സ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നുജിഎസ്ടി പരിഷ്‌കാരം: വിലക്കുറവിന്റെ നേട്ടം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ കൗൺസിൽവില്പനയിൽ ഇടിവ്: ഉപഭോക്താക്കളെ ആകർഷിക്കാൻ മൊബൈൽ ഫോണിന്റെ ജിഎസ്ടി കുറച്ചേക്കുംബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മ
REGIONAL August 29, 2026 ചില ‘മുണ്ട്’ വിചാരങ്ങൾ

മുണ്ട്, ഒരു രാഷ്ട്രീയക്കാരൻ അവനായി മാത്രം ഉടുക്കുന്നതല്ല.ആവശ്യങ്ങൾക്കായി മനുഷ്യർക്ക് തന്നെ സമീപിക്കാമെന്ന് നൽകുന്ന അടയാളം കൂടിയാണ്. ഒരുപാട് വസ്ത്രങ്ങളില്ലാത്തൊരാളുടെ സാധ്യത....

REGIONAL August 29, 2026 ഹൃദയത്തിലൂടെ ഒരു പന്തുരുളുന്നു

1957-ലെ കേരളത്തിന്റെ ആദ്യ മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകളേക്കാൾ, പല മലയാളികളുടെയും ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നത് 1973-ൽ ആദ്യമായി സന്തോഷ് ട്രോഫി ജയിച്ച....

REGIONAL August 29, 2026 കൈവിടാൻ കഴിയില്ലകേരളത്തെ

എല്ലാ വർഷവും വേനലവധിക്ക് ദുബായിൽ നിന്ന് ഞാനും സഹോദരിയും നാട്ടിൽ വരികയും കോട്ടയത്തും ചങ്ങനാശ്ശേരിയിലുമുള്ള ഗ്രാൻഡ് പേരന്റ്സിനോടൊപ്പം രണ്ട് മാസം....

REGIONAL August 29, 2026 കേരളം അതുല്യമാണ്

കേരളത്തിലെ മനോഹരമായ ഓർമ്മകളിൽ പ്രധാനപ്പെട്ടത് കസിൻസിനെ കാണുന്നതും അവരോടൊപ്പം ആഘോഷിക്കുന്നതുമാണ്. യൂറോപ്പിലെ തിരക്കിനിടയിൽ കിട്ടാത്ത ആ കുട്ടിക്കാല കുസൃതികളും ഒത്തുചേരലുകളുമാണ്....

REGIONAL August 29, 2026 നഷ്ടമായതിൻ്റെ മൂല്യം തിരിച്ചറിയുന്ന കാലം

നാടിനെക്കുറിച്ചുള്ള ഓർമ്മകളിൽ ഏറ്റവും വലിയ നഷ്ടമായി തോന്നുന്നത് കേരളത്തിൻ്റെ സ്വന്തം മൺസൂൺ തന്നെയാണ്. പശ്ചാത്തലത്തിൽ മൃദുവായി സംഗീതം കേൾക്കുമ്പോൾ വരാന്തയിൽ....

Alt Image
REGIONAL August 29, 2026 സിംഗപ്പൂരിലെ മലയാളത്തനിമ

സിംഗപ്പൂരിൽ ജനിച്ചു വളർന്നെങ്കിലും, മനസ്സിൽ ഇന്നും കേരളത്തെ ചേർത്തു പിടിക്കുന്ന ഒരു മലയാളിയുടെ വിശേഷങ്ങൾ അംബാസഡർ കാറിലെ യാത്രകൾ, വലിയ....

CORPORATE August 29, 2026 കേരള ആർക്കിടെക്ചറിന് ആഗോള സ്വീകാര്യത ഉണ്ട്

ഒരു തലമുറ മുൻപ് നമ്മുടെ നാട്ടിൽ നാച്വറൽ മെറ്റീരിയൽസ് ധാരാളം ലഭ്യമായിരുന്നു. വുഡ്, ക്ലേ മുതലായവ. മുഖ്യമായും അത് ഉപയോഗിച്ചാണ്....

REGIONAL August 29, 2026 മനസിലുണ്ടെന്നും, നാടും ആ നന്മകളും

കേരളത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ചില ഓർമ്മകൾ എന്റെ കൂട്ടു കുടുംബത്തോടൊപ്പം ചെലവഴിച്ച നാളുകളാണ്. അവരിൽ നിന്ന് ദൂരെയായിരുന്നതിനാൽ ആ....

