നിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചുആഗോള ചിപ്പ് നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ സ്വപ്നത്തിന് 1.27 ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രംഇന്ത്യയുടെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; 2 ലക്ഷം കോടിക്ക് തൊട്ടരികിൽ ജിഎസ്ടിരാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടി
NEWS September 2, 2026 കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; മൂന്നാംഘട്ട പദ്ധതി രേഖ കെഎംആർഎൽ സർക്കാരിന് സമർപ്പിച്ചു

കൊച്ചി: കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നതിന്റെ മൂന്നാംഘട്ട പദ്ധതി രേഖ കെഎംആർഎൽ സർക്കാറിന് സമർപ്പിച്ചു. ആലുവ മുതൽ അങ്കമാലി വരെയുള്ള....

Uncategorized September 2, 2026 അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അശ്ലീല ഉള്ളടക്കമുള്ള ആപ്ലിക്കേഷനുകളുടെ പേരിൽ പ്രചരിക്കുന്ന വ്യാജ ആൻഡ്രോയ്ഡ് ആപ്പുകൾ വഴി വലിയ തോതിൽ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് കേന്ദ്ര....

ECONOMY September 2, 2026 നിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ച

ന്യൂഡൽഹി: ഇന്ത്യയുടെ നിര്‍മ്മാണ മേഖലയില്‍ വളര്‍ച്ച തുടര്‍ന്നെങ്കിലും അതിന്റെ വേഗം ഗണ്യമായി കുറഞ്ഞതായി എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്സ്....

NEWS September 2, 2026 എച്ച്ഡിഎഫ്സി സിഇഒ സ്ഥാനത്തേക്ക് ഡെപ്യൂട്ടി എംഡി കൈസാദ് ഭറൂചയെ പരിഗണിക്കുന്നു

എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ. ആയി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ കൈസാദ് ഭറൂചയെ പരിഗണിച്ചേക്കും. നിലവിൽ സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ....

FINANCE September 2, 2026 ഐടിആർ ഫയലിംഗില്‍ റെക്കോർഡ്‌; സമർപ്പിച്ചത് 7.8 കോടിയിലധികം റിട്ടേണുകൾ

ന്യൂഡൽഹി: ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയലിംഗില്‍ റെക്കോര്‍ഡ് കുതിപ്പുമായി ഇന്ത്യ. 2026-27 അസസ്മെന്റ് വര്‍ഷത്തേക്ക് ഓഗസ്റ്റ് 31 വരെ 7.8....

Alt Image
REGIONAL September 2, 2026 തിരുവനന്തപുരം വിമാനത്താവള വികസനത്തിന് പരിസ്ഥിതി അനുമതി; 18,707 കോടിയുടെ പദ്ധതിക്ക് വഴിയൊരുങ്ങുന്നു

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നിർദിഷ്‌ട വികസന പദ്ധതിക്ക് സംസ്ഥാന വിദഗ്‌ധ വിലയിരുത്തൽ സമിതി പരിസ്ഥിതി അനുമതി നൽകി. കർശനമായ പരിസ്ഥിതി....

ECONOMY September 2, 2026 തുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

ന്യൂഡൽഹി: ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്ന പശ്ചാത്തലത്തിൽ രാജ്യത്ത് വിമാന ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികൾ ലിറ്ററിന്....

CORPORATE September 2, 2026 അണ്‍അക്കാഡമിയെ അപ്ഗ്രേഡ് ഏറ്റെടുത്തു

രാജ്യത്തെ പ്രമുഖ എഡ്ടെക് കമ്പനിയായ അണ്‍അക്കാഡമിയെ (Unacademy) റോണി സ്‌ക്രൂവാലയുടെ നേതൃത്വത്തിലുള്ള അപ്ഗ്രേഡ് (upGrad) ഏറ്റെടുത്തു. ഏകദേശം 1,680 കോടി....

NEWS September 2, 2026 എണ്ണ വിപണിയിൽ ONGCയുടെ വമ്പൻ ചുവടുവെപ്പ്. ക്രൂഡ് ട്രേഡിങ്ങിലേക്കും കമ്പനി; മംഗളൂരുവിൽ മെഗാ എണ്ണശേഖരം

രാജ്യത്തെ ഏറ്റവും വലിയ എണ്ണ-വാതക പര്യവേക്ഷണ കമ്പനിയായ ONGC ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ ട്രേഡിങ്ങിലേക്ക് കടക്കുന്നു. ഈ....

