ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച് കേന്ദ്രസർക്കാർ
ECONOMY
August 31, 2026മുംബൈ: പൊതുമേഖല കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെ ഖജനാവ് നിറച്ച് കേന്ദ്ര സർക്കാർ. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസത്തില്‍ ഓഹരി വില്‍പ്പനയിലൂടെ 55,757 കോടി രൂപയും....
തിരുവനന്തപുരം: കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾ മാത്രം സമ്മാനിക്കുന്നതിന് പകരം കേരളീയ ജീവിതത്തിന്റെ ഭാഗമാകാനുള്ള അവസരം ഒരുക്കുകയാണ് സംസ്ഥാന ടൂറിസം....
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് മുൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ....
സ്ഥിര നിക്ഷേപങ്ങളുടെ (എഫ്.ഡി) പലിശ നിരക്കുകളിൽ മാറ്റം വരുത്തി പ്രമുഖ ബാങ്കുകളായ ഫെഡറൽ ബാങ്കും എച്ച്.ഡി.എഫ്.സി ബാങ്കും. മുതിർന്ന പൗരന്മാർക്ക്....
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി താരിഫ് നിര്‍ണയ രീതികളില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ (KSERC).....
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വമ്പന്മാരായ ഓപ്പൺഎഐയും ഇലോൺ മസ്കും തമ്മിലുള്ള ശത്രുത പുതിയൊരു തലത്തിലേക്ക്. പ്രമുഖ എഐ കോഡിങ് ടൂളായ....
Lifestyle
പുതിയ ടൂറിസം പദ്ധതിയുമായി കേരളം; ഇനി വെറുതെ കാണുകയല്ല, കേരളീയനായി ഒരു ദിവസം ജീവിക്കാം
August 31, 2026
പാക്കറ്റ് ഭക്ഷണങ്ങൾക്ക് ഇനി മുന്നറിയിപ്പ് ലേബൽ; പഞ്ചസാര, ഉപ്പ്, കൊഴുപ്പ് കൂടുതലെങ്കിൽ മുൻവശത്ത് ചുവപ്പ് അടയാളം
August 31, 2026മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്‌സി) ശാഖ വഴി 600 മില്യൺ....
കൊച്ചി: പ്രതിരോധ, വ്യോമയാന രംഗത്തെ പ്രമുഖ കമ്പനിയായ സിഗ്മ അഡ്വാന്‍സ് സിസ്റ്റംസ് യു.കെ റോള്‍സ് റോയ്സ് എയ്‌റോസ്‌പേസുമായി 125 മില്യണ്‍....
മുംബൈ: രാജ്യത്തെ ടെലികോം വിപണിയിലെ കടുത്ത മത്സരത്തിനിടെ ജൂലൈയിൽ പുതിയ മൊബൈൽ ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിൽ ഭാരതി എയർടെൽ മുന്നിലെത്തി. ടെലികോം....
കാത്തിരിപ്പ് ഇനി നീളില്ല. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് പ്രാരംഭ ഓഹരി വിൽപനകൾ (ഐപിഒ) ഉടനെത്തും. റിലയൻസ് ഇൻഡസ്ട്രീസിന്റെ....
ഡിജിറ്റൽ സുരക്ഷാ രംഗത്ത് നിർണായക ചുവടുവെപ്പുമായി ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്. ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷ വർധിപ്പിക്കുന്നതിനും....
മുംബൈ: പൊതുമേഖല കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെ ഖജനാവ് നിറച്ച് കേന്ദ്ര സർക്കാർ. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസത്തില്‍....
ന്യൂയോർക്ക്: വെനസ്വേലയിലെ 65 ബില്യൺ ബാരലിലധികം വരുന്ന കരുതൽ ക്രൂഡ് ഓയിൽ ശേഖരത്തിന്റെ ഭൂരിഭാഗം നിയന്ത്രണവും അമേരിക്കയ്ക്ക് നൽകുന്ന കരാർ....
ന്യൂഡൽഹി: പ്രീമിയം പെട്രോളായി ഇ10 (10% എഥനോൾ കലർന്ന) പെട്രോൾ വിപണിയിൽ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം. നിലവിലുള്ള....
ന്യൂഡൽഹി: വിദേശ നിക്ഷേപം ആകർഷിക്കാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പ്രഖ്യാപിച്ച നടപടികളുടെ കരുത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം....
വാഷിംഗ്ടൺ: നിർമാണകേന്ദ്രങ്ങളും സാങ്കേതിക, ഗവേഷണ സ്ഥാപനങ്ങളും ഇന്ത്യയിൽ സ്ഥാപിക്കാൻ ആഗോള നിക്ഷേപകരെ ക്ഷണിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ....
Sports
ഹൈദരാബാദ്: രാജ്യത്ത് സവാള വില വീണ്ടും കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിന് വലിയൊരു ഭാരമായി മാറുന്നു. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ....
ന്യൂഡൽഹി: പാക്കറ്റ് ഭക്ഷണങ്ങളുടെ പോഷകമൂല്യം ഉപഭോക്താക്കൾക്ക് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ പുതിയ മുന്നറിയിപ്പ് ലേബലിങ് സംവിധാനം കൊണ്ടുവരാൻ ഒരുങ്ങി ഫുഡ് സേഫ്റ്റി....
തിരുവനന്തപുരം: മോട്ടർ വാഹന വകുപ്പിൽ അഴിമതി ഇല്ലാതാക്കാൻ പരിവാഹൻ സേവനങ്ങൾക്ക് സെപ്റ്റംബർ 21 മുതല്‍ ആധാർ ഒടിപി നിര്‍ബന്ധമാക്കുന്നു. ഏജന്റുമാരുടെ....