REGIONAL August 29, 2026 ഒരു സാരി പ്രണയ കഥ

അമ്മയുടെ സാരിത്തുമ്പായിരിക്കും ഏതൊരു പെൺകുട്ടിക്കാലത്തിന്റെയും ആദ്യ സാരി ഓർമ. ആദ്യ സാരിയുടുപ്പും അമ്മയുടെ സാരി എടുത്തുതന്നെയാകും. കുട്ടിക്കാലത്ത് ‘അമ്മയായി’ കളിക്കുക....

REGIONAL August 29, 2026 ആയിരം കാതം അകലെയാണെങ്കിലും കൈയെത്തും ദൂരത്തെന്ന പോലെ…

കേരളത്തെക്കുറിച്ചുള്ള ഓർമ്മകളിൽ ഏറ്റവും വലിയ നഷ്ടമായി തോന്നുന്നത് ഒരു പ്രത്യേക സ്ഥലത്തെക്കുറിച്ചല്ല, മറിച്ച് വീട്ടിലായിരിക്കുന്നതിന്റെ ആകെ അനുഭൂതിയാണ്. ആഘോഷങ്ങളും ഉത്സവങ്ങളും,....

Alt Image
REGIONAL August 29, 2026 ഹോട്ടൽ ചെക്ക്-ഇനുകളിൽ ആധാർ ഡിജിറ്റൽ പരിശോധനയുമായി അധികൃതർ

ഹോട്ടലുകളിൽ മുറിയെടുക്കുമ്പോൾ തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ പകർപ്പ് നൽകേണ്ട സാഹചര്യം ഒഴിവാക്കിക്കൊണ്ട് പുതിയ ഡിജിറ്റൽ സംവിധാനത്തിലേക്ക് ഇന്ത്യ മാറുന്നു.....

FINANCE August 29, 2026 ലോൺ കുടിശ്ശികക്കാർക്ക് ആശ്വാസം: സഹകരണ ‘ആശ്വാസ് 2026’ ഒറ്റത്തവണ തീർപ്പാക്കൽ ഒരുമാസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: സഹകരണ മേഖലയിലെ വായ്പാ കുടിശ്ശികക്കാർക്ക് ആശ്വാസമായി ‘ആശ്വാസ് 2026’ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി....

ECONOMY August 29, 2026 സ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

ന്യൂഡൽഹി: സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവയിൽ വൻ കുറവ് വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിൽ 15 ശതമാനമുള്ള ഇറക്കുമതി....

CORPORATE August 29, 2026 സ്‌കിപ്പർ ലിമിറ്റഡിന് 1,305 കോടി രൂപയുടെ പുതിയ ഓർഡറുകൾ

കൊൽക്കത്ത: പ്രമുഖ പവർ ട്രാൻസ്‌മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ശൃംഖല നിർമാതാക്കളായ സ്‌കിപ്പർ ലിമിറ്റഡിന് ഇന്ത്യയിലും വിദേശ വിപണികളിലുമായി 1,305 കോടി....

CORPORATE August 29, 2026 വമ്പന്‍ ഏറ്റെടുക്കലിനൊരുങ്ങി തിലക്‌നഗര്‍ ഇന്‍ഡസ്ട്രീസ്

പെര്‍നോഡ് റിക്കാര്‍ഡില്‍ നിന്ന് ഏകദേശം 50 കോടി ഡോളറിന് പ്രമുഖ വിസ്‌കി ബ്രാന്‍ഡായ ഇംപീരിയല്‍ ബ്ലൂ സ്വന്തമാക്കിയതിന് പിന്നാലെ വീണ്ടും....

CORPORATE August 29, 2026 പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് സ്‌പൈസ് ജെറ്റ്

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രവർത്തന പ്രതിസന്ധിയിലും കുടിശ്ശിക ബാധ്യതകളിലും കുടുങ്ങി വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ്. വിവിധ വിമാനത്താവളങ്ങളിൽ അടച്ചുതീർക്കാനുള്ളത് കോടികളുടെ....

CORPORATE August 29, 2026 ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ഇനി ‘Tata.Cars’; പേരിലും ബ്രാൻഡ് ഐഡന്റിറ്റിയിലും മാറ്റവുമായി കമ്പനി

മുംബൈ: ഇന്ത്യൻ വാഹന വിപണിയിൽ നിർണായക മാറ്റവുമായി ടാറ്റ മോട്ടോഴ്സ്. പാസഞ്ചർ വാഹന ബിസിനസിനായി പുതിയ ബ്രാൻഡ് ഐഡന്റിറ്റി അവതരിപ്പിച്ചിരിക്കുകയാണ്....

