പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆ അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆

യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച

യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ECONOMY October 26, 2026

ന്യൂഡൽഹി: റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് യൂറോപ്പില്‍ രൂക്ഷമായ വെടിക്കോപ്പ് ക്ഷാമം മുതലെടുത്ത്, യുദ്ധവിമാനങ്ങളോ ടാങ്കുകളോ ഇല്ലാതെ വെറും ആര്‍ട്ടിലറി ഷെല്ലുകളും സ്‌ഫോടകവസ്തുക്കളും മാത്രം വിറ്റ് ഇന്ത്യ....

CORPORATE October 26, 2026 രാജ്യത്ത് ലുലുവിന്റെ റീറ്റെയ്ല്‍ സ്‌പേസ് 20 ലക്ഷം ചതുരശ്ര അടി കടന്നു; കേരളത്തിലടക്കം കൂടുതല്‍ സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതി

കൊച്ചി: രാജ്യത്തെ റീറ്റെയ്ല്‍ വിപണിയില്‍ വന്‍ മുന്നേറ്റവുമായി പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ്. രാജ്യത്തുടനീളമുള്ള....

CORPORATE October 26, 2026 എസ്‌ബിഐ കാർഡിൻ്റെ ലാഭത്തിൽ 75% വളർച്ച; അറ്റാദായം 778 കോടി രൂപ

ന്യൂഡൽഹി: എസ്‌ബിഐ കാർഡ്‌സ് ആൻഡ് പേയ്‌മെന്റ് സർവീസസിൻ്റെ 2026 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിലെ അറ്റാദായം മുൻവർഷത്തെ 445....

CORPORATE October 26, 2026 എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ അറ്റാദായം 53 ശതമാനം വർധിച്ചു

കൊച്ചി: എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ 2026-27 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ അറ്റാദായം 53 ശതമാനം വർധിച്ച് 858....

CORPORATE October 26, 2026 ടാറ്റയിലെ തർക്കം: പാഴ്സി സമുദായ സംഘടനകൾ നോയലിനൊപ്പം

മുംബൈ: ടാറ്റ സൺസിനെ ലിസ്റ്റ് ചെയ്യുന്നതിന്റെ പേരിലുള്ള തർക്കത്തിൽ ട്രസ്റ്റുകൾക്കും പാഴ്സി സമുദായാംഗമായ ചെയർമാൻ നോയൽ ടാറ്റയ്ക്കും 6 പാഴ്സി....

CORPORATE October 26, 2026 കെഎസ്ആർടിസിക്ക് വരുമാനക്കുതിപ്പ്; ഒറ്റദിവസം നേടിയത് 10.64 കോടി രൂപ

ശബരിമല സീസൺ അല്ലാത്ത ദിവസങ്ങളിലും വരുമാനത്തിൽ മികച്ച നേട്ടവുമായി കെഎസ്ആർടിസി. ഒക്ടോബർ 22 വ്യാഴാഴ്ച ടിക്കറ്റ് വിൽപനയിലൂടെ കോർപറേഷൻ നേടിയത്....

Alt Image
HEALTH October 26, 2026 സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവ് തടയാൻ സർക്കാർ; നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവിൽ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സമിതിയെ നിയോഗിച്ച് ഉത്തരവ് ഇറങ്ങി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്....

ECONOMY October 26, 2026 പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി

മുംബൈ: അലുമിനിയം പാനീയ കാനുകളുടെ നിർബന്ധിത ഗുണനിലവാര സർട്ടിഫിക്കേഷൻ പാലിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ ആറ് മാസത്തേക്ക് നീട്ടി. 2027....

STOCK MARKET October 26, 2026 നിഫ്റ്റി എട്ടു മാസമായി 200-ദിന ശരാശരിക്ക് താഴെ

ഓഹരി വിപണിയുടെ ദീർഘകാല ട്രെൻഡ് മനസ്സിലാക്കാൻ സഹായിക്കുന്ന ടെക്നിക്കൽ ഇൻഡിക്കേറ്ററായ 200 ദിവസ മൂവിങ് ആവറേജിന് (200-DMA) താഴെയായി ഇന്ത്യൻ....

