രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ
CORPORATE June 29, 2026 ‘ഇവേക്കോ നെടുംതൂണാകും’: കൊമേഴ്‌സ്യൽ വാഹന വിൽപനയിൽ 40 ബില്യൺ ഡോളർ വരുമാനം ലക്ഷ്യമിട്ട് ടാറ്റ

മുംബൈ: ഇവേക്കോ ഗ്രൂപ്പിനെ ഏറ്റെടുത്തതിലൂടെ ടാറ്റ മോട്ടോഴ്‌സ് കമേഴ്‌സ്യൽ വാഹന മേഖലയിൽ വലിയ വരുമാന വളർച്ച ലക്ഷ്യമിടുന്നതായി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ....

HEALTH June 29, 2026 മരട് പി എസ് മിഷന്‍ ഹോസ്പിറ്റലില്‍ ജിഐആര്‍എസ് റേഡിയോളജി യൂണിറ്റ് തുറന്നു

മരട് പി എസ് മിഷന്‍ ഹോസ്പിറ്റലില്‍ ജിഐആര്‍എസ് (ഗ്ലോബല്‍ ഇന്റെര്‍വെന്‍ഷനല്‍ റേഡിയോളജി സര്‍വീസസ്) റേഡിയോളജി സെന്റര്‍ തുറന്നു. രാജ്യസഭാംഗവും സുപ്രീം....

NEWS June 26, 2026 37,500 കോടി രൂപയുടെ കോൾ ഗ്യാസിഫിക്കേഷൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ; ലേല നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ

ഇന്ത്യയിലെ കൽക്കരി അധിഷ്ഠിത വ്യവസായങ്ങളെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി 37,500 കോടി രൂപയുടെ കോൾ ഗ്യാസിഫിക്കേഷൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു.....

GLOBAL June 26, 2026 ദക്ഷിണ കൊറിയൻ ഓഹരി വിപണിയിൽ 8% ഇടിവ്; പ്രധാന കാരണം യുഎസ് വിപണിയിലെ ടെക് ഓഹരികളുടെ വൻവിൽപ്പന

അമേരിക്കൻ നാസ്ഡാക്ക് വിപണിയിലെ സാങ്കേതികവിദ്യാ ഓഹരികളിൽ ഉണ്ടായ വൻതോതിലുള്ള വിൽപ്പന സമ്മർദ്ദത്തിന്റെ പ്രതിഫലനമെന്നോണം ദക്ഷിണ കൊറിയൻ ഓഹരി വിപണിയിൽ 8....

CORPORATE June 26, 2026 വർക്ക്സ്റ്റുഡിയോ സ്പേസസിനെ ഏറ്റെടുക്കാൻ സ്മാർട്ട്‌വർക്സ്; സിംഗപ്പൂരിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു

പ്രമുഖ ഫ്ലെക്സിബിൾ വർക്ക്‌സ്‌പെയ്‌സ് ദാതാക്കളായ സ്മാർട്ട്‌വർക്സ് കോവർക്കിങ് സ്‌പേസസ് ലിമിറ്റഡ്, സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വർക്ക്സ്റ്റുഡിയോ സ്പേസസിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു.....

Alt Image
NEWS June 26, 2026 രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം 12 കോടി കടന്നു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പുതിയ വരിക്കാരുടെ ശക്തമായ വർദ്ധനവിനെത്തുടർന്ന് ഇന്ത്യയിലെ സജീവമായ....

HEALTH June 26, 2026 ശ്രീലങ്കയിൽ പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ ഇന്ത്യൻ ഫാർമ കമ്പനി സൈഡസ് ലൈഫ്സയൻസസ്

ഇന്ത്യൻ മരുന്ന് നിർമ്മാണ ഭീമനായ സൈഡസ് ലൈഫ്സയൻസസ്, ശ്രീലങ്കയിലെ സൺഷൈൻ ഹെൽത്ത്‌കെയർ ലങ്കയുമായി ചേർന്ന് പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നു. 20....

ECONOMY June 26, 2026 രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻ

കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ച 36 ഖനികളുടെ വിജയത്തിന് പിന്നാലെ, ഈ സാമ്പത്തിക വർഷം പുതുതായി 50 മുതൽ 60 വരെ....

