വിഴിഞ്ഞം തുറമുഖ സമർപ്പണം ആഘോഷമാക്കാൻ സർക്കാർപാമോയില്‍ ഇറക്കുമതിയില്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ; അടുത്ത മാസം അഞ്ചുലക്ഷം ടണ്‍ എത്തിയേക്കുംസാങ്കേതിക മേഖലയിൽ യുഎസുമായി ബന്ധം വർധിപ്പിക്കാൻ ഇന്ത്യഖാദി, ഗ്രാമ വ്യവസായങ്ങളുടെ വിറ്റുവരവ് 1,70,000 കോടി രൂപ കവിഞ്ഞുമുടക്കുമുതൽ, വിറ്റുവരവ് മാനദണ്ഡങ്ങൾ ഇരട്ടിയാക്കി എംഎസ്എംഇയുടെ പുതിയ നിർവചനം

ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് കടം കൈവിട്ട് കുതിക്കുന്നു

ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് കടം കൈവിട്ട് കുതിക്കുന്നു FINANCE April 29, 2025

ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ വർധിക്കുന്നതിന് അനുസരിച്ച് കടവും കൂടുകയാണ്. കടം കൂടുക മാത്രമല്ല, വായ്പ തിരിച്ചടവിലെ പ്രശ്നങ്ങളും വീഴ്ചകളും കൂടുന്നു എന്ന റിപ്പോർട്ടുകളുമുണ്ട്. 2024 ൽ....

ECONOMY April 29, 2025 വിഴിഞ്ഞം തുറമുഖ സമർപ്പണം ആഘോഷമാക്കാൻ സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമർപ്പണം ആഘോഷമാക്കാനുള്ള ഒരുക്കവുമായി സർക്കാർ. മേയ് രണ്ടിന് തുറമുഖത്തിന്‍റെ കമീഷനിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിക്കുക.....

HEALTH April 29, 2025 അര്‍ബുദത്തിനെതിരായ പോരാട്ടത്തിന് മുന്‍ഗണനയെന്ന് കേന്ദ്രം

ഛത്രപതി സാംഭാജിനഗർ: അർബുദത്തിനെതിരേ പോരാടുന്നതിനാണ് സർക്കാരിന്റെ മുൻഗണനയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു. ഉയർന്ന നിലവാരമുള്ള ചികിത്സയ്ക്കായി കഴിഞ്ഞ....

CORPORATE April 29, 2025 ഡിസിബി ബാങ്കിന് 177 കോടിയുടെ അറ്റാദായം

കൊച്ചി: ഡിസിബി ബാങ്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്‍റെ നാലാം പാദത്തിൽ 177 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവില്‍....

FINANCE April 29, 2025 ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് കടം കൈവിട്ട് കുതിക്കുന്നു

ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ വർധിക്കുന്നതിന് അനുസരിച്ച് കടവും കൂടുകയാണ്. കടം കൂടുക മാത്രമല്ല, വായ്പ തിരിച്ചടവിലെ പ്രശ്നങ്ങളും വീഴ്ചകളും....

ECONOMY April 29, 2025 പാമോയില്‍ ഇറക്കുമതിയില്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ; അടുത്ത മാസം അഞ്ചുലക്ഷം ടണ്‍ എത്തിയേക്കും

മുംബൈ: ലോകത്ത് ഏറ്റവുമധികം പാമോയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്ന് മലേഷ്യയാണെങ്കില്‍ ഏറ്റവും അധികം പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.....

Alt Image
CORPORATE April 29, 2025 ലോകത്തിലെ ഏറ്റവും മൂല്യവത്തായ 25 കമ്പനികളുടെ എലീറ്റ് ലിസ്റ്റിൽ റിലയൻസ്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ), ലോകത്തിലെ ഏറ്റവും മൂല്യവത്തായ 25 കമ്പനികളുടെ....

STOCK MARKET April 29, 2025 8 ദിവസത്തെ എഫ്ഐഐ നിക്ഷേപം 32,466 കോടി രൂപ

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങൾ അറ്റനിക്ഷേപകരായി മാറിയ കഴിഞ്ഞ എട്ട് ദിവസ കാലയളവിൽ അവ വാങ്ങിയത് 32466.4 കോടി രൂപയുടെ....

