നിര്‍മ്മാണ മേഖലയില്‍ ഏപ്രിലില്‍ കരുത്തുറ്റ തിരിച്ചുവരവ്
ECONOMY
May 6, 2026ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യന്‍ നിര്‍മ്മാണ മേഖല ഏപ്രിലില്‍ കരുത്തുറ്റ തിരിച്ചുവരവ് നടത്തി. മാര്‍ച്ചില്‍ നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞ ഉല്‍പ്പാദന....
മുംബൈ: ഡോളറിനെതിരെ തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും രൂപ റെക്കോഡ് തകര്‍ച്ച നേരിട്ടു. യുഎസും ഇറാനും തമ്മില്‍ രമ്യതയിലെത്താനുള്ള സാധ്യത മങ്ങിയതിനെ....
കേരളത്തിൽ അനുഭവപ്പെടുന്ന കടുത്ത ഉഷ്ണതരംഗവും വേനൽച്ചൂടും പച്ചക്കറി വിപണിയെ വൻതോതിൽ ബാധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ചെറുനാരങ്ങയുടെ വിലയിൽ ഉണ്ടായ വർദ്ധനവ് സാധാരണക്കാരെയും....
തിരുവനന്തപുരം: പതിനായിരക്കണക്കിന് കർഷകരെ കടക്കെണിയിലാക്കി സംസ്ഥാനത്തെ നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയിൽ. 73,062 കര്‍ഷകരാണ് കടക്കെണിയിലായത്. നെല്ല് സംഭരിച്ച ഇനത്തിൽ....
ദുബായ്: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്‌മയായ ‘ഒപെകിൽ’ (OPEC) നിന്നുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ പിന്മാറ്റം പ്രാബല്യത്തിൽ. പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം....
മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധം വലിയ പ്രതിസന്ധിയിലേക്ക് ലോകത്തെ തള്ളിയിട്ടിട്ടും ഇന്ത്യന്‍ വാഹന വിപണിയില്‍ വില്പന കുതിപ്പ്. ക്രൂഡ്ഓയില്‍ വില കുതിച്ചുയര്‍ന്നതും....
Lifestyle
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വർധന ഏതാനും ദിവസത്തിനകം ഉണ്ടാക്കുമെന്ന് റിപ്പോർട്ട്. പൊതുമേഖലാ എണ്ണക്കമ്പനികൾ സർക്കാരുമായുള്ള ചർച്ചകൾ ആരംഭിച്ചതോടെയാണ് അഭ്യൂഹങ്ങൾ....
കൊച്ചി: രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളില്‍ 98.47 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 2023 മേയ് 19ന് നോട്ടുകള്‍....
കൊച്ചി: നാലാം പാദ ഫലങ്ങളില്‍ 69.7ശതമാനം ലാഭ വര്‍ധന നേടി പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സ്.....
സ്പോർട്സ് എന്റർടൈൻമെന്റ് പ്ലാറ്റ്‌ഫോമായ ഡ്രീം11-ന്റെ മാതൃകമ്പനിയായ ഡ്രീം സ്പോർട്സ് (Dream Sports) ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നു. ‘ഡ്രീംസ്ട്രീറ്റ്’ (DreamStreet) എന്ന....
മുംബൈ: 2026ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ദ്വിതീയ വിപണിയില്‍ നടത്തിയ മൊത്തം വില്‍പ്പന 2 ലക്ഷം കോടി രൂപയ്‌ക്ക്....
Health
യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കമ്പനിയായ ആന്ത്രോപിക് (Anthropic) പുതിയതായി വികസിപ്പിച്ചെടുത്ത സ്പെഷ്യലൈസ്ഡ് എ.ഐ മോഡലായ ക്ലോഡ് മിഥോസ് (Claude....
മുംബൈ: ഇന്ത്യയുടെ വിദേശ നിക്ഷേപ നയത്തില്‍ സുപ്രധാന മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍. ചൈനയിലോ ഹോങ്കോങ്ങിലോ പത്ത് ശതമാനം വരെ ഓഹരി....
വെരിഫൈ ചെയ്ത ലാഭക്കണക്കുകൾ മാത്രമേ ഇനി നിക്ഷേപകരെ കാണിക്കാവൂഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറി മേഖലയിലെ തട്ടിപ്പുകൾക്ക് കടിഞ്ഞാണിടാൻ പുതിയ നീക്കവുമായി സെബി (SEBI).....
ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യന്‍ നിര്‍മ്മാണ മേഖല ഏപ്രിലില്‍ കരുത്തുറ്റ തിരിച്ചുവരവ് നടത്തി. മാര്‍ച്ചില്‍ നാല് വര്‍ഷത്തെ....
ന്യൂഡൽഹി: പോസ്റ്റ് ഓഫീസ് വഴി നടത്തുന്ന വലിയ സാമ്പത്തിക ഇടപാടുകൾക്ക് ഇനി പാൻ കാർഡ് നിർബന്ധം. 2026ലെ ഇൻകം ടാക്സ്....
Sports
ന്യൂഡൽഹി: ഇന്ത്യയുടെ നേരിട്ടുള്ള നികുതി പിരിവില്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.12....
മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള വിപണികളെ ഉലയ്ക്കുമ്പോള്‍, ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ അടിയന്തര നടപടികളെടുക്കാന്‍ റിസര്‍വ് ബാങ്ക്. 2013-ല്‍....
