വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

ചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾ

ചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾ ECONOMY September 3, 2026

മുംബൈ: ഓഗസ്റ്റ് മാസത്തിൽ യൂണിഫൈഡ് പേയ്മെന്‍റ്സ് ഇന്‍റർഫേസ് (യുപിഐ) വഴിയുള്ള പ്രതിമാസ ഇടപാടുകൾ എക്കാലത്തെയും ഉയർന്ന റിക്കാർഡിൽ. നാഷണൽ പേമെന്‍റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട....

REGIONAL September 3, 2026 വാഹന കൈമാറ്റം: ആധാർ ഇ-സൈൻ മതിയെന്ന് കേന്ദ്ര സർക്കാർ; അംഗീകരിക്കാതെ കേരളാ എംവിഡി

തിരുവനന്തപുരം: വാഹന കൈമാറ്റത്തിന് ആധാർ അധിഷ്ഠിത ഇ-സൈനിലേക്ക് കേന്ദ്രസർക്കാർ മാറിയെങ്കിലും അപേക്ഷകരുടെ ഒപ്പ് ഇല്ലെന്ന പേരിൽ ഫയൽ മടക്കി എം.വി.ഡി....

CORPORATE September 3, 2026 തിരുവനന്തപുരം കിംസ് ഹെല്‍ത്ത് ആശുപത്രിയിയിൽ നിക്ഷേപവുമായി ആസ്റ്ററിന്റെ ഉപകമ്പനി

തിരുവനന്തപുരം: കിംസ് ഹെല്‍ത്ത് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക മെഡിക്കല്‍ സേവനങ്ങളും വിപുലീകരിക്കുന്നതിന്റെ ഭാഗമായി 134.4 കോടി രൂപയുടെ പുതിയ....

STOCK MARKET September 3, 2026 ഇടിഎഫ് ട്രേഡിംഗിൽ സെബിയുടെ പരിഷ്കാരങ്ങൾ സെപ്റ്റംബർ 7 മുതൽ

ആഭ്യന്തര വിപണിയിലെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ETF) സുതാര്യത ഉറപ്പാക്കുന്നതിനായി, രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച്....

AUTOMOBILE September 3, 2026 പാസഞ്ചർ വാഹന വിപണിയിൽ വൻ കുതിപ്പ്; മുൻ വർഷത്തെ അപേക്ഷിച്ച് റെക്കോർഡ് വിൽപന

മുംബൈ: 2026 ഓഗസ്റ്റില്‍ രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പനയില്‍ വന്‍ കുതിപ്പ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 36 ശതമാനത്തോളം വില്‍പന....

ECONOMY September 3, 2026 വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടും

ന്യൂഡൽഹി: വാണിജ്യ വിമാനങ്ങൾ ഉപയോഗിക്കുന്ന വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന് തുടർച്ചയായ രണ്ടാം മാസവും വിലവർധനവ്. ഇന്ത്യൻ ഓയിൽ....

Alt Image
ECONOMY September 3, 2026 നാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയും

കൊച്ചി: നാളികേര ഉൽപാദനത്തിലും കൃഷിയിലും വളർച്ച മുരടിച്ചു നിൽക്കുമ്പോഴും രാജ്യത്തെ നാളികേര ഉൽപന്ന കയറ്റുമതിയിൽ കുതിച്ചുചാട്ടം. 2024–25 വർഷം 4349....

FINANCE September 3, 2026 സെപ്റ്റംബര്‍ 15 കഴിഞ്ഞാൽ യുപിഐ ഇടപാടുകള്‍ താറുമാറായേക്കും; ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികള്‍ പ്രതിസന്ധിയില്‍

മുംബൈ: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് മേഖലയെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി. റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി....

FINANCE September 3, 2026 ആ‍ർബിഐ പ്രതീക്ഷകളെയും കടത്തിവെട്ടി എഫ്സിഎൻആർ നിക്ഷേപം ഒഴുക്ക്

മുംബൈ: ആർബിഐയുടെ ലക്ഷ്യത്തെയും കടത്തി വെട്ടി എഫ്‌സി‌എൻ‌ആർ (ബി) നിക്ഷേപം. മൊത്തം നിക്ഷേപം 10000 കോടി ഡോളർ കടന്നു. ആർ‌ബി‌ഐയുടെ....

