യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച
ECONOMY
October 26, 2026ന്യൂഡൽഹി: റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് യൂറോപ്പില്‍ രൂക്ഷമായ വെടിക്കോപ്പ് ക്ഷാമം മുതലെടുത്ത്, യുദ്ധവിമാനങ്ങളോ ടാങ്കുകളോ ഇല്ലാതെ വെറും ആര്‍ട്ടിലറി ഷെല്ലുകളും സ്‌ഫോടകവസ്തുക്കളും മാത്രം വിറ്റ് ഇന്ത്യ....
കൊച്ചി: രാജ്യത്തെ റീറ്റെയ്ല്‍ വിപണിയില്‍ വന്‍ മുന്നേറ്റവുമായി പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ്. രാജ്യത്തുടനീളമുള്ള....
ന്യൂഡൽഹി: എസ്‌ബിഐ കാർഡ്‌സ് ആൻഡ് പേയ്‌മെന്റ് സർവീസസിൻ്റെ 2026 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിലെ അറ്റാദായം മുൻവർഷത്തെ 445....
കൊച്ചി: എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ 2026-27 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ അറ്റാദായം 53 ശതമാനം വർധിച്ച് 858....
മുംബൈ: ടാറ്റ സൺസിനെ ലിസ്റ്റ് ചെയ്യുന്നതിന്റെ പേരിലുള്ള തർക്കത്തിൽ ട്രസ്റ്റുകൾക്കും പാഴ്സി സമുദായാംഗമായ ചെയർമാൻ നോയൽ ടാറ്റയ്ക്കും 6 പാഴ്സി....
ശബരിമല സീസൺ അല്ലാത്ത ദിവസങ്ങളിലും വരുമാനത്തിൽ മികച്ച നേട്ടവുമായി കെഎസ്ആർടിസി. ഒക്ടോബർ 22 വ്യാഴാഴ്ച ടിക്കറ്റ് വിൽപനയിലൂടെ കോർപറേഷൻ നേടിയത്....
Lifestyle
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവിൽ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സമിതിയെ നിയോഗിച്ച് ഉത്തരവ് ഇറങ്ങി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്....
മുംബൈ: അലുമിനിയം പാനീയ കാനുകളുടെ നിർബന്ധിത ഗുണനിലവാര സർട്ടിഫിക്കേഷൻ പാലിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ ആറ് മാസത്തേക്ക് നീട്ടി. 2027....
ഓഹരി വിപണിയുടെ ദീർഘകാല ട്രെൻഡ് മനസ്സിലാക്കാൻ സഹായിക്കുന്ന ടെക്നിക്കൽ ഇൻഡിക്കേറ്ററായ 200 ദിവസ മൂവിങ് ആവറേജിന് (200-DMA) താഴെയായി ഇന്ത്യൻ....
ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പും പണപ്പെരുപ്പ ആശങ്കകളും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകരെ....
വാട്‍സാപ്പ് ചാറ്റുകളിലൂടെ ഇൻസ്റ്റഗ്രാം റീൽസ് പങ്കിടുന്നത് കൂടുതൽ എളുപ്പമാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ചാറ്റിലെ അറ്റാച്ച്‌മെന്റ് മെനുവിൽ പ്രത്യേക റീൽസ്....
Health
ന്യൂഡൽഹി: ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ചൈനീസ് ബ്രാൻഡുകളുടെ വിഹിതം ജൂലൈ-സെപ്റ്റംബർ പാദത്തിൽ 67-68 ശതമാനമായി കുറഞ്ഞു. എട്ട് വർഷത്തിനിടയിലെ ഏറ്റവും....
തിരുവനന്തപുരം: കേരളത്തിലെ ക്ഷേമ പെൻഷൻ വിതരണം, ഇന്ന് മുതൽ നടക്കും. ഇതിന് വേണ്ടി 1,081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന....
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര എണ്ണവില വീണ്ടും വർധിക്കുമെന്ന് ആശങ്ക. യുഎഇയിലെ ഉമ്മുൽഖുവൈനിൽ എണ്ണടാങ്കർ ചോർന്നതിനെ തുടർന്ന് ബീച്ചുകൾ താൽക്കാലികമായി....
ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ആകെ മത്സ്യോത്പാദനം മൂന്ന് കോടി (30 മില്യൺ) ടണ്ണായി ഉയർത്താൻ ലക്ഷ്യമിടുന്നതായി കേന്ദ്ര....
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം 27ന് റിസർവ് ബാങ്കിന്റെ....
Sports
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തില്‍ ക്രൂഡ് വില കുതിച്ചുയർന്നതോടെ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭസമ്മർദ്ദം ശക്തമാകുന്നു. നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവില്‍....
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിരോധ-ബഹിരാകാശ, ആണവോര്‍ജ്ജ, വാണിജ്യ നിക്ഷേപ-നൂതന സാങ്കേതികതമേഖലകളില്‍ തന്ത്രപരമായ പങ്കാളിത്തത്തിന് ഇന്ത്യയും പോളണ്ടും....
ന്യൂഡൽഹി: റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് യൂറോപ്പില്‍ രൂക്ഷമായ വെടിക്കോപ്പ് ക്ഷാമം മുതലെടുത്ത്, യുദ്ധവിമാനങ്ങളോ ടാങ്കുകളോ ഇല്ലാതെ വെറും ആര്‍ട്ടിലറി....
തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ഷറഫുദ്ദീൻ – സംഗീത് പ്രതാപ് കോമ്പോ ചിത്രം ‘ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ’ മനോരമമാക്സിൽ....
