കേരളത്തിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ്; ₹10,000 കോടിയുടെ കപ്പൽ നിർമാണ പദ്ധതി പരിഗണനയിൽ
ECONOMY
July 16, 2026തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമ്മാണ മേഖലയിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. 100 കോടി ഡോളർ ( ഏകദേശം പതിനായിരം കോടിയോളം രൂപ) നിക്ഷേപിക്കാനുള്ള....
കൊച്ചി: അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഉത്‌പന്നങ്ങളുടെ കയറ്റുമതി ജൂണില്‍ 1.21 ശതമാനം കുറഞ്ഞ് 817 കോടി ഡോളറായി. അതേസമയം ഇന്ത്യയിലേക്കുള്ള അമേരിക്കൻ....
കൊച്ചി: റോബോട്ടിക്‌സ് രംഗത്തെ വാണിജ്യവത്കരണത്തിന് ആവശ്യമായ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്‍ജി ഇലക്ട്രോണിക്‌സ് റോബോട്ടിക്‌സ് ബിസിനസ് സെന്റര്‍ സ്ഥാപിക്കുന്നു. ബിസിനസ് ഡെവലപ്മെന്റ്,....
ബെംഗളൂരു: ഇന്ത്യയിലെ മൊബൈൽ ഫോൺ ഉപയോക്താക്കൾ വീണ്ടുമൊരു നിരക്ക് വർധനയ്ക്ക് കൂടി തയ്യാറാകേണ്ടി വന്നേക്കും. ടെലികോം വിപണിയിലെ കമ്പനികളുടെ ഏകീകരണം....
ഇന്ത്യൻ വിപണിയിൽ കിയയുടെ ജനപ്രിയ എംപിവി ശ്രേണിയായ കാരൻസ് കുടുംബം (ഐസിഇ, ഇവി ഉൾപ്പെടെ) 3 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന....
പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഒപ്പോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ‘ഒപ്പോ ഫൈൻഡ് X10 പ്രോ മാക്സ്’....
Lifestyle
ഇന്ത്യൻ എനർജി എക്സ്ചേഞ്ച് (IEX) പ്രൊമോട്ട് ചെയ്യുന്ന ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ച് (IGX) പ്രാഥമിക വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. ഇതിനായി....
തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമ്മാണ മേഖലയിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. 100 കോടി ഡോളർ (....
കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനും നിലവിലുള്ളവയുടെ നവീകരണത്തിനുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങളും സബ്സിഡികളും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നത് സംരംഭകരെ പ്രതിസന്ധിയിലക്കുന്നു. മെഷിനറികള്‍....
തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനങ്ങള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാരിന്‍റെ നയപരമായ തീരുമാനങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുമായി ചീഫ് സെക്രട്ടറി തലത്തില്‍ ഏകോപന, പ്രോഗ്രാം....
പാലക്കാട്: യുഡിഎഫ് സര്‍ക്കാറിന്‍റെ സ്വപ്ന പദ്ധതിയായ പ്രിയദർശിനി കാരണം സ്വകാര്യ ബസ് മേഖലക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ....
ആറുമാസത്തെ തടവു ശിക്ഷാവിധി സ്‌റ്റേ ചെയ്യാന്‍ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ സമര്‍പ്പിച്ച അപേക്ഷ സിംഗപ്പൂര്‍ ഹൈക്കോടതി തള്ളി. ആസ്തി....
ബെംഗളൂരു: ഇന്ത്യൻ വാഹന വിപണി 2026-27 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ (ഏപ്രിൽ-ജൂൺ) എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സൊസൈറ്റി....
ന്യൂഡൽഹി: ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയ്ക്ക് ഊര്‍ജം പകരാന്‍ 62,500 കോടി രൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര....
കവരത്തി: ലക്ഷദ്വീപിലെ വാർഷിക ചൂര (ട്യൂണ) ഉൽപാദനം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 50,000 ടണ്ണായി ഉയർത്തുന്നതുൾപ്പെടെയുള്ള പദ്ധതികളുമായി ദ്വീപ് മത്സ്യമേഖലുയടെ....
ന്യൂഡല്‍ഹി: ഭാരം കുറഞ്ഞ പത്ത് കിലോ എല്‍പിജി സിലിണ്ടറുകളുടെ വില്പന വർദ്ധിപ്പിക്കാൻ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍. ഇതിന് കേന്ദ്ര....
Sports
കൊച്ചി: സ്വന്തമായി ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് കൈത്താങ്ങുമായി കൊട്ടക് മഹീന്ദ്ര ബാങ്കും ബംഗളൂരു ഐഐഎമ്മിലെ എൻഎസ്ആർസിഇഎല്ലും....
