റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

ഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

ഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി ECONOMY September 7, 2026

മുംബൈ: സ്വര്‍ണപ്പണയ വായ്പ വിപണിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വന്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഘടിത മേഖലയിലെ (Formal sector) ബാങ്കുകളും എന്‍ബിഎഫ്‌സികളും നല്‍കുന്ന ഗോള്‍ഡ് ലോണുകളുടെ....

CORPORATE September 7, 2026 ബ്ലൂ സ്റ്റാറിന്റെ മെഡ്ടെക് സൊലൂഷന്‍സ് ബിസിനസ് ഏറ്റെടുത്ത് സൈറിക്സ് ഹെല്‍ത്ത്‌കെയര്‍

കൊച്ചി: ബ്ലൂ സ്റ്റാര്‍ എന്‍ജിനീയറിംഗ് ആന്‍ഡ് ഇലക്ട്രോണിക്‌സിന്റെ മെഡിക്കല്‍ മെഡ്ടെക് സൊലൂഷന്‍സ് ബിസിനസ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതായി കൊച്ചി ആസ്ഥാനമായ സൈറിക്സ്....

CORPORATE September 7, 2026 ജാഗ്വർ ലാൻഡ് റോവർ യുകെയിൽ 4000 തൊഴിലാളികളെ ഒഴിവാക്കുന്നു

ന്യൂഡൽഹി: ടാറ്റ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ജാഗ്വർ ലാൻഡ് റോവർ അടുത്ത രണ്ടുവർഷത്തിനുള്ളിൽ തങ്ങളുടെ യുകെയിലെ തങ്ങളുടെ തൊഴിലാളികളിൽ 4000ത്തോളം പേരെ....

CORPORATE September 7, 2026 കേരളത്തിൽ 1.1 കോടി കടന്ന് റിലയൻസ് ജിയോയുടെ വരിക്കാർ; ദേശീയ തലത്തിൽ 52 കോടി

മുംബൈ: പത്തുവർഷം മുൻപ് രാജ്യത്ത് അവതരിപ്പിച്ച റിലയൻസ് ജിയോയ്ക്ക് ഇന്ന് സംസ്ഥാനത്ത് 1.119 കോടി വയർലെസ് വരിക്കാർ. 2016 സെപ്റ്റംബറിൽ....

CORPORATE September 7, 2026 ബൈജൂസിന്റെ വസ്തു 16 കോടിക്ക് ധൃതിപിടിച്ച് വിറ്റ ആർപിയുടെ നടപടി നിർത്തിവച്ച് ട്രൈബ്യൂണൽ

ബെംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസിന്റെ മാതൃകമ്പനി തിങ്ക് ആൻഡ് ലേണിന്റെ (ടിഎൽപിഎൽ) 150....

REGIONAL September 7, 2026 ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് തിരിച്ചടി; മാസങ്ങളായി നെറ്റ് മീറ്റർ കിട്ടാനില്ല

തിരുവനന്തപുരം: ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ ലഭിക്കുന്നില്ല. കഴിഞ്ഞ മാസങ്ങളിൽ മഴ കുറഞ്ഞതോടെ വലിയ തോതിൽ....

Alt Image
REGIONAL September 7, 2026 വിദേശ രജിസ്‌ട്രേഷന്‍ കാറുകളില്‍ ഇനി കേരളത്തിലും താത്കാലിക യാത്ര ചെയ്യാം

കൊച്ചി: വിദേശത്തു രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തില്‍ താത്കാലികമായി ഉപയോഗിക്കാനുള്ള നടപടികളുമായി മോട്ടോര്‍വാഹന വകുപ്പ്. വിദേശ വാഹനങ്ങള്‍ക്കു ഹ്രസ്വകാല നികുതി....

AGRICULTURE September 7, 2026 കേരളത്തില്‍ റബര്‍ ഉത്പാദനത്തിൽ വര്‍ധന; ഇന്ത്യയില്‍ നിന്നുള്ള ടയര്‍ കയറ്റുമതി 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 16 ശതമാനം വളര്‍ന്ന് 7,700 കോടിയിലെത്തി

കോട്ടയം: മഴ മാറി മാനം തെളിഞ്ഞതോടെ കേരളത്തില്‍ റബര്‍ ഉത്പാദനം വര്‍ധിച്ചു. മുന്‍ വര്‍ഷങ്ങളേക്കാള്‍ ഉയര്‍ന്ന വില ലഭിക്കുന്നതിനാല്‍ ടാപ്പിംഗ്....

