‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

ഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പി

ഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പി ECONOMY June 24, 2026

ഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും മൂലം 2026-27 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് രാജ്യാന്തര റേറ്റിങ്‌ ഏജൻസിയായ എസ്&പി ഗ്ലോബലിന്റെ റിപ്പോർട്ട്. 2025-26 ൽ....

CORPORATE June 24, 2026 റിസർവ് ബാങ്ക് ഇളവുകൾ പ്രയോജനപ്പെടുത്താൻ ബാങ്ക് ഓഫ് ഇന്ത്യ; വിദേശ വിപണികളിൽ നിന്ന് 3.5 ബില്യൺ ഡോളർ സമാഹരിക്കും

റിസർവ് ബാങ്കിന്റെ സമീപകാലത്തെ അനുകൂല നടപടികൾ പ്രയോജനപ്പെടുത്തി വിദേശ കറൻസി നിക്ഷേപങ്ങളിലൂടെയും വിദേശ വായ്പകളിലൂടെയും ഏകദേശം 3.5 ബില്യൺ ഡോളർ....

GLOBAL June 24, 2026 ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ പ്രോഗ്രാമിലെ പോലീസ് സർട്ടിഫിക്കറ്റ് നിയമങ്ങൾ പുതുക്കുന്നു

വിദേശ പൗരന്മാർക്കായുള്ള തങ്ങളുടെ ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC) പ്രോഗ്രാമിലെ, പോലീസ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് സംബന്ധിച്ച നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി....

NEWS June 24, 2026 ഇന്ത്യ-യുഎസ് ദ്വിദിന വ്യാപാര ചർച്ച പൂർത്തിയായി; ആദ്യഘട്ട കരാർ ഉടനെന്ന് സൂചന

നിർദ്ദിഷ്ട വ്യാപാര കരാറിൻമേലുള്ള ദ്വിദിന ഉഭയകക്ഷി ചർച്ചകൾ ഇന്ത്യയും അമേരിക്കയും വിജയകരമായി പൂർത്തിയാക്കി. വാഷിംഗ്ടൺ ഏർപ്പെടുത്തിയിരിക്കുന്ന താൽക്കാലിക തീരുവകളുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ്....

ECONOMY June 24, 2026 ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കും

വ്യാവസായിക ഉൽപ്പാദന സൂചികയ്ക്ക് സമാനമായി, സേവന മേഖലയിലെ വളർച്ച കൃത്യമായി വിലയിരുത്തുന്നതിനായി ഇന്ത്യ അടുത്ത മാസം ‘ഇൻഡക്സ് ഓഫ് സർവീസ്....

FINANCE June 24, 2026 ഭാരതി എയർടെൽ, 5 വർഷത്തിനിടെ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ സമ്പത്ത് സൃഷ്ടിച്ച കമ്പനി

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ സമ്പത്ത് സൃഷ്ടിച്ച കമ്പനിയായി ഭാരതി എയർടെൽ. ഏറ്റവും പുതിയ....

Alt Image
FINANCE June 24, 2026 തിരഞ്ഞെടുത്ത സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ നിരക്കിൽ വർദ്ധനയുമായി ബന്ധൻ ബാങ്ക്

പ്രത്യേക കാലാവധികളിലുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 20 ബേസിസ് പോയിന്റ് (0.20%) വരെ വർദ്ധിപ്പിച്ചതായി ബന്ധൻ ബാങ്ക് അറിയിച്ചു.....

CORPORATE June 24, 2026  5 വർഷത്തിനുള്ളിൽ 2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി  അദാനി പവർ

അദാനി പവർ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം കോടിയിലധികം രൂപയുടെ വൻതോതിലുള്ള മൂലധന നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതായി  ഗ്രൂപ്പ് ചെയർമാൻ....

ECONOMY June 24, 2026 ഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പി

ഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും മൂലം 2026-27 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് രാജ്യാന്തര റേറ്റിങ്‌....

REGIONAL June 24, 2026 കെ. പോൾ തോമസിനെ സ-ധൻ ചെയർമാനായി തെരഞ്ഞെടുത്തു

ന്യൂഡൽഹി: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡി ഡോ: കെ. പോൾ തോമസ്, രാജ്യത്തെ മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ അപെക്സ് അസോസിയേഷനായ സ-ധന്റെ (Sa-Dhan) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ....

