Alt Image
ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆

ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ

ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ECONOMY November 7, 2026

ന്യൂഡൽഹി: ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിലെ അതിദാരിദ്ര്യം വലിയ തോതിൽ കുറഞ്ഞു. 2023-ൽ രാജ്യത്തെ അതിദാരിദ്ര്യ നിരക്ക് 2.6 ശതമാനമായി ചുരുങ്ങിയതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.....

LIFESTYLE November 7, 2026 പുതിയ നാഴികക്കല്ലുമായി കൊച്ചി വാട്ടർ മെട്രോ; 80 ലക്ഷം യാത്രക്കാർ, ₹30 കോടി ടിക്കറ്റ് വരുമാനം

കൊച്ചിയുടെ അഭിമാനമായ വാട്ടര്‍ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജലഗതാഗത രംഗത്ത് മാതൃകയായ കൊച്ചി....

AGRICULTURE November 7, 2026 റബര്‍ ഇറക്കുമതിക്ക് നികുതിയിളവ് തേടി ആത്മ

സ്വാഭാവിക റബറിന്റെ വില കിലോയ്ക്ക് 300 ആയി ഉയര്‍ന്നതോടെ ആഭ്യന്തര വിപണിയില്‍ ആവശ്യത്തിന് റബര്‍ ലഭ്യമല്ലെന്ന് പരാതി ശക്തം. ഈ....

CORPORATE November 7, 2026 വിഡിയോകോൺ മേധാവി വേണുഗോപാൽ ധൂതിനെ പാപ്പരായി പ്രഖ്യാപിച്ചു

പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ വിഡിയോകോൺ ഇൻഡസ്ട്രീസിന്റെ പ്രൊമോട്ടർ വേണുഗോപാൽ നന്ദ്‍ലാൽ ധൂതിനെ പാപ്പരായി പ്രഖ്യാപിച്ച് നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ....

STOCK MARKET November 7, 2026 പ്രവാസി നിക്ഷേപകർക്ക് ഇന്ത്യൻ ഓഹരി വിപണിയിൽ ഡിജിറ്റൽ കെവൈസി ഡിസംബർ 3 മുതൽ

ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന പ്രവാസി ഭാരതീയർക്കും (NRI) വിദേശ ഇന്ത്യൻ പൗരന്മാർക്കും (OCI) ആശ്വാസ വാർത്ത.....

ECONOMY November 7, 2026 ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം

മുംബൈ: ആഗോള തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടർ ഓഹരികളിൽ വൻ തകർച്ച നേരിടുന്നതിനിടെ, വിദേശ നിക്ഷേപകർ വൻതോതിൽ ഇന്ത്യൻ വിപണിയിലേക്ക്....

Alt Image
STOCK MARKET November 7, 2026 ഓണ്‍ലൈന്‍ ഓഹരി ബ്രോക്കിംഗ്: സീറോധയെ മറികടന്ന് ഏയ്ഞ്ചല്‍ വണ്‍

ഇന്ത്യയിലെ ഓണ്‍ലൈന്‍ ഓഹരി ബ്രോക്കിംഗ് രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ഒക്ടോബര്‍. പ്രമുഖ ബ്രോക്കിംഗ് സ്ഥാപനമായ സീറോധയെ (Zerodha) മറികടന്ന്....

CORPORATE November 7, 2026 ₹27,146 കോടിക്ക് ഇവോസിന്റെ 100% ഓഹരികളും ഏറ്റെടുക്കാൻ അദാനി പോര്‍ട്സ്

മുംബൈ: യൂറോപ്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ വന്‍ ഏറ്റെടുക്കലുമായി അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ (APSEZ). നെതര്‍ലന്‍ഡ്സ്....

ECONOMY November 7, 2026 ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും

ന്യൂഡൽഹി: ഒരു ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ മണ്‍സൂണ്‍ മഴ, ചോളം, കരിമ്പ് കൃഷിയെ ബാധിച്ചതോടെ എഥനോള്‍ ഉല്‍പാദനവും പ്രതിസന്ധിയില്‍. ഇന്ധനത്തിനായി....

