വിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവ്; ചൈനീസ് പങ്കാളിത്തമുള്ള കമ്പനികള്‍ക്കും ഇനി ഗ്രീന്‍ സിഗ്‌നല്‍നിര്‍മ്മാണ മേഖലയില്‍ ഏപ്രിലില്‍ കരുത്തുറ്റ തിരിച്ചുവരവ്നികുതി പിരിവില്‍ വളര്‍ച്ച അഞ്ച് ശതമാനം മാത്രംപശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നു

നിര്‍മ്മാണ മേഖലയില്‍ ഏപ്രിലില്‍ കരുത്തുറ്റ തിരിച്ചുവരവ്

നിര്‍മ്മാണ മേഖലയില്‍ ഏപ്രിലില്‍ കരുത്തുറ്റ തിരിച്ചുവരവ് ECONOMY May 6, 2026

ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യന്‍ നിര്‍മ്മാണ മേഖല ഏപ്രിലില്‍ കരുത്തുറ്റ തിരിച്ചുവരവ് നടത്തി. മാര്‍ച്ചില്‍ നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞ ഉല്‍പ്പാദന....

CORPORATE May 6, 2026 ക്ലോഡ് മിഥോസ് ഭീഷണി: ഐടി ബജറ്റ് കുത്തനെ വർധിപ്പിച്ച് ഇന്ത്യൻ ബാങ്കുകൾ

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കമ്പനിയായ ആന്ത്രോപിക് (Anthropic) പുതിയതായി വികസിപ്പിച്ചെടുത്ത സ്പെഷ്യലൈസ്ഡ് എ.ഐ മോഡലായ ക്ലോഡ് മിഥോസ് (Claude....

ECONOMY May 6, 2026 വിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവ്; ചൈനീസ് പങ്കാളിത്തമുള്ള കമ്പനികള്‍ക്കും ഇനി ഗ്രീന്‍ സിഗ്‌നല്‍

മുംബൈ: ഇന്ത്യയുടെ വിദേശ നിക്ഷേപ നയത്തില്‍ സുപ്രധാന മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍. ചൈനയിലോ ഹോങ്കോങ്ങിലോ പത്ത് ശതമാനം വരെ ഓഹരി....

STOCK MARKET May 6, 2026 സെബിയുടെ പുതിയ നീക്കം: ഇനി ലാഭക്കണക്കുകൾ വെറുതെ പറഞ്ഞാൽ പോരാ, തെളിവ് വേണം!

വെരിഫൈ ചെയ്ത ലാഭക്കണക്കുകൾ മാത്രമേ ഇനി നിക്ഷേപകരെ കാണിക്കാവൂഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറി മേഖലയിലെ തട്ടിപ്പുകൾക്ക് കടിഞ്ഞാണിടാൻ പുതിയ നീക്കവുമായി സെബി (SEBI).....

ECONOMY May 6, 2026 നിര്‍മ്മാണ മേഖലയില്‍ ഏപ്രിലില്‍ കരുത്തുറ്റ തിരിച്ചുവരവ്

ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യന്‍ നിര്‍മ്മാണ മേഖല ഏപ്രിലില്‍ കരുത്തുറ്റ തിരിച്ചുവരവ് നടത്തി. മാര്‍ച്ചില്‍ നാല് വര്‍ഷത്തെ....

FINANCE May 6, 2026 പോസ്റ്റ് ഓഫീസുകളിൽ ഇൻകം ടാക്സ് ചട്ടങ്ങളിൽ മാറ്റം; ഇടപാടുകൾക്ക് ഇനി പാൻ കാർഡ് വേണം

ന്യൂഡൽഹി: പോസ്റ്റ് ഓഫീസ് വഴി നടത്തുന്ന വലിയ സാമ്പത്തിക ഇടപാടുകൾക്ക് ഇനി പാൻ കാർഡ് നിർബന്ധം. 2026ലെ ഇൻകം ടാക്സ്....

Alt Image
ECONOMY May 6, 2026 നികുതി പിരിവില്‍ വളര്‍ച്ച അഞ്ച് ശതമാനം മാത്രം

ന്യൂഡൽഹി: ഇന്ത്യയുടെ നേരിട്ടുള്ള നികുതി പിരിവില്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.12....