CORPORATE September 7, 2026 ടാറ്റ സൺസ് ചെയർമാൻ പോരാട്ടത്തിൽ പുറത്തുനിന്നൊരു ‘സർപ്രൈസ്’ എൻട്രി

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യങ്ങളിലൊന്നായ ടാറ്റാ സൺസിന്റെ ചെയർമാൻ പദവി നേടാനുള്ള മത്സരത്തിൽ ടാറ്റാ ഗ്രൂപ്പിന് പുറത്തുനിന്നൊരു....

CORPORATE September 7, 2026 കോപ്പര്‍ വില വര്‍ധനവില്‍ ‘ഷോക്കടിച്ച്’ ഇലക്ട്രിക്കല്‍ കേബിള്‍ കമ്പനികള്‍

മുംബൈ: കോപ്പര്‍ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതോടെ പ്രമുഖ വയര്‍, കേബിള്‍ കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ്.....

STOCK MARKET September 7, 2026 ഓഹരി, കടപ്പത്ര ഇതര ആസ്തികളിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്

മുംബൈ: ഓഹരികളും കടപ്പത്രങ്ങളും മാത്രം കേന്ദ്രീകരിച്ചുള്ള പരമ്പരാഗത നിക്ഷേപ രീതികളിൽ നിന്ന് കൂടുതൽ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോകളിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ മാറുന്നു.....

Alt Image
AUTOMOBILE September 7, 2026 മുഖം മിനുക്കിയ ബലേനോ വിപണിയിൽ; വില 6.10 ലക്ഷം രൂപ മുതൽ

ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി മാരുതി സുസുക്കി. 6.10 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം....

ECONOMY September 7, 2026 റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം

കൊച്ചി: ഇന്ത്യയുടെ വിദേശ നാണയ ശേഖരം തുടർച്ചയായ രണ്ടാം വാരവും റെക്കാഡ് കീഴടക്കി കുതിച്ചു. ആഗസ്റ്റ് 28ന് അവസാനിച്ച വാരത്തില്‍....

CORPORATE September 7, 2026 പാപ്പർ കേസിൽ ‘രക്ഷപ്പെട്ട’ സുഭാഷ് ചന്ദ്രയ്ക്ക് എതിരെ സിബിഐ കേസ്

ന്യൂഡൽഹി: വായ്പ ലഭിക്കുന്നതിനായി ആസ്തിമൂല്യം പെരുപ്പിച്ച് കാണിച്ചെന്ന പരാതിയിൽ സീ ഗ്രൂപ്പ് സ്ഥാപകനും ബിജെപിയുടെ മുൻ എംപിയുമാ‌യ സുഭാഷ് ചന്ദ്രയ്ക്കെതിരെ....

CORPORATE September 7, 2026 എഐ ഡാറ്റ സെന്‍ററിനായി ടിസിഎസ് 70,000 കോടി നിക്ഷേപിക്കുന്നു

ഹൈദരാബാദ്: ടാറ്റ കൺസൾട്ടൻസി സർവീസസിന്‍റെ (ടിസിഎസ്) ഡാറ്റ സെന്‍റർ ഉപസ്ഥാപനമായ ഹൈപ്പർവാൾട്ട് ഹൈദരാബാദിൽ വൻകിട എഐ ഡാറ്റ സെന്‍റർ ആരംഭിക്കുന്നു.....

ECONOMY September 7, 2026 17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർ

ന്യൂഡൽഹി: വർധിച്ചുവരുന്ന സവാള വില നിയന്ത്രിക്കുന്നതിനായി ആവിഷ്കരിച്ച സബ്‌സിഡി നിരക്കിലുള്ള വിൽപ്പനയിലൂടെ ആദ്യ 10 ദിവസത്തിനുള്ളിൽ 17 നഗരങ്ങളിലായി ഏകദേശം....

