ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ
ECONOMY
November 7, 2026ന്യൂഡൽഹി: ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിലെ അതിദാരിദ്ര്യം വലിയ തോതിൽ കുറഞ്ഞു. 2023-ൽ രാജ്യത്തെ അതിദാരിദ്ര്യ നിരക്ക് 2.6 ശതമാനമായി ചുരുങ്ങിയതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.....
കൊച്ചിയുടെ അഭിമാനമായ വാട്ടര്‍ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജലഗതാഗത രംഗത്ത് മാതൃകയായ കൊച്ചി....
സ്വാഭാവിക റബറിന്റെ വില കിലോയ്ക്ക് 300 ആയി ഉയര്‍ന്നതോടെ ആഭ്യന്തര വിപണിയില്‍ ആവശ്യത്തിന് റബര്‍ ലഭ്യമല്ലെന്ന് പരാതി ശക്തം. ഈ....
പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ വിഡിയോകോൺ ഇൻഡസ്ട്രീസിന്റെ പ്രൊമോട്ടർ വേണുഗോപാൽ നന്ദ്ലാൽ ധൂതിനെ പാപ്പരായി പ്രഖ്യാപിച്ച് നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ....
ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന പ്രവാസി ഭാരതീയർക്കും (NRI) വിദേശ ഇന്ത്യൻ പൗരന്മാർക്കും (OCI) ആശ്വാസ വാർത്ത.....
മുംബൈ: ആഗോള തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടർ ഓഹരികളിൽ വൻ തകർച്ച നേരിടുന്നതിനിടെ, വിദേശ നിക്ഷേപകർ വൻതോതിൽ ഇന്ത്യൻ വിപണിയിലേക്ക്....
Lifestyle
ഇന്ത്യയിലെ ഓണ്‍ലൈന്‍ ഓഹരി ബ്രോക്കിംഗ് രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ഒക്ടോബര്‍. പ്രമുഖ ബ്രോക്കിംഗ് സ്ഥാപനമായ സീറോധയെ (Zerodha) മറികടന്ന്....
മുംബൈ: യൂറോപ്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ വന്‍ ഏറ്റെടുക്കലുമായി അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ (APSEZ). നെതര്‍ലന്‍ഡ്സ്....
ന്യൂഡൽഹി: ഒരു ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ മണ്‍സൂണ്‍ മഴ, ചോളം, കരിമ്പ് കൃഷിയെ ബാധിച്ചതോടെ എഥനോള്‍ ഉല്പാദനവും പ്രതിസന്ധിയില്‍. ഇന്ധനത്തിനായി....
ചെന്നൈ: തമിഴ്നാട്ടിലെ കുലശേഖരപട്ടണത്തുനിന്ന് പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽനിന്ന് അടുത്ത വർഷം റോക്കറ്റ് വിക്ഷേപണം ആരംഭിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി.....
ഡിഫൻസ് റിസർച്ച് & ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിച്ച ‘പ്രളയ്’ ക്വാസി-ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.....
Health
ന്യൂഡൽഹി: രാജ്യത്തെ വാഹന റീട്ടെയിൽ വിൽപ്പനയിൽ ഒക്ടോബറിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23.8 ശതമാനം ഇടിവ് രേഖപ്പെടുത്തി.....
ന്യൂഡൽഹി: രാജ്യത്തെ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സേവനങ്ങളിൽ വലിയ മാറ്റത്തിന് സാധ്യത. ടവറുകൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് കണക്റ്റിവിറ്റി....
ഹരിപ്പാട്: കായംകുളം താപനിലയത്തിൽ അഞ്ചരവർഷത്തിനുശേഷം വൈദ്യുതി ഉത്പാദിപ്പിച്ചു. മെഥനോൾ ഇന്ധനമാക്കിയുള്ള പരീക്ഷണ ഉത്പാദനം വ്യാഴാഴ്ച വൈകീട്ട് 4.40-നു തുടങ്ങി രാത്രി....
കോഴിക്കോട്: പശ്ചിമേഷ്യൻ സംഘർഷവും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിലെ തടസങ്ങളും കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിക്ക് കനത്ത തിരിച്ചടിയായി.....
ന്യൂഡൽഹി: ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിലെ അതിദാരിദ്ര്യം വലിയ തോതിൽ കുറഞ്ഞു. 2023-ൽ രാജ്യത്തെ അതിദാരിദ്ര്യ നിരക്ക്....
Sports
കൊച്ചി: വാഹന ഉടമകൾക്ക് തങ്ങൾക്ക് ആവശ്യമുള്ള പരിരക്ഷ മാത്രം തിരഞ്ഞെടുക്കാൻ അവസരമൊരുക്കുന്ന 4 തട്ടുകളുള്ള മോട്ടർ ഇൻഷുറൻസ് ചട്ടക്കൂട് ഇൻഷുറൻസ്....
ഇന്ത്യയിലെ ബാങ്കിങ്, ധനകാര്യ സേവന മേഖലകളെ ലക്ഷ്യമിട്ടുള്ള AI അധിഷ്ഠിത സൈബർ ആക്രമണങ്ങൾ ശക്തമാകുന്നതായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ്....
ഇന്ത്യയിലെ മാനേജർ പദവികളിൽ സ്ത്രീകളുടെ പങ്കാളിത്തം 12 ശതമാനത്തിലും താഴെയെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന റിപ്പോർട്ട്. ഏഷ്യ-പസഫിക് മേഖലയിലെ 34....