AGRICULTURE September 3, 2026 രാജ്യത്ത് തേയില ഉത്പാദനത്തില്‍ വന്‍ ഇടിവ്

ഹൈദരാബാദ്: രാജ്യത്തെ തേയില ഉത്പാദനം ജൂലൈ മാസത്തില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തി. അസം, പശ്ചിമ ബംഗാള്‍ തുടങ്ങിയ പ്രധാന ഉത്പാദക....

ECONOMY September 3, 2026 ചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾ

മുംബൈ: ഓഗസ്റ്റ് മാസത്തിൽ യൂണിഫൈഡ് പേയ്മെന്‍റ്സ് ഇന്‍റർഫേസ് (യുപിഐ) വഴിയുള്ള പ്രതിമാസ ഇടപാടുകൾ എക്കാലത്തെയും ഉയർന്ന റിക്കാർഡിൽ. നാഷണൽ പേമെന്‍റ്സ്....

Alt Image
NEWS September 2, 2026 കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; മൂന്നാംഘട്ട പദ്ധതി രേഖ കെഎംആർഎൽ സർക്കാരിന് സമർപ്പിച്ചു

കൊച്ചി: കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നതിന്റെ മൂന്നാംഘട്ട പദ്ധതി രേഖ കെഎംആർഎൽ സർക്കാറിന് സമർപ്പിച്ചു. ആലുവ മുതൽ അങ്കമാലി വരെയുള്ള....

Uncategorized September 2, 2026 അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അശ്ലീല ഉള്ളടക്കമുള്ള ആപ്ലിക്കേഷനുകളുടെ പേരിൽ പ്രചരിക്കുന്ന വ്യാജ ആൻഡ്രോയ്ഡ് ആപ്പുകൾ വഴി വലിയ തോതിൽ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് കേന്ദ്ര....

ECONOMY September 2, 2026 നിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ച

ന്യൂഡൽഹി: ഇന്ത്യയുടെ നിര്‍മ്മാണ മേഖലയില്‍ വളര്‍ച്ച തുടര്‍ന്നെങ്കിലും അതിന്റെ വേഗം ഗണ്യമായി കുറഞ്ഞതായി എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്സ്....

NEWS September 2, 2026 എച്ച്ഡിഎഫ്സി സിഇഒ സ്ഥാനത്തേക്ക് ഡെപ്യൂട്ടി എംഡി കൈസാദ് ഭറൂചയെ പരിഗണിക്കുന്നു

എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ. ആയി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ കൈസാദ് ഭറൂചയെ പരിഗണിച്ചേക്കും. നിലവിൽ സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ....

FINANCE September 2, 2026 ഐടിആർ ഫയലിംഗില്‍ റെക്കോർഡ്‌; സമർപ്പിച്ചത് 7.8 കോടിയിലധികം റിട്ടേണുകൾ

ന്യൂഡൽഹി: ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയലിംഗില്‍ റെക്കോര്‍ഡ് കുതിപ്പുമായി ഇന്ത്യ. 2026-27 അസസ്മെന്റ് വര്‍ഷത്തേക്ക് ഓഗസ്റ്റ് 31 വരെ 7.8....

REGIONAL September 2, 2026 തിരുവനന്തപുരം വിമാനത്താവള വികസനത്തിന് പരിസ്ഥിതി അനുമതി; 18,707 കോടിയുടെ പദ്ധതിക്ക് വഴിയൊരുങ്ങുന്നു

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നിർദിഷ്‌ട വികസന പദ്ധതിക്ക് സംസ്ഥാന വിദഗ്‌ധ വിലയിരുത്തൽ സമിതി പരിസ്ഥിതി അനുമതി നൽകി. കർശനമായ പരിസ്ഥിതി....

ECONOMY September 2, 2026 തുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

ന്യൂഡൽഹി: ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്ന പശ്ചാത്തലത്തിൽ രാജ്യത്ത് വിമാന ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികൾ ലിറ്ററിന്....

CORPORATE September 2, 2026 അണ്‍അക്കാഡമിയെ അപ്ഗ്രേഡ് ഏറ്റെടുത്തു

രാജ്യത്തെ പ്രമുഖ എഡ്ടെക് കമ്പനിയായ അണ്‍അക്കാഡമിയെ (Unacademy) റോണി സ്‌ക്രൂവാലയുടെ നേതൃത്വത്തിലുള്ള അപ്ഗ്രേഡ് (upGrad) ഏറ്റെടുത്തു. ഏകദേശം 1,680 കോടി....

