Alt Image
രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆ ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆ നികുതി വരുമാനത്തില്‍ കുതിച്ച് കേരളം; ദേശീയ ശരാശരിയേക്കാള്‍ വളര്‍ച്ച ◆ ഒക്ടോബറിലെ ജിഎസ്ടി വരുമാനം 2.31 ലക്ഷം കോടി ◆

ഒക്ടോബറിലെ ജിഎസ്ടി വരുമാനം 2.31 ലക്ഷം കോടി

ഒക്ടോബറിലെ ജിഎസ്ടി വരുമാനം 2.31 ലക്ഷം കോടി ECONOMY November 3, 2026

ന്യൂഡൽഹി: ഒക്ടോബറിലെ ജി.എസ്.ടി. വരുമാനത്തിൽ റെക്കോഡ് വർധന. മുൻവർഷത്തെ അപേക്ഷിച്ച് 22.9 ശതമാനമാണ് വർധന. ഉത്സവ സീസണിലെ റെക്കോഡ് വിൽപ്പനയും ഇറക്കുമതി വരുമാനത്തിലുണ്ടായ മുന്നേറ്റവുമാണ് ഈ നേട്ടത്തിന്....

ECONOMY November 3, 2026 രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ്

ന്യൂഡൽഹി: ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ നിര്‍മാണ മേഖല കരുത്തോടെ മുന്നേറുന്നു. ഒക്ടോബറില്‍ എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്‌സ്....

ECONOMY November 3, 2026 ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന

ന്യൂഡൽഹി: 2026-27 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി (Fiscal Deficit) ലക്ഷ്യം ഇന്ത്യയ്ക്ക് കൈവരിക്കാനാകുമെന്ന് ആഗോള ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സ്....

ECONOMY November 3, 2026 ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി

ന്യൂഡൽഹി: ഇന്ത്യയുടെ പരമ്പരാഗത വ്യവസായ മേഖലയായ കയർ വ്യവസായം കയറ്റുമതിയിൽ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ കയർ....

ECONOMY November 3, 2026 നികുതി വരുമാനത്തില്‍ കുതിച്ച് കേരളം; ദേശീയ ശരാശരിയേക്കാള്‍ വളര്‍ച്ച

തിരുവനന്തപുരം: നികുതി വരുമാനത്തില്‍ കുതിപ്പ് തുടര്‍ന്ന് കേരളം. കഴിഞ്ഞ മാസം ദേശീയ ശരാശരിയേക്കാള്‍ വളര്‍ച്ച. ഒക്ടോബറില്‍ 27 ശതമാനമാണ് കേരളത്തിന്‍റെ....

STOCK MARKET November 3, 2026 വിദേശ നിക്ഷേപകർക്ക് ദീർഘകാല മൂലധന നേട്ട നികുതി ഒഴിവാക്കാൻ സെബി നിർദേശം

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരെ (FIIs/FPIs) വീണ്ടും ആകർഷിക്കുന്നതിനും വിപണിയിലെ മന്ദഗതി ഒഴിവാക്കുന്നതിനുമായി സുപ്രധാന നികുതി ഇളവുകൾ....

Alt Image
ECONOMY November 3, 2026 ഒക്ടോബറിലെ ജിഎസ്ടി വരുമാനം 2.31 ലക്ഷം കോടി

ന്യൂഡൽഹി: ഒക്ടോബറിലെ ജി.എസ്.ടി. വരുമാനത്തിൽ റെക്കോഡ് വർധന. മുൻവർഷത്തെ അപേക്ഷിച്ച് 22.9 ശതമാനമാണ് വർധന. ഉത്സവ സീസണിലെ റെക്കോഡ് വിൽപ്പനയും....

REGIONAL November 2, 2026 വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി; ചൈനയില്‍ നിന്നുള്ള ചരക്കുനീക്കത്തില്‍ വന്‍ വാണിജ്യ-തൊഴില്‍ മുന്നേറ്റം

തിരുവന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നര്‍ എത്തി. കേരളത്തെ സംബന്ധിച്ച് പുതിയൊരു വാണിജ്യ യുഗത്തിനാണ് തുടക്കമാകുന്നത്. അയല്‍....

STOCK MARKET November 2, 2026 ബിനാന്‍സ് സൈബര്‍ ആക്രമണം: നഷ്ടം തിരിച്ചു നല്‍കി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച്

ലോകത്തെ ഞെട്ടിച്ച ബിനാന്‍സ് സൈബര്‍ ആക്രമണത്തില്‍ വന്‍ ട്വിസ്റ്റ്. ചരിത്രത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കവര്‍ച്ചയില്‍ 6.3 ബില്യണ്‍ ഡോളര്‍....

