“മാറുന്ന കാലം”: ബജറ്റിൽ കൂടുതൽ പ്രാധാന്യം നേടി ശാസ്ത്ര സാങ്കേതിക മേഖലടൂറിസം മേഖലക്ക് ബജറ്റിൽ പ്രത്യേക പരിഗണനബജറ്റിൽ ഗ്രാമവികസനത്തിന് 2138 കോടി രൂപബജറ്റ് ലക്ഷ്യം വയ്ക്കുന്നത് നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിലൂടെയുള്ള വ്യവസായ മുന്നേറ്റംപെരുമ്പാവൂർ കേന്ദ്രമാക്കി ആഗോള ഫർണിച്ചർ ഹബ്ബിന് 10 കോടി രൂപ

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് Kerala Budget 2026 June 19, 2026

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റിൽ ഇടംപിടിച്ച്  ‘പുതുയുഗ കേരളം’ ലക്ഷ്യമിട്ടുള്ള സ്വപ്നപദ്ധതികൾ. കേരളത്തെ തുറമുഖ ന​ഗരമാക്കി മാറ്റുന്നതിനുള്ള മിഷൻ സമുദ്ര പദ്ധതിയും  മൂന്ന് ജില്ലകളെ ചേർത്തുകൊണ്ടുള്ള തെക്കൻ....

Kerala Budget 2026 June 19, 2026 “മാറുന്ന കാലം”: ബജറ്റിൽ കൂടുതൽ പ്രാധാന്യം നേടി ശാസ്ത്ര സാങ്കേതിക മേഖല

മുൻവർഷങ്ങളെ അപേക്ഷിച്ച് ശാസ്ത്ര സാങ്കേതിക രംഗവും പുതുതലമുറ സാങ്കേതികവിദ്യകളും കൂടുതൽ പ്രാധാന്യം നേടിയ ബജറ്റായി ഇത്തവണത്തേത്. റോബോട്ടിക്സ്, ഡാറ്റാ സയൻസ്, ഇന്റർനെറ്റ് ഓഫ്....

Kerala Budget 2026 June 19, 2026 ടൂറിസം മേഖലക്ക് ബജറ്റിൽ പ്രത്യേക പരിഗണന

സംസ്ഥാനത്തെ ടൂറിസം മേഖലക്ക് കുതിപ്പേരുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളുമായി 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ്. 325.36 കോടി രൂപയാണ് ബജറ്റിൽ  ടൂറിസം....

Kerala Budget 2026 June 19, 2026 ബജറ്റിൽ ഗ്രാമവികസനത്തിന് 2138 കോടി രൂപ

സംസ്ഥാന ബജറ്റിൽ ഗ്രാമവികസനത്തിനായി 2138 കോടി രൂപ വകയിരുത്തി. ഗ്രാമീണ മേഖലയുടെ സമഗ്രമായ പുരോഗതിയും തൊഴിലവസരങ്ങളും ലക്ഷ്യമിട്ടാണിത്. ഗ്രാമപ്രദേശങ്ങളിലെ അടിസ്ഥാന....

Kerala Budget 2026 June 19, 2026 ബജറ്റ് ലക്ഷ്യം വയ്ക്കുന്നത് നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിലൂടെയുള്ള വ്യവസായ മുന്നേറ്റം

വ്യവസായിക വളർച്ചയും നിക്ഷേപ സൗഹൃദ അന്തരീക്ഷവും ഉറപ്പാക്കാൻ ശക്തമായ നടപടികളാണ് ബജറ്റ് മുന്നോട്ട് വെക്കുന്നത്.  സംസ്ഥാനത്തെ വ്യവസായ, ധാതു മേഖലകളിൽ വിവിധ പദ്ധതികളുടെ....

Kerala Budget 2026 June 19, 2026 പെരുമ്പാവൂർ കേന്ദ്രമാക്കി ആഗോള ഫർണിച്ചർ ഹബ്ബിന് 10 കോടി രൂപ

കൊച്ചി – പെരുമ്പാവൂർ – ആലുവ കോറിഡോർ കേന്ദ്രീകരിച്ച് ഒരു ആഗോള ഫർണിച്ചർ ഹബ്ബ് വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. പെരുമ്പാവൂർ....

Alt Image
HEALTH June 19, 2026 ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും; സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും ഇനി 25 ലക്ഷം രൂപയുടെ പരിരക്ഷ’

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് തന്റെ....

