മേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ച

ബാങ്ക് ഓഫ് ബറോഡയ്ക്ക് ആദ്യപാദത്തില്‍ 4,886 കോടി ലാഭം

കൊ​​ച്ചി: ബാ​​ങ്ക് ഓ​​ഫ് ബ​​റോ​​ഡ​​യ്ക്ക് 2024 ജ​​നു​​വ​​രി മാ​​ര്‍ച്ച് കാ​​ല​​യ​​ള​​വി​​ലെ ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ 4,886 കോ​​ടി രൂ​​പ​​യു​​ടെ അ​​റ്റാ​​ദാ​​യം.

മു​​ന്‍വ​​ര്‍ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ലെ 4,775 കോ​​ടി രൂ​​പ​​യി​​ല്‍നി​​ന്ന് 2.3 ശ​​ത​​മാ​​ന​​മാ​​ണു വ​​ര്‍ധ​​ന. തു​​ട​​ര്‍ച്ച​​യാ​​യ അ​​ഞ്ചാം​​പാ​​ദ​​ത്തി​​ലാ​​ണ് ബാ​​ങ്കി​​ന്‍റെ ലാ​​ഭം 4,000 കോ​​ടി രൂ​​പ​​യ്ക്കു മു​​ക​​ളി​​ല്‍ വ​​രു​​ന്ന​​ത്.

നാ​​ലാം​​പാ​​ദ​​ത്തി​​ല്‍ മൊ​​ത്തം വ​​രു​​മാ​​നം മു​​ന്‍വ​​ര്‍ഷ​​ത്തെ 29,323 കോ​​ടി രൂ​​പ​​യി​​ല്‍നി​​ന്ന് 33,775 കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു.

പ​​ലി​​ശ വ​​രു​​മാ​​നം 25,857 കോ​​ടി​​യി​​ല്‍നി​​ന്ന് 29,583 കോ​​ടി​​യാ​​യും ഉ​​യ​​ര്‍ന്നു. 2023-24 സാ​​മ്പ​​ത്തി​​ക​​വ​​ര്‍ഷം 17,789 കോ​​ടി രൂ​​പ​​യാ​​ണു വാ​​ര്‍ഷി​​ക​​ലാ​​ഭം.

ഓ​​ഹ​​രി ഒ​​ന്നി​​ന് 7.60 രൂ​​പ​​വീ​​തം ലാ​​ഭ​​വി​​ഹി​​തം ന​​ല്‍കാ​​നും ബാ​​ങ്ക് തീ​​രു​​മാ​​നി​​ച്ചു.

X
Top