NEWS June 24, 2026 രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിയുന്നു; കേരളത്തിൽ 1 പവന്റെ വില ഒരുലക്ഷത്തിലും താഴ്‌ന്നേക്കും

രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ ഇടിവിനെ തുടർന്ന് സംസ്ഥാനത്ത് 22 കാരറ്റ് സ്വർണത്തിന്റെ പവൻവില ഒരു ലക്ഷം രൂപയിലും താഴ്‌ന്നേക്കുമെന്ന പ്രതീക്ഷകൾ സജീവമായി. രാജ്യാന്തര സ്വർണവില 75 ഡോളർ കുറഞ്ഞ്, ഔൺസിന്....

Alt Image
CORPORATE June 23, 2026 ആഗോള പ്രവർത്തനങ്ങൾ ഡിജിറ്റലാക്കാൻ ആമസോൺ വെബ് സർവീസസുമായി കൈകോർക്കാൻ ആർസലർ മിത്തൽ

ആഗോളതലത്തിലുള്ള തങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഓട്ടോമേറ്റ് ചെയ്യുന്നതിനുമായി സ്റ്റീൽ വ്യവസായത്തിലെ ആഗോള മുൻനിരക്കാരായ ആർസലർ മിത്തൽ, പ്രമുഖ....

ECONOMY June 23, 2026 ബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

രാജ്യത്തെ ബാങ്കിംഗ് മേഖല നേരിടുന്ന താല്ക്കാലിക പണലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 1.41 ലക്ഷം കോടി രൂപ....

NEWS June 23, 2026 ഡോ: എം. അങ്കമുത്തു കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ പുതിയ ചെയർമാൻ

കൊച്ചി: കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ പുതിയ ചെയർപേഴ്സണായി ഡോ: എം. അങ്കമുത്തു ചുമതലയേറ്റു. മുംബയ് പോർട്ട് അതോറിറ്റി ചെയർപേഴ്സണായ അദ്ദേഹത്തിന്....

NEWS June 23, 2026 കപ്പൽ പൊളിക്കൽ രംഗത്ത് ആഗോള ഹബായി ഇന്ത്യ; കൈകാര്യം ചെയ്യുന്നത് ആഗോള വിപണിയുടെ 35%-ത്തിലധികം

മുംബൈ: ഷിപ്പ് സ്ക്രാപ്പിങ് (ഷിപ്പ് ബ്രേക്കിങ്) ബിസിനസിൽ ആഗോള മുൻനിരക്കാരായി ഇന്ത്യ മാറിയെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ കപ്പൽ....

STOCK MARKET June 23, 2026 വിപണിയിൽ ചലനമുണ്ടാക്കാതെ ടർട്ടിൽമിൻ്റ് ഫിൻടെക് സൊല്യൂഷൻസ് ഐപിഒ

മൂന്നാം ദിവസവും നിക്ഷേപകരിൽ നിന്ന് വേണ്ടത്ര മികച്ച പ്രതികരണമില്ലാതെ, പ്രമുഖ ഇൻഷുറൻസ് ടെക്നോളജി പ്ലാറ്റ്‌ഫോമായ ടർട്ടിൽമിൻ്റ് ഫിൻടെക് സൊല്യൂഷൻസിൻ്റെ ഐപിഒ.....

ECONOMY June 23, 2026 രാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽ

രാജ്യത്തെ സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് ജൂൺ മാസത്തിൽ കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നതായി....

CORPORATE June 23, 2026 ഗുവാഹത്തിയിൽ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാൻ എയർ ഇന്ത്യ

ആഗസ്റ്റ് 4 മുതൽ അസമിലെ ഗുവാഹത്തിയിൽ നിന്ന് ദുബായ്, അബുദാബി എന്നീ യുഎഇ നഗരങ്ങളിലേക്ക് എയർ ഇന്ത്യ നേരിട്ടുള്ള വിമാന....

NEWS June 23, 2026 ഫെഡറൽ റിസർവ് മുൻ ചെയർമാൻ അലൻ ഗ്രീൻസ്പാൻ അന്തരിച്ചു

രണ്ടു പതിറ്റാണ്ടോളം യു.എസ്. ഫെഡറൽ റിസർവിനെ നയിച്ച പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ അലൻ ഗ്രീൻസ്പാൻ 100-ാം വയസ്സിൽ അന്തരിച്ചു. പാർക്കിൻസൺസ്....