Kerala Budget 2026 June 19, 2026 യുവജനങ്ങൾക്കായി ബജറ്റിൽ ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’

വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുസൃതമായി കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കുന്നതിനും വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങൾ ഭാവിയിലെ തൊഴിലവസരങ്ങളുമായി....

Kerala Budget 2026 June 19, 2026 കേരളത്തെ ലോകോത്തര ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ ‘കേരള നോളജ് വാലി’ പദ്ധതി

കേരളത്തെ ആഗോള നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിന് പ്രഖ്യാപിച്ച കേരള നോളജ് വാലി പദ്ധതിക്കായി ബജറ്റിൽ 100 കോടി....

Kerala Budget 2026 June 19, 2026 വരുന്നത് ‘ഭൂപരിഷ്കരണം 2’: പ്രസ്കതമായ ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തും

കേരളത്തിലെ വ്യവസായ-അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സമാകുന്ന ഭൂമി ലഭ്യതക്കുറവും നിയമപരമായ അവ്യക്തതകളും പരിഹരിക്കുന്നതിനായി ‘ഭൂപരിഷ്കരണം 2’ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. പഴയ....

Kerala Budget 2026 June 19, 2026 ‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റിൽ ഇടംപിടിച്ച്  ‘പുതുയുഗ കേരളം’ ലക്ഷ്യമിട്ടുള്ള സ്വപ്നപദ്ധതികൾ. കേരളത്തെ തുറമുഖ ന​ഗരമാക്കി മാറ്റുന്നതിനുള്ള മിഷൻ സമുദ്ര....

Alt Image
CORPORATE June 19, 2026 വമ്പൻ ഉപഗ്രഹ ശൃംഖല വികസിപ്പിക്കാൻ റിലയൻസ് ജിയോ; 1.41 ലക്ഷം കോടി രൂപയുടെ മുതൽ മുടക്ക്

ബ്രോഡ്ബാൻഡ് സേവനങ്ങൾക്കായി ഉപഗ്രഹ ശൃംഖല വികസിപ്പിക്കാൻ റിലയൻസ് ജിയോ. 1,650ഓളം ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ലോ എർത്ത് ഓർബിറ്റ് (LEO) ശൃംഖലയാണ്....

CORPORATE June 19, 2026 നിക്ഷേപകര്‍ കാത്തിരുന്ന എന്‍എസ്ഇ ഓഹരികള്‍ എത്തുന്നു

നിക്ഷേപകര്‍ കാത്തിരുന്ന എന്‍എസ്ഇ ഐപിഒയുടെ നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ ഓഹരി വിപണി എക്‌സ്‌ചേഞ്ചിലാണ് നിക്ഷേപകര്‍ക്ക് നിക്ഷേപത്തിന്....

STOCK MARKET June 19, 2026 സെബി ബോർഡ് യോഗം: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് വൻ ആശ്വാസമായേക്കും

ഇന്ന് ചേരുന്ന സെബി (SEBI) യോഗത്തിൽ നിർണ്ണായക വിപണി പരിഷ്കാരങ്ങൾ ചർച്ചയാകും. മ്യൂച്വൽ ഫണ്ടുകൾക്ക് ലിക്വിഡിറ്റി ഉറപ്പാക്കാൻ ഇൻട്രാഡേ വായ്പകൾ....

AUTOMOBILE June 19, 2026 വാണിജ്യ വാഹനങ്ങൾക്ക് വില കൂട്ടി ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 2026 ജൂലൈ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ....

TECHNOLOGY June 19, 2026 റിലയൻസിനെതിരെ ഗുരുതര ആരോപണവുമായി ടെലിഗ്രാം തലവൻ; ‘വാട്‍സാപ്പിനെ സഹായിക്കാൻ ടെലിഗ്രാം സേവനം തടസപ്പെടുത്തുന്നു’

ഇന്ത്യയിലെ ടെലികോം ഭീമനായ റിലയൻസിനെതിരെ ടെലിഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പവൽ ദുരോവ്. ടെലിഗ്രാമിന്റെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ റിലയൻസ് ഇടപെടുകയാണെന്ന് ആരോപിച്ചാണ്....

ECONOMY June 19, 2026 ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം റിക്കാർഡിൽ

ന്യുഡൽഹി: രാജ്യം പ്രതിരോധ ഉത്പാദനരംഗത്തു ചരിത്രപരമായ നേട്ടം കൈവരിച്ചതായി പ്രതിരോധ മന്ത്രാലയം. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വാർഷിക പ്രതിരോധ....