CORPORATE September 2, 2026 വീഗാലാന്റ്‌ ഡെവലപ്പേഴ്‌സ്‌ ഐപിഒ സെപ്‌റ്റംബര്‍ 10 മുതല്‍

കേരളത്തില്‍ നിന്നുള്ള റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയായ വീഗാലാന്റ്‌ ഡെവലപ്പേഴ്‌സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 10ന്‌ ആരംഭിക്കും.....

Alt Image
CORPORATE September 2, 2026 ടിം കുക്ക് ആപ്പിൾ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങി; സിഇഒ സ്ഥാനത്ത് ഇനി ജോൺ ടെർനസ്

സാൻഫ്രാൻസിസ്‌കോ: ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു.  15 വർഷക്കാലം സിഇഒ സ്ഥാനം വഹിച്ച ടിം കുക്ക്....

GLOBAL September 2, 2026 ലോകം കീഴടക്കി ഇന്ത്യൻ ബൈക്കുകൾ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന കയറ്റുമതിയുമായി രാജ്യം

ബെംഗളൂരു: ഇന്ത്യയില്‍ നിര്‍മിക്കുന്ന ബൈക്കുകള്‍ ലോകം കീഴടക്കുകയാണ്. ഇരുചക്രവാഹന കയറ്റുമതിയില്‍ റെക്കോഡ് നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍....

ECONOMY September 2, 2026 ആഗോള ചിപ്പ് നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ സ്വപ്നത്തിന് 1.27 ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ സമ്പൂർണ സെമികണ്ടക്ടർ ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. ചിപ്പ് ഡിസൈൻ മുതൽ നിർമ്മാണം,....

ECONOMY September 2, 2026 ഇന്ത്യയുടെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; 2 ലക്ഷം കോടിക്ക് തൊട്ടരികിൽ ജിഎസ്ടി

ന്യൂഡൽഹി: ഇന്ത്യയുടെ GST വരുമാനം വീണ്ടും 2 ലക്ഷം കോടിക്ക് അരികിലെത്തി. 2026 ഓഗസ്റ്റിൽ രാജ്യത്തിന്റെ മൊത്തം GST പിരിവ്....

CORPORATE September 2, 2026 സുഭാഷ് ചന്ദ്രയുടെ വായ്പക്കൊള്ള: തിരിച്ചടവ് പദ്ധതി സ്റ്റേ ചെയ്ത് അഞ്ചംഗ എൻസിഎൽടി ബെഞ്ച്

ദില്ലി: എസ്സെൽ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്രയുടെ ബാധ്യത തീർക്കാനുള്ള തിരിച്ചടവ് പദ്ധതിക്ക് സ്റ്റേ. നേരത്തെ വിധിച്ച 6.25 കോടി....

ECONOMY September 2, 2026 രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടി

ദില്ലി: രാജ്യത്ത് വാണിജ്യ എൽ പി ജി സിലിണ്ടർ വിലയിൽ വർധനവ്. 9.50 രൂപ കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ മാസം 197.50....

ECONOMY September 2, 2026 സമ്പദ്ഘടനയുടെ വളർച്ചയിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നും വിവാഹം വിദേശത്ത് നടത്തരുതെന്നും ആഹ്വാനം

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്ഘടന പ്രതീക്ഷയ്ക്കപ്പുറം വളർച്ച പ്രകടിപ്പിച്ചതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വിജയമാണിതെന്നും....

ECONOMY September 1, 2026 ഇന്ത്യയിലേക്കുള്ള പഴം, പച്ചക്കറി ഇറക്കുമതിയിൽ വൻ വർധന; അമേരിക്ക മുന്നിൽ, ചൈനയുടെ വിഹിതം കുറഞ്ഞു

ന്യൂഡൽഹി: കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യയുടെ പഴം, പച്ചക്കറി ഇറക്കുമതിച്ചെലവിൽ 114 ശതമാനത്തിന്റെ വൻ വർധനയെന്ന് ഔദ്യോഗിക കണക്കുകൾ. രാജ്യത്തെ ആഭ്യന്തര....

