പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നുവിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

കേരളത്തില്‍ യുഡിഎഫിന്റെ തേരോട്ടം; തകര്‍ന്നടിഞ്ഞ് ഇടതുകോട്ടകള്‍, മൂന്നു സീറ്റുമായി കരുത്തുകാട്ടി ബിജെപി

കേരളത്തില്‍ യുഡിഎഫിന്റെ തേരോട്ടം; തകര്‍ന്നടിഞ്ഞ് ഇടതുകോട്ടകള്‍, മൂന്നു സീറ്റുമായി കരുത്തുകാട്ടി ബിജെപി REGIONAL May 4, 2026

തിരുവനന്തപുരം: പത്തുവര്‍ഷത്തിനുശേഷം കേരളത്തില്‍ യുഡിഎഫിന്റെ മിന്നും തിരിച്ചുവരവ്. 140ല്‍ 102 സീറ്റ് നേടിയാണ് ഐക്യജനാധിപത്യ മുന്നണി ഭരണം ഉറപ്പിച്ചത്. കേവലം 35 സീറ്റ് മാത്രമാണ് ഇടതുപക്ഷ ജനാധിപത്യ....

CORPORATE May 5, 2026 സിഎസ്ബി ബാങ്കിന്‍റെ അറ്റാദായം 633 കോടി രൂപയായി

കൊച്ചി: സിഎസ്ബി ബാങ്കിന്‍റെ 2026 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനം വര്‍ദ്ധിച്ച് 633 കോടി രൂപയിലെത്തി. മുന്‍....

CORPORATE May 5, 2026 രാജസ്ഥാൻ റോയൽസിനെ 15,600 കോടിയ്ക്ക് ഏറ്റെടുത്ത് മിത്തൽ കുടുംബം

മുംബൈ: കോടികൾ മറിയുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു വമ്പൻ ഏറ്റെടുക്കൽ കൂടി. രാജസ്ഥാൻ റോയൽസിനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ....

ECONOMY May 5, 2026 പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

ന്യൂഡൽഹി: ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായതായി റിപ്പോർട്ട്. മാർച്ചിൽ ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര യാത്രയിൽ....

ECONOMY May 5, 2026 കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നു

മുംബൈ: ലോകമെമ്പാടുമുള്ള സാമ്പത്തിക ഇടപാടുകളില്‍ വിപ്ലവകരമായ മാറ്റം കുറിച്ച് മൊബൈല്‍ മണി സേവനങ്ങള്‍ പുതിയ ഉയരങ്ങളിലേക്ക്. ജിഎസ്എംഎയുടെ മൊബൈല്‍ മണി....

STOCK MARKET May 5, 2026 ഒരു ലക്ഷം ഡോളർ ലക്ഷ്യമിട്ട് ബിറ്റ്‌കോയിൻ

ബിറ്റ്‌കോയിൻ (Bitcoin) 80,000 ഡോളർ എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. 2026 ജനുവരിക്ക് ശേഷം ആദ്യമായാണ് ബിറ്റ്കോയിന്‍ ഈ നേട്ടം....

Alt Image
CORPORATE May 5, 2026 ഇൻഷ്വറൻസില്‍ 100 ശതമാനം വിദേശ പങ്കാളിത്തം അനുവദിച്ചു

കൊച്ചി: ഇൻഷ്വറൻസ് കമ്പനികളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ച്‌ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സർക്കാറിന്റെ മുൻകൂർ....

ECONOMY May 5, 2026 വിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്

വിഴിഞ്ഞം: വിഴിഞ്ഞം പുറംകടലിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് കഴിഞ്ഞ രണ്ടുമാസമായി തടഞ്ഞിട്ടിരിക്കുന്ന വിദേശ എണ്ണക്കപ്പലിന്റെ സമ്പൂർണ പ്രവർത്തനത്തിന് കേരളാ....

CORPORATE May 5, 2026 ആമസോൺ നൗ രാജ്യത്തെ 100 നഗരങ്ങളിലേക്ക്

ദില്ലി: ഇന്ത്യയില്‍ അതിവേഗം വളരുന്ന ക്വിക്ക്-കോമേഴ്‌സ് മേഖലയിൽ മത്സരം കൂടുതല്‍ കടുക്കുന്നു. ആഗോളതലത്തില്‍ ഇ-കൊമേഴ്‌സ് രംഗത്തെ മുൻനിര കമ്പനിയായ ആമസോൺ....

FINANCE May 5, 2026 രോഹിത് ജയിന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

മുംബൈ: വരുന്ന മൂന്ന് വര്‍ഷത്തേക്ക് രോഹിത് ജയിനിനെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ RBI....

