ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽ

ആദായനികുതി റിട്ടേൺ: ജൂലായ് 31-ലെ ഏകീകൃത സമയപരിധിക്ക് മാറ്റം

ആദായനികുതി റിട്ടേൺ: ജൂലായ് 31-ലെ ഏകീകൃത സമയപരിധിക്ക് മാറ്റം FINANCE June 25, 2026

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി പരിഷ്‌കരിച്ച് ആദായനികുതി വകുപ്പ്. ജൂലായ് 31 എന്ന ഏകീകൃത സമയപരിധിക്ക് പകരം വരുമാന സ്രോതസ്, ഓഡിറ്റിങ് എന്നിവ പരിഗണിച്ച് റിട്ടേൺ നൽകുന്നതിന്....

ECONOMY June 25, 2026 ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ

രാജ്യത്തെ ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കുന്നതിനായുള്ള അന്തിമ ചട്ടങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. കേന്ദ്ര ധനമന്ത്രി ബജറ്റിൽ....

GLOBAL June 25, 2026 കുതിപ്പ് കാട്ടി യുഎസ് സമ്പദ്‌വ്യവസ്ഥ: ഏപ്രിൽ-ജൂൺ പാദത്തിൽ 2.1% ജിഡിപി വളർച്ച

സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ യുഎസ് സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും ശക്തമായി 2.1 ശതമാനം വാർഷിക നിരക്കിൽ വളർച്ച കൈവരിച്ചതായി യുഎസ്....

CORPORATE June 25, 2026 ഇന്ത്യയിൽ 48 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് ആമസോൺ

ആഗോള ഇ-കോമേഴ്‌സ് ഭീമന്മാരായ ആമസോൺ, 2026 മുതൽ 2030 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ 48 ബില്യൺ ഡോളർ (ഏകദേശം 4....

NEWS June 25, 2026 വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണ നിയന്ത്രണം ഒഴിവാക്കി

ന്യൂഡൽഹി: കേന്ദ്രസർക്കാർ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിതരണ നിയന്ത്രണം ഒഴിവാക്കി. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് എൽപിജി ഇറക്കുമതി തടസ്സപ്പെട്ട....

REGIONAL June 25, 2026 കെഎഫ്‌സി സംരംഭകത്വ വികസന വായ്പയുടെ പരിധി ഉയർത്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെഎഫ്സി) മുൻനിര പദ്ധതിയായ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയിലെ (CMEDP) വായ്പകളുടെ പരിധി അഞ്ച് കോടി....

Alt Image
FINANCE June 25, 2026 ആദായനികുതി റിട്ടേൺ: ജൂലായ് 31-ലെ ഏകീകൃത സമയപരിധിക്ക് മാറ്റം

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി പരിഷ്‌കരിച്ച് ആദായനികുതി വകുപ്പ്. ജൂലായ് 31 എന്ന ഏകീകൃത സമയപരിധിക്ക് പകരം വരുമാന സ്രോതസ്,....

NEWS June 25, 2026 ക്രൂഡോയിൽ വിലയിടിവ്: ലാഭം തിരിച്ചുപിടിച്ച് എണ്ണക്കമ്പനികൾ

അന്താരാഷ്ട്രവിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞതോടെ, ഇന്ത്യൻ എണ്ണവിതരണക്കമ്പനികൾക്ക് ഇന്ധന വില്പനയിലൂടെയുള്ള ലാഭം പശ്ചിമേഷ്യൻ സംഘർഷത്തിനു മുൻപുള്ള നിലയിലേക്കെത്തുന്നതായി റിപ്പോർട്ട്. ജെപി മോർഗൻ....

FINANCE June 25, 2026 ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

മുംബൈ: സൈബര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർക്ക് 25,000 രൂപവരെ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം....