ECONOMY September 1, 2026 കേന്ദ്ര ബജറ്റ് 2027-28: തയ്യാറെടുപ്പുകള്‍ ഒക്ടോബര്‍ 12ന് ആരംഭിക്കുമെന്ന് ധനമന്ത്രാലയം

ന്യൂഡൽഹി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഭക്ഷ്യ-ഇന്ധനവിലക്കയറ്റവും ശക്തമാകുന്ന സാഹചര്യത്തില്‍, 2027-28ലെ കേന്ദ്ര ബജറ്റിനായുള്ള തയ്യാറെടുപ്പുകള്‍ ഒക്ടോബര്‍ 12 മുതല്‍ ധനകാര്യ....

ECONOMY September 1, 2026 ബ്യൂട്ടി&പേഴ്സണൽ കെയർ വിപണി 42 ബില്യൺ ഡോളറിലേക്ക്

ബെംഗളൂരു: ഇന്ത്യയിലെ ബ്യൂട്ടി ആൻഡ് പേഴ്സണൽ കെയർ മേഖല വൻ വളർച്ചയുടെ പാതയിൽ. ആദിത്യ ബിർല ക്യാപിറ്റൽ പുറത്തിറക്കിയ റിപ്പോർട്ട്....

REGIONAL September 1, 2026 സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയും റവന്യൂ കമ്മിയും ആദ്യ നാല് മാസത്തിൽ പകുതിയോളമായി; 1800 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിൽ തന്നെ കടമെടുപ്പ് പരിധിയുടെയും റവന്യൂ കമ്മിയുടെയും പകുതിയോളം തൊട്ട് സംസ്ഥാന സർക്കാർ.....

GLOBAL September 1, 2026 റഷ്യയിൽ ഇന്ധന പ്രതിസന്ധി രൂക്ഷം; ഇന്ത്യയിൽ നിന്നും വൻതോതിൽ പെട്രോൾ ഇറക്കുമതി ചെയ്ത് മോസ്കോ

മോസ്കൊ: ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ രാജ്യത്തെ റിഫൈനറികൾ തകർന്നതോടെ കടുത്ത ഇന്ധനക്ഷാമം നേരിടുന്ന റഷ്യ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ....

NEWS September 1, 2026 ഐഎസ്ആർഒ ഹ്യൂമൻ സ്പെയ്സ് സെന്റർ മേധാവിയായി മലയാളി ശാസ്ത്രജ്ഞൻ

ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ഹ്യൂമൻ സ്പെയ്സ് സെന്റർ ഡയറക്ടറായി എസ്.ആർ. ബിജുവിനെ നിയമിച്ചു. എച്ച്.എസ്.എഫ്.സി. ഡയറക്ടറായിരുന്ന....

CORPORATE September 1, 2026 ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ്‌ തലപ്പത്തേക്ക് പാർഥ് ജിൻഡാൽ

മുംബൈ: ചൈനീസ് വാഹന നിർമാതാക്കളായ സായിക് മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള എംജി മോട്ടോഴ്‌സുമായി കൈകോർത്താണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായ....

CORPORATE September 1, 2026 ഫോക്സ്‌വാഗൺ കടുത്ത ആഭ്യന്തര പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി റിപ്പോർട്ട്

ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൺ കടുത്ത ആഭ്യന്തര പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി റിപ്പോർട്ടുകൾ. കമ്പനിയുടെ മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള തർക്കം....

CORPORATE May 13, 2024 ബാങ്ക് ഓഫ് ബറോഡയ്ക്ക് ആദ്യപാദത്തില്‍ 4,886 കോടി ലാഭം

കൊ​​ച്ചി: ബാ​​ങ്ക് ഓ​​ഫ് ബ​​റോ​​ഡ​​യ്ക്ക് 2024 ജ​​നു​​വ​​രി മാ​​ര്‍ച്ച് കാ​​ല​​യ​​ള​​വി​​ലെ ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ 4,886 കോ​​ടി രൂ​​പ​​യു​​ടെ അ​​റ്റാ​​ദാ​​യം. മു​​ന്‍വ​​ര്‍ഷം ഇ​​തേ....

STOCK MARKET May 13, 2024 ഓഹരി വില്പനയ്ക്ക് ഒരുങ്ങി എസ്കെ ഫിനാൻസ്

കൊച്ചി: രാജ്യത്ത് വാഹന, എംഎസ്എംഇ വായ്പ വിപണന രംഗത്ത് അതിവേഗം വളരുന്ന എസ്കെഫിനാൻസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ)....

