ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധന

ഓഹരി വിപണി ലിസ്റ്റിങ് ഒഴിവാക്കാൻ നീക്കം; ആസ്തി പുനസംഘടന പരിഗണിക്കാൻ ടാറ്റ സൺസ്

ഓഹരി വിപണി ലിസ്റ്റിങ് ഒഴിവാക്കാൻ നീക്കം; ആസ്തി പുനസംഘടന പരിഗണിക്കാൻ ടാറ്റ സൺസ് CORPORATE September 21, 2026

മുംബൈ: ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ടാറ്റ സൺസ് ആസ്തി പുനസംഘടന പരിഗണിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ. ‘അപ്പർ-ലെയർ എൻബിഎഫ്‌സി’ വിഭാഗത്തിൽ നിലവിൽ ആർബിഐ ഉൾപ്പെടുത്തിയിരിക്കുന്നതിനാലാണ് ടാറ്റ സൺസിന്....

ECONOMY September 21, 2026 ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം സെപ്റ്റംബർ 11ന് അവസാനിച്ച ആഴ്ച രാജ്യത്തെ വിദേശനാണ്യ ശേഖരം....

NEWS September 21, 2026 രാജ്യത്തിന്റെ വസ്ത്ര കയറ്റുമതി 29,700 കോടി രൂപ കടന്നു

മുംബൈ: പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ തുണിത്തര മേഖല കുതിക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ രാജ്യത്തിന്റെ തുണിത്തര കയറ്റുമതി 29,700 കോടി രൂപ....

CORPORATE September 21, 2026 ഓഹരി വിപണി ലിസ്റ്റിങ് ഒഴിവാക്കാൻ നീക്കം; ആസ്തി പുനസംഘടന പരിഗണിക്കാൻ ടാറ്റ സൺസ്

മുംബൈ: ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ടാറ്റ സൺസ് ആസ്തി പുനസംഘടന പരിഗണിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ. ‘അപ്പർ-ലെയർ എൻബിഎഫ്‌സി’ വിഭാഗത്തിൽ....

ENTERTAINMENT September 21, 2026 പാ. രഞ്ജിത്തിന്റെ വമ്പൻ അപ്പോക്കലിപ്റ്റിക് ആക്ഷൻ ചിത്രം ‘വേട്ടുവം’! ‘വേൾഡ് ഓഫ് വേട്ടുവം’ വീഡിയോ പുറത്തിറങ്ങി

ലേൺ ആൻഡ് ടീച്ച് പ്രൊഡക്ഷൻ, നീലം പ്രൊഡക്ഷൻസ് എന്നീ ബാനറുകൾ സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ‘വേൾഡ് ഓഫ് വേട്ടുവം’ വീഡിയോ....

REGIONAL September 19, 2026 അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും ഓഷ്യനേറിയവും ഒറ്റ സ്ഥാപനമാക്കാന്‍ കേരളം; 50 കോടി രൂപയുടെ പ്രാരംഭ ഫണ്ട് ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സമ്പന്നമായ സമുദ്ര പാരമ്പര്യവും ജൈവവൈവിധ്യവും കോര്‍ത്തിണക്കി അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും ഓഷ്യനേറിയവും ഏകീകൃത സ്ഥാപനമായി വികസിപ്പിക്കാന്‍ സംസ്ഥാന....

Alt Image
LAUNCHPAD September 19, 2026 അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് എക്സ്പോ: ശ്രദ്ധേയമായി കേരള ടൂറിസം പവലിയന്‍

തിരുവനന്തപുരം: അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് (എടിഎം 2026) എക്സ്പോയില്‍ സംസ്ഥാനത്തിന്‍റെ വിപുലമായ സാധ്യതകളും സവിശേഷമായ ടൂറിസം ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ച് ശ്രദ്ധേയമായി....

CORPORATE September 19, 2026 ടാറ്റാ സൺസ് ലിസ്റ്റിങ്: ആർബിഐ സമ്മർദത്തിൽ എതിർപ്പുമായി ടാറ്റാ ട്രസ്റ്റ്‌

കൊച്ചി: ടാറ്റാ സൺസിന്റെ ചെയർമാനായി എൻ.ചന്ദ്രശേഖരന് പുനർനിയമനം നൽകാനുള്ള ഡയറക്ടർ ബോർഡ് തീരുമാനത്തിന് പിന്നിൽ ഓഹരികളുടെ ലിസ്റ്റിങ് സംബന്ധിച്ച് റിസർവ്....

