സെമികണ്ടക്ടർ മേഖലയിൽ മുന്നേറാൻ ഇന്ത്യ; കമ്പനികൾക്ക് 140 കോടി ഡോളറിന്റെ ഫണ്ടിങ്
ന്യൂഡൽഹി: സെമികണ്ടക്ടർ മേഖലയിൽ മുന്നേറാനൊരുങ്ങി ഇന്ത്യൻ കമ്പനികൾ. രാജ്യത്തെ ഈ രംഗത്തുള്ള 281 ഫണ്ടഡ് കമ്പനികൾക്ക് ഇതുവരെ മൊത്തം 1.4 ബില്യൺ (140 കോടി) ഡോളറിന്റെ ഇക്വിറ്റി....
ന്യൂഡൽഹി: ആഗസ്റ്റിൽ ചരക്ക്-സേവന കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തോളം വർധിച്ച് 8268 കോടി ഡോളറിലെത്തി. ഇതേസമയം മൊത്തം വ്യാപാര....
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. എട്ട് സംസ്ഥാനങ്ങളില്‍ നിന്ന്....
തിരുവനന്തപുരം: കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങളും ബിസിനസും കൂടുതല്‍ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതി ‘സരള്‍ കേരളം’ (SARAL....
ദില്ലി: യാത്രയ്ക്ക് മുൻപ് കൂടുതൽ ചാർജ് ഈടാക്കുന്നതിന് റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴയിട്ട് സെൻട്രൽ കണ്‍സ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി.....
ചെന്നൈ: തൂത്തുക്കുടിയിലെ വി.ഒ.ചിദംബരനാർ (വിഒസി) തുറമുഖത്തു ഹൈബ്രിഡ് കപ്പൽശാല നിർമിക്കാൻ കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡ് (സിഎസ്എൽ) 280 കോടി രൂപ....
Lifestyle
ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസ്, പലിശരഹിത ഇഎംഐ… ഉപഭോക്താക്കളെ ആകർഷിക്കാൻ ഓഫറുകളുമായി ആപ്പിൾ രംഗത്ത്
September 17, 2026
ഭക്ഷണപ്പൊതികളിലെ ‘റെഡ് വാണിംഗ്’ ലേബൽ: കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് വൻകിട ഭക്ഷ്യ വ്യവസായ മേഖല
September 11, 2026ന്യൂഡൽഹി: സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന എച്ച്‍യുഐഡി മുദ്ര പതിപ്പിക്കുന്നതിനുള്ള നിരക്ക് വർധിപ്പിച്ച് കേന്ദ്രസർക്കാരിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്....
കൊച്ചി: വെച്ചൂർ പശുവിന് ശേഷം രാജ്യത്തിന്റെ തനത് ബ്രീഡായി (Indigenous Breed) ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്ന കേരളത്തിൽനിന്നുള്ള രണ്ടാമത്തെ കന്നുകാലി ഇനമായി....
തിരുവനന്തപുരം: പദ്ധതികള്‍ ഗുണമേന്‍മയോടെയും സമയബന്ധിതമായും നടപ്പിലാക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. സംസ്ഥാന സര്‍ക്കാര്‍ 2026- 27....
എൻഎസ്ഇ (നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച്) പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഇന്ന് തുടക്കം. തിങ്കളാഴ്ച വരെ നടക്കുന്ന ഐപിഒയിലൂടെ 22,561.5....
കൊച്ചി: പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ കേരളം ആസ്ഥാനമായുള്ള വീഗാലാൻഡ് ഡിവലപ്പേഴ്സിന്റെ പ്രഥമ ഓഹരി വിൽപ്പന (ഐ.പി.ഒ.) ചൊവ്വാഴ്ച....
ഏറ്റവും പുതിയ ഐഫോൺ 18 സീരിസ് വിലവർധന തിരിച്ചടിയാകുമ്പോൾ ഉപഭോക്താക്കളെ ആകർഷിക്കാൻ ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസ്, പലിശരഹിത ഇഎംഐ അടക്കമുള്ള....