CORPORATE November 2, 2026 10000 കോടിയുടെ ഭാരത് നെറ്റ് പദ്ധതിയുമായി ബിഎസ്എന്‍എല്ലും പോളിക്യാബും

രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കാന്‍ ബിഎസ്എന്‍എല്ലും കേബിള്‍ നിര്‍മ്മാണ കമ്പനിയായ പോളിക്യാബും കൈകോര്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത്....

GLOBAL November 2, 2026 ആളോഹരി കടത്തിൽ സ്വിറ്റ്സർലൻഡ് ഒന്നാമത്; ഓരോ പൗരനും 3.42 ലക്ഷം ഡോളർ കടബാധ്യത, ഇന്ത്യയിലെ ആളോഹരി കടം ഏകദേശം 4,708 ഡോളർ മാത്രം

വിഷ്വൽ ക്യാപിറ്റലിസ്റ്റ് പുറത്തുവിട്ട പുതിയ റാങ്കിങ് പ്രകാരം, ലോകത്തിൽ ആളോഹരി കടത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം സ്വിറ്റ്സർലൻഡാണ്. സർക്കാർ,....

Alt Image

Health

FINANCE November 2, 2026 ₹10, ₹20 പ്ലാസ്റ്റിക് നോട്ടുകൾ അവതരിപ്പിക്കാൻ റിസർവ് ബാങ്ക്

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ പോളിമർ (പ്ലാസ്റ്റിക്) 10, 20 രൂപ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ വിപണിയിലിറക്കാൻ....

NEWS November 2, 2026 യാത്രാനിരക്ക് ഇനിയും ഉയർത്തിയേക്കുമെന്ന സൂചനയുമായി ഇൻഡിഗോ

വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും വർധിപ്പിക്കുമെന്ന സൂചന നൽകി ഇൻഡിഗോ. കമ്പനി വീണ്ടും പ്രവർത്തന നഷ്ടം റിപ്പോർട്ട് ചെയ്തതോടെയാണ് തീരുമാനം.....

ECONOMY November 2, 2026 ജിഎസ്ടി നിയമ ലംഘനങ്ങളിൽ പുതിയ നിർദേശം; വഴിയിൽ തടഞ്ഞ് പരിശോധന വേണ്ട, അറസ്റ്റ് വേണ്ട

ന്യൂഡൽഹി: ജി.എസ്.ടി നിയമപ്രകാരം സെൻട്രൽ ജി.എസ്.ടി ഉദ്യോഗസ്ഥർ അറസ്റ്റുകൾ നടത്തുന്നതും ചരക്കു വാഹനങ്ങളുടെ റോഡരികിലെ പരിശോധനകളും പൂർണ്ണമായി നിർത്താൻ സെൻട്രൽ....

LAUNCHPAD November 2, 2026 ഡൽഹി-ഗുവാഹത്തി ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് അനുമതി; യാത്രാസമയം എട്ടു മണിക്കൂറായി കുറയും

ന്യൂഡൽഹി: ഉത്തരേന്ത്യയെയും വടക്കുകിഴക്കൻ ഇന്ത്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകിയതായി കേന്ദ്ര....

ECONOMY November 2, 2026 പരുത്തി ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ ഇളവ് ഡിസംബർ 31 വരെ നീട്ടി

ന്യൂഡൽഹി: ആഭ്യന്തര വസ്ത്രനിർമാണ വ്യവസായത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, പരുത്തി ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ ഇളവ് 2026....

FINANCE November 2, 2026 വിദേശനാണ്യ കരുതല്‍ ശേഖരം വീണ്ടും ഇടിഞ്ഞു

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തിന് വീണ്ടും തിരിച്ചടി. ഒക്ടോബര്‍ 30ന് അവസാനിച്ച ആഴ്ചയില്‍ 1.269 ബില്യണ്‍ ഡോളര്‍ കുറഞ്ഞ്....

ECONOMY November 2, 2026 പെട്രോളിന്റെ വിൻഡ്ഫാൾ ടാക്സ് പൂജ്യമാക്കി കേന്ദ്രം; ഡീസൽ, വിമാന ഇന്ധന കയറ്റുമതി നികുതിയിൽ വർധനവ്

ന്യൂഡൽഹി: രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ അസ്ഥിരതയ്ക്കും പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കും ഇടയിൽ ഡീസൽ, വിമാന ഇന്ധനം (ATF) എന്നിവയുടെ കയറ്റുമതിക്കുള്ള വിൻഡ്ഫാൾ....

