LIFESTYLE

LIFESTYLE March 24, 2023 ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ വെല്‍നസ് പാര്‍ക്കും ഇവന്റ് ഹബ്ബും ഏപ്രില്‍ മൂന്നിന് തുറക്കും

കൊച്ചി: കൊച്ചിക്ക് പുതിയ മുഖവും ജീവശ്വാസവും നല്‍കാന്‍ വെല്‍നസ് പാര്‍ക്കും ഇവന്റ് ഹബ്ബുമെന്ന നവീന ആശയവുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന....

LIFESTYLE March 11, 2023 ജവാൻ ഉത്പാദനം ഇരട്ടിയാക്കാനൊരുങ്ങി ബെവ്കോ

തിരുവനന്തപുരം: ജവാൻ റം പ്രതിദിന ഉത്പാദനം 7000 കെയ്സിൽ നിന്ന് 15,000 കെയ്സായി ഉയർത്താനൊരുങ്ങി ബെവ്കോ. തിരുവല്ല വളഞ്ഞവട്ടത്ത് ബെവ്കോ....

LIFESTYLE March 8, 2023 റിലയന്‍സ് സൗന്ദര്യ വര്‍ധക ബിസിനസിലേക്ക്

2023ല്‍ മറ്റൊരു പുതിയ മേഖലയില്‍ കൂടി കാല്‍ വയ്ക്കാനൊരുങ്ങി റിലയന്‍സ്. റ്റിറ (Tira)എന്ന പേരില്‍ ലക്ഷ്വറി ബ്യൂട്ടി ബ്രാന്‍ഡ് പുറത്തിറക്കിയിരിക്കുകയാണ്....

LIFESTYLE March 1, 2023 റെസ്‌റ്റോറന്റ് ശൃംഖലകളോട് കമ്മിഷൻ കൂട്ടണമെന്ന് സൊമാറ്റോ

ന്യൂഡൽഹി: റെസ്‌റ്റോറന്റ് ശൃംഖലകളോടെ കമ്മിഷൻ രണ്ടുമുതൽ 6 ശതമാനം വരെ ഉയർത്തണമെന്ന് പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ളാറ്റ്‌ഫോമായ സൊമാറ്റോ....

LIFESTYLE February 17, 2023 ‘ചിക്കൻ’ കെഎഫ്സിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ചിക്കൻ എന്ന വാക്കിന്റെ പൂർണഅവകാശം കെഎഫ്സിക്ക് മാത്രമായി നൽകാനാവില്ലെന്ന് ഡൽഹി ഹൈകോടതി. ‘ചിക്കൻ സിങ്കറി’ന് ട്രേഡ്മാർക്ക് നിഷേധിച്ച ഉദ്യോഗസ്ഥനെതിരായ....

LIFESTYLE February 17, 2023 70 ശതമാനം ഇന്ത്യക്കാരും ഇൻഫ്ലുവൻസർമാരുടെ പിടിയിലെന്ന് റിപ്പോർട്ട്

സോഷ്യൽ മീഡിയ വളർന്നതോടെ ഇൻഫ്ലുവൻസർമാരുടെ എണ്ണവും പെരുകി. വിവിധ ഉത്പന്നങ്ങളുമായി സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ ഇൻഫ്ലുവൻസർമാരാണ്. അടുത്തിടെ പുറത്തുവന്ന....

LIFESTYLE February 16, 2023 ലോകത്തെ ഏറ്റവും വലിയ സ്‌കോച്ച് വിപണിയായി ഇന്ത്യ

ലോകത്തെ ഏറ്റവും വലിയ സ്‌കോച്ച് വിപണി ഇനി ഫ്രാൻസല്ല. ഇന്ത്യയാണ് ഫ്രാൻസിനെ പിന്തള്ളി ആ സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരു....

LIFESTYLE February 14, 2023 ആലപ്പുഴ ഹൗസ് ബോട്ട് യാത്രകള്‍ക്ക് 25% വരെ ചിലവേറും

പുരവഞ്ചി മേഖലയില് തൊഴിലാളികളുടെ ശമ്പളം വര്ധിപ്പിച്ചതിനു പിന്നാലെ നിരക്കുയര്ത്തി ഉടമകള്. 25 ശതമാനം വരെ നിരക്കുവര്ധന അനിവാര്യമാണെന്ന് ഉടമകള് പറയുന്നു.....

LIFESTYLE February 10, 2023 2011 മുതൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ

ന്യൂഡല്ഹി: 2011 മുതലുള്ള കാലയളവില് ഇന്ത്യന് പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷത്തിലധികം പേര്. 2022-ല് മാത്രം 2,25,620 പേരാണ് പൗരത്വം....

LIFESTYLE February 1, 2023 പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷം കൂടി നീട്ടി

ദില്ലി: പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടുന്നതായി പ്രഖ്യാപിച്ച് നിർമ്മല സീതാരാമൻ. കേന്ദ്ര ഭക്ഷ്യധാന്യ പദ്ധതിയായ....