രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

ജിയോ ഐപിഒയ്ക്കുളള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍; ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പന

ജിയോ ഐപിഒയ്ക്കുളള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍; ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പന STOCK MARKET September 5, 2026

മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം, ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് (JPL), 4 ബില്യൺ ഡോളറിന്റെ (ഏകദേശം 37,700 കോടി രൂപ) ബൃഹത്തായ....

GLOBAL September 5, 2026 ടാറ്റ കെമിക്കൽസിനെ കെനിയയിൽ നിന്ന് പുറത്താക്കി കെനിയൻ പ്രസിഡന്റ്

ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റാ കെമിക്കൽസിന്റെ കെനിയയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ട് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ. ടാറ്റാ കെമിക്കൽസിന്റെ....

CORPORATE September 5, 2026 അഡോബിയെ നയിക്കാൻ അനിൽ ചക്രവർത്തി; ആഗോള ടെക് ഭീമന്റെ തലപ്പത്ത് വീണ്ടും ഇന്ത്യക്കാരൻ

അമേരിക്കൻ ബഹുരാഷ്ട്ര ഡിസൈൻ സോഫ്റ്റ്‍വെയർ ഭീമനായ അഡോബിയെ നയിക്കാൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യക്കാരൻ. പദവി ഒഴിയുന്ന നിലവിലെ സിഇഒ ശന്തനു....

ECONOMY September 5, 2026 രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നു

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 7.8 ശതമാനം വളര്‍ച്ച നേടിയെന്ന ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ രാജ്യത്ത് വലിയ വാദപ്രതിവാദങ്ങള്‍ക്കാണ്....

Uncategorized September 5, 2026 എൻഎസ്ഇയുടെ യുണീക്ക് ഇൻവസ്റ്റർ ബേസ് 13.12 കോടിയായി ഉയർന്നു

എൻഎസ്ഇയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, അതിന്റെ യുണീക്ക് ഇൻവസ്റ്റർ ബേസ് 2019-20ലെ 3.10 കോടിയിൽ നിന്ന് 2026 മെയിൽ....

CORPORATE September 5, 2026 ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിലെ അധിക ഓഹരികൾ സ്വന്തമാക്കി ഡോ. മൂപ്പൻ കുടുംബം

കൊച്ചി: ഡോ. ആസാദ് മൂപ്പനും കുടുംബത്തിനും കീഴിലുള്ള യൂണിയൻ (മൗറീഷ്യസ്) ഹോൾഡിങ്സ് ലിമിറ്റഡ്, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡിന്റെ....

Alt Image
GLOBAL September 5, 2026 അലിപേ പ്ലസുമായി യുപിഐ തത്കാലം ബന്ധിപ്പിക്കില്ല; ചർച്ച നിർത്തിവെച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയുടെ അതിവേഗ പണമിടപാട് സേവനമായ യുപിഐയും ചൈനയുടെ പണമിടപാട് ശൃംഖലയായ അലിപേ പ്ലസും (Alipay+) തമ്മിൽ ബന്ധിപ്പിക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടു.....

NEWS September 5, 2026 ജിഎസ്എൽവി എഫ് 17 വിക്ഷേപണം വിജയം; നിർണായക ദൗത്യത്തോടെ തിരിച്ചുവരവ് ഗംഭീരമാക്കി ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്ആർഒ നടത്തിയത്. ജിഎസ്എൽവിയുടെ പത്തൊമ്പതാം....

AUTOMOBILE September 5, 2026 എട്ട് മാസത്തിനിടെ ഇന്ത്യക്കാർ വാങ്ങിയത് 13.61 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ

ബെംഗളൂരു: ഇലക്ട്രിക് വാഹന വിപണിയിൽ വലിയ മാറ്റത്തിന്റെ സൂചന നൽകി വാഹൻ ഡേറ്റാബേസിൽനിന്നുള്ള കണക്കുകൾ. 2026-ലെ ആദ്യ എട്ട് മാസത്തിനിടെ....

NEWS September 5, 2026 വെള്ളി ആഭരണങ്ങള്‍ക്കും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധം

തൃശൂർ: സ്വർണം പോലെ പരിശുദ്ധി ഉറപ്പാക്കാൻ വെള്ളി ആഭരണങ്ങള്‍ക്കും ഒക്ടോബർ മുതല്‍ ഹാള്‍മാർക്കിംഗ് നിർബന്ധമാക്കുന്നു. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ്....

