യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ
ECONOMY
May 9, 2026ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിലുണ്ടായ വൻ വളർച്ചയുടെ പശ്ചാത്തലത്തിൽ, നികുതിദായകരുടെ പ്രഖ്യാപിത വരുമാനവും പണം ചെലവഴിക്കുന്ന രീതിയും തമ്മിലുള്ള പൊരുത്തക്കേടുകൾ കണ്ടെത്താനുള്ള ഡാറ്റ അധിഷ്ഠിത നികുതി....
കൊച്ചി: പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ല ഹോളിഡേയ്സ് ലിമിറ്റഡ് (Wonderla Holidays Ltd) 2026 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച....
അദാനി പോർട്ട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ (APSEZ) പ്രൊമോട്ടർ ഗ്രൂപ്പ് സ്ഥാപനം കമ്പനിയുടെ രണ്ട് ശതമാനത്തോളം ഓഹരികൾ വിറ്റഴിച്ചു.....
മുംബൈ∙ ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയും ട്രസ്റ്റിയായിരുന്ന മെഹ്‌ലി മിസ്ത്രിയും തമ്മിലുള്ള അധികാര വടംവലിക്കിടെ ഇന്നലെ ചേരാനിരുന്ന നിർണായക....
തിരുവനന്തപുരം: കെ.എസ്.ഇ.ബി.യ്ക്ക് തലവേദനയായ എൻ.ടി.പി.സി.യുടെ കായംകുളം താപനിലയം വിലയ്ക്കുവാങ്ങാനും അവിടെ ചെറുമോഡുലാർ ആണവനിലയം സ്ഥാപിക്കാനുള്ള സാധ്യത തേടണമെന്നും കെ.എസ്.ഇ.ബി.യോട് സർക്കാർ.....
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് അതിന്റെ നല്ലകാലം പിന്നിട്ടോ? ഈ സീസണിലെ ടിവി വ്യൂവര്‍ഷിപ്പ് കണക്കുകള്‍ ഇങ്ങനെയൊരു ചോദ്യത്തിലേക്കാണ്....
Lifestyle
ന്യൂഡൽഹി: ഇന്ത്യൻ ബാങ്കിംഗ് മേഖല വരും വർഷങ്ങളിൽ മിതമായ വളർച്ചാ നിരക്കിലേക്ക് പ്രവേശിക്കുമെന്ന് Way2Wealth-ന്റെ ഏറ്റവും പുതിയ തീമാറ്റിക് റിപ്പോർട്ട്....
ലണ്ടൻ: പശ്ചിമാഫ്രിക്കയിലെ ഉത്പാദനക്കുറവും ആഗോള വിതരണ ശൃംഖലയിലെ തടസങ്ങളും കാരണം കൊക്കോ വിലയിൽ വൻ വർധന. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ....
മുംബൈ: ഇന്ത്യന്‍ ലൈഫ് ഇന്‍ഷ്വറന്‍സ് വ്യവസായം 2026 സാമ്പത്തികവര്‍ഷത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ഇന്‍ഷ്വറന്‍സ് അവയര്‍നെസ് കമ്മിറ്റി. പുതിയ ബിസിനസ്....
ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിലുണ്ടായ വൻ വളർച്ചയുടെ പശ്ചാത്തലത്തിൽ, നികുതിദായകരുടെ പ്രഖ്യാപിത വരുമാനവും പണം ചെലവഴിക്കുന്ന രീതിയും തമ്മിലുള്ള....
ബെംഗളൂരു: പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസ് അമേരിക്കയിലെ പ്രശസ്തമായ ഹെൽത്ത്കെയർ ഐ.ടി സേവനദാതാക്കളായ ഒപ്റ്റിമം ഹെൽത്ത്കെയർ ഐ.ടിയെ ഏറ്റെടുക്കുന്ന നടപടികൾ....
Health
കൊച്ചി: മണപ്പുറം ഫിനാന്‍സിന്റെയും മണപ്പുറം ഹോം ഫിനാന്‍സിന്റെയും നേതൃനിരയില്‍ നാല് സുപ്രധാന നിയമനങ്ങള്‍ നടത്തി മണപ്പുറം ഗ്രൂപ്പ്. മണപ്പുറം ഹോം....
കൊച്ചി: ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ട് 15 വര്‍ഷം പൂര്‍ത്തിയാക്കി രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ എന്‍ബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാന്‍സ്....
സൈബർ സുരക്ഷാ ഭീഷണികൾ തടയുന്നതിനായി ഗൂഗിൾ, മൈക്രോസോഫ്റ്റ്, എക്സ് എഐ. എന്നീ കമ്പനികൾ തങ്ങളുടെ പുറത്തിറങ്ങാത്ത എഐ മോഡലുകൾ പരിശോധനയ്ക്കായി....
ആമസോൺ പ്രൈം വീഡിയോയും ആമസോൺ എം.എക്‌സ് പ്ലെയറും (Amazon MX Player) സംയോജിപ്പിച്ച് ഒരൊറ്റ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായി മാറുന്നതായി പ്രഖ്യാപിച്ചു.....
ന്യൂഡൽഹി: പുതിയ ആധാർ ആപ്പ് ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യത നേടുന്നു. പുറത്തിറക്കി വെറും മൂന്ന് മാസത്തിനുള്ളിൽ 2.1 കോടിയിലധികം ആളുകളാണ്....
Sports
മുംബൈ: ഇന്ത്യന്‍ വൈദ്യുത വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പും ജെഎസ്ഡബ്ല്യു ഗ്രൂപ്പും. ബാറ്ററി, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യകളില്‍....