NEWS September 2, 2026 എണ്ണ വിപണിയിൽ ONGCയുടെ വമ്പൻ ചുവടുവെപ്പ്. ക്രൂഡ് ട്രേഡിങ്ങിലേക്കും കമ്പനി; മംഗളൂരുവിൽ മെഗാ എണ്ണശേഖരം

രാജ്യത്തെ ഏറ്റവും വലിയ എണ്ണ-വാതക പര്യവേക്ഷണ കമ്പനിയായ ONGC ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ ട്രേഡിങ്ങിലേക്ക് കടക്കുന്നു. ഈ....

CORPORATE September 2, 2026 വീഗാലാന്റ്‌ ഡെവലപ്പേഴ്‌സ്‌ ഐപിഒ സെപ്‌റ്റംബര്‍ 10 മുതല്‍

കേരളത്തില്‍ നിന്നുള്ള റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയായ വീഗാലാന്റ്‌ ഡെവലപ്പേഴ്‌സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 10ന്‌ ആരംഭിക്കും.....

CORPORATE September 2, 2026 ടിം കുക്ക് ആപ്പിൾ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങി; സിഇഒ സ്ഥാനത്ത് ഇനി ജോൺ ടെർനസ്

സാൻഫ്രാൻസിസ്‌കോ: ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു.  15 വർഷക്കാലം സിഇഒ സ്ഥാനം വഹിച്ച ടിം കുക്ക്....

GLOBAL September 2, 2026 ലോകം കീഴടക്കി ഇന്ത്യൻ ബൈക്കുകൾ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന കയറ്റുമതിയുമായി രാജ്യം

ബെംഗളൂരു: ഇന്ത്യയില്‍ നിര്‍മിക്കുന്ന ബൈക്കുകള്‍ ലോകം കീഴടക്കുകയാണ്. ഇരുചക്രവാഹന കയറ്റുമതിയില്‍ റെക്കോഡ് നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍....

ECONOMY September 2, 2026 ആഗോള ചിപ്പ് നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ സ്വപ്നത്തിന് 1.27 ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ സമ്പൂർണ സെമികണ്ടക്ടർ ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. ചിപ്പ് ഡിസൈൻ മുതൽ നിർമ്മാണം,....

ECONOMY September 2, 2026 ഇന്ത്യയുടെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; 2 ലക്ഷം കോടിക്ക് തൊട്ടരികിൽ ജിഎസ്ടി

ന്യൂഡൽഹി: ഇന്ത്യയുടെ GST വരുമാനം വീണ്ടും 2 ലക്ഷം കോടിക്ക് അരികിലെത്തി. 2026 ഓഗസ്റ്റിൽ രാജ്യത്തിന്റെ മൊത്തം GST പിരിവ്....

CORPORATE September 2, 2026 സുഭാഷ് ചന്ദ്രയുടെ വായ്പക്കൊള്ള: തിരിച്ചടവ് പദ്ധതി സ്റ്റേ ചെയ്ത് അഞ്ചംഗ എൻസിഎൽടി ബെഞ്ച്

ദില്ലി: എസ്സെൽ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്രയുടെ ബാധ്യത തീർക്കാനുള്ള തിരിച്ചടവ് പദ്ധതിക്ക് സ്റ്റേ. നേരത്തെ വിധിച്ച 6.25 കോടി....

ECONOMY April 26, 2024 ഇന്ത്യയുടെ സേവന കയറ്റുമതിയില്‍ 11 ശതമാനം വര്‍ധന

ന്യൂഡൽഹി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ സേവന കയറ്റുമതി 2023 ല്‍ 11.4 ശതമാനം ഉയര്‍ന്ന് 345 ബില്യണ്‍ ഡോളറിലെത്തിയതായി....

REGIONAL April 25, 2024 കൊച്ചി വാട്ടർ മെട്രോക്ക് ഒന്നാം പിറന്നാൾ; ഇതുവരെ യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം ആളുകൾ

കൊച്ചി വാട്ടർ മെട്രോക്ക് ഒരു വയസ്. 19.72 ലക്ഷത്തിലധികം ആളുകൾ ഇതുവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്‌തു. അഞ്ച് റൂട്ടുകളിലാണ്....