CORPORATE September 19, 2026 അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

ഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ....

STOCK MARKET September 19, 2026 മ്യൂച്വൽ ഫണ്ട് എസ്ഐപികളിൽ റെക്കോഡ് നിക്ഷേപം; ലഭിച്ചതാകട്ടെ കുറഞ്ഞ ആദായവും

മ്യൂച്വൽ ഫണ്ടുകളിലേക്ക് വൻതോതിൽ നിക്ഷേപമെത്തുമ്പോഴും എസ്ഐപി (SIP) റിട്ടേണുകളിൽ കാര്യമായ മുന്നേറ്റമില്ല. ഭൂരിഭാഗം ഓഹരി അധിഷ്ഠിത ഫണ്ടുകളും കഴിഞ്ഞ മൂന്ന്....

TECHNOLOGY September 19, 2026 ഐഫോൺ 18 പ്രോ ഇന്ത്യയിൽ നിർമ്മിച്ച് കയറ്റുമതി ചെയ്യാൻ ആപ്പിൾ

ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകളുടെ വിൽപ്പനയ്ക്കുള്ള ഒരുക്കങ്ങൾ ശക്തമാക്കി ആപ്പിൾ. ആദ്യദിനം മുതൽ തന്നെ....

Alt Image
TECHNOLOGY September 19, 2026 ഐഫോൺ 18 പ്രോ വാങ്ങാൻ ആപ്പിൾ സ്റ്റോറുകളിൽ വൻ ജനത്തിരക്ക്

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളായ ഐഫോൺ 18 പ്രോ (iPhone 18 Pro), ഐഫോൺ 18 പ്രോ മാക്സ് (iPhone....

CORPORATE September 19, 2026 ടാറ്റാ സണ്‍സിലെ തങ്ങളുടെ ഓഹരികളുടെ ഒരു ഭാഗം വിറ്റഴിക്കാൻ എസ്പി ഗ്രൂപ്പ്; ടാറ്റാ ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവ്

മുംബൈ: ടാറ്റാ ഗ്രൂപ്പ് ഓഹരികളില്‍ ഇടിവ്. മുന്‍ദിവസത്തെ നേട്ടങ്ങളെല്ലാം ഇല്ലാതാക്കിയാണ് ഭൂരിഭാഗം ടാറ്റാ ഓഹരികളും ഇന്നലെ താഴോട്ട് പോയത്. ടാറ്റാ....

ECONOMY September 19, 2026 100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: നൂറു ശതമാനം തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ ശക്തമായ വികാരം അറിയിക്കാൻ ഇന്ത്യ. അടുത്ത ആഴ്ച വിദേശകാര്യമന്ത്രി എസ്....

ECONOMY September 19, 2026 ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

മുംബൈ: ഇന്ത്യയിലെ ഓൺലൈൻ വിപണിയിൽ വരാനിരിക്കുന്ന ഉത്സവകാലം കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും വലിയ നേട്ടത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ദീപാവലി....

ECONOMY September 19, 2026 മൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്

ന്യൂഡല്‍ഹി: കയറ്റുമതി നിബന്ധനയില്‍ ഇളവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. കയറ്റുമതി പ്രക്രിയ കൂടുതല്‍ ലളിതമാക്കാന്‍ ലക്ഷ്യമിട്ടു രജിസ്‌ട്രേഷന്‍ കം മെംബര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്....

ECONOMY September 19, 2026 കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധന

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ചരക്ക് നീക്കത്തിൽ വലിയ വർധന. 2025-26 സാമ്പത്തിക വർഷത്തിൽ സിയാൽ കൈകാര്യം ചെയ്ത....

ECONOMY September 19, 2026 വരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

സൂറത്ത്: രാജ്യം 17 വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട മണ്‍സൂണിനെ നേരിടുകയാണ്. ജൂണ്‍-സെപ്റ്റംബര്‍ സീസണിലെ മഴ ദീര്‍ഘകാല ശരാശരിയേക്കാള്‍ 15% കുറവാണെന്ന്....