STOCK MARKET October 26, 2026 വിപണിയില്‍ വിദേശികളുടെ കൂട്ടവിറ്റഴിക്കല്‍; ഒഴുകിപ്പോയത് 3.08 ലക്ഷം കോടി

ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പും പണപ്പെരുപ്പ ആശങ്കകളും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകരെ....

TECHNOLOGY October 26, 2026 വാട്‍സാപ്പിൽ ഇനി ഇൻസ്റ്റഗ്രാം റീൽസ് പങ്കിടാൻ എളുപ്പം

വാട്‍സാപ്പ് ചാറ്റുകളിലൂടെ ഇൻസ്റ്റഗ്രാം റീൽസ് പങ്കിടുന്നത് കൂടുതൽ എളുപ്പമാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ചാറ്റിലെ അറ്റാച്ച്‌മെന്റ് മെനുവിൽ പ്രത്യേക റീൽസ്....

Alt Image

Health

TECHNOLOGY October 26, 2026 ചിപ്പുകൾക്ക് റെക്കോർഡ് വില വർധന; ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ചൈനീസ് ബ്രാൻഡുകളുടെ വിഹിതം കുറയുന്നു

ന്യൂഡൽഹി: ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ചൈനീസ് ബ്രാൻഡുകളുടെ വിഹിതം ജൂലൈ-സെപ്റ്റംബർ പാദത്തിൽ 67-68 ശതമാനമായി കുറഞ്ഞു. എട്ട് വർഷത്തിനിടയിലെ ഏറ്റവും....

REGIONAL October 26, 2026 സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: കേരളത്തിലെ ക്ഷേമ പെൻഷൻ വിതരണം, ഇന്ന് മുതൽ നടക്കും. ഇതിന് വേണ്ടി 1,081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന....

ECONOMY October 26, 2026 അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര എണ്ണവില വീണ്ടും വർധിക്കുമെന്ന് ആശങ്ക. യുഎഇയിലെ ഉമ്മുൽഖുവൈനിൽ എണ്ണടാങ്കർ ചോർന്നതിനെ തുടർന്ന് ബീച്ചുകൾ താൽക്കാലികമായി....

ECONOMY October 26, 2026 മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ!

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ആകെ മത്സ്യോത്പാദനം മൂന്ന് കോടി (30 മില്യൺ) ടണ്ണായി ഉയർത്താൻ ലക്ഷ്യമിടുന്നതായി കേന്ദ്ര....

FINANCE October 26, 2026 കേരളം 1,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം 27ന് റിസർവ് ബാങ്കിന്‍റെ....

CORPORATE October 26, 2026 പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭസമ്മർദ്ദം ശക്തമാകുന്നു

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തില്‍ ക്രൂഡ് വില കുതിച്ചുയർന്നതോടെ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭസമ്മർദ്ദം ശക്തമാകുന്നു. നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവില്‍....

ECONOMY October 26, 2026 പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിരോധ-ബഹിരാകാശ, ആണവോര്‍ജ്ജ, വാണിജ്യ നിക്ഷേപ-നൂതന സാങ്കേതികതമേഖലകളില്‍ തന്ത്രപരമായ പങ്കാളിത്തത്തിന് ഇന്ത്യയും പോളണ്ടും....

ECONOMY October 26, 2026 യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച

ന്യൂഡൽഹി: റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് യൂറോപ്പില്‍ രൂക്ഷമായ വെടിക്കോപ്പ് ക്ഷാമം മുതലെടുത്ത്, യുദ്ധവിമാനങ്ങളോ ടാങ്കുകളോ ഇല്ലാതെ വെറും ആര്‍ട്ടിലറി....

ENTERTAINMENT October 24, 2026 ആദ്യ ആഴ്ചയിൽ 15 മില്യൺ മിനിറ്റിലധികം വാച്ച് ടൈം; നാല് ഭാഷകളിൽ ‘ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ’ മനോരമമാക്സിൽ സ്ട്രീമിങ് തുടരുന്നു

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ഷറഫുദ്ദീൻ – സംഗീത് പ്രതാപ് കോമ്പോ ചിത്രം ‘ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ’ മനോരമമാക്സിൽ....

