രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍; അടിയന്തര നടപടികളെടുക്കാന്‍ റിസര്‍വ് ബാങ്ക്
FINANCE
May 5, 2026മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള വിപണികളെ ഉലയ്ക്കുമ്പോള്‍, ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ അടിയന്തര നടപടികളെടുക്കാന്‍ റിസര്‍വ് ബാങ്ക്. 2013-ല്‍ രാജ്യം നേരിട്ട സമാനമായ പ്രതിസന്ധി ഘട്ടത്തില്‍....
മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള വിപണികളെ ഉലയ്ക്കുമ്പോള്‍, ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ അടിയന്തര നടപടികളെടുക്കാന്‍ റിസര്‍വ് ബാങ്ക്. 2013-ല്‍....
വിയന്ന: യു.എ.ഇ.യുടെ പിന്മാറ്റത്തിനുപിന്നാലെ പ്രതിദിന എണ്ണയുത്പാദനവീതം വർധിപ്പിച്ച് ഒപെക് പ്ലസിലെ ഏഴുരാജ്യങ്ങൾ. പെട്രോളിയം കയറ്റുമതിരാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിലെ സൗദി....
ന്യൂഡൽഹി: അന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ നടപ്പാക്കുന്ന ഗ്രേറ്റ് നിക്കോബാർ മെഗാ പദ്ധതിക്കുനേരേയുള്ള കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി കേന്ദ്രം.....
ഈ വർഷം മെയ് മാസം വരെയുള്ള കണക്കനുസരിച്ച് വൻകിട ടെക് കമ്പനികളിലെ 92,000-ത്തിലധികം പേർക്ക് ജോലി നഷ്ടപ്പെട്ടെന്ന് മാധ്യമങ്ങൾ. 98....
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ പാകിസ്താന്റെ ദുർബലമായ സാമ്പത്തിക സ്ഥിതിയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുന്നതായി റിപ്പോർട്ട്. നിലവിലെ സാഹചര്യങ്ങൾ രാജ്യത്തിന്റെ....
Lifestyle
വാഷിംഗ്ടൺ ഡിസി: പ്രമുഖ അമേരിക്കൻ വിമാനക്കമ്പനിയായ സ്പിരിറ്റ് എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിർത്തുന്നു. 34 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കമ്പനി....
ദില്ലി: സാംസങ് ഇന്ത്യയിലെ മൊബൈൽ ബിസിനസ് തലവനായിരുന്ന സീനിയർ വൈസ് പ്രസിഡന്‍റ് രാജു ആന്‍റണി രാജിവച്ചതായി റിപ്പോർട്ടുകൾ. ഏകദേശം നാല്....
കൊച്ചി: സിഎസ്ബി ബാങ്കിന്‍റെ 2026 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനം വര്‍ദ്ധിച്ച് 633 കോടി രൂപയിലെത്തി. മുന്‍....
മുംബൈ: കോടികൾ മറിയുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു വമ്പൻ ഏറ്റെടുക്കൽ കൂടി. രാജസ്ഥാൻ റോയൽസിനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ....
ന്യൂഡൽഹി: ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായതായി റിപ്പോർട്ട്. മാർച്ചിൽ ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര യാത്രയിൽ....
Health
മുംബൈ: ലോകമെമ്പാടുമുള്ള സാമ്പത്തിക ഇടപാടുകളില്‍ വിപ്ലവകരമായ മാറ്റം കുറിച്ച് മൊബൈല്‍ മണി സേവനങ്ങള്‍ പുതിയ ഉയരങ്ങളിലേക്ക്. ജിഎസ്എംഎയുടെ മൊബൈല്‍ മണി....
ബിറ്റ്‌കോയിൻ (Bitcoin) 80,000 ഡോളർ എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. 2026 ജനുവരിക്ക് ശേഷം ആദ്യമായാണ് ബിറ്റ്കോയിന്‍ ഈ നേട്ടം....
കൊച്ചി: ഇൻഷ്വറൻസ് കമ്പനികളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സർക്കാറിന്റെ മുൻകൂർ....
വിഴിഞ്ഞം: വിഴിഞ്ഞം പുറംകടലിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് കഴിഞ്ഞ രണ്ടുമാസമായി തടഞ്ഞിട്ടിരിക്കുന്ന വിദേശ എണ്ണക്കപ്പലിന്റെ സമ്പൂർണ പ്രവർത്തനത്തിന് കേരളാ....
ദില്ലി: ഇന്ത്യയില്‍ അതിവേഗം വളരുന്ന ക്വിക്ക്-കോമേഴ്‌സ് മേഖലയിൽ മത്സരം കൂടുതല്‍ കടുക്കുന്നു. ആഗോളതലത്തില്‍ ഇ-കൊമേഴ്‌സ് രംഗത്തെ മുൻനിര കമ്പനിയായ ആമസോൺ....