CORPORATE August 29, 2026 വീണ്ടും ഏറ്റെടുക്കല്‍ നീക്കവുമായി ആസ്റ്റര്‍? യഥാര്‍ത്ഥ്‌ ഹോസ്പിറ്റലിന്റെ ഭൂരിപക്ഷ ഓഹരികള്‍ക്കായി ചര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

ബെംഗളൂരു: ഇന്ത്യന്‍ ഹെല്‍ത്ത്കെയര്‍ രംഗത്തെ മുന്‍നിര ശൃംഖലയായ ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍, ഉത്തരേന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്പെഷ്യാലിറ്റി....

STARTUP August 29, 2026 ഇന്ത്യക്കാരെ ഞെട്ടിച്ച് യൂണികോണ്‍ ക്ലബിലെത്തി ആസ്‌ട്രോടോക്ക്

ഹൈദരാബാദ്: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പാടുപെടുമ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ യൂണികോണ്‍ ക്ലബില്‍ എത്തിയിരിക്കുകയാണ് ഒരു സ്റ്റാര്‍ട്ടപ്പ്. നോയിഡ....

ECONOMY August 29, 2026 ജിഎസ്ടി പരിഷ്‌കാരം: വിലക്കുറവിന്റെ നേട്ടം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ കൗൺസിൽ

ന്യൂഡൽഹി: കഴിഞ്ഞവർഷം നടപ്പാക്കിയ ജി.എസ്.ടി. പരിഷ്‌കാരങ്ങളുടെ ഫലം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം ജി.എസ്.ടി. കൗൺസിൽ പരിശോധിക്കും. നികുതി കുറച്ച ഉടൻ....

ECONOMY August 29, 2026 വില്പനയിൽ ഇടിവ്: ഉപഭോക്താക്കളെ ആകർഷിക്കാൻ മൊബൈൽ ഫോണിന്റെ ജിഎസ്ടി കുറച്ചേക്കും

മുംബൈ: വിൽപ്പന മന്ദഗതിയിലായതിനെത്തുടർന്ന് മൊബൈൽ ഫോണുകളുടെ ജി.എസ്.ടി. (ചരക്കുസേവന നികുതി) കുറയ്ക്കാൻ കേന്ദ്രസർക്കാർ. താങ്ങാവുന്ന വിലയിൽ സ്മാർട്ട്‌ഫോണുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ....

FINANCE August 29, 2026 പലിശ താരതമ്യം ചെയ്ത് കുറഞ്ഞ ചെലവിൽ ഇനി വായ്പയെടുക്കാം; പുതിയ വ്യവസ്ഥകളുമായി ആർബിഐ

മുംബൈ: വീടുവെക്കാനോ ബിസിനസ് ആവശ്യങ്ങൾക്കോ വായ്പ തേടിയിറങ്ങുമ്പോൾ ഏത് ധനകാര്യ സ്ഥാപനത്തിലാണ് കുറഞ്ഞ പലിശയെന്ന് കണ്ടെത്തുക പ്രയാസമാണ്. ബാങ്കുകളും ബാങ്കിതര....

ECONOMY August 29, 2026 ബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: ഇന്ത്യയിലെ അഡ്വാന്‍സ്ഡ് ബാറ്ററി സെല്‍ ഘടക നിര്‍മാതാക്കള്‍ക്കായി ഏകദേശം 13,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഒരു പുതിയ....

AUTOMOBILE August 29, 2026 ഇന്ത്യൻ ഇവി വിപണി 20 ലക്ഷം കോടിയിലേക്ക്; ഒരുങ്ങുന്നത് അഞ്ച് കോടി തൊഴിലുകളെന്ന് മന്ത്രി ഗഡ്കരി

ന്യൂഡൽഹി: 2030-ഓടെ ഇന്ത്യയുടെ ഇലക്ട്രിക് വാഹന (ഇവി) വിപണി 20 ലക്ഷം കോടി രൂപയായി വളരുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി....

ECONOMY August 29, 2026 ഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മ

തിരുവനന്തപുരം: ഓണക്കാലത്ത് മില്‍മയുടെ പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധന. മില്‍മ എന്ന ബ്രാന്‍ഡ് പേരിലറിയപ്പെടുന്ന കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ്....

