ECONOMY
ബെംഗളൂരു: നടപ്പ് സാമ്പത്തിക വര്ഷത്തിന്റെ ആദ്യ പാദത്തില് വളര്ച്ചാ നിരക്ക് കുറയുമെന്ന് സാമ്പത്തിക വിദഗ്ധര്. 12.5% നും 15% നും....
ന്യൂഡല്ഹി: എട്ടാം ശമ്പള കമ്മീഷന് രൂപീകരിക്കാന് സര്ക്കാറിന് ഉദ്ദേശമില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. അതേസമയം ശമ്പളം വര്ധിപ്പിക്കാന്....
ന്യൂഡൽഹി: ലോകത്ത് ഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാംസ്ഥാനം. റഷ്യയെ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ നാലാമതെത്തിയത്. ചൈന,....
ന്യൂഡല്ഹി: ക്രിപ്റ്റോകറന്സികള് നില മെച്ചപ്പെടുത്തിയ ദിവസമാണ് തിങ്കളാഴ്ച. ആഗോള ക്രിപ്റ്റോകറന്സി വിപണി മൂല്യം 1.90 ശതമാനം ഉയര്ന്ന് 1.11 ട്രില്ല്യണ്....
ദില്ലി: സംസ്ഥാനങ്ങള്ക്ക് കേന്ദ്രസർക്കാര് രണ്ട് വർഷം കൂടി ജിഎസ്ടി നഷ്ട്പരിഹാരം നല്കിയേക്കുമെന്ന് സൂചന. സാനപത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നീട്ടണമെന്ന്....
ന്യൂഡല്ഹി: ജൂലൈ 29 ന് അവസാനിച്ച ആഴ്ചയില് ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്സ്) കരുതല് ശേഖരം 2.315 ബില്യണ് ഡോളര് ഉയര്ന്ന്....
ന്യൂഡല്ഹി: വായ്പാ നിരക്ക് 25 ബേസിസ് പോയിന്റ് (ബിപിഎസ്) മുതല് 50 ബിപിഎസ് വരെ ഉയര്ത്താനൊരുങ്ങുകയാണ് രാജ്യത്തെ ബാങ്കുകള്. റിപ്പോ....
ന്യൂഡല്ഹി: കമ്പനി നിയമത്തില് ദൂരവ്യാപക ഫലങ്ങള് വരുത്തിയേക്കാവുന്ന ബില് വെള്ളിയാഴ്ച പാര്ലിമെന്റില് അവതരിപ്പിച്ചു. കമ്പനികള് തമ്മിലുള്ള ലയനം, ഏറ്റെടുക്കല് എന്നിവ....
ന്യൂഡല്ഹി: റിസര്വ് ബാങ്ക് അതിന്റെ പ്രധാന പോളിസി നിരക്ക് 100 ബേസിസ് പോയിന്റുകള് കൂടി ഉയര്ത്തിയേക്കുമെന്ന് ലണ്ടന് ആസ്ഥാനമായ സാമ്പത്തിക....
ന്യൂഡല്ഹി:ട്രില്യണ് ഡോളര് ഡിജിറ്റല് സമ്പദ്വ്യവസ്ഥയായി മാറാനുള്ള ഒരുക്കത്തിലാണ് രാജ്യമെന്നും ഇതോടെ 60 മുതല് 65 ദശലക്ഷം വരെ ജോലികള് സൃഷ്ടിക്കപ്പെടുമെന്നും....