Sports
മുംബൈ: വരുന്ന മൂന്ന് വര്‍ഷത്തേക്ക് രോഹിത് ജയിനിനെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ RBI....
കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്നു പിടിച്ചത് 35.7 ലക്ഷം ടൺ സമുദ്ര മത്സ്യം. മുൻ വർഷത്തെക്കാൾ 3%....
തിരുവനന്തപുരം: പത്തുവര്‍ഷത്തിനുശേഷം കേരളത്തില്‍ യുഡിഎഫിന്റെ മിന്നും തിരിച്ചുവരവ്. 140ല്‍ 102 സീറ്റ് നേടിയാണ് ഐക്യജനാധിപത്യ മുന്നണി ഭരണം ഉറപ്പിച്ചത്. കേവലം....
ഇറാനുമായുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, മിഡിൽ ഈസ്റ്റിലെ തന്ത്രപ്രധാന സഖ്യകക്ഷികൾക്കായി 8.6 ബില്യൺ ഡോളറിന്റെ (ഏകദേശം 72,000 കോടി രൂപ)....
നിർമിതബുദ്ധിയുടെ (എഐ) ഉപയോഗം കൂടുതൽ വർധിപ്പിക്കാനുള്ള നീക്കവുമായി യുഎസ് സൈന്യം. എട്ട് പ്രമുഖ ടെക് കമ്പനികളുമായി വിശാലമായ കരാറുകളിൽ ഏർപ്പെടാൻ....
Entertainment
പുതിയ സംഘടനയുമായി തെന്നിന്ത്യൻ നിർമാതാക്കൾ; OTT വിൻഡോയിലും തിയേറ്റർ വിഹിതത്തിലും വിട്ടുവീഴ്ചയില്ല
ആഗോളതലത്തിൽ തരംഗം സൃഷ്ടിച്ച് ‘പേട്രിയറ്റ്’ ട്രെയ്ലർ; 24 മണിക്കൂറിൽ നേടിയത് അഞ്ചുമില്യൺ കാഴ്ചക്കാരെകൊച്ചി: വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി ബുധനാഴ്ച അടച്ചിടുമെന്ന് കേരള....
കൊച്ചി: ബെംഗളൂരു ആസ്ഥാനമായുള്ള, ഗ്രേഡ് എ പ്ലസ് ബിസിനസ് പാര്‍ക്കുകള്‍ ഉള്‍പ്പെയുള്ള വാണിജ്യ ഓഫീസ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റായ....
അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയും ലഭ്യതക്കുറവും പെയിന്റ് ഇന്‍ഡസ്ട്രിയെ ഗുരുതരമായി ബാധിക്കുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് വില കുത്തനെ വര്‍ധിപ്പിക്കേണ്ട....
കൊച്ചി: സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 24 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. മുൻവർഷത്തെ സമാന....
യുപിഐ ഇടപാട്, കാർ വിൽപ്പന, ജിഎസ്ടി വരുമാനം എന്നിവയിൽ വൻ വർദ്ധനവ്ദില്ലി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളും ആഗോള അസ്ഥിരതയും....
Agriculture
തിരുവനന്തപുരം: മില്‍മ പാലിന് ലിറ്ററിന് നാലു രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി തേടി മില്‍മ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനു....
ന്യൂഡൽഹി: കാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം....
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ഒമാൻ തീരത്ത് രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ മിസൈൽ....
ന്യൂഡൽഹി: കോടിക്കണക്കിന് ശമ്പളക്കാരായ ജീവനക്കാരെ ബാധിക്കുന്ന നിർണ്ണായക തീരുമാനവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). 2025-26 സാമ്പത്തിക വർഷത്തെ....
ന്യൂഡൽഹി: ഇന്ത്യയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) ശേഖരണം ഫെബ്രുവരിയിൽ 1.83 ലക്ഷം കോടിയായി ഉയർന്നു. 2025 ഫെബ്രുവരിയേക്കാക്കാൾ 8.1....
മുംബൈ: ഇന്ത്യന്‍ വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഫെബ്രുവരിയില്‍ 22,815 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. ഇത് 17 മാസത്തിനിടയിലെ....
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടായ നോര്‍വേ ഫണ്ട്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിനെ തങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍....
രാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ആധാർ സെന്ററുകളെയെല്ലാം ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഗൂഗിളുമായി....
തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സാങ്കേതിക കോഴ്സുകൾക്ക് വലിയ സ്വീകാര്യതയേറുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവിധ സർവ്വകലാശാലകളിൽ പ്രൊഫഷണൽ....
തിരുവനന്തപുരം: സർക്കാർജീവനക്കാർക്ക് അവസാന അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കുന്ന പുതിയ പെൻഷൻപദ്ധതി ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാൻ സർക്കാർ ഉത്തരവായി.....

