ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

മാർച്ചിലെ ജിഎസ്ടി വരുമാനം 1.78 ലക്ഷം കോടി രൂപ

ന്യൂ​​ഡ​​ൽ​​ഹി: മാ​​ർ​​ച്ചി​​ലെ ജി​​എ​​സ്ടി വ​​രു​​മാ​​നം 1.78 ല​​ക്ഷം കോ​​ടി രൂ​​പ. ത​​ലേ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 11.5 ശ​​ത​​മാ​​നം അ​​ധി​​ക​​മാ​​ണി​​ത്.

ക​​ഴി​​ഞ്ഞ സാമ്പ​​ത്തി​​ക ​​വ​​ർ​​ഷ​​ത്തെ(​​ഏ​​പ്രി​​ൽ 2023-മാ​​ർ​​ച്ച് 2024) ആ​​കെ ജി​​എ​​സ്ടി വ​​രു​​മാ​​നം 20.18 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ്.

മു​​ൻ സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 11.7 ശ​​ത​​മാ​​നം ജി​​എ​​സ്ടി വ​​രു​​മാ​​നം വ​​ർ​​ധി​​ച്ചു. മാ​​ർ​​ച്ചി​​ലു​​ണ്ടാ​​യ​​ത് ര​​ണ്ടാ​​മ​​ത്തെ ഉ​​യ​​ർ​​ന്ന ജി​​എ​​സ്ടി വ​​രു​​മാ​​ന​​മാ​​ണ്. 2023 ഏ​​പ്രി​​ലി​​ലെ 1.87 ല​​ക്ഷം കോ​​ടി​​യാ​​ണ് റി​​ക്കാ​​ർ​​ഡ് വ​​രു​​മാ​​നം.

X
Top