പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നുയുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങള്‍ സജീവമായി പരിഗണിച്ച് ഇന്ത്യഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം പിന്‍വലിച്ച് കേന്ദ്രംരാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വർധന

രാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വർധന

രാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വർധന ECONOMY August 27, 2026

മുംബൈ: പത്തുവർഷംകൊണ്ട് രാജ്യത്തെ യുപിഐ പണമിടപാടിലുണ്ടായത് മൂല്യത്തിൽ 4000 ഇരട്ടിയിലേറെ വർധന. 2016 ഓഗസ്റ്റ് 25ന് ആരംഭിച്ച യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫെയ്സ് (യുപിഐ) ഇന്ത്യയുടെ ഡിജിറ്റൽ ഇടപാട്....

CORPORATE August 27, 2026 റിലയൻസുമായുള്ള ഇന്ത്യയിലെ സംയുക്ത സംരംഭത്തിൽ ഡിസ്നിയുടെ നഷ്ടം കുറഞ്ഞു

മുംബൈ: റിലയൻസുമായുള്ള ഇന്ത്യയിലെ സംയുക്ത സംരംഭത്തിൽ ഡിസ്നിയുടെ നഷ്ടം കുറഞ്ഞു. ജൂൺ പാദത്തിൽ ഡിസ്നിയുടെ വിഹിതത്തിലുള്ള നഷ്ടം 44 മില്യൺ....

ECONOMY August 27, 2026 പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നു

പഞ്ചസാര വില കൂടിയതിന്റെ ആശങ്ക മാറും മുമ്പേ, സാധാരണക്കാരന്റെ അടുക്കള ബജറ്റിൽ മറ്റൊരു തിരിച്ചടി. മുട്ട വിലയും കുതിക്കുകയാണ്. പെട്രോളിൽ....

ECONOMY August 27, 2026 യുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്

ന്യൂഡൽഹി: യുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്. ഓഗസ്റ്റ് ഇതുവരെയ്ക്കുമുള്ള മൊത്തം ഇറക്കുമതിയുടെ 73 ശതമാനമാണ് യുഎസിൽ....

TECHNOLOGY August 27, 2026 പരമ്പരാഗത മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ ഇന്ത്യ

ഇന്ത്യയുടെ പ്രതിരോധ നിർമാണ മേഖലയിൽ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. ഡിആർഡിഒ വികസിപ്പിച്ച എല്ലാ പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യ ഇന്ത്യൻ....

CORPORATE August 27, 2026 അഞ്ചുവർഷത്തേക്ക് ഇന്ധനവിതരണത്തിന് മൗറീഷ്യസുമായി ഇന്ത്യൻ ഓയിലിന്റെ നിർണായക കരാർ

ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ഊർജ സഹകരണത്തിന് കൂടുതൽ ശക്തി പകരുന്ന നിർണായക കരാറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഒപ്പുവച്ചു. മൗറീഷ്യസിന്റെ....

Alt Image
FINANCE August 27, 2026 MSMEകൾക്ക് കൂടുതൽ വായ്പ ഉറപ്പാക്കാൻ SIDBI-RRB സഹവായ്പാ പദ്ധതി വിപുലീകരിക്കും

ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) കൂടുതൽ വായ്പ എത്തിക്കണമെന്ന് കേന്ദ്ര സർക്കാർ SIDBIയോട് നിർദേശിച്ചു. റീജിയണൽ....

ECONOMY August 27, 2026 ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങള്‍ സജീവമായി പരിഗണിച്ച് ഇന്ത്യ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര എണ്ണക്കപ്പൽ പാതകളെ ബാധിച്ചതോടെ ക്രൂഡ് ഓയിൽ ലഭ്യത ഉറപ്പാക്കാൻ ബദൽ മാർഗ്ഗങ്ങള്‍ സജീവമായി പരിഗണിച്ച്....

NEWS August 27, 2026 മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ചെലവ് 2 ലക്ഷം കോടി കടക്കും

അഹമ്മദാബാദ്: രാജ്യത്തിന്റെ അഭിമാന പദ്ധതിയായ മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ചെലവ് വർധിച്ചു. പുതുക്കിയ കണക്കനുസരിച്ച് ഇരട്ടിയോളമാണ്....

GLOBAL August 27, 2026 എച്ച്-1ബി വിസ ഫീസ് കുത്തനെ കൂട്ടാൻ അമേരിക്ക; ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: അമേരിക്കയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും തദ്ദേശീയ കമ്പനികൾക്കും കനത്ത പ്രഹരമേകി പുതിയ വിസ പരിഷ്കാരം.....

FINANCE August 27, 2026 കേരളത്തിലെ നഗര വികസനത്തിന് പണം കണ്ടെത്താൻ മുനിസിപ്പല്‍ ബോണ്ട് വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു

കൊച്ചി: കേരളത്തിലെ നഗരങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതല്‍ പണം കണ്ടെത്താൻ മുനിസിപ്പല്‍ ബോണ്ട് വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. കേരളത്തിലാദ്യമായി കൊച്ചി കോർപ്പറേഷനാണ്....

Alt Image
ECONOMY August 27, 2026 ഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം പിന്‍വലിച്ച് കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് ഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. നാല് വര്‍ഷത്തിന് ശേഷമാണ് തീരുമാനം.....

TECHNOLOGY August 27, 2026 കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി; 18 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ മെറ്റ

ന്യൂയോർക്ക്: കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മനഃപൂർവ്വം രൂപകൽപ്പന ചെയ്തുവെന്ന കേസിൽ ടെക് ഭീമനായ മെറ്റ....