ECONOMY April 29, 2025 സാങ്കേതിക മേഖലയിൽ യുഎസുമായി ബന്ധം വർധിപ്പിക്കാൻ ഇന്ത്യ

ന്യൂഡൽഹി: നിർദിഷ്ട ഉഭയകക്ഷി വ്യാപാര കരാർ (ബിടിഎ) പ്രകാരം കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ഓസ്ട്രേലിയ, യുകെ, ജപ്പാൻ തുടങ്ങിയ പ്രധാന....

ECONOMY April 29, 2025 ഖാദി, ഗ്രാമ വ്യവസായങ്ങളുടെ വിറ്റുവരവ് 1,70,000 കോടി രൂപ കവിഞ്ഞു

ന്യൂഡല്‍ഹി: പുതിയ റെക്കാഡിട്ട് ഖാദി വ്യവസായ കമ്മീഷൻ. ചരിത്രത്തില്‍ ആദ്യമായി ഖാദി, ഗ്രാമ വ്യവസായങ്ങളുടെ (കെ.വി.ഐ.സി ) വിറ്റുവരവ് 1,70,000....

ECONOMY April 29, 2025 മുടക്കുമുതൽ, വിറ്റുവരവ് മാനദണ്ഡങ്ങൾ ഇരട്ടിയാക്കി എംഎസ്എംഇയുടെ പുതിയ നിർവചനം

സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്ന് വിളിക്കപ്പെടുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എം.എസ്.എം.ഇ) മേഖലയുടെ സുപ്രധാന പങ്ക് അംഗീകരിച്ചുകൊണ്ട് ഇവയുടെ കാര്യക്ഷമത,....

Alt Image
FINANCE April 29, 2025 മേയ് ഒന്നു മുതല്‍ എടിഎം ഫീ വര്‍ധിക്കും

പതിവായി എടിഎം ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ മേയ് ഒന്നുമുതല്‍ ഉയര്‍ന്ന നിരക്കുകള്‍ നേരിടാന്‍ തയ്യാറായിക്കോളൂ. സൗജന്യ പരിധി കവിയുകയാണെങ്കില്‍ എടിഎം....

FINANCE April 29, 2025 കരുത്താർജിച്ച് ഇന്ത്യൻ ബാങ്കുകൾ; ലാഭവും വരുമാനവും ഉയരുന്നു, കിട്ടാക്കടങ്ങള്‍ കുറയുന്നു

കൊച്ചി: റിസർവ് ബാങ്കിന്റെ ഉദാരനയങ്ങളും സാമ്പത്തിക മേഖലയിലെ ഉണർവും ഇന്ത്യൻ ബാങ്കുകള്‍ക്ക് കരുത്ത് പകരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ രാജ്യത്തെ....

CORPORATE April 29, 2025 റിലയന്‍സ് സോളാര്‍ പാനല്‍ നിര്‍മ്മാണത്തിലേയ്ക്ക്

പുനഃരുപയോഗ ഊര്‍ജ്ജ പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ ശക്തമാക്കാനുറച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സോളാര്‍ പാനല്‍ നിര്‍മ്മാണത്തിലേയ്ക്ക്....

ECONOMY April 29, 2025 ജിഎസ്ടി അപ്‌ലറ്റ് ട്രൈബ്യൂണൽ ബെഞ്ചിൽ ഇനി 2 അംഗങ്ങൾ വീതം

ന്യൂഡൽഹി: ജിഎസ്ടി സംബന്ധിച്ച തർക്കങ്ങളുടെ രണ്ടാം അപ്പീൽ സംവിധാനമായ ജിഎസ്ടി അപ്‍ലറ്റ് ട്രൈബ്യൂണലിന്റെ (ജിഎസ്ടിഎടി) പ്രവർത്തനം സംബന്ധിച്ച ചട്ടങ്ങൾ കേന്ദ്രം....

ECONOMY April 29, 2025 ഇന്ത്യക്കാർ 15 വർഷംകൊണ്ട് വാങ്ങിക്കൂട്ടിയത് 12,000 ടൺ സ്വർണം

ഇന്ത്യൻ സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യക്കാർക്ക് സ്വർണത്തോടുള്ള കമ്പം ലോകപ്രശസ്തമാണ്. സ്വർണം വാങ്ങിക്കൂട്ടുന്നത് ‘ഡെഡ് ഇൻവെസ്റ്റ്മെന്റ്’ എന്നാണ് ഒരുകൂട്ടരുടെ വാദം. എന്നാല്‍,....

