ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധന

ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം സെപ്റ്റംബർ 11ന് അവസാനിച്ച ആഴ്ച രാജ്യത്തെ വിദേശനാണ്യ ശേഖരം 492 കോടി ഡോളർ (4.92 ബില്യണ്‍ ഡോളർ) കുറഞ്ഞ് 78,078 കോടി ഡോളർ (780.78 ബില്യണ്‍ ഡോളർ) ആയി. വിദേശനാണ്യ ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ ഫോറിൻ കറൻസി അസറ്റുകൾ റിപ്പോർട്ട് ചെയ്ത ആഴ്ചയിൽ 237 കോടി ഡോളർ കുറഞ്ഞ് 6458 കോടി ഡോളറിലെത്തി. ഫോറിൻ കറൻസി അസറ്റുകൾ മാർച്ച് അവസാനത്തെ കണക്കിനേക്കാൾ 95,886 കോടി ഡോളറും (95.886 ബില്യണ്‍ ഡോളർ) മുൻവർഷത്തേക്കാൾ 63,692 കോടി ഡോളറും വർധിച്ചു. എന്നാൽ, സ്വർണശേഖരത്തിൽ ഈ ആഴ്ച 1277 കോടി ഡോളറിന്‍റെ കുറവോടെ 11,122 കോടി ഡോളറിലെത്തി (111.22 ബില്യണ്‍ ഡോളർ).

X
Top