FINANCE May 5, 2026 രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍; അടിയന്തര നടപടികളെടുക്കാന്‍ റിസര്‍വ് ബാങ്ക്

മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള വിപണികളെ ഉലയ്ക്കുമ്പോള്‍, ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ അടിയന്തര നടപടികളെടുക്കാന്‍ റിസര്‍വ് ബാങ്ക്. 2013-ല്‍....

GLOBAL May 5, 2026 തകൃതിയിൽ എണ്ണയുത്പാദനം കൂട്ടാൻ ഒപെക് പ്ലസ്

വിയന്ന: യു.എ.ഇ.യുടെ പിന്മാറ്റത്തിനുപിന്നാലെ പ്രതിദിന എണ്ണയുത്പാദനവീതം വർധിപ്പിച്ച് ഒപെക് പ്ലസിലെ ഏഴുരാജ്യങ്ങൾ. പെട്രോളിയം കയറ്റുമതിരാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിലെ സൗദി....

NEWS May 5, 2026 ഗ്രേറ്റ് നിക്കോബാർ പദ്ധതി രാജ്യസുരക്ഷയ്ക്ക് നിർണായകമെന്ന് കേന്ദ്രം

ന്യൂഡൽഹി: അന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ നടപ്പാക്കുന്ന ഗ്രേറ്റ് നിക്കോബാർ മെഗാ പദ്ധതിക്കുനേരേയുള്ള കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി കേന്ദ്രം.....

CORPORATE May 5, 2026 AI-യിൽ വൻനിക്ഷേപത്തിന് ടെക് കമ്പനികൾ

ഈ വർഷം മെയ് മാസം വരെയുള്ള കണക്കനുസരിച്ച് വൻകിട ടെക് കമ്പനികളിലെ 92,000-ത്തിലധികം പേർക്ക് ജോലി നഷ്ടപ്പെട്ടെന്ന് മാധ്യമങ്ങൾ. 98....

Alt Image
GLOBAL May 5, 2026 പശ്ചിമേഷ്യൻ യുദ്ധത്തിൽ വലഞ്ഞ് പാകിസ്താൻ

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ പാകിസ്താന്റെ ദുർബലമായ സാമ്പത്തിക സ്ഥിതിയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുന്നതായി റിപ്പോർട്ട്. നിലവിലെ സാഹചര്യങ്ങൾ രാജ്യത്തിന്റെ....

CORPORATE May 5, 2026 സ്പിരിറ്റ് എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിർത്തുന്നു

വാഷിംഗ്ടൺ ഡിസി: പ്രമുഖ അമേരിക്കൻ വിമാനക്കമ്പനിയായ സ്പിരിറ്റ് എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിർത്തുന്നു. 34 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കമ്പനി....

CORPORATE May 5, 2026 സാംസങ് ഇന്ത്യയിൽ അപ്രതീക്ഷിത രാജി; മൊബൈല്‍ വിഭാഗം തലവന്‍ പടിയിറങ്ങി

ദില്ലി: സാംസങ് ഇന്ത്യയിലെ മൊബൈൽ ബിസിനസ് തലവനായിരുന്ന സീനിയർ വൈസ് പ്രസിഡന്‍റ് രാജു ആന്‍റണി രാജിവച്ചതായി റിപ്പോർട്ടുകൾ. ഏകദേശം നാല്....

CORPORATE May 5, 2026 സിഎസ്ബി ബാങ്കിന്‍റെ അറ്റാദായം 633 കോടി രൂപയായി

കൊച്ചി: സിഎസ്ബി ബാങ്കിന്‍റെ 2026 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനം വര്‍ദ്ധിച്ച് 633 കോടി രൂപയിലെത്തി. മുന്‍....

CORPORATE May 5, 2026 രാജസ്ഥാൻ റോയൽസിനെ 15,600 കോടിയ്ക്ക് ഏറ്റെടുത്ത് മിത്തൽ കുടുംബം

മുംബൈ: കോടികൾ മറിയുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു വമ്പൻ ഏറ്റെടുക്കൽ കൂടി. രാജസ്ഥാൻ റോയൽസിനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ....

ECONOMY May 5, 2026 പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

ന്യൂഡൽഹി: ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായതായി റിപ്പോർട്ട്. മാർച്ചിൽ ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര യാത്രയിൽ....

