ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കും
ECONOMY
August 8, 2026ന്യൂഡൽഹി: ഇന്ത്യയുടെ ദീര്‍ഘകാലമായി കാത്തിരിക്കുന്ന പ്രതിരോധ ഇടപാടില്‍ നിര്‍ണായക മുന്നേറ്റം. 114 റഫാല്‍ മള്‍ട്ടി റോള്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതിനായി ഫ്രാന്‍സ് ഇന്ത്യയ്ക്ക് വിശദമായ സാങ്കേതിക-വാണിജ്യ നിര്‍ദേശം....
ഡീപ്പ് ഫേക്കുകളും വ്യാജ നിർമിത ബുദ്ധി ഉള്ളടക്കങ്ങളും തടയുന്നതിനായി കർശന നിയമപരിഷ്കാര നിർദേശങ്ങളുമായി കേന്ദ്രസർക്കാർ. കോടതി ഉത്തരവോ ഔദ്യോഗിക അറിയിപ്പോ....
ന്യൂഡൽഹി: ഇന്ത്യയുടെ ദീര്‍ഘകാലമായി കാത്തിരിക്കുന്ന പ്രതിരോധ ഇടപാടില്‍ നിര്‍ണായക മുന്നേറ്റം. 114 റഫാല്‍ മള്‍ട്ടി റോള്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതിനായി....
ന്യൂഡൽഹി: യുപിഐ, റൂപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാറിന് അനുമതി നല്‍കുന്ന ബില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര....
ന്യൂഡൽഹി: രാജ്യത്തെ സ്റ്റീൽ ആവശ്യകത ശക്തമായി തുടരുന്നതിന്റെ സൂചനയായി ജൂലൈ മാസത്തിൽ ഫിനിഷ്ഡ് സ്റ്റീലിന്റെ ആഭ്യന്തര ഉപഭോഗം വാർഷിക അടിസ്ഥാനത്തിൽ....
ന്യൂഡൽഹി: ആഗോള വിപണികളുമായുളള മത്സരക്ഷമത കൂട്ടാൻ തന്ത്രപരമായ നീക്കവുമായി കേന്ദ്ര സർക്കാർ. അതിനായി വരുംവർഷങ്ങളിൽ ഇറക്കുമതി തീരുവ വൻതോതിൽ കുറയ്ക്കുമെന്നാണ്....
Lifestyle
ദില്ലി: ഇന്ത്യൻ രാഷ്ട്രീയത്തെ നാല് പതിറ്റാണ്ടോളം ഉലച്ച ബോഫോഴ്‌സ് തോക്ക് ഇടപാട് അഴിമതിക്കേസിലെ നിയമനടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചു. ഹിന്ദുജ സഹോദരന്മാർക്കും....
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ശേഖരമുള്ള വെനസ്വേലയില്‍ നിര്‍ണായക ചുവടുവെപ്പിനൊരുങ്ങി ഇന്ത്യ. വെനസ്വേലയുടെ പുതിയ പെട്രോളിയം നിയമത്തിന്റെ....
തിരുവനന്തപുരം: ഏജൻസികളിൽ നിന്നു പാചകവാതക സിലിണ്ടർ വിതരണം 2 ദിവസത്തിൽ കൂടുതൽ വൈകിയാൽ ബുക്കിങ് റദ്ദാക്കുന്ന രീതി ആരംഭിച്ചതോടെ കേരളത്തിലെ....
ന്യൂഡൽഹി: ചാണകവും ജൈവമാലിന്യവും ബയോഗ്യാസാക്കി മാറ്റുന്ന ‘ഗോവർധൻ’ പദ്ധതിക്ക് 23,731 കോടി രൂപ നീക്കിവയ്ക്കാൻ കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചു. പത്തു....
ബെയ്‌ജിങ്: ഇന്ത്യയില്‍ നിന്നുളള ബിസിനസ് വീസകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ചൈന. ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ തുടങ്ങിയ പ്രമുഖ മേഖലകളിലെ ഫാക്ടറികളുടെ....
കൊച്ചി: റീട്ടെയ്ൽ സേവനം മധ്യകേരളത്തിൽ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, കോട്ടയത്ത് രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് കൂടി യാഥാർത്ഥ്യമാക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. ചങ്ങനാശ്ശേരിയിൽ....
വാഷിങ്ടൺ: അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമത്തിന് കീഴിൽ ചുമത്തിയ താരിഫുകൾ സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന്, ട്രംപ് ഭരണകൂടം....
ന്യൂഡൽഹി: 2021 മുതൽ 2026 ഓഗസ്റ്റ് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി കേന്ദ്രസർക്കാർ 558.01 കോടി രൂപ....
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി വ്യവസായങ്ങൾക്ക് അഞ്ചുകോടി രൂപ വരെ 6 ശതമാനം പലിശനിരക്കിൽ വായ്പയായി നൽകുന്ന മുഖ്യമന്ത്രിയുടെ....
ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥാപനമായി ഗൂഗിള്‍ തിരഞ്ഞെടുക്കപ്പെട്ടു. റാന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് 2026 റിപ്പോര്‍ട്ട് പ്രകാരം....