TECHNOLOGY November 7, 2026 കുലശേഖരപട്ടണത്തുനിന്ന്‌ അടുത്ത വർഷം റോക്കറ്റ് വിക്ഷേപണത്തിന് ഐഎസ്ആർഒ

ചെന്നൈ: തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്തുനിന്ന്‌ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽനിന്ന്‌ അടുത്ത വർഷം റോക്കറ്റ് വിക്ഷേപണം ആരംഭിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി.....

TECHNOLOGY November 7, 2026 ‘പ്രളയ്’ ക്വാസി-ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരം

ഡിഫൻസ് റിസർച്ച് & ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിച്ച ‘പ്രളയ്’ ക്വാസി-ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.....

Alt Image

Health

AUTOMOBILE November 7, 2026 ഒക്ടോബറിൽ വാഹന റീട്ടെയിൽ വിൽപ്പനയിൽ 23.8 ശതമാനം ഇടിവ്; നവംബറിൽ ഉത്സവകാല വിൽപ്പനയിൽ പ്രതീക്ഷയർപ്പിച്ച് ഡീലർമാർ

ന്യൂഡൽഹി: രാജ്യത്തെ വാഹന റീട്ടെയിൽ വിൽപ്പനയിൽ ഒക്ടോബറിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23.8 ശതമാനം ഇടിവ് രേഖപ്പെടുത്തി.....

TECHNOLOGY November 7, 2026 സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സേവനങ്ങളിൽ വലിയ മാറ്റത്തിന് നിർദേശവുമായി ട്രായ്

ന്യൂഡൽഹി: രാജ്യത്തെ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സേവനങ്ങളിൽ വലിയ മാറ്റത്തിന് സാധ്യത. ടവറുകൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് കണക്റ്റിവിറ്റി....

REGIONAL November 7, 2026 കായംകുളം നിലയത്തിൽ അഞ്ചരവർഷത്തിനുശേഷം വൈദ്യുതി ഉത്പാദിപ്പിച്ചു; ഇന്ധനം മെഥനോൾ, ഉത്പാദിപ്പിച്ചത് 100 മെഗാവാട്ട്

ഹരിപ്പാട്: കായംകുളം താപനിലയത്തിൽ അഞ്ചരവർഷത്തിനുശേഷം വൈദ്യുതി ഉത്പാദിപ്പിച്ചു. മെഥനോൾ ഇന്ധനമാക്കിയുള്ള പരീക്ഷണ ഉത്പാദനം വ്യാഴാഴ്ച വൈകീട്ട് 4.40-നു തുടങ്ങി രാത്രി....

ECONOMY November 7, 2026 ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി

കോഴിക്കോട്: പശ്ചിമേഷ്യൻ സംഘർഷവും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിലെ തടസങ്ങളും കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിക്ക് കനത്ത തിരിച്ചടിയായി.....

ECONOMY November 7, 2026 ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ

ന്യൂഡൽഹി: ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിലെ അതിദാരിദ്ര്യം വലിയ തോതിൽ കുറഞ്ഞു. 2023-ൽ രാജ്യത്തെ അതിദാരിദ്ര്യ നിരക്ക്....

AUTOMOBILE November 6, 2026 വാഹന ഇൻഷുറൻസിൽ വൻമാറ്റം; ഇനി ആവശ്യമുള്ളതു മാത്രം തിരഞ്ഞെടുക്കാം

കൊച്ചി: വാഹന ഉടമകൾക്ക് തങ്ങൾക്ക് ആവശ്യമുള്ള പരിരക്ഷ മാത്രം തിരഞ്ഞെടുക്കാൻ അവസരമൊരുക്കുന്ന 4 തട്ടുകളുള്ള മോട്ടർ ഇൻഷുറൻസ് ചട്ടക്കൂട് ഇൻഷുറൻസ്....

TECHNOLOGY November 6, 2026 ബാങ്കിങ് മേഖലയെ വിറപ്പിച്ച് AI സൈബർ ആക്രമണം; ‘CRAFTY FALCON’ ഭീഷണിയിൽ ഇന്ത്യ

ഇന്ത്യയിലെ ബാങ്കിങ്, ധനകാര്യ സേവന മേഖലകളെ ലക്ഷ്യമിട്ടുള്ള AI അധിഷ്ഠിത സൈബർ ആക്രമണങ്ങൾ ശക്തമാകുന്നതായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ്....