STOCK MARKET September 5, 2026 ജിയോ ഐപിഒയ്ക്കുളള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍; ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പന

മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം, ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് (JPL), 4 ബില്യൺ ഡോളറിന്റെ....

Alt Image
AGRICULTURE September 4, 2026 നാളികേര മേഖലയുടെ സമഗ്ര വികസനത്തിന് ബൃഹത് പദ്ധതി; വിത്തുമുതൽ കയറ്റുമതി വരെ 500 കോടിയുടെ സമഗ്ര ഇടപെടൽ

തിരുവനന്തപുരം: കേരളത്തിലെ നാളികേര മേഖലയുടെ പുനരുജ്ജീവനവും സമഗ്ര വികസനവും ലക്ഷ്യമിട്ട് 500 കോടി രൂപയുടെ ബൃഹത് പദ്ധതി നാളികേര വികസന....

CORPORATE September 4, 2026 ടിസിഎസിന് പിന്നാലെ ജീവനക്കാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ വിപ്രോയും

ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത നിരീക്ഷിക്കുന്നതിനായി പുതിയ സോഫ്റ്റ്വെയര്‍ സംവിധാനം വ്യാപകമാക്കി ഐടി കമ്പനിയായ വിപ്രോ. കമ്പനി നല്‍കിയ ഉപകരണങ്ങളിലെ ലോഗിന്‍ ദൈര്‍ഘ്യവും....

FINANCE September 4, 2026 വരുമാന സ്രോതസുകൾ കൂട്ടാൻ എൻബിഎഫ്‌സികളോട് ആവശ്യപ്പെട്ട് ആർബിഐ ഡെപ്യൂട്ടി ഗവർണർ

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും (NBFCs) ഹൗസിംഗ് ഫിനാൻസ് കമ്പനികളും (HFCs) തങ്ങളുടെ ഫണ്ടിംഗ് സ്രോതസുകൾ കൂടുതൽ വൈവിധ്യവത്കരിക്കണമെന്ന് റിസർവ്....

CORPORATE September 4, 2026 റിലയൻസ് ഐസ്ക്രീം വിപണിയിലേക്ക്; ഐസ്ക്രീം വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ കൺസ്യൂമർ ഗുഡ്‌സ് വിഭാഗം 10 രൂപ മുതൽ ആരംഭിക്കുന്ന ഉൽപന്നങ്ങളുമായി പുതിയ ഐസ്‌ക്രീം ബ്രാൻഡ് പുറത്തിറക്കി. ‘ബോംബെ....

CORPORATE September 4, 2026 40 പുത്തൻ വിമാനങ്ങൾക്ക് ഓർഡർ നൽകി ‘ഫ്ലൈ91’ വിമാനക്കമ്പനി

മലയാളി ഉടമസ്ഥതയിലുള്ള ‘ഫ്ലൈ91’ വിമാനക്കമ്പനി 40 പുത്തൻ വിമാനങ്ങൾക്ക് ഓർഡർ നൽകി. പുതിയ എടിആർ 72–600 ടർബോപ്രോപ് വിമാനങ്ങൾക്കുള്ള മെഗാ....

ECONOMY September 4, 2026 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്

ബ്രോഷറുകളിലും പ്ലാനുകളിലും നല്‍കുന്ന വാഗ്ദാനങ്ങള്‍ വെറും ‘മാര്‍ക്കറ്റിംഗ് തന്ത്രം’ മാത്രമാണെന്ന് പറഞ്ഞ് റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാതാക്കള്‍ക്ക് പിന്നീട് കൈകഴുകാനാകില്ലെന്ന് സുപ്രീം....

ECONOMY September 4, 2026 കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ വരുന്ന 25 വർഷത്തെ വികസന പദ്ധതികള്‍ തയാറാക്കുന്നതിന് ജേക്കബ്‌സ് സൊല്യൂഷൻസിന് 6.64 കോടി രൂപയുടെ....

CORPORATE September 4, 2026 ഇന്ത്യയിൽ 600 പേരെ പിരിച്ചുവിട്ട് പേപാൽ; മുൻകൂട്ടി അറിയിക്കാതെ ഒറ്റ കോളിലൂടെ പുറത്താക്കിയെന്ന് ജീവനക്കാർ

ന്യൂഡൽഹി: യു.എസ് ആസ്ഥാനമായ ആഗോള ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ പേപാലിൽ കൂട്ടപ്പിരിച്ചുവിടൽ. ഇന്ത്യയിൽ ഏകദേശം 600 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് വിവരം.....

