ബാങ്കുകളിലെ നിക്ഷേപ വളർച്ച 15 വർഷത്തിനിടയിലെ ഉയരത്തിൽ
FINANCE
September 22, 2026മുംബൈ: രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപ വളർച്ചാ നിരക്ക് 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. വിദേശനാണ്യ നിക്ഷേപത്തിലുണ്ടായ (എഫ്.സി.എൻ.ആർ.-ബി) വൻ വർധനവാണ് ഈ നേട്ടത്തിന് പിന്നിൽ. ബാങ്കുകളിൽ....
ബെംഗളൂരു: പ്രീമിയം, ലക്ഷ്വറി വാച്ച് വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ പുതിയ നീക്കവുമായി ടാറ്റ ഗ്രൂപ്പിന്റെ ടൈറ്റൻ കമ്പനി. ചെറിയതും....
ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയതിൽ ആശങ്ക നിലനിൽക്കുന്നതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഉപഭോക്താവ്....
മുംബൈ: സ്വർണവില കുതിച്ചുയരുന്നതിനിടെ ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിൽ വൻ ഇടിവ്. 2026 ഓഗസ്റ്റിൽ രാജ്യത്തെ സ്വർണ ഇറക്കുമതി കഴിഞ്ഞ വർഷം....
ബെംഗളൂരു: എൽപിജി സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കളാണോ എങ്കിൽ, ഒക്ടോബർ 1ന് മുമ്പ് ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ സബ്സിഡി ആനുകൂല്യത്തിൽ തടസ്സം നേരിടാൻ....
ന്യൂഡല്‍ഹി: ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ സാധ്യത ശക്തമായി തുടരുന്നതായി ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട്. 2026-27....
Lifestyle
ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസ്, പലിശരഹിത ഇഎംഐ… ഉപഭോക്താക്കളെ ആകർഷിക്കാൻ ഓഫറുകളുമായി ആപ്പിൾ രംഗത്ത്
September 17, 2026
ഭക്ഷണപ്പൊതികളിലെ ‘റെഡ് വാണിംഗ്’ ലേബൽ: കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് വൻകിട ഭക്ഷ്യ വ്യവസായ മേഖല
September 11, 2026തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ നികുതി വരുമാനത്തിൽ വൻ വർധന. ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തിൻ്റെ ആകെ വരുമാനം....
ന്യൂഡൽഹി: സ്വകാര്യ സർവകലാശാലകളെ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. രാജ്യത്തുടനീളമുള്ള സ്വകാര്യ സർവകലാശാലകളോട് കഴിഞ്ഞ അഞ്ച്....
തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളടക്കം ബഹിരാകാശത്തെ മാലിന്യം കണ്ടെത്താൻ റഡാർ സംവിധാനവുമായി ഐ.എസ്.ആർ.ഒ.. അസമിലെ ഗുവഹാട്ടിക്ക് സമീപം ചന്ദ്രപുരിയൽ 67....
റിയാദ്: പേർഷ്യൻ ഗൾഫ് ടെർമിനലുകൾ വഴിയുള്ള ക്രൂഡ് ഓയിൽ കയറ്റുമതി ക്രമാതീതമായി ഉയർത്തി സൗദി അറേബ്യ. ഹൂതികളുടെ ഡ്രോൺ ആക്രമണത്തെ....
മുംബൈ: രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപ വളർച്ചാ നിരക്ക് 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. വിദേശനാണ്യ നിക്ഷേപത്തിലുണ്ടായ (എഫ്.സി.എൻ.ആർ.-ബി) വൻ....
ചെന്നൈ: ഇന്ത്യയിലെ ഡാറ്റാ സെന്റർ ശൃംഖല അതിവേഗം വിപുലീകരിക്കുകയാണെന്ന് ടെക് ഭീമനായ മൈക്രോസോഫ്റ്റ്. രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ലോകത്തിന്റെ തന്നെ....
കൊച്ചി: സാബി ക്രിസ്റ്റി എന്ന പേരിൽ ഫാഷൻ രംഗത്ത് അറിയപ്പെടുന്ന സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനറും സ്റ്റൈലിസ്റ്റുമായ അബ്ദുൽ സാബിത് രൂപകല്പന....
ന്യൂഡൽഹി: നാളികേര മേഖലയുടെ സാധ്യതകൾ എടുത്തുപറഞ്ഞുകൊണ്ട്, ഒരു വർഷത്തിനിടെ ഇന്ത്യയുടെ നാളികേര കയറ്റുമതി 4,349 കോടി രൂപയിൽ നിന്ന് 7,038....
ന്യൂഡൽഹി: ഓരോ വർഷവും നികുതിയായി ബിസിസിഐ അടയ്ക്കുന്നത് 3000 കോടി രൂപ. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.....
ന്യൂയോർക്ക്: ലോക പ്രശസ്ത നിക്ഷേപകൻ വാറൻ ബഫറ്റ് ബെർക്‌ഷയർ ഹാത്ത്‌വേയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞു. ഒരു ലക്ഷം കോടി ഡോളറിലേറെ മൂല്യമുള്ള....
Sports
ദുബായ്: നാട്ടിലേക്ക് വരാനോ വിദേശയാത്രയ്‌ക്കോ തയ്യാറെടുക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായി വിമാനായാത്ര ടിക്കറ്റ് നിരക്ക് ഉയരുമെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില....