CORPORATE September 7, 2026 ഐസിഐസിഐ ബാങ്കിന്‍റെ ഓഹരി ഏറ്റെടുക്കാൻ എൽഐസിക്ക് അനുമതി

ന്യൂഡൽഹി: എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി ഏറ്റെടുക്കാൻ ലൈഫ് ഇൻഷ്വറൻസ് കോർപറേഷന്(എൽഐസി) അനുമതി നൽകിയതിനു പിന്നാലെ സമാന രീതിയിൽ ഐസിഐസിഐ ബാങ്കിന്‍റെ....

CORPORATE September 7, 2026 അദാനി ഡിഫൻസിന് വമ്പൻ കരാർ; ഇന്തോ-റഷ്യൻ റൈഫിൾസ് കമ്പനിയുമായി കരാർ ഒപ്പിട്ടു

ദില്ലി: ഇന്ത്യയിൽ എകെ-203 അസാൾട്ട് റൈഫിളുകൾ നിർമ്മിക്കുന്ന ഇന്ത്യ-റഷ്യൻ സംയുക്ത സംരംഭമായ ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡുമായി അദാനി ഡിഫൻസ്....

ECONOMY September 7, 2026 മന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

ന്യൂഡൽഹി: സാമൂഹിക നീതിയും ക്ഷേമ പദ്ധതികളും സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല....

REGIONAL September 7, 2026 സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്

പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. ഡീസലിന് സബ്‌സിഡി വര്‍ധിപ്പിക്കണമെന്നും മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ....

ECONOMY September 7, 2026 പ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രം

ന്യൂഡല്‍ഹി: പ്രതിരോധ ഉത്പ്പാദനമേഖലയിലേക്ക് കൂടുതല്‍ വിദേശനിക്ഷേപവും സാങ്കേതികവിദ്യയും ആകർഷിക്കാൻ നേരിട്ടുള്ള വിദേശ നിക്ഷേപ(എഫ്.ഡി.ഐ) ചട്ടങ്ങളില്‍ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ....

ECONOMY September 7, 2026 ഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

മുംബൈ: സ്വര്‍ണപ്പണയ വായ്പ വിപണിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വന്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഘടിത മേഖലയിലെ (Formal sector)....

GLOBAL September 5, 2026 ടാറ്റ കെമിക്കൽസിനെ കെനിയയിൽ നിന്ന് പുറത്താക്കി കെനിയൻ പ്രസിഡന്റ്

ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റാ കെമിക്കൽസിന്റെ കെനിയയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ട് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ. ടാറ്റാ കെമിക്കൽസിന്റെ....

CORPORATE September 5, 2026 അഡോബിയെ നയിക്കാൻ അനിൽ ചക്രവർത്തി; ആഗോള ടെക് ഭീമന്റെ തലപ്പത്ത് വീണ്ടും ഇന്ത്യക്കാരൻ

അമേരിക്കൻ ബഹുരാഷ്ട്ര ഡിസൈൻ സോഫ്റ്റ്‍വെയർ ഭീമനായ അഡോബിയെ നയിക്കാൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യക്കാരൻ. പദവി ഒഴിയുന്ന നിലവിലെ സിഇഒ ശന്തനു....

ECONOMY September 5, 2026 രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നു

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 7.8 ശതമാനം വളര്‍ച്ച നേടിയെന്ന ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ രാജ്യത്ത് വലിയ വാദപ്രതിവാദങ്ങള്‍ക്കാണ്....

Uncategorized September 5, 2026 എൻഎസ്ഇയുടെ യുണീക്ക് ഇൻവസ്റ്റർ ബേസ് 13.12 കോടിയായി ഉയർന്നു

എൻഎസ്ഇയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, അതിന്റെ യുണീക്ക് ഇൻവസ്റ്റർ ബേസ് 2019-20ലെ 3.10 കോടിയിൽ നിന്ന് 2026 മെയിൽ....