REGIONAL September 4, 2026 സവാള വിലവർധനവ് കുറയ്‌ക്കാൻ അടിയന്തര ഇടപെടലുമായി സർക്കാർ; 100 ടൺ ശേഖരിച്ച് 35 രൂപ നിരക്കിൽ നൽകുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സവാള വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കൃഷിവകുപ്പ് നൂറുടൺ സവാള ശേഖരിച്ച് കിലോക്ക് 35 രൂപ നിരക്കിൽ....

CORPORATE September 4, 2026 ജെഎം ഫിനാന്‍ഷ്യല്‍ പ്രീഐപിഒയിൽ 700 കോടി രൂപ സമാഹരിച്ചു

കൊച്ചി: രാജ്യത്തെ മുന്‍നിര സാമ്പത്തിക സേവന ഗ്രൂപ്പായ ജെഎം ഫിനാന്‍ഷ്യലിന്റെ അസറ്റ് മാനേജ്‌മെന്റ് വിഭാഗം കന്നി പ്രീഐപിഒ ഫണ്ടിന്റെ ഒന്നാം....

STOCK MARKET September 4, 2026 ഓഗസ്‌റ്റില്‍ 10 ഐപിഒകള്‍ക്ക്‌ 100 മടങ്ങിലേറെ സബ്‌സ്‌ക്രിപ്‌ഷന്‍

ഐപിഒ സബ്‌സ്‌ക്രിപ്‌ഷന്റെ കാര്യത്തില്‍ ഓഗസ്‌റ്റ്‌ റെക്കോഡ്‌ സൃഷ്‌ടിച്ചു. ഓഗസ്‌റ്റില്‍ എത്തിയ 23 ഐപിഒകളില്‍ 10 എണ്ണത്തിനും വാഗ്‌ദാനം ചെയ്‌ത ഓഹരികളുടെ....

STOCK MARKET September 4, 2026 പ്രസോള്‍ കെമിക്കല്‍സ്‌ ഐപിഒ സെപ്‌റ്റംബര്‍ 8 മുതല്‍

മഹാരാഷ്‌ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്‌ കമ്പനിയായ പ്രസോള്‍ കെമിക്കല്‍സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 8ന്‌....

TECHNOLOGY September 4, 2026 വിവിധ വിദേശ രാജ്യങ്ങളിലും ഇനിമുതൽ ജിയോ ഹോട്ട്സ്റ്റാർ കാണാം

കൊച്ചി: പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാർ യുകെ, കാനഡ, സിംഗപ്പൂർ ഉൾപ്പടെ വിവിധ വിദേശ രാജ്യങ്ങളിൽ അവതരിപ്പിച്ചു. 12ൽ....

FINANCE September 4, 2026 സഹകരണ ബാങ്കുകളിലെ ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ നിർണായക നയമാറ്റം

മുംബൈ: രാജ്യത്തെ അർബൻ സഹകരണ ബാങ്കുകളിലെ (UCB) ഡിജിറ്റൽ സാമ്പത്തിക സുരക്ഷയും ഭരണനിർവഹണവും ശക്തിപ്പെടുത്തുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ....

CORPORATE September 4, 2026 എയർ ഇന്ത്യയിൽ 10000 കോടി കൂടി നിക്ഷേപിക്കാൻ ടാറ്റ

ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയർ ഇന്ത്യയിൽ 10,000 കോടിയിലധികം രൂപയുടെ പുതിയ മൂലധന നിക്ഷേപത്തിനൊരുങ്ങി ടാറ്റാ സൺസ്. ജൂണിൽ....

FINANCE March 22, 2024 മൂന്ന്‌ തവണ പലിശനിരക്ക്‌ കുറയ്‌ക്കാനാകുമെന്ന പ്രതീക്ഷയില്‍ യുഎസ്‌ ഫെഡ്

2024ല്‍ മൂന്ന്‌ തവണ പലിശനിരക്ക്‌ കുറയ്‌ക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷ ഫെഡറല്‍ റിസര്‍വ്‌ നിലനിര്‍ത്തി. പലിശനിരക്ക്‌ മാറ്റമില്ലാതെ തുടരാനാണ്‌ യോഗത്തില്‍ തീരുമാനിച്ചതെങ്കിലും....