CORPORATE June 26, 2026 6 പുതിയ വിമാനത്താവള നഗരങ്ങൾ വികസിപ്പിക്കാൻ അദാനി ഗ്രൂപ്പ്; 20000 കോടി രൂപ നിക്ഷേപിക്കും

അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി എയർപോർട്ട് സിറ്റി ലിമിറ്റഡ്, അഞ്ച് സംസ്ഥാനങ്ങളിലെ ആറ് വിമാനത്താവളങ്ങളിലായി....

FINANCE June 26, 2026 ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 671.63 ബില്യൺ ഡോളറായി ഉയർന്നു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2026 ജൂൺ 19-ഓടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ....

Alt Image

Health

NEWS June 26, 2026 പുതിയ വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോയെ പിന്നിലാക്കി ഭാരതി എയർടെൽ; മെയ് മാസത്തിൽ 29.3 ലക്ഷം പുതിയ ഉപഭോക്താക്കൾ

മെയ് മാസത്തിൽ പുതിയ വരിക്കാരെ ചേർക്കുന്നതിൽ റിലയൻസ് ജിയോയെ പിന്നിലാക്കി ഭാരതി എയർടെൽ. എയർടെൽ പുതുതായി 29.3 ലക്ഷം ഉപഭോക്താക്കളെ....

CORPORATE June 26, 2026 ധനം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഡോ. ഇ. ശ്രീധരന് സമ്മാനിച്ചു

കൊച്ചി: മെട്രോമാന്‍ ഡോ. ഇ. ശ്രീധരന് ധനം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് 2026 സമ്മാനിച്ചു. കൊച്ചി ലെ മെറിഡിയന്‍....

ECONOMY June 25, 2026 ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ

രാജ്യത്തെ ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കുന്നതിനായുള്ള അന്തിമ ചട്ടങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. കേന്ദ്ര ധനമന്ത്രി ബജറ്റിൽ....

GLOBAL June 25, 2026 കുതിപ്പ് കാട്ടി യുഎസ് സമ്പദ്‌വ്യവസ്ഥ: ഏപ്രിൽ-ജൂൺ പാദത്തിൽ 2.1% ജിഡിപി വളർച്ച

സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ യുഎസ് സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും ശക്തമായി 2.1 ശതമാനം വാർഷിക നിരക്കിൽ വളർച്ച കൈവരിച്ചതായി യുഎസ്....

CORPORATE June 25, 2026 ഇന്ത്യയിൽ 48 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് ആമസോൺ

ആഗോള ഇ-കോമേഴ്‌സ് ഭീമന്മാരായ ആമസോൺ, 2026 മുതൽ 2030 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ 48 ബില്യൺ ഡോളർ (ഏകദേശം 4....

NEWS June 25, 2026 വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണ നിയന്ത്രണം ഒഴിവാക്കി

ന്യൂഡൽഹി: കേന്ദ്രസർക്കാർ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിതരണ നിയന്ത്രണം ഒഴിവാക്കി. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് എൽപിജി ഇറക്കുമതി തടസ്സപ്പെട്ട....

REGIONAL June 25, 2026 കെഎഫ്‌സി സംരംഭകത്വ വികസന വായ്പയുടെ പരിധി ഉയർത്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെഎഫ്സി) മുൻനിര പദ്ധതിയായ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയിലെ (CMEDP) വായ്പകളുടെ പരിധി അഞ്ച് കോടി....

FINANCE June 25, 2026 ആദായനികുതി റിട്ടേൺ: ജൂലായ് 31-ലെ ഏകീകൃത സമയപരിധിക്ക് മാറ്റം

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി പരിഷ്‌കരിച്ച് ആദായനികുതി വകുപ്പ്. ജൂലായ് 31 എന്ന ഏകീകൃത സമയപരിധിക്ക് പകരം വരുമാന സ്രോതസ്,....

