കേരളത്തില്‍ യുഡിഎഫിന്റെ തേരോട്ടം; തകര്‍ന്നടിഞ്ഞ് ഇടതുകോട്ടകള്‍, മൂന്നു സീറ്റുമായി കരുത്തുകാട്ടി ബിജെപി
REGIONAL
May 4, 2026തിരുവനന്തപുരം: പത്തുവര്‍ഷത്തിനുശേഷം കേരളത്തില്‍ യുഡിഎഫിന്റെ മിന്നും തിരിച്ചുവരവ്. 140ല്‍ 102 സീറ്റ് നേടിയാണ് ഐക്യജനാധിപത്യ മുന്നണി ഭരണം ഉറപ്പിച്ചത്. കേവലം 35 സീറ്റ് മാത്രമാണ് ഇടതുപക്ഷ ജനാധിപത്യ....
വിഴിഞ്ഞം: വിഴിഞ്ഞം പുറംകടലിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് കഴിഞ്ഞ രണ്ടുമാസമായി തടഞ്ഞിട്ടിരിക്കുന്ന വിദേശ എണ്ണക്കപ്പലിന്റെ സമ്പൂർണ പ്രവർത്തനത്തിന് കേരളാ....
ദില്ലി: ഇന്ത്യയില്‍ അതിവേഗം വളരുന്ന ക്വിക്ക്-കോമേഴ്‌സ് മേഖലയിൽ മത്സരം കൂടുതല്‍ കടുക്കുന്നു. ആഗോളതലത്തില്‍ ഇ-കൊമേഴ്‌സ് രംഗത്തെ മുൻനിര കമ്പനിയായ ആമസോൺ....
മുംബൈ: വരുന്ന മൂന്ന് വര്‍ഷത്തേക്ക് രോഹിത് ജയിനിനെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ RBI....
കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്നു പിടിച്ചത് 35.7 ലക്ഷം ടൺ സമുദ്ര മത്സ്യം. മുൻ വർഷത്തെക്കാൾ 3%....
തിരുവനന്തപുരം: പത്തുവര്‍ഷത്തിനുശേഷം കേരളത്തില്‍ യുഡിഎഫിന്റെ മിന്നും തിരിച്ചുവരവ്. 140ല്‍ 102 സീറ്റ് നേടിയാണ് ഐക്യജനാധിപത്യ മുന്നണി ഭരണം ഉറപ്പിച്ചത്. കേവലം....
Lifestyle
ഇറാനുമായുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, മിഡിൽ ഈസ്റ്റിലെ തന്ത്രപ്രധാന സഖ്യകക്ഷികൾക്കായി 8.6 ബില്യൺ ഡോളറിന്റെ (ഏകദേശം 72,000 കോടി രൂപ)....
നിർമിതബുദ്ധിയുടെ (എഐ) ഉപയോഗം കൂടുതൽ വർധിപ്പിക്കാനുള്ള നീക്കവുമായി യുഎസ് സൈന്യം. എട്ട് പ്രമുഖ ടെക് കമ്പനികളുമായി വിശാലമായ കരാറുകളിൽ ഏർപ്പെടാൻ....
കൊച്ചി: വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി ബുധനാഴ്ച അടച്ചിടുമെന്ന് കേരള....
കൊച്ചി: ബെംഗളൂരു ആസ്ഥാനമായുള്ള, ഗ്രേഡ് എ പ്ലസ് ബിസിനസ് പാര്‍ക്കുകള്‍ ഉള്‍പ്പെയുള്ള വാണിജ്യ ഓഫീസ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റായ....
അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയും ലഭ്യതക്കുറവും പെയിന്റ് ഇന്‍ഡസ്ട്രിയെ ഗുരുതരമായി ബാധിക്കുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് വില കുത്തനെ വര്‍ധിപ്പിക്കേണ്ട....
Health
കൊച്ചി: സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 24 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. മുൻവർഷത്തെ സമാന....
യുപിഐ ഇടപാട്, കാർ വിൽപ്പന, ജിഎസ്ടി വരുമാനം എന്നിവയിൽ വൻ വർദ്ധനവ്ദില്ലി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളും ആഗോള അസ്ഥിരതയും....
പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരാനിരിക്കെ, ഇന്ത്യൻ ഓഹരി വിപണി തിങ്കളാഴ്ച ആകാംക്ഷയോടെയാണ് വ്യാപാരം ആരംഭിക്കുന്നത്.....
പകര്‍പ്പവകാശത്തിനുള്ള അപേക്ഷകള്‍ കൊണ്ട് അമ്പരപ്പിക്കുകയാണ് വാണിജ്യ വാഹന രംഗത്തെ പ്രമുഖരായ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 144....
ബെംഗളൂരു: പശ്ചിമേഷ്യ സംഘർഷങ്ങൾക്കിടയിലും കുതിച്ചുയർന്ന് രാജ്യത്തെ യാത്രാ വാഹന (പാസഞ്ചർ വെഹിക്കിൾ) വിൽപ്പന. ഏപ്രിൽ മാസത്തിൽ വിൽപ്പന 27 ശതമാനം....
Sports
അഹ്മദാബാദ്: അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസിന് നാല് വർഷത്തിനിടയിലെ ആദ്യത്തെ സാമ്പത്തിക നഷ്ടം. 2026 സാമ്പത്തിക വർഷത്തിന്റെ....
ആഗോള സെമികണ്ടക്ടര്‍ നിര്‍മാണ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ മോഹങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി വിയറ്റ്‌നാം മുന്നേറുന്നു. വമ്പിച്ച ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ലോകകമ്പനികളെ....
