TECHNOLOGY
വാട്സ് ആപ്പ് കൂടുതൽ ഉപഭോക്തൃ സൗഹൃദമാകുന്നു. ഉപയോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്സ് ആപ്പ് എന്ന് മാർക്ക് സക്കർബർഗ്....
മുംബൈ: 12,000 രൂപയിൽ താഴെ വില വരുന്ന ചൈനീസ് ഫോണുകൾ നിരോധിക്കാനൊരുങ്ങി ഇന്ത്യ. ബ്ലൂംബർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.....
ശ്രീഹരിക്കോട്ട: എസ്എസ്എല്വി ഉപയോഗിച്ച് വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തില് സ്ഥാപിച്ചുവെന്ന് ഐഎസ്ആര്ഒ. എന്നാല് നിശ്ചയിച്ച ഇടത്തിലും താഴെയാണ് ഈ ഉപഗ്രഹങ്ങള്....
ദില്ലി: കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടപ്പിലാക്കിയ പുതിയ ഐടി നിയമങ്ങൾ പ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഇതുവരെ വിവിധ ഉള്ളടക്കങ്ങളും....
ദില്ലി: പ്രവാസികൾക്ക് വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം. ഇതിനായി ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം അവതരിപ്പിച്ച് ആർബിഐ ഗവർണർ ശക്തികാന്ത....
പണം കൈമാറ്റം കൂടുതൽ എളുപ്പമാക്കാൻ പുതിയ സൗകര്യമൊരുക്കിയിരിക്കുകയാണ് ഗൂഗ്ൾ പേ. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി) സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി....
ജൂണിൽ 22 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ട്. ‘റിപ്പോർട്ട്’ ഫീച്ചറിലൂടെ ഉപയോക്താക്കളിൽ....
മുംബൈ: അടുത്തവര്ഷം ജനുവരിയോടെ രാജ്യത്തെ ഒമ്പത് നഗരങ്ങളില് 5ജി സേവനം നല്കാന് റിലയന്സ് ജിയോ. ഈവര്ഷം അവസാനത്തോടെ ഡല്ഹിയിലും മുംബൈയിലുമാകും....
ഉപഗ്രഹ വിക്ഷേപണ രംഗത്തെ മത്സരത്തിന്റെ ഭാഗമായി ഇന്ത്യയുടെ ബഹിരാകാശ ഏജന്സിയായ ഇന്ത്യന് സ്പേസ് റിസര്ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്ഒ) ആദ്യമായി സ്മോള്....
ന്യൂഡല്ഹി: ഏഴ് ദിവസം നീണ്ടു നിന്ന 5ജി സ്പെക്ട്രം ലേലത്തില് ഏറ്റവും കൂടുതല് തുക സ്പെക്ട്രത്തിനായി ചെലവഴിച്ചത് റിലയന്സ് ജിയോ.....