NEWS June 25, 2026 കേരള ട്രാവല്‍ മാർട്ട് സെപ്റ്റംബർ 24 മുതൽ കൊച്ചിയിൽ

രാജ്യത്തെ ഏറ്റവും വലിയ ടൂറിസം വിപണന മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ (കെടിഎം) പതിമൂന്നാം എഡിഷന്‍ സെപ്റ്റംബര്‍ 24 മുതൽ....

HEALTH June 25, 2026 മാതൃത്വത്തിന് പുതിയ പ്രതീക്ഷ: അതിസങ്കീർണ ഗർഭാവസ്ഥയിൽ അപൂർവ ശസ്ത്രക്രിയ നടത്തി സൺറൈസ് ഹോസ്പിറ്റൽ

കൊച്ചി: വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ നേട്ടവുമായി കാക്കനാട് സൺറൈസ് ഹോസ്പിറ്റൽ. മുൻപ് സി-സെക്ഷൻ ചെയ്ത ഭാഗത്തെ തഴമ്പിൽ ഗർഭസ്ഥ ശിശു....

Alt Image

Health

CORPORATE June 24, 2026 റിസർവ് ബാങ്ക് ഇളവുകൾ പ്രയോജനപ്പെടുത്താൻ ബാങ്ക് ഓഫ് ഇന്ത്യ; വിദേശ വിപണികളിൽ നിന്ന് 3.5 ബില്യൺ ഡോളർ സമാഹരിക്കും

റിസർവ് ബാങ്കിന്റെ സമീപകാലത്തെ അനുകൂല നടപടികൾ പ്രയോജനപ്പെടുത്തി വിദേശ കറൻസി നിക്ഷേപങ്ങളിലൂടെയും വിദേശ വായ്പകളിലൂടെയും ഏകദേശം 3.5 ബില്യൺ ഡോളർ....

GLOBAL June 24, 2026 ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ പ്രോഗ്രാമിലെ പോലീസ് സർട്ടിഫിക്കറ്റ് നിയമങ്ങൾ പുതുക്കുന്നു

വിദേശ പൗരന്മാർക്കായുള്ള തങ്ങളുടെ ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC) പ്രോഗ്രാമിലെ, പോലീസ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് സംബന്ധിച്ച നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി....

NEWS June 24, 2026 ഇന്ത്യ-യുഎസ് ദ്വിദിന വ്യാപാര ചർച്ച പൂർത്തിയായി; ആദ്യഘട്ട കരാർ ഉടനെന്ന് സൂചന

നിർദ്ദിഷ്ട വ്യാപാര കരാറിൻമേലുള്ള ദ്വിദിന ഉഭയകക്ഷി ചർച്ചകൾ ഇന്ത്യയും അമേരിക്കയും വിജയകരമായി പൂർത്തിയാക്കി. വാഷിംഗ്ടൺ ഏർപ്പെടുത്തിയിരിക്കുന്ന താൽക്കാലിക തീരുവകളുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ്....

ECONOMY June 24, 2026 ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കും

വ്യാവസായിക ഉൽപ്പാദന സൂചികയ്ക്ക് സമാനമായി, സേവന മേഖലയിലെ വളർച്ച കൃത്യമായി വിലയിരുത്തുന്നതിനായി ഇന്ത്യ അടുത്ത മാസം ‘ഇൻഡക്സ് ഓഫ് സർവീസ്....

FINANCE June 24, 2026 ഭാരതി എയർടെൽ, 5 വർഷത്തിനിടെ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ സമ്പത്ത് സൃഷ്ടിച്ച കമ്പനി

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ സമ്പത്ത് സൃഷ്ടിച്ച കമ്പനിയായി ഭാരതി എയർടെൽ. ഏറ്റവും പുതിയ....

FINANCE June 24, 2026 തിരഞ്ഞെടുത്ത സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ നിരക്കിൽ വർദ്ധനയുമായി ബന്ധൻ ബാങ്ക്

പ്രത്യേക കാലാവധികളിലുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 20 ബേസിസ് പോയിന്റ് (0.20%) വരെ വർദ്ധിപ്പിച്ചതായി ബന്ധൻ ബാങ്ക് അറിയിച്ചു.....