ECONOMY September 19, 2026 യുപിഐ എംഡിആര്‍: ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ടോയെന്ന് കേന്ദ്രം പരിശോധിക്കും

ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ വ്യാപാര ഇടപാടുകള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ബാധകമാക്കാനിരിക്കെ,....

ECONOMY September 19, 2026 ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി മൂഡീസ്

ന്യൂഡൽഹി: ലോക സമ്പദ് വ്യവസ്ഥ പശ്ചിമേഷ്യന്‍ യുദ്ധത്തിലും ആഗോള പ്രതിസന്ധിയിലും പതറുമ്പോഴും ഇന്ത്യക്ക് സന്തോഷവാര്‍ത്ത. രാജ്യാന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ....

STOCK MARKET September 18, 2026 യുപിഐ ഫീസ്: ബ്രോക്കർമാർക്കുണ്ടാകുന്ന അധികബാധ്യത പഠിക്കാൻ സെബി

ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന യുപിഐ നിരക്കുകളെക്കുറിച്ച് ഡിസ്‌കൗണ്ട് ബ്രോക്കർമാർ ഉന്നയിച്ച ആശങ്കകൾ സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ്....

Entertainment

AGRICULTURE September 18, 2026 മഴക്കുറവ് കാരണം ഈവർഷം രാജ്യത്തെ നെല്ലുത്പാദനം കുറയുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ നെല്ലുത്പാദനം ഈ വർഷം കുറയുമെന്ന് റിപ്പോർട്ട്. 20 വർഷത്തിനിടയിലെ ഏറ്റവും കുറവ് ഉത്പാദനമായിരിക്കും ഈ വർഷമെന്നാണ് സൂചന.....

CORPORATE September 18, 2026 ടാറ്റ ഗ്രൂപ്പിൽ തർക്കം രൂക്ഷം: ചന്ദ്രശേഖരൻ്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ

മുംബൈ: ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടി നൽകിയ ബോർഡ് യോഗ തീരുമാനത്തിനെതിരെ എതിർപ്പുമായി നോയൽ....

FINANCE September 18, 2026 യുപിഐ ഇടപാടുകൾക്ക് ഏർപ്പെടുത്തിയ ഫീസ് പിൻവലിക്കല്ലെന്ന് കേന്ദ്രസർക്കാർ

ദില്ലി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ. വിദേശ സ്വാധീനത്തിലാണ് യുപിഐക്ക് ഫീസ് ഏർപ്പെടുത്തിയത് എന്ന....

GLOBAL September 18, 2026 യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു; 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യ നിരക്ക് വർധന

വാഷിങ്ടൺ: യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു. കേന്ദ്ര ബെഞ്ച്മാർക്ക് പലിശ നിരക്കുകളിൽ 0.25 ശതമാനം വർധിപ്പിച്ച്....

CORPORATE September 18, 2026 എൻ ചന്ദ്രശേഖരന് ടാറ്റ സൺസ് ചെയർമാനായി 5 വർഷം കൂടി തുടരാമെന്ന് ബോർഡ്, എതിർത്ത് നോയൽ ടാറ്റ, ഐപിഒയുമായി മുന്നോട്ട്

മുംബൈ: ടാറ്റ സൺസ് ചെയർമാനായി എൻ.ചന്ദ്രശേഖരന് 5 വർഷം കൂടി തുടരാൻ ഡയറക്ടർ ബോർഡിന്റെ അനുമതി. ടാറ്റ സൺസിന്റെ പ്രാരംഭ....

CORPORATE October 26, 2023 അജയ് ഗോയലിന്റെ രാജിക്ക് പിന്നാലെ ബൈജൂസിൽ പുതിയ നിയമനങ്ങൾ

ബെംഗളൂരു: എഡ്ടെക് പ്രമുഖനായ ബൈജൂസ്‌ കമ്പനിയിൽ പുതിയ നിയമനങ്ങൾ നടത്തി. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) ആയിരുന്ന അജയ്....