CORPORATE February 19, 2024 ബിഎസ്എന്‍എല്‍-എംടിഎന്‍എല്‍ ഭൂമി വില്‍പ്പന വേഗത്തിലാക്കാൻ നിർദേശം

മുംബൈ: കടം വീട്ടാന്‍ ബി.എസ്.എന്‍.എല്ലിന്റെയും എം.ടിഎന്‍.എല്ലിന്റെയും ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. മെട്രോ നഗരങ്ങളിലേതുള്‍പ്പെടെയുള്ള....

CORPORATE February 19, 2024 എഫ്‍സിഐ-യുടെ അംഗീകൃത മൂലധനം 21,000 കോടി രൂപയിലേക്ക് ഉയര്‍ത്തി

മുംബൈ: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) അംഗീകൃത മൂലധനം 10,000 കോടി രൂപയിൽ നിന്ന് 21,000 കോടി രൂപയായി....

ECONOMY February 19, 2024 റിസർവ് ബാങ്കിന് വെല്ലുവിളിയായി രാജ്യാന്തര ഇന്ധന വില

കൊച്ചി: ക്രൂഡോയിൽ വില വർദ്ധന മൂലം നാണയപ്പെരുപ്പ ഭീഷണി വീണ്ടും ഉയരുന്നതിനാൽ ഇന്ത്യയിൽ വായ്പകളുടെ പലിശ ഉടനെയൊന്നും കുറയാനിടയില്ല. മൊത്ത,....

ECONOMY February 17, 2024 ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 617.23 ബില്യൺ ഡോളറായി കുറഞ്ഞു

മുംബൈ: ഫെബ്രുവരി 9 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 5.24 ബില്യൺ ഡോളർ കുറഞ്ഞ് 617.23....

LAUNCHPAD February 17, 2024 ഇന്ത്യയുടെ പുതിയ കാലാവസ്ഥാ ഉപഗ്രഹ വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം ഇന്ന്. ഐഎസ്ആർഒയുടെ ‘നോട്ടി ബോയ്’ എന്നറിയപ്പെടുന്ന റോക്കറ്റാണ് ഉപഗ്രഹവുമായി കുതിക്കുക.....

CORPORATE February 17, 2024 പേടിഎം പേയ്മെന്‍റ് ബാങ്കിനെ ഫാസ്‌ടാഗ് അക്കൗണ്ടില്‍ നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: ഹൈവേ ടോള്‍ പിരിവിനുള്ള ഇലക്‌ട്രോണിക് സംവിധാനമായ ഫാസ്‌ടാഗ് നല്‍കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്നും പേടിഎം പേമെന്‍റ് ബാങ്കിനെ....

REGIONAL February 17, 2024 കിഫ്ബിക്കും ക്ഷേമപെൻഷൻ കമ്പനിക്കുമെതിരേ വീണ്ടും സിഎജി

തിരുവനന്തപുരം: കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും എടുത്ത വായ്പകൾ ബജറ്റിനു പുറത്തുള്ള വായ്പകളാണെന്ന് ആവർത്തിക്കുന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്....

ECONOMY February 17, 2024 ഇലക്ടറൽ ബോണ്ട്: രാഷ്ട്രീയ പാർട്ടികൾ സമാഹരിച്ചത് 16,518 കോടി

ന്യൂഡല്ഹി: ഇലക്ടറല് ബോണ്ട് വഴി രാജ്യത്തെ രാഷ്ട്രീയ കക്ഷികള് ഇതുവരെ സമാഹരിച്ചത് 16,518 കോടി രൂപ. 2018 മുതല് 30....

FINANCE February 17, 2024 കോര്‍പറേറ്റ് ഫയലിംഗ് പ്രക്രിയ കേന്ദ്രീകൃതമാക്കാൻ എംസിഎ കേന്ദ്രീകൃത പ്രോസസിംഗ് കേന്ദ്രം സജ്ജമാക്കി

ന്യൂഡൽഹി: 2023-24ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കനുസൃതമായി ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയെന്നോണം, കമ്പനീസ്, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് നിയമങ്ങൾ....

CORPORATE February 17, 2024 ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് നിർമാണ പ്ലാന്‍റ് ഗുജറാത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് നിർമ്മാണ പ്ലാന്‍റ് ഗുജറാത്തിലെ മുന്ദ്രയിൽ സ്ഥാപിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. പ്ലാന്റിനായി വർഷം 1.6....

X
Top