ന്യൂയോർക്ക്: യുക്രെയ്നെതിരായ യുദ്ധം നിർത്താൻ തയാറാകാത്ത റഷ്യയെ സാമ്പത്തികമായി പൂട്ടാനായി കൊണ്ടുവന്ന ‘100% തീരുവ’ ബില്ലിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ്....
ന്യൂഡൽഹി: രാജ്യത്ത് വിദേശസംഭാവനകൾ ഏറ്റവുമധികം എത്തുന്ന ആദ്യ പത്ത് സംസ്ഥാനങ്ങളിൽ ഏഴാം സ്ഥാനത്ത് കേരളവും. വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി....
ന്യൂഡൽഹി: കോർപ്പറേറ്റ് നികുതി പിരിവിലുണ്ടായ ശക്തമായ മുന്നേറ്റത്തിന്റെ കരുത്തിൽ നടപ്പ് സാമ്പത്തിക വർഷം സെപ്റ്റംബർ 17 വരെയുള്ള കാലയളവിൽ രാജ്യത്തെ....
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം സെപ്റ്റംബർ 11ന് അവസാനിച്ച ആഴ്ച രാജ്യത്തെ വിദേശനാണ്യ ശേഖരം....
Entertainment
പാ. രഞ്ജിത്തിന്റെ വമ്പൻ അപ്പോക്കലിപ്റ്റിക് ആക്ഷൻ ചിത്രം ‘വേട്ടുവം’! ‘വേൾഡ് ഓഫ് വേട്ടുവം’ വീഡിയോ പുറത്തിറങ്ങി
ഒടിടിയിലേക്ക് ചേക്കേറി ഇന്ത്യക്കാര്‍; പ്രേക്ഷകരുടെ എണ്ണം 66.4 കോടി കടന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്മുംബൈ: പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ തുണിത്തര മേഖല കുതിക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ രാജ്യത്തിന്റെ തുണിത്തര കയറ്റുമതി 29,700 കോടി രൂപ....
മുംബൈ: ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ടാറ്റ സൺസ് ആസ്തി പുനസംഘടന പരിഗണിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ. ‘അപ്പർ-ലെയർ എൻബിഎഫ്‌സി’ വിഭാഗത്തിൽ....
ലേൺ ആൻഡ് ടീച്ച് പ്രൊഡക്ഷൻ, നീലം പ്രൊഡക്ഷൻസ് എന്നീ ബാനറുകൾ സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ‘വേൾഡ് ഓഫ് വേട്ടുവം’ വീഡിയോ....
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സമ്പന്നമായ സമുദ്ര പാരമ്പര്യവും ജൈവവൈവിധ്യവും കോര്‍ത്തിണക്കി അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും ഓഷ്യനേറിയവും ഏകീകൃത സ്ഥാപനമായി വികസിപ്പിക്കാന്‍ സംസ്ഥാന....
തിരുവനന്തപുരം: അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് (എടിഎം 2026) എക്സ്പോയില്‍ സംസ്ഥാനത്തിന്‍റെ വിപുലമായ സാധ്യതകളും സവിശേഷമായ ടൂറിസം ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ച് ശ്രദ്ധേയമായി....
Agriculture
സാൻ ഫ്രാൻസിസ്കോ: ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റയിൽ അടുത്ത ആഴ്‌ച വൻതോതിലുള്ള പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ജീവനക്കാരിൽ ആശങ്കയും അസ്വസ്ഥതയും.....
മുംബൈ: ഭക്ഷ്യ-പാനീയ രംഗത്തെ പ്രമുഖ കമ്പനിയായ പെപ്സികോ 2030 ഓടെ ഇന്ത്യയിൽ 5700 കോടി രൂപ വരെ നിക്ഷേപിക്കും. തങ്ങളുടെ....
വോഡഫോൺ ഐഡിയ (Vi) ഓഹരികൾ വ്യാപാരത്തിനിടെ 6 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 13.64 രൂപയിലെത്തി.....
കൊച്ചി: പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ തങ്ങളുടെ ഏഷ്യ ഫണ്ട് VI വിജയകരമായി ക്ലോസ് ചെയ്തു. 7....
ന്യൂഡൽഹി: 100 ശതമാനം എഥനോൾ ഇന്ധന പദ്ധതി ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തൊട്ടാകെ 5,000 ഇന്ധന വിതരണ കേന്ദ്രങ്ങൾ....
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്നലെ ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം.....
ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് ശമ്പളക്കാരായ ജീവനക്കാർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എംപ്ലോയീസ് പ്രൊവൈഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). ജീവനക്കാർക്ക് പ്രൊവിഡൻ്റ് ഫണ്ട്....
പാലക്കാട്: നേന്ത്രക്കായ വില കിലോയ്ക്ക് 50 രൂപയായി. ചില്ലറവിപണിയിൽ വില ഇതിലും കൂടുതലാണ്. നല്ല നേന്ത്രപ്പഴത്തിനു ക്ഷാമവും ഉണ്ട്. തമിഴ്നാട്....
ന്യൂഡൽഹി: കൊച്ചി മാതൃകയിൽ രാജ്യത്ത് 18 നഗരങ്ങളിൽ വാട്ടർ മെട്രോ വരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ....
തിരുവനന്തപുരം: വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ. ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയോജന വകുപ്പ് രൂപീകരിക്കാൻ തീരുമാനമായിരുന്നു.....