പശ്ചിമേഷ്യൻ യുദ്ധം നടക്കുന്നതിനിടെ ഇന്ധന വില്പനയിൽ നേട്ടമുണ്ടാക്കി വെനസ്വേല. 2026 ഏപ്രിൽ മാസത്തിൽ പ്രതിദിനം 1.23 ദശലക്ഷം ബാരലുകളുടെ വില്പനയാണ്....
ന്യൂഡൽഹി: വിപിഎൻ വഴി നിരോധിത ഓൺലൈൻ വാതുവയ്പ്, പ്രവചന വെബ്സൈറ്റുകളും ആപ്പുകളും ലഭ്യമാകുന്നതിന് തടയിട്ട് ഐടി മന്ത്രാലയം. രാജ്യത്ത് നിരോധിച്ചിട്ടുള്ള....
തിരുവനന്തപുരം: ബിഎസ്എൻഎൽ കേരള സർക്കിൾ സംസ്ഥാനത്തുടനീളം 6,979 തദ്ദേശീയ 4ജി ടവറുകൾ സ്ഥാപിച്ചു. ഇതുവഴി കേരളത്തിലെ എല്ലാ കോണുകളിലും ഉയർന്ന....
Entertainment
പുതിയ സംഘടനയുമായി തെന്നിന്ത്യൻ നിർമാതാക്കൾ; OTT വിൻഡോയിലും തിയേറ്റർ വിഹിതത്തിലും വിട്ടുവീഴ്ചയില്ല
ആഗോളതലത്തിൽ തരംഗം സൃഷ്ടിച്ച് ‘പേട്രിയറ്റ്’ ട്രെയ്ലർ; 24 മണിക്കൂറിൽ നേടിയത് അഞ്ചുമില്യൺ കാഴ്ചക്കാരെന്യൂഡൽഹി: രാജ്യത്ത് മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം ത്രിപുരയും രണ്ടാം സ്ഥാനത്ത് കേരളവും. കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം....
കൊച്ചി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ മാലിന്യ ശേഖരണത്തില്‍ വന്‍കുതിപ്പ്. ക്ലീന്‍കേരള കമ്പനി ശേഖരിച്ച മാലിന്യത്തിന്റെ അളവ് 2021-22ലെ 21,839....
പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിനെതിരെ (പിപിബിഎൽ) റിസർവ് ബാങ്ക് നടപടി സ്വീകരിച്ചതിനെത്തുടർന്ന്, ഇന്ത്യയിലെ മുൻനിര യുപിഐ പേയ്‌മെന്റ് ആപ്പായ പേടിഎം,....
ആഗോളതലത്തിലെ ഇന്ധന പ്രതിസന്ധിയും വ്യോമാതിർത്തി നിയന്ത്രണങ്ങളും കണക്കിലെടുത്ത് വരും മാസങ്ങളിൽ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. ജൂൺ, ജൂലൈ....
ബെംഗളൂരു: രാജ്യത്തെ ഇലക്ട്രിക് വാഹന (EV) വിപണി പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് പ്രവേശിച്ചത് ശക്തമായ ആത്മവിശ്വാസത്തോടെയാണ്. ഏപ്രില്‍ മാസത്തിലെ വില്‍പന....
Agriculture
ന്യൂഡൽഹി: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ യുഎസുമായി ധാരണയിലെത്തിയത് ഏറ്റവും മികച്ച വ്യാപാര കരാറാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. ഇരു....
ന്യൂഡൽഹി: 50,000 രൂപ വരെ ഉൾപ്പെട്ട ഡിജിറ്റൽ തട്ടിപ്പിന് ഇരയായാൽ 25,000 രൂപ വരെ ഒറ്റത്തവണ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള കരടുചട്ടം....
ദില്ലി:എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം. പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ബുക്കിംഗുകളിൽ വലിയ രീതിയിലുള്ള വർദ്ധവന് ഉണ്ടായതിന് പിന്നാലെയാണ് ഇന്ത്യൻ....
ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനത്തില്‍ കനത്ത ഇടിവുണ്ടാകുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ സീസണില്‍ 29.6 ദശലക്ഷം ടണ്‍ ഉല്‍പ്പാദനം പ്രതീക്ഷിച്ചിരുന്ന....
ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. രാജ്യത്തുടനീളം 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. വാണിജ്യ....
ഈ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ് സിം-ബൈന്‍ഡിംഗ് നിർദേശം. ടെലികോം കമ്പനികളോട് കേന്ദ്രസർക്കാർ മൂന്ന് മാസം....
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിനിടെയിലും വാഴക്കുളം പൈനാപ്പിള്‍ അഞ്ചുദിവസം വൈകി കപ്പല്‍ മാർഗം കേടുപാടില്ലാതെ ദുബായിലെത്തി. രണ്ടാം കയറ്റുമതിയും വിജയമായതോടെ കർഷകർ....
അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിക്കുന്നതിനാല്‍ മാരുതി സുസുക്കി ഇന്ത്യ വൈകാതെ വാഹനവില ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ എച്ച്.എസ്.ബി.സി.....
കൊച്ചി: വികസിത വിപണികളിലെ സ്വകാര്യ സംരംഭങ്ങള്‍ക്ക് കഴിഞ്ഞ 60ലേറെ വര്‍ഷങ്ങളായി സാമ്പത്തിക സഹായവും ഉപദേശങ്ങളും നല്‍കി വരുന്ന ഡിഇജിയും വെല്‍ത്ത്....
ടോള്‍ പ്ലാസ മാനേജ്‌മെന്റ് സേവനം നല്‍കുന്ന ഇന്നോവിഷന്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) മാര്‍ച്ച് 10 ന് തുടങ്ങും.....

