റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

കാ​ര്‍​ബ​ണ്‍ ക്രെ​ഡി​റ്റ് നേ​ടു​ന്ന ആ​ദ്യ വാ​ട്ട​ര്‍ മെ​ട്രോ​യാ​യി കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ

കൊ​​​​ച്ചി: പ​​​​രി​​​​സ്ഥി​​​​തി​​​സൗ​​​​ഹൃ​​​​ദ പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​ത രം​​​​ഗ​​​​ത്ത് ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ ചു​​​​വ​​​​ടു​​​​വ​​​​യ്പു​​​​മാ​​​​യി കൊ​​​​ച്ചി വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ.

കു​​​​റ​​​​ഞ്ഞ അ​​​​ന്ത​​​​രീ​​​​ക്ഷ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​വും ഹ​​​​രി​​​​ത​​​​ഗൃ​​​​ഹ വാ​​​​ത​​​​ക ബ​​​​ഹി​​​​ര്‍​ഗ​​​​മ​​​​ന​​​​ത്തി​​​​ലെ കു​​​​റ​​​​വും ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്തി സാ​​​​മ്പ​​​​ത്തി​​​​ക നേ​​​​ട്ട​​​​മാ​​​​ക്കി മാ​​​​റ്റു​​​​ന്ന കാ​​​​ര്‍​ബ​​​​ണ്‍ ക്രെ​​​​ഡി​​​​റ്റ് വാ​​​​ലി​​​​ഡേ​​​​ഷ​​​​ന്‍ പ്ര​​​​ക്രി​​​​യ​​​​യ്ക്കു കൊ​​​​ച്ചി വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ തു​​​​ട​​​​ക്കം കു​​​​റി​​​​ച്ചു.

ബം​​​​ഗ​​​​ളൂ​​​​രു ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന കോ​​​​ഷ​​​​ര്‍ ക്ലൈ​​​​മ​​​​റ്റ് എ​​​​ന്ന ഏ​​​​ജ​​​​ന്‍​സി​​​​യാ​​​​ണ് ഇ​​​​തു ചെ​​​​യ്യു​​​​ന്ന​​​​ത്.

പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി കൊ​​​​ച്ചി വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ യാ​​​​തൊ​​​​രു സാ​​​​മ്പ​​​​ത്തി​​​​ക​​​ബാ​​​​ധ്യ​​​​ത​​​​യും വ​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ല. പ​​​​ക​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന കാ​​​​ര്‍​ബ​​​​ണ്‍ ക്രെ​​​​ഡി​​​​റ്റു​​​​ക​​​​ള്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍ ട്രേ​​​​ഡ് ചെ​​​​യ്യു​​​​മ്പോ​​​​ള്‍ കി​​​​ട്ടു​​​​ന്ന തു​​​​ക​​​​യു​​​​ടെ 71 ശ​​​​ത​​​​മാ​​​​ന​​​​വും കൊ​​​​ച്ചി വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ​​​​യ്ക്കു ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള റ​​​​വ​​​​ന്യു ഷെ​​​​യ​​​​റിം​​​​ഗ് മാ​​​​തൃ​​​​ക​​​​യി​​​​ലാ​​​​ണു ക​​​​രാ​​​​ര്‍.

X
Top