STOCK MARKET
ന്യൂഡല്ഹി: ബോണസ് ഓഹരി വിതരണത്തിന് ഒരുങ്ങുകയാണ് ശുഭം പോളിസ്പിന്. ഓഗസ്റ്റ് 13 ന് ചേരുന്ന കമ്പനി ഡയറക്ടര്ബോര്ഡ് യോഗം ഇക്കാര്യത്തില്....
ന്യൂഡല്ഹി: 1 ലക്ഷം രൂപ 21 വര്ഷത്തില് 1.86 കോടി രൂപയാക്കിയ ഓഹരിയാണ് മാരിക്കോയുടേത്. 1988 ല് സ്ഥാപിതമായ മാരികോ....
മുംബൈ: ഐടി കമ്പനിയായ സെന്സര് ടെകിന് വാങ്ങല് നിര്ദ്ദേശം നല്കിയിരിക്കയാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ്. 295 രൂപയാണ് ലക്ഷ്യവില....
മുംബൈ: 19 വര്ഷത്തിനിടയില് 120 മടങ്ങ് നേട്ടം നിക്ഷേപകന് സമ്മാനിച്ച ഓഹരിയാണ് റാഡിക്കോ ഖെയ്ത്താന്. 19 വര്ഷം മുന്പ് 7.60....
ന്യൂഡല്ഹി: ഇന്ത്യന് ഫാഷന് ബ്രാന്ഡ് ബിബയുടെ ഐപിഒ നടപടികള് നിര്ത്തിവയ്ക്കാന് ഉത്തരവിട്ടിരിക്കയാണ് മാര്ക്കറ്റ് റെഗുലേറ്റര് സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച്....
ന്യൂഡല്ഹി: പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്ജുന്വാലയ്ക്ക് ഏറ്റവും കൂടുതല് ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് ടൈറ്റന്. ജൂണ് പാദത്തില് മികച്ച നേട്ടം....
മുംബൈ: ഉപഭോക്തൃ ഉത്പന്ന കമ്പനിയായ കാവേരി സീഡ്സ് ലാഭവിഹിത വിതരണത്തിന്റെ റെക്കോര്ഡ് തീയതിയായി ഓഗസ്റ്റ് 26 നിശ്ചയിച്ചു. 4 രൂപ....
മുംബൈ:നിരന്തര നിക്ഷേപം ആവശ്യപ്പെടുന്നതിനാല് ടെലികോം മേഖല നിക്ഷേപയോഗ്യമല്ലെന്ന് പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്ജുന്വാല. സിഎന്ബിസി ടിവി 18 നോട് സംസാരിക്കവേയാണ്....
ചെന്നൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സിര്മ എസ്ജിഎസ് ടെക്കിന്റെ പ്രാരംഭ ഓഹരി വില്പ്പന ഈ ആഴ്ച ആരംഭിക്കും. ഓഗസ്റ്റ് 12 മുതല്....
സിംഗപ്പൂര്: അന്തര്ദ്ദേശീയ വിപണിയില് എണ്ണവില റെക്കോര്ഡ് കുറവ് രേഖപ്പെടുത്തി. ബെഞ്ച് മാര്ക്ക് ബ്രെന്റ് 74 സെന്റ് അഥവാ 0.8 ശതമാനം....