ECONOMY November 2, 2026 വാണിജ്യ സിലിണ്ടറിന് 12.50 രൂപ വർധിപ്പിച്ചു

കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 12.50 രൂപയാണ്....

ECONOMY November 2, 2026 ഇന്ത്യൻ നാവികസേനയ്ക്ക് 8 പുതിയ യുദ്ധക്കപ്പലുകൾ; 40,000 കോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതി

ന്യൂഡൽഹി: ഇന്ത്യയുടെ സമുദ്രപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയ്ക്കായി എട്ട് അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമിക്കാൻ കേന്ദ്രസർക്കാരിന്റെ വൻ നീക്കം.....

ECONOMY November 2, 2026 സംസ്ഥാനങ്ങൾക്ക് നികുതി വിഹിതമായി 1,09,019 കോടി രൂപ മുൻകൂറായി അനുവദിച്ചു; കേരളത്തിന് 2597 കോടി രൂപ കൂടി ലഭിക്കും

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിൻ്റെ അധിക ഗഡുവായി 1,09,019 കോടി രൂപ കൂടി 2026 ഒക്ടോബർ 31-ന് കേന്ദ്ര ഗവണ്മൻ്റ്....

Entertainment

ECONOMY November 2, 2026 യുപിഐ വഴിയുള്ള പണം കൈമാറ്റത്തിൽ ചരിത്ര കുതിപ്പ്

മുംബൈ: ഉത്സവ ആഘോഷത്തിനിടെ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് വിപ്ലവം ചരിത്രം തിരുത്തി. ഒക്ടോബറില്‍ യുപിഐ വഴിയുള്ള പണം കൈമാറ്റം ആദ്യമായി....

HEALTH November 2, 2026 പാരമ്പര്യത്തിന്റെ കരുത്തില്‍ വൈദ്യരത്നം; ആയുര്‍വേദത്തിന് പുതിയ കാലത്തിന്റെ മുഖം

തലമുറകളിലൂടെ കൈമാറി വന്ന ചികിത്സാവിദ്യയും അനുഭവസമ്പത്തും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായി സമന്വയിപ്പിച്ച് ആയുര്‍വേദരംഗത്ത് ശ്രദ്ധേയമായ സ്ഥാനം നേടിയ സ്ഥാപനമാണ് വൈദ്യരത്നം ഗ്രൂപ്പ്.....

CORPORATE October 31, 2026 നേതൃത്വ തര്‍ക്കം പരിഹരിക്കാന്‍ നോയല്‍ ടാറ്റയും എന്‍ ചന്ദ്രശേഖരനും തമ്മില്‍ രഹസ്യ ചര്‍ച്ച

ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഭിന്നതകള്‍ പരിഹരിക്കാന്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനും ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാന്‍....

GLOBAL October 31, 2026 ഡോളറിന്റെ ആധിപത്യം കുറയ്ക്കാൻ കറൻസി വിപ്ലവവുമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ

അന്താരാഷ്ട്ര തലത്തിലുള്ള വലിയൊരു വിഷയത്തിൽ അമേരിക്കയുടെ നിലപാട് എന്തെന്ന് ലോകമെമ്പാടും ഉറ്റുനോക്കുന്നൊരു കാര്യമാണ്. അതു പോലെ പതിറ്റാണ്ടുകളായി ലോക വിപണിയെ....

ECONOMY October 31, 2026 കൂടുതൽ പൊതുമേഖല ബാങ്കുകൾ സ്വകാര്യമേഖലയിലേക്കെന്ന സൂചനയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കാൻ മുൻ കേന്ദ്ര വിജിലൻസ് കമ്മിഷണർ സുരേഷ് എൻ.പട്ടേലിന്റെ അധ്യക്ഷതയിൽ ‌ഉന്നതതല സമിതിയെ നിയോഗിച്ചു.....

LAUNCHPAD June 16, 2022 ജിയോ-ബിപിയുമായി കൈകോർത്ത് സൊമാറ്റോ

ഡൽഹി: റിലയൻസ് ഇൻഡസ്ട്രീസും ബിപിയും തമ്മിലുള്ള ഇന്ധന, മൊബിലിറ്റി സംയുക്ത സംരംഭമായ ജിയോ-ബിപിയുമായി കൈകോർത്ത് സൊമാറ്റോ. 2030-ഓടെ 100% ഇവി....

CORPORATE June 16, 2022 കുഡോസ് കെമി ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികൾ ഏറ്റെടുത്ത് യുപിഎൽ ലിമിറ്റഡ്

മുംബൈ: പഞ്ചാബ് ആസ്ഥാനമായുള്ള കുഡോസ് കെമി ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികൾ തങ്ങളുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ യുപിഎൽ സ്പെഷ്യാലിറ്റി....