LAUNCHPAD October 24, 2026 എയർ കാർഗോ ഹബ്ബാകാൻ കൊച്ചി

കൊച്ചി: ഫ്ലൈ ദുബായ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് 25ന് കാർഗോ സർവീസ് തുടങ്ങുന്നു. ആഴ്ചയിൽ ഒരു സർവീസ് വീതമാണ് ആദ്യ....

Entertainment

REGIONAL October 24, 2026 കൊച്ചി വാട്ടർ മെട്രോയിലെ യാത്രക്കാർ 79 ലക്ഷം കടന്നു

കൊച്ചി: പൂജാവധി ദിനങ്ങളിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ച് കേരളത്തിന്റെ യാത്രാസംസ്കാരത്തിൽ വേറിട്ട അനുഭവമാകുന്ന കൊച്ചി വാട്ടർ മെട്രോ. ഒക്ടോബർ 20-ാം....

CORPORATE October 24, 2026 എറ്റേണലിന്റെ ലാഭം 125 കോടി രൂപ

ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണവിതരണ രംഗത്തും ക്വിക്ക് കൊമേഴ്‌സ് മേഖലയിലും സജീവമായ എറ്റേണൽ ലിമിറ്റഡിന് രണ്ടാം പാദത്തിൽ മികച്ച ലാഭവളർച്ച. സൊമാറ്റോയുടെയും....

ECONOMY October 24, 2026 ഇന്ത്യയുടെ വ്യവസായ മേഖലയിൽ വൻ കുതിപ്പ്; കോർ സെക്ടർ വളർച്ച 7.9%

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസമായി അടിസ്ഥാന വ്യവസായ മേഖലയുടെ വളർച്ചയിൽ വൻ മുന്നേറ്റം. 2026 സെപ്റ്റംബറിൽ രാജ്യത്തെ കോർ സെക്ടർ വളർച്ച....

FINANCE October 24, 2026 പുതിയ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളിൽ 50% പേരും ജെൻസികൾ

ഷോപ്പിങ്ങിനും ഓൺലൈൻ പർച്ചേസുകൾക്കുമായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം ഇന്ത്യയിൽ കുതിച്ചുയരുന്നു. രാജ്യത്ത് പുതുതായി ക്രെഡിറ്റ് കാർഡ് എടുക്കുന്നവരിൽ....

CORPORATE October 24, 2026 കടക്കെണിയില്‍ ഗെറ്റി ഇമേജസ്; പാപ്പരത്ത നടപടികളിലേക്ക്

ന്യൂയോര്‍ക്ക്: ലോകത്തിലെ പ്രമുഖ സ്റ്റോക്ക് ഫോട്ടോഗ്രഫി, വാര്‍ത്താചിത്ര സേവന കമ്പനികളിലൊന്നായ ഗെറ്റി ഇമേജസ് സാമ്പത്തിക പ്രതിസന്ധിയില്‍. പ്രതിസന്ധി മറികടക്കാന്‍ പാപ്പരത്ത....

FINANCE August 4, 2022 എൽ’അറ്റിറ്റ്യൂഡ് വെഞ്ചേഴ്‌സ് ഫണ്ടിൽ നിക്ഷേപം നടത്തി ജെപി മോർഗനും, ബാങ്ക് ഓഫ് അമേരിക്കയും

ന്യൂയോർക്: വാൾസ്ട്രീറ്റ് ഭീമനായ ജെപി മോർഗൻ ചേസിൽ നിന്നുള്ള ആങ്കർ നിക്ഷേപവും ട്രൂജില്ലോ ഗ്രൂപ്പിൽ നിന്നും ബാങ്ക് ഓഫ് അമേരിക്കയിൽ....

STOCK MARKET August 4, 2022 5 ദിവസത്തില്‍ 52 ശതമാനം ഉയര്‍ച്ച കൈവരിച്ച് ഐടി ഓഹരി

മുംബൈ: ജിയോയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഐടി ഓഹരിയായ സുബെക്‌സ് ലിമിറ്റഡ് തുടര്‍ച്ചയായ രണ്ട് സെഷനുകളില്‍ അപ്പര്‍ സര്‍ക്യൂട്ടിലായി. വ്യാഴാഴ്ച....