AUTOMOBILE June 23, 2026 ഡസ്റ്റർ എസ്‌യുവികളുടെ ദക്ഷിണാഫ്രിക്കയിലേക്കുള്ള  ആദ്യ ബാച്ച് കയറ്റുമതിയുമായി റെനോ ഇന്ത്യ 

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ, ഇന്ത്യയിൽ നിർമ്മിച്ച ഡസ്റ്റർ എസ്‌യുവികളുടെ ആദ്യ ബാച്ച് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ചു. ചെന്നൈക്കടുത്തുള്ള ഒരഗടം പ്ലാൻ്റിൽ....

GLOBAL June 23, 2026 സ്‌പേസ്എക്‌സ് ഓഹരി വിലയിൽ വൻവീഴ്ച തുടരുന്നു; വിപണി മൂല്യത്തിലുണ്ടായ നഷ്ടം 600 ബില്യൺ ഡോളറിലധികം

ഇലോൺ മസ്കിൻ്റെ നേതൃത്വത്തിലുള്ള സ്‌പേസ്എക്‌സ് കമ്പനിയുടെ ഓഹരി വില തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞതോടെ കമ്പനിയുടെ വിപണി മൂല്യത്തിൽ 600....

CORPORATE June 22, 2026 വാട്സാപ്പിന് ഇനി ഇന്ത്യൻ സിഇഒ; ക്രെഡ് സ്ഥാപകൻ കുനാൽ ഷാ ചുമതലയേൽക്കും

മെസ്സേജിംഗ് ആപ്പായ വാട്‌സാപ്പിനെ ഇനി ഇന്ത്യക്കാരൻ നയിക്കും. പേമെന്റ് ആപ്പായ ക്രെഡ് സ്ഥാപകൻ കുനാല്‍ ഷായെ വാട്‌സാപ്പിന്റെ പുതിയ സിഇഒ ആയി നിയമിച്ചതായി....

CORPORATE June 22, 2026 അദീബ് അഹമ്മദ് വാൾസ്ട്രീറ്റ് ജേർണൽ സിഇഒ കൗൺസിൽ അംഗം

പ്രവാസി മലയാളിയും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ മാനേജിങ് ഡയറക്ടറുമായ അദീബ് അഹമ്മദ്, വാൾസ്ട്രീറ്റ് ജേർണൽ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സിഇഒ....

NEWS June 22, 2026 ചരക്ക് നീക്കത്തിൽ റെക്കോർഡ് മുന്നേറ്റവുമായി കൊച്ചി ഇന്റർനാഷണൽ കണ്ടെയ്‌നർ ടെർമിനൽ

കൊച്ചി : ഡിപി വേള്‍ഡ് കൊച്ചി ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്‌മെന്റ് ടെര്‍മിനല്‍ (ഐസിടിടി)  2026  മെയ് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന....

REGIONAL June 22, 2026 രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണ ഉത്പാദക സംസ്ഥാനമാകാൻ ആന്ധ്രപ്രദേശ്

സ്വർണ്ണ ഖനന മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന്റെ പിൻബലത്തിൽ രാജ്യത്തെ ഏറ്റവും വലിയ സ്വർണ ഉത്പാദക സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറുമെന്ന് വിലയിരുത്തൽ. സ്വാതന്ത്ര്യത്തിനുശേഷം....

NEWS June 22, 2026 കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികൾ വിൽക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ

കൊച്ചിൻ ഷിപ്‍യാർഡിന്റെ ഓഹരി വിറ്റഴിക്കാൻ വീണ്ടും കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിഹിതം വിറ്റ് നികുതി....

CORPORATE March 31, 2026 ലിസ്റ്റിംഗിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ (IPO) ആയ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഓഹരികളില്‍ കനത്ത ഇടിവ്. ഈ മാസം മാത്രം....

STOCK MARKET March 31, 2026 സിഎംപിഡിഐ 7% ഡിസ്‌കൗണ്ടോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: കോള്‍ ഇന്ത്യയുടെ സബ്‌സിഡറിയായ സെന്‍ട്രല്‍ മൈന്‍ പ്ലാനിംഗ്‌ & ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ (സിഎംപിഡിഐ) ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്നലെ എന്‍എസ്‌ഇയിലും....