REGIONAL May 5, 2026 കേരള തീരത്ത് ഏറ്റവുമധികം പിടിച്ചത് മത്തി; തൊട്ടടുത്ത് അയല; ചെമ്മീനും പാമ്പാടയും കുറഞ്ഞു

കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്നു പിടിച്ചത് 35.7 ലക്ഷം ടൺ സമുദ്ര മത്സ്യം. മുൻ വർഷത്തെക്കാൾ 3%....

Alt Image
REGIONAL May 4, 2026 കേരളത്തില്‍ യുഡിഎഫിന്റെ തേരോട്ടം; തകര്‍ന്നടിഞ്ഞ് ഇടതുകോട്ടകള്‍, മൂന്നു സീറ്റുമായി കരുത്തുകാട്ടി ബിജെപി

തിരുവനന്തപുരം: പത്തുവര്‍ഷത്തിനുശേഷം കേരളത്തില്‍ യുഡിഎഫിന്റെ മിന്നും തിരിച്ചുവരവ്. 140ല്‍ 102 സീറ്റ് നേടിയാണ് ഐക്യജനാധിപത്യ മുന്നണി ഭരണം ഉറപ്പിച്ചത്. കേവലം....

GLOBAL May 4, 2026 ഇസ്രയേലിന് 72,000 കോടി രൂപയുടെ ആയുധങ്ങൾ നൽകാൻ അമേരിക്ക

ഇറാനുമായുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, മിഡിൽ ഈസ്റ്റിലെ തന്ത്രപ്രധാന സഖ്യകക്ഷികൾക്കായി 8.6 ബില്യൺ ഡോളറിന്റെ (ഏകദേശം 72,000 കോടി രൂപ)....

GLOBAL May 4, 2026 എട്ട് ടെക് കമ്പനികളുമായി കരാറിലേർപ്പെടാൻ പെന്റഗൺ

നിർമിതബുദ്ധിയുടെ (എഐ) ഉപയോഗം കൂടുതൽ വർധിപ്പിക്കാനുള്ള നീക്കവുമായി യുഎസ് സൈന്യം. എട്ട് പ്രമുഖ ടെക് കമ്പനികളുമായി വിശാലമായ കരാറുകളിൽ ഏർപ്പെടാൻ....

REGIONAL May 4, 2026 പാചകവാതക വില വർധനവിൽ പ്രതിഷേധം ശക്തം; മേയ് 6ന് കേരളത്തിലെ ഹോട്ടലുകൾ അടച്ചിടുമെന്ന് കെഎച്ച്ആർഎ

കൊച്ചി: വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി ബുധനാഴ്ച അടച്ചിടുമെന്ന് കേരള....

STOCK MARKET May 4, 2026 ബാഗ്മാനെ പ്രൈം ഓഫീസ് ആര്‍ഇഐടി ഐപിഒ നാളെ മുതല്‍

കൊച്ചി: ബെംഗളൂരു ആസ്ഥാനമായുള്ള, ഗ്രേഡ് എ പ്ലസ് ബിസിനസ് പാര്‍ക്കുകള്‍ ഉള്‍പ്പെയുള്ള വാണിജ്യ ഓഫീസ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റായ....

CORPORATE May 4, 2026 30 ദിവസ ഇടവേളയില്‍ പെയിന്റ് വില മൂന്നാംവട്ടവും കൂട്ടാനൊരുങ്ങി കമ്പനികള്‍

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയും ലഭ്യതക്കുറവും പെയിന്റ് ഇന്‍ഡസ്ട്രിയെ ഗുരുതരമായി ബാധിക്കുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് വില കുത്തനെ വര്‍ധിപ്പിക്കേണ്ട....

CORPORATE May 4, 2026 ഇസാഫ് ബാങ്കിന്റെ ലാഭത്തിൽ 166.1 ശതമാനം വർധന

കൊച്ചി: സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 24 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. മുൻവർഷത്തെ സമാന....

ECONOMY May 4, 2026 പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്

യുപിഐ ഇടപാട്, കാർ വിൽപ്പന, ജിഎസ്ടി വരുമാനം എന്നിവയിൽ വൻ വർദ്ധനവ്ദില്ലി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളും ആഗോള അസ്ഥിരതയും....

STOCK MARKET May 4, 2026 തിരഞ്ഞെടുപ്പ് ചൂടിൽ ഓഹരി വിപണി

പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരാനിരിക്കെ, ഇന്ത്യൻ ഓഹരി വിപണി തിങ്കളാഴ്ച ആകാംക്ഷയോടെയാണ് വ്യാപാരം ആരംഭിക്കുന്നത്.....