NEWS June 25, 2026 ക്രൂഡോയിൽ വിലയിടിവ്: ലാഭം തിരിച്ചുപിടിച്ച് എണ്ണക്കമ്പനികൾ

അന്താരാഷ്ട്രവിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞതോടെ, ഇന്ത്യൻ എണ്ണവിതരണക്കമ്പനികൾക്ക് ഇന്ധന വില്പനയിലൂടെയുള്ള ലാഭം പശ്ചിമേഷ്യൻ സംഘർഷത്തിനു മുൻപുള്ള നിലയിലേക്കെത്തുന്നതായി റിപ്പോർട്ട്. ജെപി മോർഗൻ....

FINANCE June 25, 2026 ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

മുംബൈ: സൈബര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർക്ക് 25,000 രൂപവരെ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം....

NEWS June 25, 2026 കേരള ട്രാവല്‍ മാർട്ട് സെപ്റ്റംബർ 24 മുതൽ കൊച്ചിയിൽ

രാജ്യത്തെ ഏറ്റവും വലിയ ടൂറിസം വിപണന മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ (കെടിഎം) പതിമൂന്നാം എഡിഷന്‍ സെപ്റ്റംബര്‍ 24 മുതൽ....

HEALTH June 25, 2026 മാതൃത്വത്തിന് പുതിയ പ്രതീക്ഷ: അതിസങ്കീർണ ഗർഭാവസ്ഥയിൽ അപൂർവ ശസ്ത്രക്രിയ നടത്തി സൺറൈസ് ഹോസ്പിറ്റൽ

കൊച്ചി: വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ നേട്ടവുമായി കാക്കനാട് സൺറൈസ് ഹോസ്പിറ്റൽ. മുൻപ് സി-സെക്ഷൻ ചെയ്ത ഭാഗത്തെ തഴമ്പിൽ ഗർഭസ്ഥ ശിശു....

CORPORATE June 24, 2026 റിസർവ് ബാങ്ക് ഇളവുകൾ പ്രയോജനപ്പെടുത്താൻ ബാങ്ക് ഓഫ് ഇന്ത്യ; വിദേശ വിപണികളിൽ നിന്ന് 3.5 ബില്യൺ ഡോളർ സമാഹരിക്കും

റിസർവ് ബാങ്കിന്റെ സമീപകാലത്തെ അനുകൂല നടപടികൾ പ്രയോജനപ്പെടുത്തി വിദേശ കറൻസി നിക്ഷേപങ്ങളിലൂടെയും വിദേശ വായ്പകളിലൂടെയും ഏകദേശം 3.5 ബില്യൺ ഡോളർ....

GLOBAL June 24, 2026 ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ പ്രോഗ്രാമിലെ പോലീസ് സർട്ടിഫിക്കറ്റ് നിയമങ്ങൾ പുതുക്കുന്നു

വിദേശ പൗരന്മാർക്കായുള്ള തങ്ങളുടെ ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC) പ്രോഗ്രാമിലെ, പോലീസ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് സംബന്ധിച്ച നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി....

NEWS June 24, 2026 ഇന്ത്യ-യുഎസ് ദ്വിദിന വ്യാപാര ചർച്ച പൂർത്തിയായി; ആദ്യഘട്ട കരാർ ഉടനെന്ന് സൂചന

നിർദ്ദിഷ്ട വ്യാപാര കരാറിൻമേലുള്ള ദ്വിദിന ഉഭയകക്ഷി ചർച്ചകൾ ഇന്ത്യയും അമേരിക്കയും വിജയകരമായി പൂർത്തിയാക്കി. വാഷിംഗ്ടൺ ഏർപ്പെടുത്തിയിരിക്കുന്ന താൽക്കാലിക തീരുവകളുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ്....

CORPORATE February 16, 2026 മണപ്പുറം ഫിനാൻസിന്‍റെ പ്രൊമോട്ടർ ആയി ഇനി അമേരിക്കൻ കമ്പനി

തൃശൂർ: കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിന്‍റെ 46.66 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ യുഎസ് ഇക്വിറ്റി....