AGRICULTURE April 29, 2025 കുരുമുളക് വില സർവകാല റെക്കോഡിൽ

കുരുമുളക്‌ കർഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഉൽപന്നം സർവകാല റെക്കോഡ്‌ നിലവാരത്തിലേക്ക്‌ കുതിച്ചു. 2014ൽ എക്കാലത്തെയും ഉയർന്ന നിരക്കായ ക്വിൻറലിന്‌ 72,000....

ECONOMY April 29, 2025 കൊടുംപട്ടിണിയിൽ നിന്ന് കരകയറി ഇന്ത്യ; 171 ദശലക്ഷം പേർ അതിദാരിദ്ര്യ രേഖയിൽ നിന്ന് മുകളിലേക്ക്

ഇന്ത്യയിൽ 2011 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള പത്ത് സാമ്പത്തിക വർഷത്തിൽ 171 ദശലക്ഷം പേർ അതിദാരിദ്ര്യത്തിൽ നിന്ന്....

ECONOMY April 29, 2025 4410 കോടി രൂപയുടെ 13 പദ്ധതികള്‍ക്ക് അടുത്ത മാസം തുടക്കം: മന്ത്രി പി രാജീവ്

തിരുവനന്തപുരം: ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ നിന്ന് നിക്ഷേപ വാഗ്ദാനം ലഭിച്ചതില്‍ 4410 കോടി രൂപയുടെ 13 പദ്ധതികള്‍ക്ക് അടുത്ത....

CORPORATE April 29, 2025 ഇന്ത്യൻ കമ്പനികൾ 85,000 കോടിയുടെ ഉൽപ്പന്നങ്ങൾ പരോക്ഷ വഴികളിലൂടെ പാകിസ്ഥാനിലേക്ക് കയറ്റി അയക്കുന്നതായി റിപ്പോർട്ട്

വ്യാപാര നിയന്ത്രണങ്ങൾ മറികടക്കുന്നതിനായി ഇന്ത്യൻ കമ്പനികൾ ദുബായ്, സിംഗപ്പൂർ, കൊളംബോ തുടങ്ങിയ പരോക്ഷ തുറമുഖങ്ങൾ വഴി പ്രതിവർഷം 85,000 കോടി....

ECONOMY April 29, 2025 വിദേശനാണ്യ കരുതൽ ശേഖരം ഉയർന്നു

മുംബൈ: ഏപ്രിൽ 18 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 8.31 ബില്യണ്‍ ഡോളർ ഉയർന്ന് 686.145....

TECHNOLOGY April 28, 2025 വാട്‌സാപ്പ് റിയാക്ഷനില്‍ ഇനി സ്റ്റിക്കറുകളും അയക്കാം

2024ലാണ് വാട്സാപ്പ് ഇമോജി റിയാക്ഷനുകള്‍ അവതരിപ്പിച്ചത്. ടെക്സ്റ്റ് സന്ദേശങ്ങള്‍ക്ക് ഇമോജികള്‍ ഉപയോഗിച്ച്‌ മറുപടി നല്‍കാൻ ഇതുവഴി സാധിക്കും. ഇപ്പോള്‍ ഇമോജി....

LIFESTYLE April 28, 2025 രാജ്യത്ത് ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിൽ

തിരുവനന്തപുരം: രാജ്യത്ത് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ വ്യാവസായിക സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ ഫൈവ് സ്റ്റാർ....

ECONOMY April 28, 2025 പാക്ക് വ്യോമാതിർത്തി വിലക്ക് ഇന്ത്യൻ കമ്പനികള്‍ക്ക് മാത്രം; ടിക്കറ്റ് നിരക്ക് കൂടിയേക്കും

ന്യൂഡൽഹി: പാക്കിസ്ഥാൻ വ്യോമാതിർത്തിയിലെ വിലക്ക് ഇന്ത്യയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന വിദേശവിമാനക്കമ്പനികൾക്ക് ബാധകമല്ലാത്തതിനാൽ ഇന്ത്യൻ കമ്പനികൾക്ക് തിരിച്ചടിയാകും. ബദൽ റൂട്ടുകൾ....