CORPORATE May 4, 2026 ടാറ്റ മോട്ടോഴ്‌സ് പേറ്റന്റ് അപേക്ഷകള്‍ കൊണ്ട് അമ്പരപ്പിക്കുന്നു

പകര്‍പ്പവകാശത്തിനുള്ള അപേക്ഷകള്‍ കൊണ്ട് അമ്പരപ്പിക്കുകയാണ് വാണിജ്യ വാഹന രംഗത്തെ പ്രമുഖരായ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 144....

AUTOMOBILE May 4, 2026 പശ്ചിമേഷ്യ സംഘർഷത്തിനിടയിലും കുതിച്ച് രാജ്യത്തെ കാർ വിൽപ്പന

ബെംഗളൂരു: പശ്ചിമേഷ്യ സംഘർഷങ്ങൾക്കിടയിലും കുതിച്ചുയർന്ന് രാജ്യത്തെ യാത്രാ വാഹന (പാസഞ്ചർ വെഹിക്കിൾ) വിൽപ്പന. ഏപ്രിൽ മാസത്തിൽ വിൽപ്പന 27 ശതമാനം....

CORPORATE May 4, 2026 അദാനി എന്റർപ്രൈസസിന് 221 കോടിയുടെ നഷ്ടം

അഹ്മദാബാദ്: അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസിന് നാല് വർഷത്തിനിടയിലെ ആദ്യത്തെ സാമ്പത്തിക നഷ്ടം. 2026 സാമ്പത്തിക വർഷത്തിന്റെ....

TECHNOLOGY May 4, 2026 ചിപ്പ് വിപണിയില്‍ ഇന്ത്യയെ പിന്തള്ളി വിയറ്റ്‌നാം കുതിക്കുന്നു; ഇന്റലും സാംസങ്ങും വിയറ്റ്‌നാമിലേക്ക്

ആഗോള സെമികണ്ടക്ടര്‍ നിര്‍മാണ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ മോഹങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി വിയറ്റ്‌നാം മുന്നേറുന്നു. വമ്പിച്ച ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ലോകകമ്പനികളെ....

GLOBAL May 4, 2026 വെനസ്വേല ഇന്ധനത്തിന് ലോകമെങ്ങും വൻ ഡിമാൻഡ്

പശ്ചിമേഷ്യൻ യുദ്ധം നടക്കുന്നതിനിടെ ഇന്ധന വില്പനയിൽ നേട്ടമുണ്ടാക്കി വെനസ്വേല. 2026 ഏപ്രിൽ മാസത്തിൽ പ്രതിദിനം 1.23 ദശലക്ഷം ബാരലുകളുടെ വില്പനയാണ്....

TECHNOLOGY May 4, 2026 വിപിഎൻ വഴി വാതുവയ്പ്: പ്രവചന സൈറ്റുകളിലേക്കുള്ള പ്രവേശനം തടഞ്ഞ് കേന്ദ്രം

ന്യൂഡൽഹി: വിപിഎൻ വഴി നിരോധിത ഓൺലൈൻ വാതുവയ്പ്, പ്രവചന വെബ്സൈറ്റുകളും ആപ്പുകളും ലഭ്യമാകുന്നതിന് തടയിട്ട് ഐടി മന്ത്രാലയം. രാജ്യത്ത് നിരോധിച്ചിട്ടുള്ള....

STARTUP March 6, 2026 കേരളത്തിലെ ആദ്യ എൻവിഡിയ എഐ ഫാക്ടറി കൊച്ചിയിൽ; ആഗോള എഐ ഭൂപടത്തിൽ ഇടംപിടിച്ച് കേരള സ്റ്റാർട്ടപ്പ്

കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ എൻവിഡിയ എഐ ഫാക്ടറി പ്രവർത്തനസജ്ജമാക്കി കെഎസ് യുഎം യുണീക് ഐഡി സ്റ്റാര്‍ട്ടപ്പായ ‘ജെനിസിസ്‌ലാബ്സ്’. എൻവിഡിയ സ്റ്റുഡിയോ....

GLOBAL March 6, 2026 വെനിസ്വേലയിൽ നിന്ന് യുഎസിലേക്ക് 1000 കിലോ സ്വർണ്ണം

ആഗോള വിപണിയെ ഞെട്ടിച്ചുകൊണ്ട് വെനിസ്വേലയില്‍ നിന്ന് അമേരിക്കയിലേക്ക് ആയിരം കിലോ സ്വര്‍ണ്ണം ഒഴുകുന്നു! ട്രംപ് ഭരണകൂടം വെനിസ്വേലയുമായി ഒപ്പിട്ട വമ്പന്‍....