പ്രമുഖ വാഹന അനുബന്ധ ഭാഗ നിർമാണ കമ്പനിയായ മിൻഡ കോർപ്പറേഷൻ ലിമിറ്റഡ് നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ (ജൂലൈ....
ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് കൂടുതൽ ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ തയ്യാറെടുത്ത് ഫിലിപ്പീൻസ്. ഇതുമായി ബന്ധപ്പെട്ട അന്തിമഘട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റോയിട്ടേഴ്സ്....
Entertainment
ആദ്യ ആഴ്ചയിൽ 15 മില്യൺ മിനിറ്റിലധികം വാച്ച് ടൈം; നാല് ഭാഷകളിൽ ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ മനോരമമാക്സിൽ സ്ട്രീമിങ് തുടരുന്നു
ടൈം ട്രാവൽ ത്രില്ലർ ‘ഒറിജിനൽ’ ഒക്ടോബർ 23ന് തിയറ്ററുകളിൽ; 2 മില്യൺ വ്യൂസുമായി ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ!
നിവിൻ പോളി-മമിത ബൈജു-ഗിരീഷ് എ.ഡി ടീമിന്റെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്സിലിക്കൺവാലി: ആഗോള സാങ്കേതിക ഭീമനായ ഗൂഗിൾ ജീവനക്കാർക്കായുള്ള സ്വയം വിരമിക്കൽ പാക്കേജ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പ്രമുഖ വാർത്താ ഏജൻസിയായ....
മുംബൈ: ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, എക്സ് തുടങ്ങിയ വന്‍കിട പ്ലാറ്റ്ഫോമുകള്‍ക്ക് ഇനി പൂര്‍ണ നിയമ....
മുംബൈ: യു.പി.ഐ (UPI) വഴി 2,000 രൂപക്ക് മുകളിലുള്ള പേഴ്സൺ-ടു-മെർച്ചന്റ് (P2M) ഇടപാടുകൾക്ക് 0.40 ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്....
ന്യൂഡൽഹി: എഥനോൾ ഉൽപാദനത്തിനു കരിമ്പ് ഉൽപന്നങ്ങൾ വിലക്കിയതിനു പിന്നാലെ അരിക്കും കേന്ദ്രസർക്കാർ നിയന്ത്രണമേർപ്പെടുത്തി. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ മിച്ചംവരുന്ന....
ന്യൂഡൽഹി: രാജ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാരുമായി തിരുവനന്തപുരം-മംഗളൂരു വന്ദേ ഭാരത് ഒന്നാമത്. 2025-26 സാമ്പത്തിക....
Agriculture
മുംബൈ: 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ അറ്റാദായം നാലിരട്ടി വർധിച്ച് 23.42 കോടി രൂപയിലെത്തിയതായി ധനലക്ഷ്മി ബാങ്ക് അറിയിച്ചു, മുൻ....
ഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഓട്ടോമൊബൈൽ മേഖലയ്ക്കായുള്ള പിഎൽഐ സ്കീമിന് കീഴിൽ ഇതര ഇന്ധന വിഭാഗങ്ങളിൽ 2,000 കോടി രൂപയിലധികം....
മുംബൈ: 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ഏകീകൃത അറ്റാദായം 27.28 ശതമാനം ഇടിഞ്ഞ് 350.5 കോടി രൂപയായി കുറഞ്ഞതായി....
അകറ്റി നിര്‍ത്തുകയല്ല, ചേര്‍ത്തു നിര്‍ത്തുകയാണ് സ്ത്രീകളെ സ്പെയിന്. ആര്‍ത്തവ കാലത്തെ അസ്വസ്ഥതകള്‍ കടിച്ചമര്‍ത്തി ജോലി ചെയ്യേണ്ട ഗതികേടില്‍ നിന്ന് സ്പെയിനിലെ....
അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രാജ്യത്ത്....
തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.....
മുംബൈ: ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ഒഎൻജിസി) അനുബന്ധ സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (എച്ച്പിസിഎൽ) മാർച്ച്....
കൊച്ചി: മുച്ചിറി, മുറിച്ചുണ്ട്, മുറിയണ്ണാക്ക് തുടങ്ങിയ അവസ്ഥകളുള്ളവർക്കായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എൻജിഒ ആയ ‘സ്മൈൽ ട്രെയ്ൻ’, സിമുലേറ്റർ....
കൊച്ചി: ടിഎംജെ ആങ്കിലോസിസ് മൂലമുണ്ടാകുന്ന ഡെന്റോഫേഷ്യൽ വൈകല്യവുമായെത്തിയ ബാലന്റെ രോഗം പൂർണ്ണമായും ഭേദമാക്കി കെഎംസി ഹോസ്പിറ്റൽ. ടോട്ടൽ ടെംപൊറൊ മാൻഡിബുലാർ....
മുംബൈ: ഹെർ ടു സ്തനാർബുദ ചികിത്സക്കായുള്ള ലോകത്തിലെ ആദ്യത്തെ ഫിക്സഡ് ഡോസ് കൊമ്പിനേഷൻ റോച്ചേ ഫാർമ ഇന്ത്യയിൽ അവതരിപ്പിച്ചു. ഓങ്കോളജിയിലെ....