എറണാകുളം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർവീസ് നിർത്തിവെയ്ക്കുകയും പാപ്പരത്ത നടപടികളിലേക്ക് നീങ്ങുകയും ചെയ്‌ത ശേഷവും യാത്രക്കാരിൽ നിന്ന് പണം വാങ്ങി....
കാലിബര്‍ മൈനിംഗ് ആന്റ് ലോജിസ്റ്റിക്‌സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ജൂലായ് 17ന് ആരംഭിക്കും. ജൂലായ് 21 വരെയാണ്....
ന്യൂയോർക്ക്: പാരാമൗണ്ടും വാർണർ ബ്രദേഴ്സും തമ്മിലുള്ള ലയനം തടയാൻ യുഎസിലെ 12 സംസ്ഥാനങ്ങൾ ഒന്നിച്ചു. ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ....
ന്യൂയോർക്ക്: യുഎസ് ആസ്ഥാനമായ പ്രമുഖ ആർട്ടിഫിഷൽ ഇന്റലിജൻസ് സ്റ്റാർട്ടപ് കന്പനിയായ ആന്ത്രോപിക്, തങ്ങളുടെ ജനപ്രിയ എഐ ചാറ്റ്ബോട്ടായ ക്ലോഡ് (Claude....
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടനടി ആരംഭിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....
ഐആർസിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റ് ജൂലായ് 15ന് പുറത്തിറക്കും. യാത്രക്കാരുടെ പരാതികൂടി പരിഹരിച്ചായിരിക്കും പുതിയ വെബ്‌സൈറ്റ് അവതരിപ്പിക്കുക. തത്കാൽ....
വാഷിങ്ടൺ: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഏർപ്പെടുത്താനിരുന്ന തീരുവകളിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. റഷ്യൻ എണ്ണയ്ക്കും പ്രകൃതിവാതകത്തിനുംമേൽ ചുമത്താൻ....
ചെന്നൈ: രാജ്യത്തെ മുൻനിര മുട്ട ഉത്പാദന മേഖലയായ നാമക്കലിൽ കോഴിമുട്ടവിലയിൽ റെക്കോഡ് വർധന. ജൂൺ ആദ്യവാരം തുടങ്ങിയ വിലവർധന നിലവിൽ....
ബെംഗളൂരു: സർക്കാർതലത്തിലുള്ള രാജ്യത്തെ ആദ്യ എ.ഐ.(നിർമിതബുദ്ധി) സർവകലാശാല കർണാടകത്തിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. ബെംഗളൂരു ഇന്റർ നാഷണൽ....
Agriculture
മുംബൈ: മ്യൂച്വല്‍ ഫണ്ട് സ്‌പോണ്‍സറാകാനുള്ള അനുമതി ലഭ്യമായതിനെ തുടര്‍ന്ന് നുവാമ വെല്‍ത്ത് മാനേജ്‌മെന്റ് ഓഹരി ഉയര്‍ന്നു. 4.28 ശതമാനം നേട്ടത്തില്‍....
മുംബൈ: ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് കോര്‍പ്പറേറ്റ് ഡീമെര്‍ജ് ഔദ്യോഗികമായി പൂര്‍ത്തിയാക്കി. കമ്പനി രണ്ട് വ്യത്യസ്ത ലിസ്റ്റഡ് സ്ഥാപനങ്ങളായി വിഭജിക്കപ്പെടുകയായിരുന്നു.പാസഞ്ചര്‍ വെഹിക്കിള്‍സ്....
മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2025 ല്‍ വില്‍പന നടത്തിയത് 2 ലക്ഷം കോടി രൂപയുടെ ഓഹരികള്‍. ഇത് ഒരു....
ന്യൂഡല്‍ഹി: എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന നഷ്ടപരിഹാര നയം തയ്യാറാക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). വാണിജ്യ....
മോസ്‌ക്കോ: റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് റഷ്യന്‍ ഉദ്യോഗസ്ഥരോട് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. പ്രധാനമന്ത്രി....
ന്യൂഡല്‍ഹി: എസ് ആന്‍ഡ് പി ഗ്ലോബല്‍ സമാഹരിച്ച എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്‌സ് (പിഎംഐ) പ്രകാരം, 2025....
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം സെപ്തംബറില്‍ 1.89 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം....
ന്യൂഡല്‍ഹി: താരിഫുകളും ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള വ്യാപാരത്തില്‍ കരിനിഴല്‍ വീഴുത്തുന്നുവെങ്കിലും വളര്‍ച്ച നിലനിര്‍ത്താനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. വാര്‍ഷിക മൊത്ത....
ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുപതിനായിരം കോടി രൂപയുടെ റിസ്‌ക് ഗ്യാരണ്ടി ഫണ്ട് സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.....
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തേയും (2025-26) അടുത്ത സാമ്പത്തിക വര്‍ഷത്തേയും പണപ്പെരുപ്പം ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അനുമാനമായ....

