റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

കേരളം അതുല്യമാണ്

കേരളത്തിലെ മനോഹരമായ ഓർമ്മകളിൽ പ്രധാനപ്പെട്ടത് കസിൻസിനെ കാണുന്നതും അവരോടൊപ്പം ആഘോഷിക്കുന്നതുമാണ്. യൂറോപ്പിലെ തിരക്കിനിടയിൽ കിട്ടാത്ത ആ കുട്ടിക്കാല കുസൃതികളും ഒത്തുചേരലുകളുമാണ് ഇന്നും ഏറ്റവും വലിയ നഷ്ടം.
ഓണം ഞങ്ങൾ ജർമനിയിലും ആഘോഷിക്കുന്നു.
എന്റെ ഗ്രാൻഡ്‌പേരെന്റ്സും ഫാമിലിയും- അവരാണ് ഇന്നും കേരളവുമായി ചേർത്തുനിർത്തുന്ന വേരുകൾ.
കേരളത്തിലെ വിഭവങ്ങൾ ഇന്നും ഇഷ്ടത്തോടെ കഴിക്കാറുണ്ട്, പതിവായി വീട്ടിൽ ഉണ്ടാക്കാറുമുണ്ട്.
ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമാ താരം ദുൽഖർ സൽമാൻ. മലയാളം പാട്ടുകളോട് ഇഷ്ടം തന്നെ.
കേരളം, യൂറോപ്പിൽ നിന്ന് വളരെ വ്യത്യസ്തവും അതുല്യവുമാണ്.
ഓരോ വർഷവും പുതുമയുണ്ട്.
തിരിച്ചു വന്ന് ഇവിടെ സെറ്റിൽ ആകുന്ന കാര്യം മറ്റ് പലതിനെയും ആശ്രയിച്ചിരിക്കുന്നു. ആ സമയം എൻ്റെ ഫാമിലി നാട്ടിൽ ഉണ്ടെങ്കിൽ തീർച്ചയായും ഞാൻ ഇവിടെ സെറ്റിൽ ആഗ്രഹിക്കുന്നു.

ഇഷാൻ ജോ എബ്രഹാം
(ജർമ്മനി ഫോർസ്ഹൈമിൽ റോയ്ഷ്‌ലിൻ ജിംനേഷ്യം സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി.)

X
Top