ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നുയുപിഐ എംഡിആര്‍: ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ടോയെന്ന് കേന്ദ്രം പരിശോധിക്കും

ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി മൂഡീസ്

ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി മൂഡീസ് ECONOMY September 19, 2026

ന്യൂഡൽഹി: ലോക സമ്പദ് വ്യവസ്ഥ പശ്ചിമേഷ്യന്‍ യുദ്ധത്തിലും ആഗോള പ്രതിസന്ധിയിലും പതറുമ്പോഴും ഇന്ത്യക്ക് സന്തോഷവാര്‍ത്ത. രാജ്യാന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി.....

ECONOMY September 19, 2026 ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

മുംബൈ: ഇന്ത്യയിലെ ഓൺലൈൻ വിപണിയിൽ വരാനിരിക്കുന്ന ഉത്സവകാലം കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും വലിയ നേട്ടത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ദീപാവലി....

ECONOMY September 19, 2026 മൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്

ന്യൂഡല്‍ഹി: കയറ്റുമതി നിബന്ധനയില്‍ ഇളവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. കയറ്റുമതി പ്രക്രിയ കൂടുതല്‍ ലളിതമാക്കാന്‍ ലക്ഷ്യമിട്ടു രജിസ്‌ട്രേഷന്‍ കം മെംബര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്....

ECONOMY September 19, 2026 കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധന

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ചരക്ക് നീക്കത്തിൽ വലിയ വർധന. 2025-26 സാമ്പത്തിക വർഷത്തിൽ സിയാൽ കൈകാര്യം ചെയ്ത....

ECONOMY September 19, 2026 വരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

സൂറത്ത്: രാജ്യം 17 വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട മണ്‍സൂണിനെ നേരിടുകയാണ്. ജൂണ്‍-സെപ്റ്റംബര്‍ സീസണിലെ മഴ ദീര്‍ഘകാല ശരാശരിയേക്കാള്‍ 15% കുറവാണെന്ന്....

ECONOMY September 19, 2026 യുപിഐ എംഡിആര്‍: ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ടോയെന്ന് കേന്ദ്രം പരിശോധിക്കും

ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ വ്യാപാര ഇടപാടുകള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ബാധകമാക്കാനിരിക്കെ,....

Alt Image
ECONOMY September 19, 2026 ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി മൂഡീസ്

ന്യൂഡൽഹി: ലോക സമ്പദ് വ്യവസ്ഥ പശ്ചിമേഷ്യന്‍ യുദ്ധത്തിലും ആഗോള പ്രതിസന്ധിയിലും പതറുമ്പോഴും ഇന്ത്യക്ക് സന്തോഷവാര്‍ത്ത. രാജ്യാന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ....

STOCK MARKET September 18, 2026 യുപിഐ ഫീസ്: ബ്രോക്കർമാർക്കുണ്ടാകുന്ന അധികബാധ്യത പഠിക്കാൻ സെബി

ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന യുപിഐ നിരക്കുകളെക്കുറിച്ച് ഡിസ്‌കൗണ്ട് ബ്രോക്കർമാർ ഉന്നയിച്ച ആശങ്കകൾ സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ്....

AGRICULTURE September 18, 2026 മഴക്കുറവ് കാരണം ഈവർഷം രാജ്യത്തെ നെല്ലുത്പാദനം കുറയുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ നെല്ലുത്പാദനം ഈ വർഷം കുറയുമെന്ന് റിപ്പോർട്ട്. 20 വർഷത്തിനിടയിലെ ഏറ്റവും കുറവ് ഉത്പാദനമായിരിക്കും ഈ വർഷമെന്നാണ് സൂചന.....

CORPORATE September 18, 2026 ടാറ്റ ഗ്രൂപ്പിൽ തർക്കം രൂക്ഷം: ചന്ദ്രശേഖരൻ്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ

മുംബൈ: ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടി നൽകിയ ബോർഡ് യോഗ തീരുമാനത്തിനെതിരെ എതിർപ്പുമായി നോയൽ....