ECONOMY March 30, 2026 ഏപ്രിൽ 20 മുതൽ അധികനിരക്കില്ലാതെ 60% സീറ്റുകൾ വാഗ്ദാനം ചെയ്ത് വിമാനക്കമ്പനികൾ

ന്യൂഡൽഹി: ഏപ്രിൽ 20 മുതൽ അധിക ചാർജ് ഈടാക്കാതെ വിമാനക്കമ്പനികൾ കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും വാഗ്ദാനം ചെയ്യാൻ തുടങ്ങുമെന്നും....

STOCK MARKET March 30, 2026 വൻ തകർച്ച നേരിട്ട് ഇന്ത്യൻ ഓഹരി വിപണി; രൂപയുടെ മൂല്യത്തിലും റെക്കോഡ് തകർച്ച

മുംബൈ: 2025-26 സാമ്പത്തികവർഷത്തെ അവസാന ട്രേഡിങ് ദിനത്തിലും വൻ തകർച്ച നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. മാർച്ച് 30-ന് ബിഎസ്ഇ....

ECONOMY March 30, 2026 ഏപ്രില്‍ എട്ടിന് റിസര്‍വ് ബാങ്കിന്‍റെ നിര്‍ണായക യോഗം

മുംബൈ: വായ്പകളുടെ പലിശനിരക്ക് നിശ്ചയിക്കുന്ന റിപ്പോ നിരക്കില്‍ ഉടനടി മാറ്റമുണ്ടാകില്ലെന്ന് സൂചന. ഏപ്രില്‍ എട്ടിന് നടക്കാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണനയ....

ECONOMY March 30, 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 8.2 ലക്ഷം കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക ആവശ്യങ്ങൾക്കായി ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (ഏപ്രിൽ – സെപ്റ്റംബർ) 8.2 ലക്ഷം കോടി....

ENTERTAINMENT March 30, 2026 പുതിയ ടിവി റേറ്റിങ് നയം പ്രഖ്യാപിച്ച് കേന്ദ്രം; ആദ്യം കാണുന്ന ചാനലുകൾ റേറ്റിങ്ങിൽ ഉൾപ്പെടുത്തില്ല

ന്യൂഡൽഹി: രാജ്യത്തെ ടെലിവിഷൻ ചാനൽ കാഴ്ചക്കാരുടെ എണ്ണമെടുക്കുന്ന പുതിയ റേറ്റിങ് സംവിധാന നയം കേന്ദ്രസർക്കാർ പുറത്തിറക്കി. ടി.വി. റേറ്റിങ് ഏജൻസികളുടെ....

AUTOMOBILE March 30, 2026 ഇലക്ട്രിക് സ്കൂട്ടറുകളും പുറത്തിറക്കാൻ വിൻഫാസ്റ്റ്

വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ നിര്‍മിച്ച വിഎഫ്6, വിഎഫ്7 ഇലക്ട്രിക്ക് കാറുകള്‍ ഇതിനകം തന്നെ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. കാറിനു പിന്നാലെ കൂടുതല്‍....

GLOBAL March 30, 2026 25 വർഷങ്ങൾക്ക് ശേഷം രാജ്യത്തെ സ്വർണശേഖരം വിറ്റ് റഷ്യ

മോസ്കൊ: യുക്രെയ്ൻ യുദ്ധവും യുഎസ്-യൂറോപ്പ് ഉപരോധവും സാമ്പത്തികരംഗത്ത് റഷ്യയ്ക്ക് തിരിച്ചടിയാകുന്നു. ചെലവു വർധിച്ചതോടെ, 25 വർഷങ്ങൾക്ക് ശേഷം രാജ്യത്തെ സ്വർണശേഖരം....

TECHNOLOGY March 30, 2026 വ്യാജ ഇൻവെസ്റ്റ്‌മെന്റ് ആപ്പുകൾ ഇനി എളുപ്പത്തില്‍ തിരിച്ചറിയാം

പ്ലേസ്റ്റോറിലെ അംഗീകൃത നിക്ഷേപ ആപ്പുകൾക്ക് ‘വെരിഫൈഡ് ലേബൽ’ (Verified badge) നൽകാൻ തീരുമാനിച്ച് ഗൂഗിൾ. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുക....

X
Top