STOCK MARKET August 4, 2022 നേട്ടം തുടര്‍ന്ന് ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് ഓഹരി

മുംബൈ: ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് കോര്‍പ്പറേഷന്‍ ഓഹരികള്‍ നേട്ടം തുടരുകയാണ്. തുടര്‍ച്ചയായ സെഷനുകളില്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരി വ്യാഴാഴ്ച....

CORPORATE August 4, 2022 208 കോടി രൂപയുടെ പദ്ധതിക്കുള്ള ഓർഡർ സ്വന്തമാക്കി അശോക ബിൽഡ്‌കോൺ

മുംബൈ: ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ നിന്ന് പുതിയ പദ്ധതിക്കുള്ള ഓർഡർ ലഭിച്ചതായി അശോക ബിൽഡ്‌കോൺ പ്രസ്താവനയിൽ അറിയിച്ചു. ഓർഡറുമായി ബന്ധപ്പെട്ട്....

STOCK MARKET August 4, 2022 52 ആഴ്ച ഉയരം കുറിച്ച് ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരി

മുംബൈ: ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരിയായ ഫൈനോടെക്‌സ് വ്യാഴാഴ്ച 52 ആഴ്ചയിലെ ഉയരമായ 238 രൂപ രേഖപ്പെടുത്തി. 11 ശതമാനമാണ്....

CORPORATE August 4, 2022 ടാറ്റ കോഫിയുടെ അറ്റാദായം 42% ഉയർന്ന് 65 കോടി രൂപയായി

മുംബൈ: കഴിഞ്ഞ ഒന്നാം പാദത്തിൽ ടാറ്റ കോഫിയുടെ ഏകീകൃത അറ്റാദായം 42.36 ശതമാനം ഉയർന്ന് 65.49 കോടി രൂപയിലെത്തി. കൂടാതെ....

CORPORATE August 4, 2022 യുഎസ് പ്രതിരോധ വിപണിയിൽ പ്രവർത്തനം വിപുലീകരിച്ച് രാംകോ സിസ്റ്റംസ്

ചെന്നൈ: വടക്കേ അമേരിക്കൻ പ്രതിരോധ വിപണിയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിനായി സോഫ്‌റ്റ്‌വെയർ സ്ഥാപനമായ രാംകോ സിസ്റ്റംസ് അടുത്തിടെ അതിന്റെ യുഎസ് ആസ്ഥാനമായുള്ളതും....

STOCK MARKET August 4, 2022 1 ലക്ഷം അഞ്ച് വര്‍ഷത്തില്‍ 18.9 ലക്ഷം രൂപയാക്കിയ മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: ബുധനാഴ്ച അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ മള്‍ട്ടിബാഗര്‍ ഓഹരിയാണ് ഇന്റര്‍നാഷണല്‍ കണ്‍സ്ട്രക്ഷന്‍സ്. നിലവില്‍ 247.80 രൂപയുള്ള ഓഹരി, കഴിഞ്ഞ 5 വര്‍ഷത്തില്‍....

CORPORATE August 4, 2022 റിലയൻസ് ക്യാപിറ്റലിന്റെ റെസല്യൂഷൻ പ്ലാനുകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി

മുംബൈ: റിലയൻസ് ക്യാപിറ്റലിന്റെ (ആർ‌സി‌പി) വായ്പക്കാർ റെസല്യൂഷൻ പ്ലാനുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി 18 ദിവസം കൂടി നീട്ടി. ഇതോടെ പ്ലാൻ....

LAUNCHPAD August 4, 2022 പുതിയ നികുതി പ്ലാറ്റ്‌ഫോമിൽ പേയ്‌മെന്റ് ഗേറ്റ്‌വേ ലിസ്റ്റ് ചെയ്യുന്ന ആദ്യത്തെ ബാങ്കായി ഫെഡറൽ ബാങ്ക്

കൊച്ചി: ആദായ നികുതി വകുപ്പിന്റെ TIN 2.0 പ്ലാറ്റ്‌ഫോമിൽ പേയ്‌മെന്റ് ഗേറ്റ്‌വേ പ്ലാറ്റ്‌ഫോം ലിസ്റ്റ് ചെയ്യുന്ന ആദ്യത്തെ ബാങ്കായി ആലുവ....

X
Top