GLOBAL
ന്യൂയോര്ക്ക്: പലിശ നിരക്ക് വര്ധനവിനെക്കുറിച്ചുള്ള ആശങ്ക തിങ്കളാഴ്ച വാള്സ്ട്രീറ്റ് സൂചികകളെ പിടിച്ചുനിര്ത്തി. നേട്ടം കൈവരിക്കാനാകാതെ ഏതാണ്ട് ഓപ്പണിംഗ് നിരക്കിലാണ് സൂചികകള്....
സിംഗപ്പൂര്: ഇറാനുമായുള്ള ആണവ ചര്ച്ച പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം അന്തര്ദ്ദേശീയ വിപണിയില് എണ്ണവില താഴ്ത്തി. ബ്രെന്റ് അവധി വില 14 സെന്റ്....
ബെയ്ജിങ്: ജൂലൈ മാസം ഇന്ത്യയുടെ വ്യാപാര കമ്മി 31.02 ബില്യണ് ഡോളറായിരുന്നു. അതേ സമയം അയല്ക്കാരായ ചൈന ഇതേ മാസം....
ന്യൂഡൽഹി: ക്രൂഡോയിലിന് പുറമേ റഷ്യയിൽ നിന്നുള്ള വിലകുറഞ്ഞ സംസ്കരിച്ച എണ്ണയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയും വർധിക്കുന്നു. ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്....
സിംഗപ്പൂര്: ആഗോള മാന്ദ്യ ഭീതിയെ തുടര്ന്ന് അന്തര്ദ്ദേശീയ വിപണിയില് എണ്ണവില ആറുമാസത്തെ കുറഞ്ഞ നിലവാരത്തിലെത്തി. ബെഞ്ച്മാര്ക്ക് ബ്രെന്റ് ക്രൂഡ് അവധി....
ലണ്ടന്: എണ്ണവില വ്യാഴാഴ്ച, സ്ഥിരത പുലര്ത്തി. ആറ് മാസത്തെ കുറവിലാണ് അന്തര്ദ്ദേശീയ വിപണിയില് നിലവില് വിലയുള്ളത്. ബ്രെന്റ് ക്രൂഡ് അവധി....
ലണ്ടന്: മാന്ദ്യഭീതി പിടിമുറുക്കുമ്പോഴും പണപ്പെരുപ്പത്തിന് ശമനമുണ്ടാക്കാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി അരശതമാനത്തിന്റെ നിരക്കുയര്ത്തലിന് കേന്ദ്രബാങ്ക് തയ്യാറായി.....
ന്യൂഡൽഹി: ഇന്ത്യ തായ് ലൻഡ് ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ സാമ്പത്തിക വർഷം 1500 കോടി ഡോളർ കടന്നു. വ്യാപാരം ,....
ന്യൂഡല്ഹി: ആഗോള ഡിമാന്റില് കുറവ് വരുമെന്ന ഭീതി, അന്തര്ദ്ദേശീയ വിപണിയില് എണ്ണവില താഴ്ത്തി. ബ്രന്റ് അവധി വില, നിലവില് 94....
ന്യൂയോര്ക്ക്: വാള്സ്ട്രീറ്റ് സൂചികകള് തുടര്ച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലായി. ഹൗസ് റെപ്രസന്റേറ്റീവ് സ്പീക്കര് നാന്സി പെലോസിയുടെ തായ് വാന് സന്ദര്ശനവും....