ECONOMY July 4, 2024 ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ പൊടിപൊടിച്ച് രാത്രി കച്ചവടം

ബെംഗളൂരു: ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലെ റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകിയതോടെ കച്ചവടവും കൂടിയതായി റിപ്പോർട്ട്.....

STOCK MARKET July 4, 2024 സീറോ ബ്രോക്കറേജ് അവസാനിപ്പിക്കാൻ സീറോദ

മുംബൈ: ഓഹരി ഇടപാടുകളുടെ ഫീസ് ഘടന ഏകീകരിക്കാനുള്ള സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) തീരുമാനം ഓഹരികളിൽ....

ENTERTAINMENT July 4, 2024 പ്രസാര്‍ ഭാരതി സ്വന്തം വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചേക്കും

ന്യൂഡൽഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ബ്രോഡ്കാസ്റ്റര്‍ പ്രസാര്‍ ഭാരതി സ്വന്തം വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആരംഭിക്കാന്‍ പദ്ധതിയിടുന്നു. ഇത് അവരുടെ....

CORPORATE July 4, 2024 എച്ച്‌ഡിഎഫ്‌സി ബാങ്കിലേക്ക്‌ കൂടുതല്‍ വിദേശ നിക്ഷേപം എത്തിയേക്കും

മുംബൈ: എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ അല്‍പ്പ കാലമായി തുടരുന്ന ദുര്‍ബലമായ പ്രകടനം അവസാനിച്ചേക്കും. ഓഗസ്റ്റില്‍ എം എസ്‌ സി ഐ സ്റ്റാന്റേര്‍ഡ്‌....

ECONOMY July 4, 2024 റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി ഉയർന്നു

ന്യൂഡൽഹി: റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ജൂണില്‍ പ്രതിദിനം 2 ദശലക്ഷം ബാരലായി (ബിപിഡി) ഉയര്‍ന്നു. അതേസമയം....

CORPORATE July 3, 2024 ‘സുനിദ്ര മാട്രസ്സ്’ രജതജൂബിലി നിറവിൽ

കൊച്ചി: മാട്രസ് വ്യവസായ രംഗത്തെ കേരളത്തിൻ്റെ തനത് ബ്രാൻഡായ സുനിദ്ര 25-ാം വർഷത്തിലേക്ക് കടക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി പുതിയ പ്രിമിയം....

STOCK MARKET July 3, 2024 ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിലാദ്യമായി 80,000 പോയിന്‍റ് ഭേദിച്ചു; നിക്ഷേപക സമ്പത്തിൽ 2.1 ലക്ഷം കോടിയുടെ കുതിപ്പ്

മുംബൈ: ബോംബെ ഓഹരി സൂചികയായ ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിലാദ്യമായി 80,000 പോയിന്‍റ് ഭേദിച്ചു. വ്യാപാരത്തിന്‍റെ ആദ്യ മിനിറ്റുകളിൽ തന്നെ 570....

CORPORATE July 3, 2024 റിലയന്‍സിന്റെ വിപണിമൂല്യം 10,000 കോടി ഡോളര്‍ വര്‍ധിക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

മുംബൈ: റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ വിപണിമൂല്യത്തില്‍ 10,000 കോടി ഡോളര്‍ വര്‍ധനയുണ്ടാകുമെന്ന്‌ ആഗോള ബ്രോക്കറേജ്‌ ആയ മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നു. കഴിഞ്ഞ....

FINANCE July 3, 2024 കേന്ദ്ര ബജറ്റ് 2024: മൂലധന നേട്ട നികുതിയില്‍ മാറ്റംവരുത്തുമെന്ന പ്രതീക്ഷയിൽ നിക്ഷേപകര്‍

നരേന്ദ്ര മോദി സർക്കാർ വീണ്ടുമൊരു ബജറ്റ് അവതരിപ്പിക്കാനിരിക്കെ മൂലധന നേട്ട നികുതിയിൽ മാറ്റംവരുത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ഓഹരി, ഡെറ്റ്, റിയൽ....

CORPORATE July 3, 2024 ഇസ്മാകോയുടെ 5,197 ജീവനക്കാർ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലേക്ക്

കൊച്ചി: ഇസാഫ് ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റായ ഇസാഫ് സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി (ഇസ്മാകോ)യുടെ 5,197....

X
Top