ECONOMY May 5, 2026 കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നു

മുംബൈ: ലോകമെമ്പാടുമുള്ള സാമ്പത്തിക ഇടപാടുകളില്‍ വിപ്ലവകരമായ മാറ്റം കുറിച്ച് മൊബൈല്‍ മണി സേവനങ്ങള്‍ പുതിയ ഉയരങ്ങളിലേക്ക്. ജിഎസ്എംഎയുടെ മൊബൈല്‍ മണി....

STOCK MARKET May 5, 2026 ഒരു ലക്ഷം ഡോളർ ലക്ഷ്യമിട്ട് ബിറ്റ്‌കോയിൻ

ബിറ്റ്‌കോയിൻ (Bitcoin) 80,000 ഡോളർ എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. 2026 ജനുവരിക്ക് ശേഷം ആദ്യമായാണ് ബിറ്റ്കോയിന്‍ ഈ നേട്ടം....

CORPORATE May 5, 2026 ഇൻഷ്വറൻസില്‍ 100 ശതമാനം വിദേശ പങ്കാളിത്തം അനുവദിച്ചു

കൊച്ചി: ഇൻഷ്വറൻസ് കമ്പനികളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ച്‌ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സർക്കാറിന്റെ മുൻകൂർ....

ECONOMY May 5, 2026 വിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്

വിഴിഞ്ഞം: വിഴിഞ്ഞം പുറംകടലിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് കഴിഞ്ഞ രണ്ടുമാസമായി തടഞ്ഞിട്ടിരിക്കുന്ന വിദേശ എണ്ണക്കപ്പലിന്റെ സമ്പൂർണ പ്രവർത്തനത്തിന് കേരളാ....

CORPORATE May 5, 2026 ആമസോൺ നൗ രാജ്യത്തെ 100 നഗരങ്ങളിലേക്ക്

ദില്ലി: ഇന്ത്യയില്‍ അതിവേഗം വളരുന്ന ക്വിക്ക്-കോമേഴ്‌സ് മേഖലയിൽ മത്സരം കൂടുതല്‍ കടുക്കുന്നു. ആഗോളതലത്തില്‍ ഇ-കൊമേഴ്‌സ് രംഗത്തെ മുൻനിര കമ്പനിയായ ആമസോൺ....

FINANCE May 5, 2026 രോഹിത് ജയിന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

മുംബൈ: വരുന്ന മൂന്ന് വര്‍ഷത്തേക്ക് രോഹിത് ജയിനിനെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ RBI....

REGIONAL May 5, 2026 കേരള തീരത്ത് ഏറ്റവുമധികം പിടിച്ചത് മത്തി; തൊട്ടടുത്ത് അയല; ചെമ്മീനും പാമ്പാടയും കുറഞ്ഞു

കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്നു പിടിച്ചത് 35.7 ലക്ഷം ടൺ സമുദ്ര മത്സ്യം. മുൻ വർഷത്തെക്കാൾ 3%....

REGIONAL May 4, 2026 കേരളത്തില്‍ യുഡിഎഫിന്റെ തേരോട്ടം; തകര്‍ന്നടിഞ്ഞ് ഇടതുകോട്ടകള്‍, മൂന്നു സീറ്റുമായി കരുത്തുകാട്ടി ബിജെപി

തിരുവനന്തപുരം: പത്തുവര്‍ഷത്തിനുശേഷം കേരളത്തില്‍ യുഡിഎഫിന്റെ മിന്നും തിരിച്ചുവരവ്. 140ല്‍ 102 സീറ്റ് നേടിയാണ് ഐക്യജനാധിപത്യ മുന്നണി ഭരണം ഉറപ്പിച്ചത്. കേവലം....

GLOBAL May 4, 2026 ഇസ്രയേലിന് 72,000 കോടി രൂപയുടെ ആയുധങ്ങൾ നൽകാൻ അമേരിക്ക

ഇറാനുമായുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, മിഡിൽ ഈസ്റ്റിലെ തന്ത്രപ്രധാന സഖ്യകക്ഷികൾക്കായി 8.6 ബില്യൺ ഡോളറിന്റെ (ഏകദേശം 72,000 കോടി രൂപ)....