മുംബൈ: രാജ്യത്ത് ഇലക്ട്രിക് കാര്‍ വിപണി വന്‍കുതിപ്പില്‍. ഇന്ധനവില കുതിച്ചുയര്‍ന്നതും ഇ-20 പെട്രോളിനെപ്പറ്റിയുള്ള ആശങ്കകളും വില്പനയ്ക്ക് വേഗംകൂട്ടി. 2026 ജനുവരി....
മുണ്ട്, ഒരു രാഷ്ട്രീയക്കാരൻ അവനായി മാത്രം ഉടുക്കുന്നതല്ല.ആവശ്യങ്ങൾക്കായി മനുഷ്യർക്ക് തന്നെ സമീപിക്കാമെന്ന് നൽകുന്ന അടയാളം കൂടിയാണ്. ഒരുപാട് വസ്ത്രങ്ങളില്ലാത്തൊരാളുടെ സാധ്യത....
1957-ലെ കേരളത്തിന്റെ ആദ്യ മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകളേക്കാൾ, പല മലയാളികളുടെയും ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നത് 1973-ൽ ആദ്യമായി സന്തോഷ് ട്രോഫി ജയിച്ച....
എല്ലാ വർഷവും വേനലവധിക്ക് ദുബായിൽ നിന്ന് ഞാനും സഹോദരിയും നാട്ടിൽ വരികയും കോട്ടയത്തും ചങ്ങനാശ്ശേരിയിലുമുള്ള ഗ്രാൻഡ് പേരന്റ്സിനോടൊപ്പം രണ്ട് മാസം....
കേരളത്തിലെ മനോഹരമായ ഓർമ്മകളിൽ പ്രധാനപ്പെട്ടത് കസിൻസിനെ കാണുന്നതും അവരോടൊപ്പം ആഘോഷിക്കുന്നതുമാണ്. യൂറോപ്പിലെ തിരക്കിനിടയിൽ കിട്ടാത്ത ആ കുട്ടിക്കാല കുസൃതികളും ഒത്തുചേരലുകളുമാണ്....
നാടിനെക്കുറിച്ചുള്ള ഓർമ്മകളിൽ ഏറ്റവും വലിയ നഷ്ടമായി തോന്നുന്നത് കേരളത്തിൻ്റെ സ്വന്തം മൺസൂൺ തന്നെയാണ്. പശ്ചാത്തലത്തിൽ മൃദുവായി സംഗീതം കേൾക്കുമ്പോൾ വരാന്തയിൽ....
സിംഗപ്പൂരിൽ ജനിച്ചു വളർന്നെങ്കിലും, മനസ്സിൽ ഇന്നും കേരളത്തെ ചേർത്തു പിടിക്കുന്ന ഒരു മലയാളിയുടെ വിശേഷങ്ങൾ അംബാസഡർ കാറിലെ യാത്രകൾ, വലിയ....
Agriculture
ബെംഗളൂരു: രാജ്യത്തെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് അഞ്ഞൂറോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് സൂചന. ചെലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ്....
ഇൻഡോർ: ഇന്ത്യൻ വ്യോമയാന വിപണിയുടെ 60% വിഹിതം കൈയാളുന്ന ഇൻഡിഗോ 10 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്താൻ ഒരുങ്ങുന്നു. ആഭ്യന്തരവും....
മുംബൈ: കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി പദ്ധതി നിറുത്തലാക്കിയതും ഉപയോക്തൃ താത്പര്യങ്ങളിലുണ്ടായ മാറ്റവും വൈദ്യുത വാഹന (EV) വിപണിക്ക് കടുത്ത പ്രതിസന്ധിയാകുന്നു. വൈദ്യുത....
ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ ആരാണ്? ഇതിനുള്ള ഉത്തരം ചിലപ്പോൾ നിമിഷങ്ങൾകൊണ്ട് മാറിമറിഞ്ഞേക്കാം. ഫോബ്‌സിൻ്റെ തൽസമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം....
മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ അറ്റവില്‍പ്പന നടത്തുകയാണെങ്കിലും വളര്‍ച്ചാ സാധ്യതയുള്ള....
ന്യൂഡൽഹി: ലോക്സഭയിലേക്കുള്ള വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ എത്തുമ്പോൾ ബിജെപി അക്കൗണ്ട് തുറന്നത് 250 സീറ്റുകൾക്കു താഴെ. അതേസമയം ബിജെപിയെ ഞെട്ടിച്ചുകൊണ്ട്....
മുംബൈ: ദേശിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ ബിജെപിക്കുണ്ടായ അപ്രതീക്ഷിത തിരിച്ചടിയിൽ കൂപ്പുകുത്തി ആഭ്യന്തര വിപണി. ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും....
മുംബൈ: ഇന്നലെ 10 ശതമാനം ഉയര്‍ന്ന എസ്‌ബിഐയുടെ വിപണിമൂല്യം എട്ട് ലക്ഷം കോടി രൂപ മറികടന്നു. ഇന്നലെ എസ്‌ബിഐയുടെ ഓഹരി....
മുംബൈ: മൂലധന ഞെരുക്കത്തില്‍പ്പെട്ട് ഉഴലുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് (Vi) കൂടുതല്‍ തിരിച്ചടിയുമായി ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സിന്റെ മുഖ്യ ഓഹരി....
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് 2024 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷം വരുമാന വളര്‍ച്ച,....