ECONOMY October 26, 2023 ഇന്ത്യൻ വിമാന യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പുള്ള കൊടുമുടി പിന്നിട്ടു

ഹൈദരാബാദ്: വേനൽക്കാലത്തെ ഏറ്റവും തിരക്കുള്ള യാത്രാ സീസണിൽ റെക്കോഡ് യാത്രക്കാരുടെ എണ്ണം ഈ വർഷം സെപ്തംബർ വരെയുള്ള കണക്കുകളിൽ, കോവിഡ്-19-ന്....

FINANCE October 26, 2023 കുറഞ്ഞത് രണ്ട് മുഴുവൻ സമയ ഡയറക്ടർമാരെങ്കിലും ഉണ്ടായിരിക്കണമെന്ന് സ്വകാര്യ ബാങ്കുകളോട് ആർബിഐ

മുംബൈ: സ്വകാര്യമേഖലാ ബാങ്കുകളിലെയും വിദേശ ബാങ്കുകളുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറികളിലെയും ഭരണം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി, റിസർവ് ബാങ്ക് ഓഫ്....

FINANCE October 26, 2023 ഇ-കൊമേഴ്‌സിലെ അടിസ്ഥാന പേയ്മെന്റ് മാർഗമായി യുപിഐ; വിപണി വിഹിതം ഇടിഞ്ഞ് ഡെബിറ്റ് കാർഡുകൾ

ബെംഗളൂരു: ഇൻ-സ്റ്റോർ ഷോപ്പിംഗിനും പിയർ-ടു-പിയർ ഇടപാടുകൾക്കുമായി ഇന്ത്യൻ ഉപഭോക്താക്കളുടെ ഇഷ്ട പേയ്‌മെന്റ് മാർഗമായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനം....

CORPORATE October 26, 2023 250 കോടി സമാഹരിക്കാൻ പിഎംഐ ഇലക്‌ട്രോ മൊബിലിറ്റി സൊല്യൂഷൻസ്

ഇലക്ട്രിക് ബസ് നിർമ്മാതാക്കളായ പിഎംഐ ഇലക്‌ട്രോ മൊബിലിറ്റി സൊല്യൂഷൻസ് ബുധനാഴ്ച പിരാമൽ ഗ്രൂപ്പിന്റെ ഫണ്ട് മാനേജ്‌മെന്റ് ബിസിനസായ പിരാമൽ ആൾട്ടർനേറ്റീവ്‌സിൽ....

CORPORATE October 26, 2023 മഹാജെൻകോയിൽ നിന്ന് 302 കോടി രൂപയുടെ കരാർ സ്വന്തമാക്കി ജെൻസോൾ എൻജിനീയറിങ്

മഹാരാഷ്ട്ര സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനി ലിമിറ്റഡിൽ (മഹാജെൻകോ) നിന്ന് 301.5 കോടി രൂപയുടെ കരാർ നേടിയതായി കൺസ്ട്രക്ഷൻ എൻജിനീയറിങ്....

CORPORATE October 26, 2023 ഗ്രോ പ്ലാറ്റ്‌ഫോമിന്റെ വരുമാനം 266% ഉയർന്ന് 1,277 കോടി രൂപയായി

ബ്രോക്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസ് യൂണികോൺ ഗ്രോവ് ഒക്ടോബർ 25ന് നികുതിക്ക് ശേഷമുള്ള ലാഭം (പിഎടി) 448 കോടി രൂപ....

CORPORATE October 26, 2023 ഐഡിബിഐ ബാങ്കിന്റെ അറ്റാദായം 60% വർദ്ധിച്ചു

കൊച്ചി: ഐഡിബിഐ ബാങ്ക് 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിച്ചു. 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം....

ECONOMY October 26, 2023 വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ സെബിയുടെ പിടി വീഴുന്നു

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ മറവില്‍ ഓഹരികളില്‍ കൃത്രിമ വിലക്കയറ്റം സൃഷ്‌ടിക്കുന്നത്‌ തടയുന്നതിനായി സെബി കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നു, പ്രൊമോട്ടര്‍....

ECONOMY October 26, 2023 ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്കിന്റെ മികച്ച വിപണിയായി ഇന്ത്യ മാറുന്നു

ന്യൂഡൽഹി: രാജ്യത്തുടനീളം നടക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ (എഐഐബി) ഏറ്റവും വലിയ....

X
Top