CORPORATE February 21, 2026 വരുമാന കണക്കിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയായി ആമസോൺ

വാഷിങ്ടൺ: വരുമാന കണക്കിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയായി മാറി ആമസോൺ. വാൾമാർട്ടിനെ മറികടന്നാണ് വ്യാപാരഭീമന്റെ നേട്ടം. ഇ-കോമേഴ്സിൽ തുടങ്ങി....

LAUNCHPAD February 21, 2026 ഒന്നര ലക്ഷത്തിന്റെ നിറവിൽ കെഫോൺ

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെഫോണിന് ഒന്നരലക്ഷം ഉപഭോക്താക്കളെന്ന സ്വപ്ന നേട്ടം. ആദിവാസി ഊരുകളിലും ഒറ്റപ്പെട്ട ദ്വീപ് പ്രദേശങ്ങളിലുമുൾപ്പെടെ....

ECONOMY February 21, 2026 തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: പൊതുഖജനാവിനെ ദോഷകരമായി ബാധിക്കുന്ന സൗജന്യ പദ്ധതികൾ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് പ്രഖ്യാപിക്കുന്ന രീതിക്കെതിരെ സംസ്ഥാനങ്ങളെ വിമർശിച്ച് സുപ്രീം കോടതി. നിരുത്തരവാദപരവും....

AGRICULTURE February 21, 2026 വാഴക്കുളം അഗ്രോ & ഫ്രൂട്ട് പ്രോസസിംഗ് കമ്പനി പുനരുദ്ധാരണത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തനത് പഴവർഗ്ഗ ഉൽപ്പന്നങ്ങൾക്ക് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധനവ് നടത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിച്ചുവരുന്ന വാഴക്കുളം അഗ്രോ....

FINANCE February 21, 2026 യുപിഐ ഓട്ടോപേ പരാതികളിൽ ആർബിഐ ഇടപെടൽ; ഉപയോക്താക്കളെ വെട്ടിലാക്കുന്നതായി വ്യാപകമായ പരാതികള്‍

മുംബൈ: ബില്‍ പേയ്‌മെന്റുകളും സബ്സ്‌ക്രിപ്ഷനുകളും എളുപ്പമാക്കാന്‍ കൊണ്ടുവന്ന യുപിഐ ഓട്ടോപേ (UPI AutoPay) ഉപയോക്താക്കളെ വെട്ടിലാക്കുന്നതായി വ്യാപകമായ പരാതികള്‍. ഉപയോക്താക്കള്‍ക്ക്....

FINANCE February 21, 2026 സ്വര്‍ണം-വെള്ളി വ്യാപാരം ഇനി ലാഭകരം; അധിക ചാര്‍ജുകള്‍ നീക്കി

മുംബൈ: സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും അവധി വ്യാപാരം നടത്തുന്നവര്‍ക്ക് ഇനി മുതല്‍ ചിലവ് കുറയും. പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ MCX ഉം....

STOCK MARKET February 21, 2026 നിഫ്‌റ്റി 50 കമ്പനികളുടെ ലാഭം 8.1% കുറഞ്ഞു

മുംബൈ: ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ നിഫ്‌റ്റി സൂചികയില്‍ ഉള്‍പ്പെട്ട 50 കമ്പനികളുടെ ലാഭം 8.1% കുറഞ്ഞു. അതേ സമയം അവയുടെ വരുമാനത്തില്‍....

STOCK MARKET February 21, 2026 വിദേശ നിക്ഷേപകര്‍ ഫെബ്രുവരിയില്‍ 15 മേഖലകളില്‍ ഗണ്യമായ നിക്ഷേപം നടത്തി

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഫെബ്രുവരി ഒന്ന്‌ മുതല്‍ 15 വരെ കാപ്പിറ്റല്‍ ഗുഡ്‌സും ഫിനാന്‍ഷ്യല്‍ സര്‍വീസസും ഉള്‍പ്പെടെയുള്ള ചില....

NEWS February 21, 2026 തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം: അന്തിമ പട്ടികയിൽ ആകെ 2.69 കോടി വോട്ടര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടികയിൽ 2.69 കോടി വോട്ടര്‍മാര്‍. അന്തിമ വോട്ടര്‍ പട്ടിക....

ECONOMY February 21, 2026 ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽ

ന്യൂഡൽഹി: ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഈ വർഷം ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. യുകെ, ഒമാൻ....

X
Top