FINANCE September 18, 2026 യുപിഐ ഇടപാടുകൾക്ക് ഏർപ്പെടുത്തിയ ഫീസ് പിൻവലിക്കല്ലെന്ന് കേന്ദ്രസർക്കാർ

ദില്ലി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ. വിദേശ സ്വാധീനത്തിലാണ് യുപിഐക്ക് ഫീസ് ഏർപ്പെടുത്തിയത് എന്ന....

Alt Image
GLOBAL September 18, 2026 യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു; 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യ നിരക്ക് വർധന

വാഷിങ്ടൺ: യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു. കേന്ദ്ര ബെഞ്ച്മാർക്ക് പലിശ നിരക്കുകളിൽ 0.25 ശതമാനം വർധിപ്പിച്ച്....

CORPORATE September 18, 2026 എൻ ചന്ദ്രശേഖരന് ടാറ്റ സൺസ് ചെയർമാനായി 5 വർഷം കൂടി തുടരാമെന്ന് ബോർഡ്, എതിർത്ത് നോയൽ ടാറ്റ, ഐപിഒയുമായി മുന്നോട്ട്

മുംബൈ: ടാറ്റ സൺസ് ചെയർമാനായി എൻ.ചന്ദ്രശേഖരന് 5 വർഷം കൂടി തുടരാൻ ഡയറക്ടർ ബോർഡിന്റെ അനുമതി. ടാറ്റ സൺസിന്റെ പ്രാരംഭ....

ECONOMY September 18, 2026 100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമുൾപ്പെടെ 5 രാജ്യങ്ങൾക്ക് 100% വരെ അധികത്തീരുവ ചുമത്താനുള്ള ബിൽ യുഎസ് കോൺഗ്രസും....

ECONOMY September 18, 2026 നികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻ

ബെംഗളൂരു: നികുതി തർക്കങ്ങൾ പരിഹരിക്കുന്നതിനൊപ്പം അവ പൂർണമായും ഇല്ലാതാക്കുന്നതിനുള്ള അടിസ്ഥാനപരമായ മാറ്റങ്ങൾക്കാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നതെന്ന് കേന്ദ്ര ധനമന്ത്രി....

FINANCE September 18, 2026 പിഎഫ് പരിധി 25,000 രൂപയായി ഉയർത്തി കേന്ദ്ര മന്ത്രിസഭ

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്.ഒ.) പരിധിയിൽ വരുന്ന ജീവനക്കാരുടെ നിർബന്ധിത പി.എഫ്. വിഹിതത്തിനായുള്ള ശമ്പള പരിധി കേന്ദ്ര....

LAUNCHPAD September 18, 2026 സെമികോൺ ഇന്ത്യ 2026 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: സെമികണ്ടക്ടർ (ചിപ്പ്) നിർമ്മാണ രംഗത്ത് ലോകത്തെ ഏറ്റവും പ്രിയപ്പെട്ട രാജ്യമായി മാറാൻ ഇന്ത്യ പൂർണ്ണ സജ്ജമാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര....

ECONOMY September 18, 2026 കേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യം

തിരുവനന്തപുരം: കേരളത്തിൽ 2,000 കോടി രൂപയുടെ അത്യാധുനിക ജ്വല്ലറി പാർക്ക് സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതിരേഖ സമർപ്പിച്ചു. കേരള ഗോൾഡ് ആൻഡ്....

ECONOMY September 18, 2026 ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരം

വെല്ലിങ്ടൺ: ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധത്തില്‍ പുതിയ അധ്യായം. ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡ് പാര്‍ലമെന്റ് ബഹുഭൂരിപക്ഷത്തോടെ പാസാക്കി. പ്രതിപക്ഷ ലേബര്‍....