വിയന്ന: യു.എ.ഇ.യുടെ പിന്മാറ്റത്തിനുപിന്നാലെ പ്രതിദിന എണ്ണയുത്പാദനവീതം വർധിപ്പിച്ച് ഒപെക് പ്ലസിലെ ഏഴുരാജ്യങ്ങൾ. പെട്രോളിയം കയറ്റുമതിരാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിലെ സൗദി....
ന്യൂഡൽഹി: അന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ നടപ്പാക്കുന്ന ഗ്രേറ്റ് നിക്കോബാർ മെഗാ പദ്ധതിക്കുനേരേയുള്ള കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി കേന്ദ്രം.....
ഈ വർഷം മെയ് മാസം വരെയുള്ള കണക്കനുസരിച്ച് വൻകിട ടെക് കമ്പനികളിലെ 92,000-ത്തിലധികം പേർക്ക് ജോലി നഷ്ടപ്പെട്ടെന്ന് മാധ്യമങ്ങൾ. 98....
Entertainment
പുതിയ സംഘടനയുമായി തെന്നിന്ത്യൻ നിർമാതാക്കൾ; OTT വിൻഡോയിലും തിയേറ്റർ വിഹിതത്തിലും വിട്ടുവീഴ്ചയില്ല
ആഗോളതലത്തിൽ തരംഗം സൃഷ്ടിച്ച് ‘പേട്രിയറ്റ്’ ട്രെയ്ലർ; 24 മണിക്കൂറിൽ നേടിയത് അഞ്ചുമില്യൺ കാഴ്ചക്കാരെഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ പാകിസ്താന്റെ ദുർബലമായ സാമ്പത്തിക സ്ഥിതിയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുന്നതായി റിപ്പോർട്ട്. നിലവിലെ സാഹചര്യങ്ങൾ രാജ്യത്തിന്റെ....
വാഷിംഗ്ടൺ ഡിസി: പ്രമുഖ അമേരിക്കൻ വിമാനക്കമ്പനിയായ സ്പിരിറ്റ് എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിർത്തുന്നു. 34 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കമ്പനി....
ദില്ലി: സാംസങ് ഇന്ത്യയിലെ മൊബൈൽ ബിസിനസ് തലവനായിരുന്ന സീനിയർ വൈസ് പ്രസിഡന്‍റ് രാജു ആന്‍റണി രാജിവച്ചതായി റിപ്പോർട്ടുകൾ. ഏകദേശം നാല്....
കൊച്ചി: സിഎസ്ബി ബാങ്കിന്‍റെ 2026 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനം വര്‍ദ്ധിച്ച് 633 കോടി രൂപയിലെത്തി. മുന്‍....
മുംബൈ: കോടികൾ മറിയുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു വമ്പൻ ഏറ്റെടുക്കൽ കൂടി. രാജസ്ഥാൻ റോയൽസിനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ....
Agriculture
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (RCPL), തമിഴ്നാട്ടിലെ പ്രമുഖ ഹെൽത്ത് ഫുഡ്....
ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ 2026 ജനുവരി മാസത്തിൽ മികച്ച വിൽപ്പന വളർച്ച കൈവരിച്ചു. കഴിഞ്ഞ വർഷം....
അദാനി ഗ്രൂപ്പിന് പിന്നാലെ വീണ്ടും യുഎസ് അന്വേഷണ ഏജന്‍സികള്‍. ഇത്തവണ വിഷയം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയാണ് വിഷയം. അദാനി....
2025ല്‍ റെയില്‍വേ വഴി 5.85 ലക്ഷം വാഹനങ്ങള്‍ കയറ്റി അയച്ച് മാരുതി സുസുക്കി ഇന്ത്യ റെക്കോര്‍ഡിട്ടു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്....
ഇന്ത്യയും അമേരിക്കയും വമ്പൻ വ്യാപാര ഡീൽ പ്രഖ്യാപിച്ചെങ്കിലും പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച പല കടുത്ത നിബന്ധനകളും തിരിച്ചടിയാകുന്നത് ഇന്ത്യയ്ക്ക്.....
നെടുമ്പാശ്ശേരി: വിമാനത്താവളത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം കാലാനുസൃതമായ മാറ്റങ്ങൾ ഭംഗിയായി വിനിയോഗിച്ചു എന്നതാണ് സിയാലിന്റെ വിജയരഹസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
അനിൽ അംബാനിയുടെ ഭാര്യ ടീന അംബാനിയുടെ പ്രതിസന്ധികൾ വർദ്ധിക്കുന്നതായി സൂചന. 40,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട്....
കോഴിക്കോട്: രോഗികളുടെ ശാരീരികവും വൈകാരികവുമായ സൗഖ്യം ലക്ഷ്യമിട്ട് ചേലേമ്പ്രയിലെ ‘തുല’ ക്ലിനിക്കിൽ ‘സൗണ്ട് ഹീലിങ് ഡോം’ രൂപകൽപന ചെയ്യാൻ പ്രശസ്ത....
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് ബ്രാൻഡായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അത്യാധുനിക ‘ഇന്നൊവേഷൻ കാമ്പസി’ന്റെ ഒന്നാം ഘട്ടം കാക്കനാട് കിൻഫ്ര-ഇഎംസി....
തിരുവനന്തപുരം: ചാറ്റ്ജിപിടി ഉപയോഗിച്ച് സൃഷ്‌ടിക്കുന്ന എഐ കാരിക്കേച്ചര്‍ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പും എക്‌സും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെങ്ങും.....