ECONOMY June 19, 2026 യുഡിഎഫ് സര്‍ക്കാരിന്റ ആദ്യ ബജറ്റ് ഇന്ന്; സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം

തിരുവനന്തപുരം: വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കും. നികുതിയിതര വരുമാനം വര്‍ധിപ്പിക്കാനാകും താന്‍ കൂടുതല്‍ ശ്രദ്ധയൂന്നുകയെന്ന് മുഖ്യമന്ത്രിയായി....

CORPORATE June 19, 2026 റിലയന്‍സ് എജിഎം ഇന്ന്; കാത്തിരിക്കുന്നത് മെഗാ പ്രഖ്യാപനങ്ങള്‍ക്ക്

മുംബൈ: ഇന്ന് നടക്കാനിരിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 49-ാമത് വാര്‍ഷിക പൊതുയോഗം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉയര്‍ത്തുന്നത് വമ്പന്‍ പതീക്ഷകള്‍. ജിയോ....

ECONOMY June 19, 2026 ഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും

ദില്ലി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുകെ സർക്കാർ അറിയിച്ചു.....

ECONOMY June 19, 2026 കുതിച്ചുയർന്ന് സ്വർണം ഇറക്കുമതി

ന്യൂഡൽഹി: സ്വർണത്തിന്റെ തീരുവ വർധിപ്പിച്ചിട്ടും ഇറക്കുമതിയിൽ കാര്യമായ കുറവില്ലെന്ന് വ്യക്തമാക്കുന്നതാണ് വാണിജ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ. അനിവാര്യമല്ലാത്ത ഇറക്കുമതി കഴിയുന്നത്ര....

STOCK MARKET June 19, 2026 ദക്ഷിണ കൊറിയയുടെ കോസ്‌പി സൂചിക ആദ്യമായി 9000ന്‌ മുകളില്‍

സോൾ: ചിപ്പ്‌ ഉല്‍പ്പാദക കമ്പനികളുടെ മുന്നേറ്റത്തെ തുടര്‍ന്ന്‌ ദക്ഷിണ കൊറിയയുടെ ഓഹരി സൂചികയായ കോസ്‌പി ആദ്യമായി 9000ന്‌ മുകളില്‍ എത്തി.....

ECONOMY June 19, 2026 ഇന്ത്യയിലെ സ്റ്റീല്‍ ആവശ്യകത ശക്തം; ഉത്പാദന ശേഷി 90% മുകളില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഇന്ത്യയുടെ സ്റ്റീല്‍ ആവശ്യകത ശക്തമായി തുടരുന്നതിനാല്‍, ഉത്പാദന ശേഷി ഉയര്‍ന്നു തന്നെ തുടരുമെന്ന് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ്. ഉത്പാദന....

CORPORATE June 19, 2026 ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കി ടെസ്ല; ഹൈദരാബാദില്‍ അഞ്ചാമത്തെ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു

ഇന്ത്യയിലെ പ്രവര്‍ത്തനം വ്യാപിപ്പിച്ച് ഹൈദരാബാദില്‍ പുതിയ എക്സ്പീരിയന്‍സ് സെന്റര്‍ ആരംഭിച്ച് ടെസ്ല. ഇത് രാജ്യത്തെ അഞ്ചാമത്തെ കേന്ദ്രവും തെലങ്കാനയിലെ ആദ്യത്തേതുമാണ്.....

CORPORATE June 19, 2026 സംസ്ഥാന ബഡ്‌ജറ്റ്: പൊതുമേഖല കമ്പനികളില്‍ വിസ്‌മയം പ്രതീക്ഷിച്ച്‌ നിക്ഷേപകര്‍

കൊച്ചി: സംസ്ഥാനത്തെ പൊതുമേഖല കമ്പനികളെ പ്രൊഫഷണലൈസ് ചെയ്ത് ഓഹരി പങ്കാളിത്തം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് നിയമസഭയില്‍....

LAUNCHPAD June 19, 2026 രാജ്യത്തെ ആദ്യ 8 വരി തുരങ്കം നാളെ തുറന്നുകൊടുക്കും

രാജ്യത്തെ ആദ്യ എട്ടു വരി തുരങ്കപ്പാത നാളെ തുറന്നുകൊടുക്കും. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ ഏറ്റവും നിര്‍ണായകമായ ഈ തുരങ്കപ്പാത ഒരു....