ECONOMY November 6, 2026 മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ

ഇന്ത്യയിലെ മാനേജർ പദവികളിൽ സ്ത്രീകളുടെ പങ്കാളിത്തം 12 ശതമാനത്തിലും താഴെയെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന റിപ്പോർട്ട്. ഏഷ്യ-പസഫിക് മേഖലയിലെ 34....

CORPORATE November 6, 2026 മിൻഡ കോർപ്പറേഷന് റെക്കോർഡ് ലാഭം

പ്രമുഖ വാഹന അനുബന്ധ ഭാഗ നിർമാണ കമ്പനിയായ മിൻഡ കോർപ്പറേഷൻ ലിമിറ്റഡ് നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ (ജൂലൈ....

GLOBAL November 6, 2026 കൂടുതൽ ബ്രഹ്‌മോസ് മിസൈലുകൾ വാങ്ങാൻ ഫിലിപ്പീൻസ്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് കൂടുതൽ ബ്രഹ്‌മോസ് മിസൈലുകൾ വാങ്ങാൻ തയ്യാറെടുത്ത് ഫിലിപ്പീൻസ്. ഇതുമായി ബന്ധപ്പെട്ട അന്തിമഘട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റോയിട്ടേഴ്‌സ്....

Entertainment

CORPORATE November 6, 2026 ഗൂഗിളിൽ ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചു

സിലിക്കൺവാലി: ആഗോള സാങ്കേതിക ഭീമനായ ഗൂഗിൾ ജീവനക്കാർക്കായുള്ള സ്വയം വിരമിക്കൽ പാക്കേജ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പ്രമുഖ വാർത്താ ഏജൻസിയായ....

TECHNOLOGY November 6, 2026 ഫേസ്ബുക്കിനും ഇന്‍സ്റ്റയ്ക്കും കേന്ദ്രത്തിന്റെ വന്‍പണി വരുന്നു

മുംബൈ: ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, എക്‌സ് തുടങ്ങിയ വന്‍കിട പ്ലാറ്റ്ഫോമുകള്‍ക്ക് ഇനി പൂര്‍ണ നിയമ....

FINANCE November 6, 2026 UPI ഇടപാടുകൾക്ക് MDR ഏർപ്പെടുത്തുന്നതുകൊണ്ടുള്ള ആഘാതം വളരെ വലുതെന്ന് റിപ്പോർട്ട്

മുംബൈ: യു.പി.ഐ (UPI) വഴി 2,000 രൂപക്ക് മുകളിലുള്ള പേഴ്‌സൺ-ടു-മെർച്ചന്റ് (P2M) ഇടപാടുകൾക്ക് 0.40 ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്....

ECONOMY November 6, 2026 എഥനോൾ ഉൽപാദനത്തിൽ കടുപ്പിച്ചു കേന്ദ്രം; പഞ്ചസാരക്കു പിന്നാലെ അരിക്കും നിയന്ത്രണം

ന്യൂഡൽഹി: എഥനോൾ ഉൽപാദനത്തിനു കരിമ്പ് ഉൽപന്നങ്ങൾ വിലക്കിയതിനു പിന്നാലെ അരിക്കും കേന്ദ്രസർക്കാർ നിയന്ത്രണമേർപ്പെടുത്തി. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ മിച്ചംവരുന്ന....

NEWS November 6, 2026 രാജ്യത്തെ ഏറ്റവും തിരക്കേറിയ വന്ദേഭാരത് റൂട്ടായി തിരുവനന്തപുരം-മംഗളൂരു

ന്യൂഡൽഹി: രാജ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് സർവീസുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാരുമായി തിരുവനന്തപുരം-മംഗളൂരു വന്ദേ ഭാരത് ഒന്നാമത്. 2025-26 സാമ്പത്തിക....