CORPORATE June 24, 2026  5 വർഷത്തിനുള്ളിൽ 2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി  അദാനി പവർ

അദാനി പവർ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം കോടിയിലധികം രൂപയുടെ വൻതോതിലുള്ള മൂലധന നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതായി  ഗ്രൂപ്പ് ചെയർമാൻ....

ECONOMY June 24, 2026 ഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പി

ഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും മൂലം 2026-27 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് രാജ്യാന്തര റേറ്റിങ്‌....

REGIONAL June 24, 2026 കെ. പോൾ തോമസിനെ സ-ധൻ ചെയർമാനായി തെരഞ്ഞെടുത്തു

ന്യൂഡൽഹി: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡി ഡോ: കെ. പോൾ തോമസ്, രാജ്യത്തെ മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ അപെക്സ് അസോസിയേഷനായ സ-ധന്റെ (Sa-Dhan) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ....

NEWS June 24, 2026 രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിയുന്നു; കേരളത്തിൽ 1 പവന്റെ വില ഒരുലക്ഷത്തിലും താഴ്‌ന്നേക്കും

രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ ഇടിവിനെ തുടർന്ന് സംസ്ഥാനത്ത് 22 കാരറ്റ് സ്വർണത്തിന്റെ പവൻവില ഒരു ലക്ഷം രൂപയിലും താഴ്‌ന്നേക്കുമെന്ന പ്രതീക്ഷകൾ സജീവമായി. രാജ്യാന്തര സ്വർണവില 75 ഡോളർ കുറഞ്ഞ്, ഔൺസിന്....

CORPORATE June 23, 2026 ആഗോള പ്രവർത്തനങ്ങൾ ഡിജിറ്റലാക്കാൻ ആമസോൺ വെബ് സർവീസസുമായി കൈകോർക്കാൻ ആർസലർ മിത്തൽ

ആഗോളതലത്തിലുള്ള തങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഓട്ടോമേറ്റ് ചെയ്യുന്നതിനുമായി സ്റ്റീൽ വ്യവസായത്തിലെ ആഗോള മുൻനിരക്കാരായ ആർസലർ മിത്തൽ, പ്രമുഖ....

ECONOMY June 23, 2026 ബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

രാജ്യത്തെ ബാങ്കിംഗ് മേഖല നേരിടുന്ന താല്ക്കാലിക പണലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 1.41 ലക്ഷം കോടി രൂപ....

NEWS June 23, 2026 ഡോ: എം. അങ്കമുത്തു കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ പുതിയ ചെയർമാൻ

കൊച്ചി: കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ പുതിയ ചെയർപേഴ്സണായി ഡോ: എം. അങ്കമുത്തു ചുമതലയേറ്റു. മുംബയ് പോർട്ട് അതോറിറ്റി ചെയർപേഴ്സണായ അദ്ദേഹത്തിന്....

NEWS June 23, 2026 കപ്പൽ പൊളിക്കൽ രംഗത്ത് ആഗോള ഹബായി ഇന്ത്യ; കൈകാര്യം ചെയ്യുന്നത് ആഗോള വിപണിയുടെ 35%-ത്തിലധികം

മുംബൈ: ഷിപ്പ് സ്ക്രാപ്പിങ് (ഷിപ്പ് ബ്രേക്കിങ്) ബിസിനസിൽ ആഗോള മുൻനിരക്കാരായി ഇന്ത്യ മാറിയെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ കപ്പൽ....

STOCK MARKET June 23, 2026 വിപണിയിൽ ചലനമുണ്ടാക്കാതെ ടർട്ടിൽമിൻ്റ് ഫിൻടെക് സൊല്യൂഷൻസ് ഐപിഒ

മൂന്നാം ദിവസവും നിക്ഷേപകരിൽ നിന്ന് വേണ്ടത്ര മികച്ച പ്രതികരണമില്ലാതെ, പ്രമുഖ ഇൻഷുറൻസ് ടെക്നോളജി പ്ലാറ്റ്‌ഫോമായ ടർട്ടിൽമിൻ്റ് ഫിൻടെക് സൊല്യൂഷൻസിൻ്റെ ഐപിഒ.....