CORPORATE February 16, 2026 കേരള ബാങ്കുകള്‍ ലാഭക്ഷമത തുടർച്ചയായി വർദ്ധിപ്പിക്കുന്നു

കൊച്ചി: പലിശ, ഫീസ് വരുമാനം വർദ്ധിപ്പിച്ചും പ്രവർത്തന അച്ചടക്കം പാലിച്ചും കേരള ആസ്ഥാനമായ സ്വകാര്യ ബാങ്കുകള്‍ ലാഭക്ഷമത തുടർച്ചയായി വർദ്ധിപ്പിക്കുന്നു.....

FINANCE February 14, 2026 നാട്ടിൽ ആരോഗ്യ ഇൻഷൂറൻസ് എടുക്കുന്ന പ്രവാസികളുടെ എണ്ണം കുതിച്ചുയരുന്നു

മുംബൈ: ആരോഗ്യ ഇൻഷൂറൻസ് പോളിസികളിൽ ഗൾഫ് പ്രവാസികളുടെ താൽപര്യം കുതിച്ചുയർന്നതായി റിപ്പോർട്ട്. കുടുംബത്തിനും രക്ഷിതാക്കൾക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷൂറൻസ് പോളിസി....

ECONOMY February 14, 2026 സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾ

മുംബൈ: സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് വൻ ഇളവുകൾ വാഗ്ദാനം ചെയ്ത് വ്യാപാരികൾ. വില വീണ്ടും കുതിച്ചുയർന്നതിന് പിന്നാലെയാണ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചത്. ഒരു....

LIFESTYLE February 14, 2026 ഇന്ത്യയിൽ കുത്തനെ ഉയർന്ന് ഷുഗറില്ലാത്ത സോഫ്റ്റ് ഡ്രിങ്ക് വിൽപന

മുംബൈ: ആരോഗ്യ അവബോധം വർധിച്ചതോടെ രാജ്യത്തെ ഉപഭോക്താക്കൾ കുടിക്കാൻ തിരഞ്ഞെടുക്കുന്നത് പഞ്ചസാര അടങ്ങാത്ത പാനീയം. ഇക്കാരണത്താൽ പഞ്ചസാര രഹിത പാനീയങ്ങളുടെ....

CORPORATE February 14, 2026 എൽജി ഇലക്ട്രോണിക്സ് മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി: എൽജി ഇലക്ട്രോണിക്സ് ഇന്ത്യ ലിമിറ്റഡ് 2026 സാമ്പത്തിക വർഷത്തിലെ മൂന്നാംപാദ ഫലങ്ങൾ പ്രഖ്യാപിച്ചു. മൂന്നാംപാദത്തിൽ കമ്പനി 41.14 ബില്യൺ....

AGRICULTURE February 14, 2026 ‘അഗ്രിസ്റ്റാക്ക്’പദ്ധതി കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ അഗ്രിക്കൾച്ചർ മിഷന്റെ ഭാഗമായി വികസിപ്പിച്ച ‘അഗ്രിസ്റ്റാക്ക്’ പദ്ധതി കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. ധനമന്ത്രി....

TECHNOLOGY February 14, 2026 എസ്-400 മിസൈലുകൾ വീണ്ടും വാങ്ങാൻ ഇന്ത്യ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലടക്കം നിർണായക പങ്കുവഹിച്ച ഇന്ത്യൻ വ്യോമസേനയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയിൽനിന്ന് മിസൈലുകൾ....

AUTOMOBILE February 14, 2026 പഴയ വാഹനങ്ങളുടെ വിൽപ്പന സർക്കാർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: പഴയവാഹന വിൽപ്പനകേന്ദ്രങ്ങൾക്ക് ലൈസൻസ് നിർബന്ധിതമാക്കുന്നതോടെ സാമ്പത്തിക ഇടപാടുകൾ പൂർണമായും സർക്കാർ നിരീക്ഷണത്തിലാകും. ഓരോ സ്ഥാപനത്തിലും എത്രവാഹനങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും....

LAUNCHPAD February 14, 2026 കൊച്ചി മെട്രോ ഞായറാഴ്ച മുതൽ രാത്രി 11 മണിവരെ സർവ്വീസ്

കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ സ്ഥിരമായ വർധനവും ഉയർന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 മണിവരെ....

X
Top