കൊച്ചി: ഫ്ലൈ ദുബായ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് 25ന് കാർഗോ സർവീസ് തുടങ്ങുന്നു. ആഴ്ചയിൽ ഒരു സർവീസ് വീതമാണ് ആദ്യ....
Entertainment
ആദ്യ ആഴ്ചയിൽ 15 മില്യൺ മിനിറ്റിലധികം വാച്ച് ടൈം; നാല് ഭാഷകളിൽ ‘ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ’ മനോരമമാക്സിൽ സ്ട്രീമിങ് തുടരുന്നു
ടൈം ട്രാവൽ ത്രില്ലർ ‘ഒറിജിനൽ’ ഒക്ടോബർ 23ന് തിയറ്ററുകളിൽ; 2 മില്യൺ വ്യൂസുമായി ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ!
നിവിൻ പോളി-മമിത ബൈജു-ഗിരീഷ് എ.ഡി ടീമിന്റെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്കൊച്ചി: പൂജാവധി ദിനങ്ങളിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ച് കേരളത്തിന്റെ യാത്രാസംസ്കാരത്തിൽ വേറിട്ട അനുഭവമാകുന്ന കൊച്ചി വാട്ടർ മെട്രോ. ഒക്ടോബർ 20-ാം....
ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണവിതരണ രംഗത്തും ക്വിക്ക് കൊമേഴ്‌സ് മേഖലയിലും സജീവമായ എറ്റേണൽ ലിമിറ്റഡിന് രണ്ടാം പാദത്തിൽ മികച്ച ലാഭവളർച്ച. സൊമാറ്റോയുടെയും....
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസമായി അടിസ്ഥാന വ്യവസായ മേഖലയുടെ വളർച്ചയിൽ വൻ മുന്നേറ്റം. 2026 സെപ്റ്റംബറിൽ രാജ്യത്തെ കോർ സെക്ടർ വളർച്ച....
ഷോപ്പിങ്ങിനും ഓൺലൈൻ പർച്ചേസുകൾക്കുമായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം ഇന്ത്യയിൽ കുതിച്ചുയരുന്നു. രാജ്യത്ത് പുതുതായി ക്രെഡിറ്റ് കാർഡ് എടുക്കുന്നവരിൽ....
ന്യൂയോര്‍ക്ക്: ലോകത്തിലെ പ്രമുഖ സ്റ്റോക്ക് ഫോട്ടോഗ്രഫി, വാര്‍ത്താചിത്ര സേവന കമ്പനികളിലൊന്നായ ഗെറ്റി ഇമേജസ് സാമ്പത്തിക പ്രതിസന്ധിയില്‍. പ്രതിസന്ധി മറികടക്കാന്‍ പാപ്പരത്ത....
Agriculture
നടപ്പ് സാമ്പത്തിക വര്‍ഷം മാളുകളുടെ വരുമാനം കോവിഡിനു മുമ്പുള്ളതിനേക്കാള്‍ 10 ശതമാനം അധികം ആകുമെന്ന് റിപ്പോര്‍ട്ട്. ഗവേഷണ, വിശകലന സ്ഥാപനമായ....
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ മാന്ദ്യമുണ്ടാവില്ലെന്ന പ്രസ്താവനക്ക് പിന്നാലെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം....
മുംബൈ: സ്റ്റീൽ ടു ടെലികോം ഗ്രൂപ്പിന്റെ സാമ്പത്തിക സേവന വിഭാഗമായ ആദിത്യ ബിർള ക്യാപിറ്റൽ അറ്റാദായത്തിൽ 42 ശതമാനം വളർച്ച....
മുംബൈ: ഉയര്‍ന്ന ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ച നേട്ടത്തിലായി. സെന്‍സെക്‌സ് 214.17 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന്....
മുംബൈ: നിക്ഷേപത്തിലെ അതികായനായ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് വില്‍പന സമ്മര്‍ദ്ദത്തില്‍ അടിപതറി. തന്റെ പോര്‍ട്ട്‌ഫോളിയോ ഓഹരിയായ സ്റ്റാര്‍ഹെല്‍ത്ത് നഷ്ടത്തിലായപ്പോള്‍ ഇന്ത്യന്‍ വാരന്‍....
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂലധനച്ചെലവ് ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് കേന്ദ്രം. എന്നാല്‍ ഈയിനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാനുള്ള തുക ഇപ്പോഴും....
മുംബൈ: ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കേക്ക്, ഐസ്‌ക്രീം ബ്രാന്‍ഡായ ഡാംഗീ ഡംസ്, ബോണസ് ഓഹരി വിതരണത്തിനും ഓഹരിവിഭജനത്തിനും തയ്യാറെടുക്കുന്നു.....
മുംബൈ: ബോണസ് ഓഹരി വിതരണം പരിഗണിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുമെന്ന അറിയിപ്പിനെ തുടര്‍ന്ന് ഇ ക്ലര്‍ക്‌സ് സര്‍വീസസിന്റെ ഓഹരികള്‍....
ന്യൂഡൽഹി: നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 278 കോടി രൂപയിൽ നിന്ന് 16 മടങ്ങ്....
മുംബൈ: ഇക്വന്റിയ എസ്‌സിഎഫ് ടെക്‌നോളജീസിന്റെ (ക്രെഡ്‌എബിൾ) ഓഹരി മൂലധനത്തിന്റെ 5.09 ശതമാനം വരുന്ന 10 രൂപ മുഖവിലയുള്ള 8,921 ഇക്വിറ്റി....