കൊച്ചി: ഡിപി വേള്‍ഡ് കൊച്ചിയുടെ ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ (ഐസിടിടി) 2026 ഓഗസ്റ്റില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ ചരക്ക്....
ദുബായ്: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമാകുകയും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെടുകയും ചെയ്തതോടെ ആഗോള എണ്ണ ടാങ്കര്‍ വാടക....
ന്യൂഡൽഹി: മുൻ മാസത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ ചെറിയ കുറവുണ്ടായെങ്കിലും സ്വർണം ഉൾപ്പടെയുള്ള ഇറക്കുമതിയിൽ വൻ ഇടിവുണ്ടായതിനെത്തുടർന്ന് ഓഗസ്റ്റിലെ ഇന്ത്യയുടെ ചരക്ക്....
മുംബൈ: 15 വയസും അതിനുമുകളിലുമുള്ളവരുടെ ഇന്ത്യയിലെ തൊഴില്ലായ്മ നിരക്ക് ജൂലൈയിലെ 5.1 ശതമാനത്തിൽ നിന്ന് ആഗസ്റ്റിൽ 5 ശതമാനമായി കുറഞ്ഞുവെന്ന്....
Sports
ന്യൂഡൽഹി: യുഎസ് തീരുവ സമ്മർദ്ദം നിലനിൽക്കുന്നതിനിടയിലും ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ ഓഗസ്റ്റിൽ ശ്രദ്ധേയമായ വളർച്ച. ഇന്ത്യയിൽ നിന്നുള്ള അമേരിക്കയിലേക്കുള്ള ചരക്ക്....
ന്യൂഡൽഹി: സെമികണ്ടക്ടർ മേഖലയിൽ മുന്നേറാനൊരുങ്ങി ഇന്ത്യൻ കമ്പനികൾ. രാജ്യത്തെ ഈ രംഗത്തുള്ള 281 ഫണ്ടഡ് കമ്പനികൾക്ക് ഇതുവരെ മൊത്തം 1.4....
സ്മാര്‍ട്ട്ഫോൺ ക്യാമറ രംഗത്തെ മുന്‍നിര സ്റ്റാര്‍ട്ടപ്പായ ‘ഗ്ലാസ് ഇമേജിങ്’ സ്വന്തമാക്കി ചാറ്റ്ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍എഐ. ആപ്പിളിന്റെ മുന്‍ എന്‍ജിനീയര്‍മാര്‍ രൂപീകരിച്ച....
മാസങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ടെക് കമ്പനിയായ ഒറാക്കിൾ. സെപ്റ്റംബർ 14 തിങ്കളാഴ്ച പുലർച്ചെയാണ് ജീവനക്കാർക്ക് ഇതുസംബന്ധിച്ച....
ദുബായ്: പ്രമുഖ ബിസിനസ് മാഗസിനായ ഫോബ്സ് മിഡിൽ ഈസ്റ്റ് പുറത്തുവിട്ട 2026-ലെ ടോപ്പ് ഹെൽത്ത്കെയർ ലീഡേഴ്സ് പട്ടികയിൽ മികച്ച നേട്ടം....
മുംബൈ: എച്ച്ഡിഎഫ്സി ബാങ്കിന്‍റെ ഡയറക്ടർ ബോർഡ് അംഗീകരിച്ച മാനേജിംഗ് ഡയറക്ടർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്ക് മുൻഗണനാടിസ്ഥാനത്തിൽ രണ്ട് സ്ഥാനാർഥികളുടെ....
ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ വാല്യൂ-ഫാഷൻ റീട്ടെയ്ൽ ശൃംഖലയായ സുഡിയോ ഇന്ത്യയിൽ ആയിരം സ്റ്റോറുകൾ എന്ന ചരിത്രപരമായ നേട്ടം കൈവരിച്ചു.....
ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഫോൺ വിപണിയിൽ ഡിമാൻഡ് ദുർബലമാകുന്നതിനിടെ ജിഎസ്ടി നിരക്ക് ഗണ്യമായി കുറയ്ക്കണമെന്ന ആവശ്യവുമായി മൊബൈൽ ഫോൺ നിർമാതാക്കൾ.....
റിസർവ് ബാങ്കും കൈവിട്ടതോടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുകയല്ലാതെ ടാറ്റ സൺസിനു മുന്നിൽ മറ്റു വഴികളില്ലെന്നു വിദഗ്ധർ. അപ്പർലെയർ എൻബിഎഫ്സി....
ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് കോൺട്രാക്ടുകളുടെ (F&O) എക്‌സ്‌പയറി ദിനങ്ങളിൽ വ്യാപാരം നടത്തുന്ന ട്രേഡർമാർക്കായി ക്ലോസിംഗ് ഓക്ഷൻ സെഷനിൽ (CAS) സുപ്രധാന മാറ്റങ്ങൾ....
Agriculture
വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ടാറ്റ ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (ഐഎച്ച്സിഎൽ) കേരളത്തിലെ....
52 ആഴ്ചയിലെ ഉയർന്ന നിരക്കിൽ മൂൺസ് ടെക്നോളജീസ് ഓഹരി വില. കംപ്യൂട്ടർ പ്രോഗ്രാമിംഗ്, കൺസൾട്ടൻസി സേവനങ്ങൾ ആണ് കമ്പനി പ്രധാനമായും....
മുംബൈ: മൂന്ന് വര്‍ഷത്തിനിടെ ഏകദേശം 10,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ നടത്തിയതായി ആദായനികുതി (ഐ-ടി) വകുപ്പ്....
ന്യൂഡൽഹി: വ്യക്തികൾ തമ്മിലുള്ള പ്രതിദിന യുപിഐ ഇടപാടുകൾ പ്രതിദിനം 25 ആക്കാനുള്ള തീരുമാനം ഡിസംബർ 10 മുതൽ മാറ്റം നടപ്പാക്കണമെന്ന്....
ഹൈദരാബാദ്: ദീപാവലിക്ക് റെക്കോർഡ് വിൽപനയുണ്ടായതിന് പിന്നാലെ കല്യാണ സീസണിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യയിലെ കച്ചവടക്കാർ. നവംബർ 23ന് തുടങ്ങുന്ന കല്യാണ സീസൺ....
കൊച്ചി: നാണയപ്പെരുപ്പ ഭീഷണി പൂർണമായും ഒഴിയാത്തതിനാൽ ഇന്ത്യയിൽ വായ്പകളുടെ പലിശ കുറയാൻ സമയമെടുക്കും. മൊത്ത, ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള....
ന്യൂഡൽഹി: സമ്പദ് വ്യവസ്ഥയിലെ പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ ഇന്ത്യ നിയന്ത്രിച്ചുവെങ്കിലും, ബാഹ്യ സാമ്പത്തിക സ്രോതസുകളും വിലക്കയറ്റവും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഒരു....
കേരളത്തില്‍ ആദ്യമായി ഡെന്റല്‍ ഇംപ്ലാന്റോളജിസ്റ്റുകളുടെ ആഗോള സമ്മേളനം ഏഷ്യയിലെ ഏറ്റവും വലിയ ദന്തല്‍ ലാബും 450ല്‍ പരം ദന്തല്‍ ഉത്പനങ്ങള്‍....
കൊച്ചി: 21 യൂറോപ്പില്‍ നിന്നുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന എട്ടാമത് യൂറോപ്യന്‍ ഉന്നത വിദ്യാഭ്യാസ വെര്‍ച്വല്‍ പ്രദര്‍ശനം ഇഎച്ഇവിഎഫ്....
കോവിഡിന് ശേഷം അന്താരാഷ്ട്ര യാത്രകൾ പുനരാരംഭിച്ചതിനു പിന്നാലെ പ്രമുഖ ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ ഒന്നായ ടോഫൽ എഴുതുന്ന ഇന്ത്യക്കാരുടെ എണ്ണം....