LAUNCHPAD April 28, 2025 അക്ഷയ തൃതീയ ഏപ്രിൽ 30ന്; വരവേൽക്കാൻ തയ്യാറെടുത്ത് വ്യാപാരികൾ

തിരുവനന്തപുരം: അക്ഷയ തൃതീയയെ വരവേൽക്കാനൊരുങ്ങി സംസ്ഥാനത്തെ ജ്വല്ലറികൾ. ഏപ്രിൽ 30 ബുധനാഴ്ചയാണ് അക്ഷയ തൃതീയ. രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന....

REGIONAL April 28, 2025 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 1396 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1396 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഈ....

CORPORATE April 28, 2025 മാരുതി സുസുക്കിയുടെ ലാഭത്തിൽ നേരിയ ഇടിവ്

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണക്കമ്പനിയായ മാരുതി സുസുക്കി ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ നേടിയത് 3,911....

CORPORATE April 28, 2025 വമ്പൻ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയ്ൽ

പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു റീട്ടെയ്ൽ 2024 സാമ്പത്തിക വർഷത്തേക്കായി പ്രഖ്യാപിച്ച വമ്പൻ ലാഭവിഹിതത്തിന്....

AUTOMOBILE April 28, 2025 ലീപ്പ് മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ എത്താനൊരുങ്ങുന്നു

അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ വാഹന വിപണികളെക്കാള്‍ വിദേശ വാഹന നിർമാതാക്കളെ ഭ്രമിപ്പിക്കുന്ന വിപണിയാണ് ഇന്ത്യയുടേത്. പ്രത്യേകിച്ച്‌ ഇലക്‌ട്രിക് വാഹനങ്ങളുടെ....

CORPORATE April 28, 2025 വമ്പൻ ലാഭവുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്

മുംബൈ: രാജ്യത്തെ പ്രധാന ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പദത്തിലെ ലാഭ കണക്കുകൾ....

CORPORATE April 28, 2025 അനന്ത് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ മുഴുവന്‍ സമയ ഡയറക്ടര്‍

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുഴുവന്‍ സമയ ഡയറക്ടറായി അനന്ത് അംബാനിയെ നിയമിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ....

CORPORATE April 28, 2025 ഇന്റർനാഷണൽ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് 15% ത്രൈമാസ വരുമാന വളർച്ച രേഖപ്പെടുത്തി

മുംബൈ: മുൻനിര സ്വതന്ത്ര ഗ്രേഡിംഗ്, അക്രെഡിറ്റേഷൻ സേവന ദാതാക്കളിൽ ഒന്നായ ഇന്റർനാഷണൽ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഇന്ത്യ) ലിമിറ്റഡ് (ഐജിഐ) 2025....

ENTERTAINMENT April 28, 2025 ഓൺലൈൻ വീഡിയോ വിപണിയിൽ ആധിപത്യം തുടർന്ന് യൂട്യൂബ്

ഇന്ന് ഒടിടി പ്ലാറ്റ്ഫോം ജനങ്ങൾക്കിടയിൽ വളരെ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് പോലും ഇതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള കാലമാണിത്. എന്നിരുന്നാലും ഒടിടിയുടെ....

ECONOMY April 28, 2025 ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാൻ അനുമതി

കൊച്ചി: സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ അനുമതി. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറങ്ങി. സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഐടി....

NEWS April 28, 2025 മാഹിയിൽ മദ്യവില കുത്തനെ കൂടും; നികുതി കൂട്ടാൻ പുതുച്ചേരി

മാഹി: എക്സൈസ് തീരുവകൾ 50% വരെ വർധിപ്പിക്കാൻ പുതുച്ചേരി മന്ത്രിസഭായോഗം തീരുമാനിച്ചതോടെ, മാഹിയിലടക്കം മദ്യവില വർധിക്കും. വിവിധ മദ്യങ്ങളുടെ വിലയിൽ....

STOCK MARKET April 28, 2025 പ്രസ്റ്റീജ് ഹോട്ടല്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: പ്രസ്റ്റീജ് ഹോട്ടല്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി)....

X
Top