ECONOMY May 13, 2026 റഷ്യയുടെ എൽഎൻജി വേണ്ടെന്ന് ഇന്ത്യ; സിംഗപ്പൂരിനടുത്ത് പാതിവഴിയിൽ കുടുങ്ങി കപ്പൽ

മുംബൈ: റഷ്യയിൽ നിന്ന് ഗുജറാത്ത് ലക്ഷ്യമാക്കി പുറപ്പെട്ട എൽഎൻജി കപ്പലിനോട് പാതിവഴിയിൽ ‘നോ’ പറഞ്ഞ് ഇന്ത്യ. യുഎസിന്റെ ഉപരോധമുള്ള റഷ്യയിലെ....

ECONOMY May 13, 2026 എണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന് കേന്ദ്ര സർക്കാർ

ഇന്ധന വില വർധയ്ക്ക് നിർബന്ധിത സാഹചര്യമെന്ന് സൂചന നൽകി കേന്ദ്രസർക്കാർ. എണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ....

GLOBAL May 13, 2026 പാസ്പോർട്ട് കരുത്തിൽ ഇന്ത്യ പിന്നിലേക്ക്; വിസയില്ലാതെ യാത്ര ചെയ്യാനാകുക 56 രാജ്യങ്ങളിലേക്ക്

ദില്ലി: ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക പുറത്തുവിട്ട് ഹെൻ‌ലി പാസ്‌പോർട്ട് ഇൻഡക്‌സ്. പുതിയ കണക്കുകൾ പ്രകാരം ഇന്ത്യൻ പാസ്‌പോർട്ട് 78-ാം....

LIFESTYLE May 13, 2026 സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു; ജനപ്രിയ ബ്രാൻഡുകൾക്ക് 10 മുതൽ 50 രൂപവരെ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ജനപ്രിയ മദ്യ ബ്രാന്‍ഡുകളുടെ വില കുറച്ചു. ഓൾഡ് മങ്ക്, ഓഫീസേഴ്സ് ചോയ്സ്, ലേ മൗണ്ട് റം അടക്കം....

STOCK MARKET May 13, 2026 ഏപ്രിലിലെ എസ്‌ഐപി നിക്ഷേപം 31,115 കോടി രൂപ

മുംബൈ: ഏപ്രിലില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം 31,115 കോടി രൂപയായി കുറഞ്ഞു. മാര്‍ച്ചില്‍....

FINANCE May 13, 2026 ഡോളറിനെതിരെ രൂപയുടെ മൂല്യം 95.55 ആയി

മുംബൈ: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച. പശ്ചിമേഷ്യയിലെ സംഘർഷവും യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിലെ അനിശ്ചിതത്വവുമാണ് ഇടിവ് കാരണം.....

FINANCE May 12, 2026 ഇനി ഈ ഇടപാടുകൾക്ക് പാൻ നിർബന്ധം

നേരത്തെ, ഇൻകം ടാക്‌സ് റിട്ടേൺ സമർപ്പിക്കാൻ മാത്രം ഉപയോഗിച്ചിരുന്ന ഒരു രേഖയായിരുന്നു പാൻ കാർഡ്. എന്നാൽ ഇന്ന് പാൻ കാർഡ്....

AGRICULTURE May 12, 2026 ആഗോള റബര്‍വില കിലോയ്ക്ക് ₹300നരികെ

കൊച്ചി: റബര്‍ ഉത്പാദക രാജ്യങ്ങളിലെ കാലാവസ്ഥ വ്യതിയാനം മൂലം ലാഭ്യതക്കുറവും വഴിയൊരുക്കിയതോടെ ആഗോള വില കിലോഗ്രാമിന് 300 രൂപയിലേക്ക്. ചരിത്രത്തില്‍....

AUTOMOBILE May 12, 2026 ഓഡിയെയും ഫെരാരിയെയും കടത്തിവെട്ടി റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

ഇന്ത്യൻ വാഹന നിർമ്മാണ മേഖലയ്ക്ക് തിളക്കമാര്‍ന്ന നേട്ടം നല്‍കി റോയൽ എൻഫീൽഡ്. ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ വാഹന ബ്രാൻഡായി....

CORPORATE May 12, 2026 അദാനിക്ക് ‘ടഗ്’ നിർമിക്കാൻ കൊച്ചിൻ ഷിപ്‍‍യാഡ്; 250 കോടി രൂപയുടെ ഡീൽ

അദാനി ഗ്രൂപ്പിന്റെ ഭാഗമായ ഓഷ്യൻ സ്പാർക്കിൾ കമ്പനിക്ക് വേണ്ടി ടഗുകൾ‍ നിർമിക്കാനുള്ള കരാർ സ്വന്തമാക്കി കൊച്ചിൻ ഷിപ്‍യാ‍ഡ് ലിമിറ്റഡ് (സിഎസ്എൽ).....

X
Top