CORPORATE April 25, 2024 ആര്‍ബിഐ നിയന്ത്രണത്തിന് പിന്നാലെ ഓഹരി വിലയില്‍ തകര്‍ന്ന് കൊടക് ബാങ്ക്

ഓണ്ലൈൻ വഴി പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനും ക്രെഡിറ്റ് കാര്ഡ് നല്കുന്നതിനും നിയന്ത്രണം ഏര്പ്പെടുത്തിയതോടെ ഓഹരി വിപണിയില് തിരിച്ചടി നേരിട്ട് കൊടക്....

ENTERTAINMENT April 25, 2024 15 കോടി കവിഞ്ഞ് ഗില്ലിയുടെ ബോക്സ് ഓഫീസ് കളക്ഷൻ

ബോക്സ് ഓഫീസില് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു വിജയ്, തൃഷ എന്നിവര് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗില്ലി. ചിത്രത്തിന്റെ 20-ാം....

FINANCE April 25, 2024 ക്രെഡിറ്റ് സ്കോർ പരാതികൾ തീർപ്പാക്കാൻ വൈകിയാൽ നഷ്ടപരിഹാരം പ്രതിദിനം 100 രൂപ

ന്യൂഡൽഹി: ക്രെഡിറ്റ് സ്കോർ സംബന്ധിച്ച പരാതികൾ തീർപ്പാക്കാൻ വൈകിയാൽ ഈ ശനിയാഴ്ച മുതൽ ഓരോ ദിവസത്തിനും പരാതിക്കാരന് 100 രൂപ....

GLOBAL April 25, 2024 ടിക് ടോക്കിന്റെ സമ്പൂർണ നിരോധനത്തിനുള്ള ബില്ല് യുഎസ് സെനറ്റ് പാസാക്കി

വാഷിങ്ടൺ: യുഎസില് ടിക് ടോക്കിന്റെ സമ്പൂര്ണ നിരോധനത്തിലേക്ക് നയിക്കുന്ന ബില്ല് യുഎസ് സെനറ്റ് പാസാക്കി. പ്രസിഡന്റ് ജോ ബൈഡന് ഒപ്പുവെക്കുന്നതോടെ....

GLOBAL April 25, 2024 യുക്രൈന് 5000 കോടി രൂപയുടെ യുദ്ധോപകരണങ്ങൾ നൽകി ബ്രിട്ടൺ

കീവ്: ബ്രിട്ടനില്നിന്ന് സൈനികസഹായമായി 500 ദശലക്ഷം പൗണ്ട് (619 ദശലക്ഷം ഡോളര്) വിലമതിക്കുന്ന യുദ്ധോപകരണങ്ങള് താമസിയാതെ ലഭ്യമാകുമെന്ന് യുക്രൈന് പ്രസിഡന്റ്....

TECHNOLOGY April 25, 2024 മധ്യദൂര ബാലിസ്റ്റിക് മിസൈലിന്റെ പുതിയ വകഭേദം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

മധ്യദൂര ബാലിസ്റ്റിക് മിസൈലിന്റെ പുതിയ വകഭേദം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. സ്‌ട്രൈക്ക് റേഞ്ച് എയര്‍-ലേഞ്ച്ഡ് ബാലിസ്റ്റിക് മിസൈല്‍ ആണ് വിജയകരമായി....

ECONOMY April 25, 2024 കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്

കൊച്ചി: കാലാവസ്ഥത്തിലെ വ്യതിയാനം ഇന്ത്യയിൽ നാണയപ്പെരുപ്പ ഭീഷണി ശക്തമാക്കുമെന്ന് റിസർവ് ബാങ്ക്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണക്കാറ്റും അതി ഉഷ്ണവും ശക്തമായതോടെ....

NEWS April 25, 2024 കഴിഞ്ഞവർഷം കരിപ്പൂരിൽനിന്ന് പറന്നത് 33.2 ലക്ഷം പേർ

മലപ്പുറം: വലിയ വിമാനങ്ങളുടെ വിലക്ക് തുടരുമ്പോഴും യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിലും ചരക്കുനീക്കത്തിലും കരിപ്പൂരിൽ വൻവർധന. 2023 ഏപ്രിൽ മുതൽ കഴിഞ്ഞ....

X
Top