ചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യകടുത്ത പ്രതിസന്ധിയിൽ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല; കൂലി വർദ്ധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തിരിച്ചടിയായിറെക്കോർഡുകൾ തിരുത്തി ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിഹരിത ഊര്‍ജ്ജത്തില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യബാങ്കിംഗ് മേഖലയിൽ വൻ പരിഷ്കാരങ്ങളുമായി കേന്ദ്രം; ഉന്നതതല സമിതി ഉടൻ നിലവിൽ വരുമെന്ന് നിർമ്മല സീതാരാമൻ

ദക്ഷിണ കൊറിയയുടെ കോസ്‌പി സൂചിക ആദ്യമായി 9000ന്‌ മുകളില്‍

സോൾ: ചിപ്പ്‌ ഉല്‍പ്പാദക കമ്പനികളുടെ മുന്നേറ്റത്തെ തുടര്‍ന്ന്‌ ദക്ഷിണ കൊറിയയുടെ ഓഹരി സൂചികയായ കോസ്‌പി ആദ്യമായി 9000ന്‌ മുകളില്‍ എത്തി. ഇന്നലെ കോസ്‌പി സൂചിക 1.54 ശതമാനം ഉയര്‍ന്നു.

ചിപ്പ്‌മേക്കര്‍ കമ്പനികളായ സാംസങ്‌ ഇലക്‌ട്രോണിക്‌സും എസ്‌കെ ഹൈനിക്‌സും ഇന്നലെ യഥാക്രമം രണ്ട്‌ ശതമാനവും അഞ്ച്‌ ശതമാനവും ഉയര്‍ന്നു. ഈ വര്‍ഷം കോസ്‌പി സൂചിക 114 ശതമാനമാണ്‌ ഉയര്‍ന്നത്‌.

2025ല്‍ 76 ശതമാനം മുന്നേറ്റം നടത്തിയിരുന്നു. ഈ മാസം ആദ്യമുണ്ടായ തിരുത്തലുകളെ അതിജീവിച്ചാണ്‌ കോസ്‌പി പുതിയ ഉയരത്തിലെത്തിയത്‌.

X
Top