CORPORATE May 13, 2024 സൊമാറ്റോയുടെ ഉപകമ്പനികളുടെ ഓഡിറ്റർ ചുമതല ഒഴിഞ്ഞു

കൊച്ചി: പ്രമുഖ ഭക്ഷ്യ ഉത്പന്ന വിതരണക്കാരായ സൊമാറ്റോയുടെ ഉപകമ്പനികളായ ഹൈപ്പർപുവർ, ബ്ളിങ്ക് കൊമേഴ്സ് എന്നിവയുടെ ഓഡിറ്ററായ ബാറ്റ്ലിബോയി ആൻഡ് അസോസിയേറ്റ്സ്....

AUTOMOBILE May 13, 2024 രാജ്യത്തെ പ്രമുഖ കാർ നിർമ്മാണ കമ്പനികളുടെ ലാഭത്തിൽ വൻകുതിപ്പ്

കൊച്ചി: ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ പ്രമുഖ കാർ നിർമ്മാണ കമ്പനികളുടെ ലാഭത്തിൽ വൻകുതിപ്പ് ദൃശ്യമായി.....

STOCK MARKET May 13, 2024 റഷ്യന്‍ ബാങ്കുകള്‍ നിക്ഷേപകരായി ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക്

മുംബൈ: റഷ്യയിലെ വന്‍കിട ബാങ്കുകള്‍ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരായി ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് എത്തുമെന്ന് സൂചന. ചില റഷ്യന്‍ ബാങ്കിങ്....

TECHNOLOGY May 13, 2024 ചിപ്പ് നിര്‍മാണ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് 730 കോടി ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ച് ദക്ഷിണ കൊറിയ

സെമികണ്ടക്ടര് വ്യവസായ രംഗത്തെ മത്സരവും സാമ്പത്തിക വളര്ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനുമായി വന് തുക സാമ്പത്തിക പിന്തുണ നല്കാന് ദക്ഷിണകൊറിയ. 730 കോടി....

FINANCE May 13, 2024 സംസ്ഥാനത്ത് നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പുകാർ പ്രതിമാസം കൊണ്ടുപോകുന്നത് 15 കോടി രൂപയെന്ന് കണക്കുകൾ

തിരുവനന്തപുരം: കേരളത്തിൽ സൈബർത്തട്ടിപ്പുകൾക്ക് ഇരയാകുന്നതിൽ അധികവും ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ധരായ പ്രൊഫഷണലുകളെന്ന് പോലീസ്. അഞ്ചുമാസത്തിനിടെ ആയിരത്തിലധികം പേർ തട്ടിപ്പിനിരയായതിൽ 55....

ECONOMY May 13, 2024 ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ക്കായുള്ള കേന്ദ്ര ലക്ഷ്യം മറികടന്ന് കേരളം

തിരുവനന്തപുരം: ഭക്ഷ്യസംസ്കരണ ചെറുയൂണിറ്റുകളില് കേന്ദ്രം നല്കിയ ലക്ഷ്യം മറികടന്ന് കേരളം. ഒരു സാമ്പത്തിക വര്ഷത്തിനുള്ളില് 2500 യൂണിറ്റുകള് തുടങ്ങാനായിരുന്നു ലക്ഷ്യം.....

REGIONAL May 13, 2024 വയനാട്ടിലേക്കുള്ള തുരങ്കപാതയ്ക്കുള്ള സാമ്പത്തിക ടെന്‍ഡറുകള്‍ മേയ് അവസാനം തുറക്കും

കോഴിക്കോട്: വര്ഷങ്ങളായുള്ള മലബാറുകാരുടെ ആവശ്യമായ ആനക്കാംപൊയില്-കള്ളാടി- മേപ്പാടി തുരങ്കപാത പദ്ധതിയുടെ നിര്മാണത്തിനായുള്ള സാമ്പത്തിക ടെന്ഡര് ഈ മാസം അവസാനത്തോടെ തുറക്കും.....

ECONOMY May 13, 2024 കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി തുടരുമ്പോഴും കടമെടുക്കാനുള്ള അന്തിമാനുമതി വൈകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി ഗുരുതരമായി തുടരുന്നു. ട്രഷറി വീണ്ടും ഓവർഡ്രാഫ്റ്റിലായി. ഏകദേശം ആയിരം കോടിയാണ് ഓവർഡ്രാഫ്റ്റ്. കഴിഞ്ഞമാസങ്ങളിലും ട്രഷറി പലപ്പോഴും....

X
Top