ECONOMY September 17, 2026 ചരക്ക്-സേവന കയറ്റുമതി ഉയർന്നു

ന്യൂഡൽഹി: ആഗസ്റ്റിൽ ചരക്ക്-സേവന കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തോളം വർധിച്ച് 8268 കോടി ഡോളറിലെത്തി. ഇതേസമയം മൊത്തം വ്യാപാര....

REGIONAL September 17, 2026 ഒക്ടോബര്‍ മുതല്‍ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാന്‍ പ്രത്യേക പ്ലാന്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. എട്ട് സംസ്ഥാനങ്ങളില്‍ നിന്ന്....

ECONOMY September 17, 2026 ‘സരള്‍ കേരളം’ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങളും ബിസിനസും കൂടുതല്‍ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതി ‘സരള്‍ കേരളം’ (SARAL....

CORPORATE September 17, 2026 റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സിസിപിഎ; യൂബറും ഒലയും നിരീക്ഷണത്തിൽ

ദില്ലി: യാത്രയ്ക്ക് മുൻപ് കൂടുതൽ ചാർജ് ഈടാക്കുന്നതിന് റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴയിട്ട് സെൻട്രൽ കണ്‍സ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി.....

CORPORATE September 17, 2026 തൂത്തുക്കുടിയിൽ ഹൈബ്രിഡ് കപ്പൽശാല നിർമിക്കാൻ കൊച്ചിൻ ഷിപ്‌യാഡ്; പദ്ധതിക്കായി 280 കോടി രൂപ നിക്ഷേപിച്ചു

ചെന്നൈ: തൂത്തുക്കുടിയിലെ വി.ഒ.ചിദംബരനാർ (വിഒസി) തുറമുഖത്തു ഹൈബ്രിഡ് കപ്പൽശാല നിർമിക്കാൻ കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡ് (സിഎസ്എൽ) 280 കോടി രൂപ....

ECONOMY September 17, 2026 സ്വർണത്തിന്റെ ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടി

ന്യൂഡൽഹി: സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന എച്ച്‍യുഐഡി മുദ്ര പതിപ്പിക്കുന്നതിനുള്ള നിരക്ക് വർധിപ്പിച്ച് കേന്ദ്രസർക്കാരിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്....

AGRICULTURE September 17, 2026 പെരിയാർ പശുവിന് ഔദ്യോഗിക ബ്രീഡ് പദവി

കൊച്ചി: വെച്ചൂർ പശുവിന് ശേഷം രാജ്യത്തിന്റെ തനത് ബ്രീഡായി (Indigenous Breed) ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്ന കേരളത്തിൽനിന്നുള്ള രണ്ടാമത്തെ കന്നുകാലി ഇനമായി....

NEWS November 16, 2023 ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി 24,000 കോടി രൂപയുടെ പദ്ധതി ആരംഭിച് പ്രധാനമന്ത്രി

ജാർഖണ്ഡ് : ദരിദ്രരായ ഗോത്രവർഗക്കാർക്ക് നീതി ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോത്രവർഗ പ്രവർത്തകനായിരുന്ന ബിർസമുണ്ടയുടെ ജന്മദിനത്തിൽ ദുർബലരായ....

ECONOMY November 16, 2023 ക്രൂഡ് പെട്രോളിയത്തിന്റെ വിൻഡ് ഫാൾ ടാക്സ് ടണ്ണിന് 6,300 രൂപയായി സർക്കാർ കുറച്ചു, ഡീസലിന്റെ നികുതി പകുതിയായി കുറച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാർ ക്രൂഡ് പെട്രോളിയത്തിന്റെ വിൻഡ് ഫാൾ ടാക്സ് ടണ്ണിന് 9,800 രൂപയിൽ നിന്ന് 6,300 രൂപയായി കുറച്ചു. വിജ്ഞാപനമനുസരിച്ച്....