ECONOMY March 6, 2026 1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകും

രാജ്യമെമ്പാടുമുള്ള യാത്രക്കാർക്ക് അവരുടെ പ്രാദേശിക റെയിൽവേ സ്റ്റേഷനുകളിൽ വലിയ മാറ്റങ്ങൾ ഉടൻ കാണാൻ കഴിഞ്ഞേക്കും. കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത്....

TECHNOLOGY March 6, 2026 പുനരുപയോഗ ഊർജ സംഭരണം: കെഎസ്ഇബിയുടെ അഞ്ച്‌ ബെസ്‌ പദ്ധതികൾ ഒക്ടോബറിൽ പൂർത്തിയാകും

തിരുവനന്തപുരം: കേരളത്തിന്റെ ഊർജമേഖലയിൽ വിപ്ലവകരമായ മാറ്റം വരുന്നു. പുനരുപയോഗ ഊർജത്തിന്റെ സംഭരണത്തിലും വിതരണത്തിലും സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കെഎസ്ഇബി നടപ്പാക്കുന്ന അഞ്ച്‌....

STOCK MARKET March 6, 2026 സെൻസെക്സ് നെക്റ്റ് 30 സൂചികയ്ക്കും എഫ് ആൻഡ് ഒ കോൺട്രാക്ടുകൾ അവതരിപ്പിക്കും

ബിഎസ്ഇയുടെ സെൻസെക്സ് നെക്റ്റ് 30 സൂചികയ്ക്ക് ഡെറിവേറ്റീവ് വ്യാപാരം ആരംഭിക്കാൻ സെബിയുടെ അനുമതി. ബി എസ് ഇ സെൻസെക്സ് 30....

STOCK MARKET March 6, 2026 ഈ വര്‍ഷം ലിസ്റ്റിംഗ്‌ നേട്ടം നല്‍കിയത്‌ 3 ഐപിഒകള്‍ മാത്രം

ദ്വിതീയ വിപണിയിലെ ചാഞ്ചാട്ടം ഐപിഒ വിപണിയിലും പ്രതിഫലിക്കുന്നു. ഈ വര്‍ഷം വിപണിയിലെത്തിയ എട്ട്‌ ഐപിഒകളില്‍ ലിസ്റ്റിംഗ്‌ നേട്ടം നല്‍കിയത്‌ മൂന്നെണ്ണം....

REGIONAL March 6, 2026 ശബരിപാതയ്‌ക്ക്‌ ഭൂമി ഏറ്റെടുക്കാൻ ഭരണാനുമതി

തിരുവനന്തപുരം: അങ്കമാലി–എരുമേലി ശബരി റെയിൽപ്പാതയ്‌ക്കായി ഭൂമി ഏറ്റെടുക്കുന്നതിന്‌ നടപടി വേഗത്തിലാക്കി സംസ്ഥാന സർക്കാർ. 305.71 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ഭരണാനുമതി....

ECONOMY March 6, 2026 ഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻ

ന്യൂഡൽഹി: ഹോർമൂസ് കടലിടുക്ക് അടച്ചത് യുഎസ്, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്കും യൂറോപ്പ്യൻ രാജ്യങ്ങൾക്കും മാത്രമെന്ന് ഇറാൻ. മറ്റുരാജ്യങ്ങളിലെ കപ്പലുകൾക്ക് ഇതുവഴി....

CORPORATE March 6, 2026 മോർഗൻ സ്റ്റാൻലി 2,500 ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂയോർക്ക്: പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി തങ്ങളുടെ ആഗോള തൊഴിൽശക്തിയുടെ മൂന്ന് ശതമാനത്തോളം വരുന്ന 2,500 ജീവനക്കാരെ....

AGRICULTURE March 6, 2026 ഇന്ത്യന്‍ ഏലം കയറ്റുമതിക്ക് ഡിമാന്‍ഡ് കൂടുന്നു; ഗ്വാട്ടിമാലയില്‍ ഉത്പാദനം കുത്തനെ ഇടിഞ്ഞു

കോട്ടയം: കാലാവസ്ഥ വ്യതിയാനം മൂലം ഗ്വാട്ടിമാലയില്‍ ഏലം ഉത്പാദനം നേര്‍പകുതിയായി കുറഞ്ഞു. ആഗോള ഏലം ഉത്പാദനത്തിന്റെ മുഖ്യ കേന്ദ്രമായിരുന്നു ഈ....

X
Top