AUTOMOBILE March 27, 2026 ലംബോർഗിനി ആരാധകരുടെ ഇലക്ട്രിക്കിനായുള്ള കാത്തിരിപ്പ് നീളും; ഇലക്ട്രിക് വാഹനം അവതരിപ്പിക്കുക 2030ന് ശേഷം മാത്രം

ഹൈദരാബാദ്: ലോകത്തിലെ തന്നെ അത്യാഡംബര വാഹന നിർമാതാക്കളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ തന്നെയാണ് ലംബോർഗിനിയുള്ളത്. പെർഫോമെൻസ് കാറുകൾ മുതൽ എസ്‌യുവി....

ECONOMY March 27, 2026 പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാര

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണവിതരണക്കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി. പെട്രോൾ ലിറ്ററിന്....

GLOBAL March 27, 2026 വളം കയറ്റുമതിയിൽ റഷ്യ നിയന്ത്രണമേർപ്പെടുത്തി

ന്യൂ‍ഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വളം കയറ്റുമതിയിൽ റഷ്യ നിയന്ത്രണമേർപ്പെടുത്തി. ആവശ്യത്തിനു സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും പ്രതിസന്ധിയുണ്ടായേക്കുമെന്നാണു വിലയിരുത്തൽ. ഇതു....

TECHNOLOGY March 27, 2026 ഇന്ത്യയുടെ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ യാഥാർഥ്യമാകുന്നു

ബെംഗളൂരു: സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പ് നടത്തി ഇന്ത്യ. ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യ മൊഡ്യൂളിന്റെ വികസന....

FINANCE March 27, 2026 1750 കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തികവർഷം അവസാനിക്കാൻ ഒരാഴ്ച ശേഷിക്കേ, സംസ്ഥാന സർക്കാർ 1,750 കോടി രൂപ കടമെടുക്കുന്നു. വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണ് കടപ്പത്രം....

ECONOMY March 27, 2026 രണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിലും രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ. അടുത്ത 60 ദിവസത്തേക്ക് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരം....

ECONOMY March 27, 2026 കേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍

കൊച്ചി: അടുത്ത സാമ്പത്തിക വർഷം കേന്ദ്ര സർക്കാരിന്റെ ധന കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 4.3 ശതമാനമായി കുറയ്ക്കാൻ ഇന്നലെ....

GLOBAL March 27, 2026 വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തും

ന്യൂഡൽഹി: ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ. 2019ന് ശേഷം ആദ്യമായാണ് ഇറാനിൽ നിന്നും ഇന്ത്യ എൽപിജി വാങ്ങുന്നത്. ഇറാനിൽനിന്നുള്ള....

CORPORATE March 26, 2026 ഹെല്‍ത്ത്‌കെയര്‍ രംഗത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് മണിപ്പാല്‍ ഹോസ്പിറ്റല്‍

പ്രമുഖ ആശുപത്രി ശൃംഖലയായ മണിപ്പാല്‍ ഹോസ്പിറ്റല്‍സ് ഓഹരിവിപണിയിലേക്ക്. പ്രാഥമിക ഓഹരി വില്പനയിലൂടെ 8,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് മാര്‍ക്കറ്റ്....

CORPORATE March 26, 2026 ജിയോ ഐപിഒ യിൽ റീട്ടെയിൽ നിക്ഷേപകർക്ക് വൻ അവസരം

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് (Reliance Jio Platforms), തങ്ങളുടെ വരാനിരിക്കുന്ന ഐപിഒയ്ക്ക് (IPO) മുന്നോടിയായി വിദേശ നിക്ഷേപകരുമായി....

X
Top