STOCK MARKET November 16, 2023 ടാറ്റ ടെക് ഐപിഒ പ്രൈസ് ബാൻഡ് ഗ്രേ മാർക്കറ്റ് വിലയേക്കാൾ 47% താഴെ

ടാറ്റ ടെക്‌നോളജീസ് ലിമിറ്റഡ് പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) പ്രൈസ് ബാൻഡിന് ഗ്രേ മാർക്കറ്റ് വിലയ്ക്ക് താഴെ നിരക്ക് നിശ്ചയിച്ചതിനെത്തുടർന്ന്,....

CORPORATE November 16, 2023 2024ൽ തന്നെ ഐ‌പി‌ഒയിലേക്ക് പ്രവേശിക്കാൻ സ്റ്റാർ‌ലിങ്ക് ?

സ്പേസ് എക്‌സ്, സാറ്റലൈറ്റ് യൂണിറ്റിന്റെ ആസ്തികൾ പൂർണ്ണമായും തങ്ങളുടെ തന്നെ ഉടമസ്ഥതയിലുള്ള ഒരു സബ്‌സിഡിയറിയിലേക്ക് മാറ്റുന്നതും, 2024ൽ തന്നെ ഐ‌പി‌ഒ....

STOCK MARKET November 16, 2023 റോക്സ് ഹൈ-ടെക് എൻഎസ്ഇ എസ്എംഇ മാർക്കറ്റിൽ 62% പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു

മുംബൈ: നവംബർ 16ലെ ഇഷ്യു വിലയായ 83 രൂപയേക്കാൾ 62.6 ശതമാനം പ്രീമിയത്തിൽ ലിസ്റ്റുചെയ്‌തുകൊണ്ട് റോക്‌സ് ഹൈ-ടെക് വിപണിയിൽ ശ്രദ്ധേയമായ....

GLOBAL November 16, 2023 പാകിസ്ഥാന് ഐഎംഎഫ് സഹായത്തിന്റെ രണ്ടാം ഗഡുവായ 700 മില്യൺ ഡോളർ ഉടൻ ലഭിച്ചേക്കും

ഇസ്ലാമാബാദ്: സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന പാകിസ്താന് വലിയ ആശ്വാസമായി 3 ബില്യൺ ഡോളർ സഹായത്തിന്റെ രണ്ടാം ഗഡുവായ 700 മില്യൺ....

ECONOMY November 16, 2023 ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് താരിഫ് ക്വാട്ട ആവശ്യപ്പെട്ട് യുകെ

ഡൽഹി: സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) ചർച്ചകളുടെ ഭാഗമായി ഇന്ത്യയിലേക്കുള്ള ഇലക്‌ട്രിക് വാഹന (ഇവി) കയറ്റുമതിയിൽ താരിഫ് നിരക്ക് ക്വാട്ടകൾക്കായി....

CORPORATE November 16, 2023 17,000 കോടിയുടെ ടിസിഎസ് ഓഹരി തിരിച്ചുവാങ്ങലിന് റെക്കോർഡ് തീയതി നവംബർ 25

മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസ് അതിന്റെ 17,000 കോടി രൂപയുടെ ഷെയർ ബൈബാക്ക്....

ECONOMY November 16, 2023 പിഎംജികെഎവൈ പദ്ധതിയ്ക്ക് കീഴിൽ 80 കോടിയിലധികം ആളുകൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം

ന്യൂ ഡൽഹി : 2023 ജനുവരി 1 മുതൽ ഒരു വർഷത്തേക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയ്ക്ക് (പിഎംജികെഎവൈ) കീഴിൽ....

ECONOMY November 16, 2023 ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യ ഉൾപ്പെടെ 13 ഐപിഇഎഫ് അംഗരാജ്യങ്ങൾ കരാറിലെത്തി

ന്യൂഡൽഹി: ചരക്കുകളുടെ ഉൽപാദനത്തിന് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും, നിർണായക മേഖലകളുടേയും പ്രധാന ചരക്കുകളുടേയും ഉൽപ്പാദനം അംഗരാജ്യങ്ങളിലേക്ക് മാറ്റാനും ലക്ഷ്യമിട്ടുള്ള സപ്ലൈ....

X
Top