Sports
ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയില്‍ കമ്പനിയാണ് ട്രെന്റ് ലിമിറ്റഡ് മികച്ച പാദഫലം റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് സൈഡ്, സുഡിയോ എന്നിവയുടെ മാതൃകമ്പനിയാണ്....
കൊച്ചി: ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ്, 2026 ജൂൺ 30ന് അവസാനിച്ച സാമ്പത്തിക....
ചെന്നൈ: ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ സ്വീഡിഷ് ഹെൽത്ത് കെയർ ശൃംഖലയായ മെഡിക്കോവറിന്റെ ഇന്ത്യൻ ബിസിനസ് ഏറ്റെടുക്കുന്നു. 14,000 കോടി....
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രമുഖരായ ആന്ത്രോപ്പിക് ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ആമസോണ്‍ ബെഡ്റോക്കിന്റെ ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച്....
എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത....
മുംബൈ: പാലുല്‍പ്പന്ന നിര്‍മ്മാതാക്കളായ മില്‍ക്കി മിസ്റ്റ് ഡയറി പ്രൊഡക്‌ട്‌സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഓഗസ്റ്റ് 11ന് ആരംഭിക്കും.....
മുംബൈ: രാജ്യത്തെ ആദ്യ സെറ്റ് പോളിമർ കറൻസി നോട്ടുകളുടെ ക്രയവിക്രയം അടുത്ത സാമ്പത്തിക വർഷം മുതൽ ആരംഭിക്കുമെന്ന് ആർബിഐ ഗവർണർ....
ന്യൂഡൽഹി: ഇന്ധന കരുതൽ ശേഖരം നിർമിക്കുന്നതിന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് പാചകവാത വില കേന്ദ്രസർക്കാർ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. റോയിട്ടേഴ്‌സ്....
ന്യൂഡൽഹി: വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലില്‍ എഥനോള്‍ കലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ.....
ലണ്ടൺ: ആഗോള വിപണിയില്‍ പഞ്ചസാരയുടെ ലഭ്യത കുറയുമെന്ന ആശങ്കയെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഇന്റര്‍കോണ്ടിനെന്റല്‍ എക്‌സ്‌ചേഞ്ചില്‍ (ICE) പഞ്ചസാരയുടെ വില ഒരു....
Agriculture
ന്യൂഡൽഹി: സഹകരണമേഖലയില്‍ ഒല, ഉബർ മാതൃകയില്‍ ടാക്സി വാഹന സർവീസുകള്‍ ആരംഭിക്കാൻ കേന്ദ്രസർക്കാർ. സഹകരണവകുപ്പിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി അമിത് ഷായാണ്....
കൊച്ചി: കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ മുപ്പത്തിമൂന്നാമത് നോൺ-കൺവർട്ടിബിൾ ഡിബഞ്ചർ –എൻസിഡി ( ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രം) പബ്ലിക് ഇഷ്യൂ ഇന്ന്....
ന്യൂഡല്‍ഹി: നികുതി ഒഴിവാക്കാന്‍ ടെലികോം അനുബന്ധ ഉപകരണങ്ങളുടെ ഇറക്കുമതി തെറ്റായി തരം മാറ്റിയതിന് സാംസങിനോട് 60.1 കോടി ഡോളര്‍ (5150....
ബാങ്കോക്ക്: ചൈനയിലെ മുൻനിര ഇലക്‌ട്രിക് വാഹന (ഇവി), ഹൈബ്രിഡ് കാർ നിർമാതാക്കളായ ബിവൈഡി കമ്പനി, വരുമാനത്തിൽ ടെസ്‌ല ഇൻകോർപറേറ്റഡിനെ ഒൗദ്യോഗികമായി....
മുംബൈ: വിപണിമൂല്യം 3000 കോടി ഡോളറിന് മുകളിലേക്ക് ഉയര്‍ന്നതോടെ ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ യുഎസ് കമ്പനിയായ ന്യൂകോര്‍ കോര്‍പ്പിനെ മറികടന്ന് ലോകത്തിലെ....
തിരുവനന്തപുരം: കേരളത്തിലെ 66 പൊതുമേഖലാ സ്ഥാപനങ്ങള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1,873.89 കോടി രൂപയുടെ നഷ്ടത്തിലെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍....
ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് (Ageas Federal Life Insurance....
മുംബൈ: മാര്‍ച്ചില്‍ ഓഹരി വിപണി ശക്തമായ കരകയറ്റം നടത്തിയപ്പോള്‍ ചില്ലറ നിക്ഷേപകര്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ആദ്യമായി അറ്റവില്‍പ്പന നടത്തി.....
ജർമ്മൻ വാഹന നിർമ്മാതാക്കളായ പോർഷെ ഇപ്പോൾ പുതിയ ടെയ്‌കാൻ മോഡലിന്‍റെ പുതിയ എൻട്രി ലെവൽ വേരിയന്‍റ് അവതരിപ്പിച്ചു. 1.67 കോടി....
ന്യൂഡല്‍ഹി: 200 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്താൻ സഹായിച്ച വാട്സാപ്പ് സന്ദേശങ്ങള്‍ ഉദ്ധരിച്ച്, പുതിയ ആദായ നികുതി ബില്ലിനെതിരായ വിമർശനങ്ങളെ....