CORPORATE March 22, 2024 ഇന്‍വാട്ടി ക്രിയേഷന്‍സിന്റെ 40 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ഹിമാദ്രി

ലിഥിയം അയണ്‍ ഇലക്ട്രോഡ് മെറ്റീരിയലുകളുടെ സ്ഥാപനത്തില്‍ 40 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതായി ഹിമാദ്രി സ്‌പെഷ്യാലിറ്റി കെമിക്കല്‍ ലിമിറ്റഡ് ബുധനാഴ്ച അറിയിച്ചു.....

CORPORATE March 22, 2024 സുഭാഷ് ചന്ദ്രയ്ക്കെതിരായ സമന്‍സില്‍ മൂന്നാഴ്ചത്തേക്ക് നടപടിയില്ലെന്ന് സെബി

ഫണ്ട് വകമാറ്റം സംബന്ധിച്ച കേസില്‍ എസ്സല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്രയ്ക്ക് അയച്ച സമന്‍സിനെതിരെ കൂടുതല്‍ നടപടിയെടുക്കില്ലെന്ന് സെക്യൂരിറ്റീസ് ആന്‍ഡ്....

AUTOMOBILE March 22, 2024 ഇരുചക്രവാഹന വിപണി കീഴടക്കി ഓല

ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയായ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തിന് കാര്യമായ മത്സരങ്ങളൊന്നും നടക്കുന്നില്ല. എന്നാലോ രണ്ടും അതിനു ശേഷമുള്ള....

TECHNOLOGY March 22, 2024 5ജി ഉപയോക്താക്കൾ 57.5 കോടിയിലേക്ക്

ന്യൂഡൽഹി: 2026ൽ ഇന്ത്യയിലെ 5ജി ഉപയോക്താക്കളുടെ എണ്ണം 57.5 കോടിയാകുമെന്ന് നോക്കിയയുടെ ‘ഇന്ത്യ മൊബൈൽ ബ്രോഡ്ബാൻഡ് ഇൻഡക്സ്’. 4ജി ഉപയോക്താക്കളെക്കൂടി....

ECONOMY March 22, 2024 മുന്‍ സര്‍ക്കാര്‍ എടുത്ത കടം ഇപ്പോഴത്തെ കണക്കില്‍പ്പെടുത്തരുത്: കേരളം

ന്യൂഡൽഹി: പതിനാലാം ധനകാര്യ കമ്മീഷന്റെ കാലത്ത് കേരളം എടുത്ത അധിക കടം ഇപ്പോഴത്തെ കണക്കില് പെടുത്തരുതെന്ന് കേരളം സുപ്രീംകോടതിയില്. കേന്ദ്ര....

CORPORATE March 22, 2024 എഎസ്എം ടെക്‌നോളജീസ് 170 കോടി രൂപ സമാഹരിക്കും

ഇക്വിറ്റി ഷെയറുകളുടെയും വാറന്റുകളുടെയും മുന്‍ഗണനാ വിഹിതം വഴി 170.1 കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയിടുന്നതായി എഎസ്എം ടെക്‌നോളജീസ് അറിയിച്ചു. ആസൂത്രണം....

CORPORATE March 22, 2024 എൻഎംസി ഹെൽത്ത് കെയർ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർന്നു

ദുബായ്: എൻഎംസി ഹെൽത്ത് കെയർ ഗ്രൂപ്പും ദുബായ് ഇസ്‌ലാമിക് ബാങ്കുമായി നിലവിലുള്ള എല്ലാ കേസുകളും കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കി. ഇതോടെ,....

ECONOMY March 22, 2024 കൽക്കരി ഇറക്കുമതി 212 മെട്രിക് ടൺ ആയി ഉയർന്നു

മുംബൈ: ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജനുവരി കാലയളവില്‍ കല്‍ക്കരി ഇറക്കുമതിയില്‍ 1.65 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. അതായത് 212.24....

CORPORATE March 22, 2024 യൂണിലിവറിലും തൊഴിൽ പിരിച്ചുവിടൽ

യൂണിലിവറിലും തൊഴിൽ പിരിച്ചുവിടൽ. 7,500 തൊഴിൽ അവസരങ്ങളാണ് കമ്പനി വെട്ടിക്കുറയ്ക്കുന്നത്. ചെലവ് കുറയ്ക്കുന്നതിനും ലാഭം വർദ്ധിപ്പിക്കുന്നതിനുമായി ഐസ്ക്രീം ബിസിനസ് വിഭജിക്കുകയാണെന്ന്....

X
Top