LAUNCHPAD June 16, 2022 66 മെഗാവാട്ട് ഇപിസി പദ്ധതി കമ്മീഷൻ ചെയ്ത് ടാറ്റ പവർ സോളാർ

മുംബൈ: വൈബ്രന്റ് എനർജിക്കായി 66 മെഗാവാട്ട് ഇപിസി (എൻജിനീയറിങ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ) പദ്ധതി കമ്മീഷൻ ചെയ്യുന്നതായി പ്രഖ്യാപിച്ച് ടാറ്റ പവർ....

STARTUP June 15, 2022 40 മില്യൺ ഡോളർ സമാഹരിച്ച് ബി2ബി വിതരണ ശൃംഖല സ്റ്റാർട്ടപ്പായ ഗ്രോയോ

ബംഗളൂരു: ടൈഗർ ഗ്ലോബലിന്റെ നേതൃത്വത്തിൽ 28 മില്യൺ ഡോളർ ഇക്വിറ്റിയും 12 മില്യൺ ഡോളർ കടവുമുൾപ്പെടെ 40 മില്യൺ ഡോളർ....

CORPORATE June 15, 2022 10,000 കോടി രൂപയുടെ ധന സമാഹരണത്തിന് ഓഹരി ഉടമകളുടെ അനുമതി തേടുമെന്ന് യെസ് ബാങ്ക്

മുംബൈ: 2022 ജൂലൈ 15 വെള്ളിയാഴ്ച നടക്കുന്ന 18-ാമത് വാർഷിക പൊതുയോഗത്തിൽ (എജിഎം) ഡെബ്റ് ഇൻസ്ട്രുമെന്റുകൾ ഇഷ്യു ചെയ്യുന്നതിലൂടെ 10,000....

CORPORATE June 15, 2022 778.09 കോടി രൂപയുടെ മൊത്ത വിൽപ്പന നടത്തി നാഗാർജുന ഫെർട്ട്

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ 94 ശതമാനം വർദ്ധനവോടെ 778.09 കോടി രൂപയുടെ അറ്റ വിൽപ്പന രേഖപ്പെടുത്തി നാഗാർജുന....

NEWS June 15, 2022 സന്തോഷി കിറ്റൂരിനെ സിടിഒ ആയി നിയമിച്ച് ഐഐഎഫ്എൽ വെൽത്ത് & അസറ്റ് മാനേജ്‌മെന്റ്

മുംബൈ: സന്തോഷി കിറ്റൂരിനെ ചീഫ് ടെക്‌നോളജി ഓഫീസറായി നിയമിച്ചതായി ഐഐഎഫ്എൽ വെൽത്ത് ആൻഡ് അസറ്റ് മാനേജ്‌മെന്റ് (ഐഐഎഫ്എൽ വാം) അറിയിച്ചു. തന്റെ....

STARTUP June 15, 2022 225 മില്യൺ ഡോളറിന്റെ ഫണ്ടിംഗ് സമാഹരിച്ച് എഡ്-ടെക് യൂണികോണായ അപ്‌ഗ്രേഡ്

മുംബൈ: കോടീശ്വരനായ ജെയിംസ് മർഡോക്കിന്റെ ലൂപ സിസ്റ്റംസ് എൽ‌എൽ‌സി, യുഎസ് ടെസ്റ്റിംഗ് ആൻഡ് അസസ്‌മെന്റ് പ്രൊവൈഡറായ എജ്യുക്കേഷണൽ ടെസ്റ്റിംഗ് സർവീസ്....

CORPORATE June 15, 2022 8,337 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി ഇൻഫിനിറ്റി റീട്ടെയിൽ

മുംബൈ: 2021-22 സാമ്പത്തിക വർഷത്തിൽ 1 ബില്യൺ ഡോളറിന്റെ വിൽപ്പനയുടെ പിൻബലത്തിൽ 53% വർദ്ധനവോടെ 8,337 കോടി രൂപയുടെ വരുമാനം....

FINANCE June 15, 2022 1 ബില്യൺ ഡോളർ സമാഹരിക്കാൻ പദ്ധതിയിട്ട് പിരാമൽ ആൾട്ടർനേറ്റീവ്സ്

ഡൽഹി: ഒരു കൂട്ടം ആഗോള നിക്ഷേപകരിൽ നിന്ന് അതിന്റെ പോർട്ട്‌ഫോളിയോയിലെ ഒന്നിലധികം ഫണ്ടുകൾ വഴി 1 ബില്യൺ ഡോളർ സമാഹരിക്കാൻ....

X
Top