STOCK MARKET May 19, 2022 52 ആഴ്ചയിലെ താഴ്ന്ന നിരക്കിലുള്ള മിഡ് ക്യാപ്പ് ഓഹരികള്‍

മുംബൈ: വിപണിയിടിയുമ്പോഴും ദീര്‍ഘകാലത്തില്‍ മികച്ച നേട്ടങ്ങള്‍ തരുന്ന, അടിസ്ഥാന കാര്യങ്ങള്‍ ശക്തമായ മിഡ് ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് കമ്പനികളെ നിക്ഷേപത്തിന്....

CORPORATE May 19, 2022 മണപ്പുറം ഫിനാന്‍സിന് 261 കോടി രൂപ അറ്റാദായം

കൊച്ചി: 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 260.95 കോടി രൂപ....

CORPORATE May 19, 2022 2,008 കോടി രൂപയുടെ ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി ഭാരതി എയർടെൽ

ന്യൂഡൽഹി: കഴിഞ്ഞ നാലാം പാദത്തിൽ 2,007.8 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടി ടെലികോം കമ്പനിയായ ഭാരതി എയർടെൽ, കഴിഞ്ഞ....

CORPORATE May 19, 2022 ഇന്ത്യൻ ഓയിലിന്റെ അറ്റാദായത്തിൽ 31 ശതമാനം ഇടിവ്

മുംബൈ: 2022 മാർച്ച് 31ന് അവസാനിച്ച പാദത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഐഒസിഎൽ) അറ്റാദായം 31.4 ശതമാനം ഇടിഞ്ഞ്....

CORPORATE May 19, 2022 അബോട്ട് ഇന്ത്യയുടെ അറ്റാദായത്തിൽ 39 ശതമാനം വർദ്ധനവ്

ഡൽഹി: 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം 39 ശതമാനം വർധിച്ച് 211 കോടി രൂപയായതായി ഡ്രഗ് കമ്പനിയായ....

CORPORATE May 19, 2022 അറ്റാദായത്തിൽ 16 ശതമാനം ഇടിവ് രേഖപ്പെടുത്തി ഡിഎൽഎഫ്

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 16 ശതമാനം ഇടിവ് രേഖപ്പെടുത്തി 405.33 കോടി രൂപയായി കുറഞ്ഞതായി റിയൽറ്റി....

CORPORATE May 19, 2022 കൂടുതൽ ഏറ്റെടുക്കലുകൾക്ക് തയ്യാറെടുത്ത് ഫോൺപേ

ന്യൂഡൽഹി: വാൾമാർട്ടിന്റെ നിയന്ത്രണത്തിലുള്ള ഫ്ലിപ്പ്കാർട്ട് ഗ്രൂപ്പിന്റെ ഭാഗമായ ഫോൺപേ, വെൽത്ത് മാനേജ്‌മെന്റ്, ഡിസ്ട്രിബ്യൂഷൻ എന്നീ മേഖലകളിൽ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കാൻ....

CORPORATE May 19, 2022 ആങ്കർ നിക്ഷേപകരിൽ നിന്ന് 142 കോടി രൂപ സമാഹരിച്ച് പ്രീമിയം വാച്ച് റീട്ടെയിലറായ എത്തോസ്

ഡൽഹി: ബുധനാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുന്ന പ്രാരംഭ ഓഹരി വിൽപ്പനയ്‌ക്ക് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് ഏകദേശം 142 കോടി രൂപ....

CORPORATE May 19, 2022 ബ്രിട്ടീഷ് മെഡിക്കൽ റീട്ടെയിലറായ ബൂട്ട്‌സിനായി റിലയൻസ് ബിഡ് സമർപ്പിക്കും

മുംബൈ: ബ്രിട്ടീഷ് മെഡിക്കൽ റീട്ടെയിൽ ശൃംഖലയായ ബൂട്ട്സ് യുകെയ്ക്ക് വേണ്ടി മാസാവസാനത്തോടെ 10 ബില്യൺ ഡോളർ ചെലവ് വരുന്ന ഇടപാടിൽ....

CORPORATE May 19, 2022 മികച്ച പ്രകടനം കാഴ്ചവച്ച് ഐആർബി ഇൻഫ്രാസ്ട്രക്ചർ

ഡൽഹി: 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 79.04 ശതമാനം വർധനവ്....

X
Top