റൂട്ട് മാറ്റി 60 ദശലക്ഷം ബാരലുകളുമായി എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ‘ബിബിബി’ ആയി നിലനർത്തി ഫിച്ച് റേറ്റിങ്സ്പ്രീമിയം ഭവന പദ്ധതികൾ കൂടി, വിൽപ്പന കുറഞ്ഞു; ചെലവ് കുറഞ്ഞ പദ്ധതികളിൽ ഡിമാൻഡ്ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയിൽ 15 ശതമാനത്തിന്റെ വളർച്ചവിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു; 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ

ഹെർബലൈഫ് ഇന്ത്യ പുതിയ ‘ഡേറ്റ്സ് കാരമൽ’ ഫ്ലേവർ അവതരിപ്പിച്ചു

കൊച്ചി: ഹെർബലൈഫ് ഇന്ത്യ ഫോർമുല 1 ന്യൂട്രിഷണൽ ഷേക്ക് ശ്രേണിയിൽ പുതിയ ‘ഡേറ്റ്സ് കാരമൽ’ ഫ്ലേവർ അവതരിപ്പിച്ചു. ഈന്തപ്പഴത്തിന്റെയും കാരമലിന്റെയും രുചിയിലുള്ള പുതിയ ഫ്ലേവർ നിലവിലുള്ള വാനില, ഡച്ച് ചോക്ലേറ്റ്, മാങ്ങ, കുൽഫി, റോസ് ഖീർ എന്നീ ഫ്ലേവറുകൾക്കൊപ്പമാണ് വിപണിയിലെത്തിയിരിക്കുന്നത്.

ഓരോ സർവിംഗിലും 9 ഗ്രാം പ്രോട്ടീൻ, 3 ഗ്രാം ഫൈബർ, 19 വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കളുടെ മാറുന്ന ഭക്ഷണശീലങ്ങളും രുചി വൈവിധ്യവും പരിഗണിച്ചാണ് പുതിയ ഫ്ലേവർ അവതരിപ്പിച്ചതെന്ന് ഹെർബലൈഫ് ഇന്ത്യ മാനേജിങ് ഡയറക്ടർ അജയ് ഖന്ന പറഞ്ഞു.

X
Top