ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ
ECONOMY
September 4, 2026ന്യൂഡൽഹി: ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ബിബിബി+ ൽ നിന്ന് എ- ആയി ഉയർത്തിയ ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയുടെ (JCR) നടപടിയെ ഇന്ത്യാ ഗവണ്മെൻ്റ് സ്വാഗതം ചെയ്തു.....
തിരുവനന്തപുരം: കേരളത്തിലെ നാളികേര മേഖലയുടെ പുനരുജ്ജീവനവും സമഗ്ര വികസനവും ലക്ഷ്യമിട്ട് 500 കോടി രൂപയുടെ ബൃഹത് പദ്ധതി നാളികേര വികസന....
ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത നിരീക്ഷിക്കുന്നതിനായി പുതിയ സോഫ്റ്റ്വെയര്‍ സംവിധാനം വ്യാപകമാക്കി ഐടി കമ്പനിയായ വിപ്രോ. കമ്പനി നല്‍കിയ ഉപകരണങ്ങളിലെ ലോഗിന്‍ ദൈര്‍ഘ്യവും....
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും (NBFCs) ഹൗസിംഗ് ഫിനാൻസ് കമ്പനികളും (HFCs) തങ്ങളുടെ ഫണ്ടിംഗ് സ്രോതസുകൾ കൂടുതൽ വൈവിധ്യവത്കരിക്കണമെന്ന് റിസർവ്....
റിലയൻസ് ഇൻഡസ്ട്രീസിന്റെ കൺസ്യൂമർ ഗുഡ്‌സ് വിഭാഗം 10 രൂപ മുതൽ ആരംഭിക്കുന്ന ഉൽപന്നങ്ങളുമായി പുതിയ ഐസ്‌ക്രീം ബ്രാൻഡ് പുറത്തിറക്കി. ‘ബോംബെ....
മലയാളി ഉടമസ്ഥതയിലുള്ള ‘ഫ്ലൈ91’ വിമാനക്കമ്പനി 40 പുത്തൻ വിമാനങ്ങൾക്ക് ഓർഡർ നൽകി. പുതിയ എടിആർ 72–600 ടർബോപ്രോപ് വിമാനങ്ങൾക്കുള്ള മെഗാ....
Lifestyle
പുതിയ ടൂറിസം പദ്ധതിയുമായി കേരളം; ഇനി വെറുതെ കാണുകയല്ല, കേരളീയനായി ഒരു ദിവസം ജീവിക്കാം
August 31, 2026
പാക്കറ്റ് ഭക്ഷണങ്ങൾക്ക് ഇനി മുന്നറിയിപ്പ് ലേബൽ; പഞ്ചസാര, ഉപ്പ്, കൊഴുപ്പ് കൂടുതലെങ്കിൽ മുൻവശത്ത് ചുവപ്പ് അടയാളം
August 31, 2026ബ്രോഷറുകളിലും പ്ലാനുകളിലും നല്‍കുന്ന വാഗ്ദാനങ്ങള്‍ വെറും ‘മാര്‍ക്കറ്റിംഗ് തന്ത്രം’ മാത്രമാണെന്ന് പറഞ്ഞ് റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാതാക്കള്‍ക്ക് പിന്നീട് കൈകഴുകാനാകില്ലെന്ന് സുപ്രീം....
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ വരുന്ന 25 വർഷത്തെ വികസന പദ്ധതികള്‍ തയാറാക്കുന്നതിന് ജേക്കബ്‌സ് സൊല്യൂഷൻസിന് 6.64 കോടി രൂപയുടെ....
ന്യൂഡൽഹി: യു.എസ് ആസ്ഥാനമായ ആഗോള ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ പേപാലിൽ കൂട്ടപ്പിരിച്ചുവിടൽ. ഇന്ത്യയിൽ ഏകദേശം 600 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് വിവരം.....
തിരുവനന്തപുരം: സംസ്ഥാനത്ത് സവാള വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കൃഷിവകുപ്പ് നൂറുടൺ സവാള ശേഖരിച്ച് കിലോക്ക് 35 രൂപ നിരക്കിൽ....
കൊച്ചി: രാജ്യത്തെ മുന്‍നിര സാമ്പത്തിക സേവന ഗ്രൂപ്പായ ജെഎം ഫിനാന്‍ഷ്യലിന്റെ അസറ്റ് മാനേജ്‌മെന്റ് വിഭാഗം കന്നി പ്രീഐപിഒ ഫണ്ടിന്റെ ഒന്നാം....
ഐപിഒ സബ്‌സ്‌ക്രിപ്‌ഷന്റെ കാര്യത്തില്‍ ഓഗസ്‌റ്റ് റെക്കോഡ് സൃഷ്‌ടിച്ചു. ഓഗസ്‌റ്റില്‍ എത്തിയ 23 ഐപിഒകളില്‍ 10 എണ്ണത്തിനും വാഗ്‌ദാനം ചെയ്‌ത ഓഹരികളുടെ....
മഹാരാഷ്‌ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് കമ്പനിയായ പ്രസോള്‍ കെമിക്കല്‍സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 8ന്....
കൊച്ചി: പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാർ യുകെ, കാനഡ, സിംഗപ്പൂർ ഉൾപ്പടെ വിവിധ വിദേശ രാജ്യങ്ങളിൽ അവതരിപ്പിച്ചു. 12ൽ....
മുംബൈ: രാജ്യത്തെ അർബൻ സഹകരണ ബാങ്കുകളിലെ (UCB) ഡിജിറ്റൽ സാമ്പത്തിക സുരക്ഷയും ഭരണനിർവഹണവും ശക്തിപ്പെടുത്തുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ....
ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയർ ഇന്ത്യയിൽ 10,000 കോടിയിലധികം രൂപയുടെ പുതിയ മൂലധന നിക്ഷേപത്തിനൊരുങ്ങി ടാറ്റാ സൺസ്. ജൂണിൽ....
Sports
ന്യൂഡൽഹി: ഗോതമ്പിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പൂർണ്ണമായി നീക്കിയതിന് പിന്നാലെ രാജ്യത്തെ ആഭ്യന്തര വിപണിയിൽ ഗോതമ്പ്....
ന്യൂഡൽഹി: ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ബിബിബി+ ൽ നിന്ന് എ- ആയി ഉയർത്തിയ ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയുടെ (JCR)....
കൊച്ചി: എ.ഐയുടെയും ക്വിക്ക് കൊമേഴ്‌സിന്റെയും വളർച്ചയുടെ പിൻബലത്തിൽ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണി 2030-ഓടെ 345 ബില്യൺ ഡോളറിലെത്തുമെന്ന് ഗവേഷണ-കൺസൾട്ടൻസി സ്ഥാപനമായ....
തിരുവനന്തപുരം: വാഹന കൈമാറ്റത്തിന് ആധാർ അധിഷ്ഠിത ഇ-സൈനിലേക്ക് കേന്ദ്രസർക്കാർ മാറിയെങ്കിലും അപേക്ഷകരുടെ ഒപ്പ് ഇല്ലെന്ന പേരിൽ ഫയൽ മടക്കി എം.വി.ഡി....
തിരുവനന്തപുരം: കിംസ് ഹെല്‍ത്ത് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക മെഡിക്കല്‍ സേവനങ്ങളും വിപുലീകരിക്കുന്നതിന്റെ ഭാഗമായി 134.4 കോടി രൂപയുടെ പുതിയ....
ആഭ്യന്തര വിപണിയിലെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ETF) സുതാര്യത ഉറപ്പാക്കുന്നതിനായി, രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച്....
മുംബൈ: 2026 ഓഗസ്റ്റില്‍ രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പനയില്‍ വന്‍ കുതിപ്പ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 36 ശതമാനത്തോളം വില്‍പന....
ന്യൂഡൽഹി: വാണിജ്യ വിമാനങ്ങൾ ഉപയോഗിക്കുന്ന വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന് തുടർച്ചയായ രണ്ടാം മാസവും വിലവർധനവ്. ഇന്ത്യൻ ഓയിൽ....
കൊച്ചി: നാളികേര ഉൽപാദനത്തിലും കൃഷിയിലും വളർച്ച മുരടിച്ചു നിൽക്കുമ്പോഴും രാജ്യത്തെ നാളികേര ഉൽപന്ന കയറ്റുമതിയിൽ കുതിച്ചുചാട്ടം. 2024–25 വർഷം 4349....
മുംബൈ: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് മേഖലയെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി. റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി....
Agriculture
കൊച്ചി: രാജ്യത്ത് റിലയന്‍സ് ജിയോ ഇന്ത്യയുടെ 5ജി വിപ്ലവത്തിന് നേതൃത്വം നല്‍കുന്നുവെന്ന് ഊക്ലാ റിപ്പോര്‍ട്ട്. ടെലികോം വകുപ്പിന്റെ കണക്കനുസരിച്ച്, 2024....
ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ എജ്യൂടെക് കമ്പനിയായ ബൈജൂസിൽ തുടർച്ചയായ രണ്ടാം മാസവും ജീവനക്കാരുടെ ശമ്പളം മുടങ്ങി. അവകാശ ഓഹരി....
ന്യൂഡൽഹി: സോളാർ പാനലുകളുടെ ഇറക്കുമതിക്ക് സർക്കാർ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. സോളാർ പാനലുകളുടെ പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.....
കോഴിക്കോട്: പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭം 2023-24 സാമ്പത്തിക വർഷം 90,000 കോടിയെന്നു കണക്കുകൾ പുറത്തുവന്നു. 2022-23 സാമ്പത്തിക വർഷത്തിൽ എണ്ണക്കമ്പനികൾക്ക്....
ന്യൂഡൽഹി: മാർച്ചിലെ ജിഎസ്ടി വരുമാനം 1.78 ലക്ഷം കോടി രൂപ. തലേ വർഷത്തെ അപേക്ഷിച്ച് 11.5 ശതമാനം അധികമാണിത്. കഴിഞ്ഞ....
ഡല്‍ഹി: വിമാനം പുറപ്പെടാന്‍ താമസിച്ചാല്‍ ഇനി മണിക്കൂറുകളോളം വിമാനത്തിലിരുന്ന് ബുദ്ധിമുട്ടേണ്ട. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ (BCAS) ഇത് സംബന്ധിച്ച്....
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള ആയുധ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യമായ 21,083 കോടി രൂപയിലെത്തിയെന്ന്....
കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ കാറുകൾ പൂർണമായും ഒഴിവാക്കാൻ കഴിയുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. കേന്ദ്ര സർക്കാരിന്റെ ഹരിത....
സാന്ഫ്രാന്സിസ്കോ: ഉപഭോക്താക്കളുടെ ഇന്റര്നെറ്റ് സെര്ച്ച് വിവരങ്ങളുടെ വന് ശേഖരം നീക്കം ചെയ്യാമെന്ന് സമ്മതിച്ച് ഗൂഗിള്. ഇന്കൊഗ്നിറ്റോ മോഡ് അഥവാ പ്രൈവറ്റ്....
ഇന്ത്യയുടെ പറുദീസയായ കശ്മീരിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഗുല്മാര്ഗ്. എല്ലാ വര്ഷവും ലക്ഷക്കണക്കിന് സഞ്ചാരികളെത്താറുള്ള ഗുല്മാര്ഗിലെ ഏറ്റവും വലിയ ആകര്ഷണം....