കോട്ടയം: റബർ രാജ്യാന്തര വില 300 രൂപയിലേക്കു കുതിക്കുന്നു; ആഭ്യന്തര വിലയും കൂടുന്നു. ഇന്നലെ ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4ന്....
ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌കൈറൂട്ട് എയ്റോസ്പേസ് പുതിയ ചരിത്രത്തിലേക്ക്. ഏറ്റവും പുതിയ നിക്ഷേപ സമാഹരണത്തിലൂടെ കമ്പനിയുടെ മൂല്യം....
മുംബൈ: ഇന്ത്യയിലെ വിദേശ നാണ്യ വിനിമയ വിപണിയിൽ ദീർഘകാലമായി നിലനിന്നിരുന്ന ഫുൾ ഫ്ലെഡ്ജ് മണി ചേഞ്ചേഴ്സ് ലൈസൻസുകൾ ഇനിമുതൽ നൽകേണ്ടതില്ലെന്ന്....
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ തിരിച്ചടി നേരിടുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ മുതല്‍ വിമാന കമ്പനികള്‍ വരെയുള്ളവർക്ക് കേന്ദ്ര സർക്കാർ 2.5....
Entertainment
പുതിയ സംഘടനയുമായി തെന്നിന്ത്യൻ നിർമാതാക്കൾ; OTT വിൻഡോയിലും തിയേറ്റർ വിഹിതത്തിലും വിട്ടുവീഴ്ചയില്ല
ആഗോളതലത്തിൽ തരംഗം സൃഷ്ടിച്ച് ‘പേട്രിയറ്റ്’ ട്രെയ്ലർ; 24 മണിക്കൂറിൽ നേടിയത് അഞ്ചുമില്യൺ കാഴ്ചക്കാരെമുംബൈ: മ്യൂച്വല്‍ ഫണ്ടുകളും ഇന്‍ഷുറന്‍സ് കമ്പനികളും ബാങ്കുകളും പെന്‍ഷന്‍ ഫണ്ടുകളും ഉള്‍പ്പെടെയുള്ള ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ 2026ലെ ഇന്ത്യന്‍ ഓഹരി....
കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ മറികടന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ഇന്ത്യയുടെ കയറ്റുമതി റെക്കാഡ് ഉയരത്തിലെത്തി. കേന്ദ്ര സർക്കാരിന്റെ കണക്കുകളനുസരിച്ച്....
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസത്തില്‍ രാജ്യത്തെ മുൻനിര പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ(പി.എൻ.ബി) അറ്റാദായം 14....
ആപ്പിൾ കമ്പനി 2030-ഓടെ കാർബൺ രഹിതമാകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യയിൽ പുതിയ പുനരുപയോഗ ഊർജ്ജ സംരംഭങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ....
പ്രമുഖ ഫിൻടെക് കമ്പനിയായ പേടിഎം 2024-25 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. കഴിഞ്ഞ വർഷം....
Agriculture
തിരുവനന്തപുരം: കേരളത്തിൻ്റെ റെയിൽവേ വികസന ചരിത്രത്തിൽ നിർണായക ചുവടുവയ്പ്പായി മൂന്ന് അമൃത് ഭാരത് എക്‌സ്‌പ്രസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ്....
ന്യൂഡൽഹി: ഇന്ത്യയിലെ ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കുന്നതിനായി കാർബൺ ക്രെഡിറ്റ് ട്രേഡിങ് സ്കീമിന് കീഴിൽ കൂടുതൽ വ്യവസായങ്ങളെ ഉൾപ്പെടുത്തി കേന്ദ്ര....
ന്യൂഡൽഹി: വരുന്ന ഫെബ്രുവരി ഒന്നിനു പുറമേ 2027ലും ബജറ്റ് അവതരിപ്പിക്കാനായാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരണം നടത്തിയ മൊറാർജി....
പാലക്കാട്: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സപ്ലൈകോയുടെ വാർഷിക വിറ്റുവരവ് കുറയുന്നു. 2023-24 മുതലാണ് ഗ്രാഫ് താഴോട്ട് പോകുന്നത്. കഴിഞ്ഞ 20....
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അതിൻറെ അടുത്ത വലിയ സാങ്കേതിക നവീകരണത്തിന് തയ്യാറെടുക്കുന്നു. ഇപിഎഫ്ഒ 3.0 എന്ന് പേരിട്ടിരിക്കുന്ന....
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 4193 കോടി രൂപ പ്രവർത്തനലാഭം രേഖപ്പെടുത്തി ബാങ്ക് ഓഫ് ഇന്ത്യ. മുൻവർഷത്തെ....
മുംബൈ: ഫൂഡ് ഡെലിവറി ആപ് സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേണലിന്റെ ചീഫ് എക്സികുട്ടിവ് ഓഫിസർ പദവി രാജിവെച്ച് ദീപീന്ദർ ഗോയൽ. പലചരക്ക്....
അഹമ്മദാബാദ്: വേൾഡ് എക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗം ഇത്തവണ സ്വിറ്റസർലാന്റിലെ ദാവോസിൽ ആരംഭിച്ചു കഴിഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയ....
ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പ വര്‍ദ്ധിപ്പിക്കുന്നതിനായി ചെറുകിട വ്യവസായ വികസന ബാങ്കിന് 5,000 കോടി രൂപയുടെ മൂലധനം നല്‍കുന്നതിന് കേന്ദ്ര....
ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് ഒരു പതിറ്റാണ്ടിനിടെ വലിയ വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെ സാമ്പത്തിക ഇടപാടുകള്‍....