CORPORATE August 27, 2026 എച്ച്ഡിഎഫ്‌സി ബാങ്കിനെതിരെ ദുബായ് നിക്ഷേപകർ; നിക്ഷേപ പദ്ധതികളിൽ തെറ്റിദ്ധരിപ്പിച്ച് ചേർത്തുവെന്ന് ആരോപണം

മുംബൈ: എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ദുബായ് ശാഖ വഴി കാർലൈൽ ലൈഫ് സെറ്റിൽമെന്റ് പദ്ധതികളിൽ നിക്ഷേപം നടത്തിയവർ പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിക്കാൻ....

LIFESTYLE August 27, 2026 സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ 29% വർധന

കൊച്ചി: കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ ബിയർ വിൽപ്പന കൂട്ടി. ഏപ്രിൽ മുതൽ ഓഗസ്റ്റ് 23....

FINANCE August 27, 2026 എൻആർഐ നിക്ഷേപത്തിൽ കനത്ത ഇടിവ്, പണം പോയത് മറ്റൊരു ‘അക്കൗണ്ടിലേക്ക്’

മുംബൈ: പ്രവാസികൾ പ്ലാൻ ഒന്നുമാറ്റിപ്പിടിച്ചതോടെ, എൻആർഐ നിക്ഷേപത്തിലുണ്ടായത് കനത്ത ഇടിവ്. നടപ്പു സാമ്പത്തിക വർഷത്തെ (2026-27) ആദ്യ ത്രൈമാസമായ ഏപ്രിൽ-ജൂണിൽ....

CORPORATE August 27, 2026 വരുൺ ബവ്റിജസ് ലിമിറ്റഡ് മദ്യവിപണിയിലേക്ക്

മുംബൈ: പെപ്സികോയുടെ ഇന്ത്യയിലെ പ്രധാന ബോട്ട്‌ലിങ് പങ്കാളിയായ വരുൺ ബവ്റിജസ് ലിമിറ്റഡ് ശീതള പാനീയത്തിനു പുറമേ, മദ്യവിപണിയിലേക്കു കടക്കുന്നു. കിവ....

CORPORATE August 27, 2026 ടാറ്റയോട് 14,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് എയർ ഇന്ത്യ

മുംബൈ: നഷ്ടം കനത്തതോടെ 150 കോടി ഡോളറിന്റെ (ഏകദേശം 14,000 കോടി രൂപ) സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് എയർ ഇന്ത്യ....

ECONOMY August 27, 2026 രാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വർധന

മുംബൈ: പത്തുവർഷംകൊണ്ട് രാജ്യത്തെ യുപിഐ പണമിടപാടിലുണ്ടായത് മൂല്യത്തിൽ 4000 ഇരട്ടിയിലേറെ വർധന. 2016 ഓഗസ്റ്റ് 25ന് ആരംഭിച്ച യൂണിഫൈഡ് പേയ്‌മെന്റ്സ്....

CORPORATE August 25, 2026 വൻ വളർച്ച ലക്ഷ്യമിട്ട് ബിഎംഡബ്ല്യു; 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ 30,000 കാറുകൾ വിൽക്കാൻ ലക്ഷ്യം

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യു ഇന്ത്യയിലെ വളർച്ച കൂടുതൽ ശക്തമാക്കാനുള്ള വലിയ ലക്ഷ്യവുമായി മുന്നോട്ട്. 2030ഓടെ ഇന്ത്യയിൽ ബി.എം.ഡബ്ല്യു,....

AUTOMOBILE August 25, 2026 ത്രീവീലർ വിപണിയിൽ ഇലക്ട്രിക് തരംഗം

പലതരം ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിൽ സാധാരണമായിട്ടും നമ്മുടെ ഓട്ടോ ഡ്രൈവർമാർ അതെല്ലാം കണ്ടുനിൽക്കുകയായിരുന്നു. ആദ്യം ഇലക്ട്രിക് ഓട്ടോകൾ വാങ്ങിയവർക്ക് പറയാനുള്ളത്....

CORPORATE August 25, 2026 എസ്ബിഐയുടെ മൊത്തം ബിസിനസ്സ് 200 ലക്ഷം കോടി രൂപയിലെത്തുമെന്ന് ചെയർമാൻ സി എസ് ഷെട്ടി

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊത്തം ബിസിനസ് 2030ഓടെ 200 ലക്ഷം കോടി....

ECONOMY August 25, 2026 പുതിയ വ്യാപാര കരാറുകളുമായി ഇന്ത്യ; 15 ട്രില്യണ്‍ ഡോളറിന്റെ വിപണിക്കായി ചര്‍ച്ചകള്‍

ന്യൂഡൽഹി: ആഗോള സാമ്പത്തിക ഭൂപടത്തില്‍ ഇന്ത്യയുടെ കുതിപ്പ് കൂടുതല്‍ ശക്തി പ്രാപിക്കുന്നു. ജിഡിപിയുടെ 15 ട്രില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്ന....

CORPORATE August 25, 2026 തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച് ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ ചൂണ്ടിക്കാട്ടി നെസ്‌ലെ ഇന്ത്യ, പെപ്സികോ, കൊക്കകോള ഇന്ത്യ....

TECHNOLOGY August 25, 2026 തദ്ദേശീയവൽക്കരണത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യൻ വ്യോമസേന

ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വൻ മുന്നേറ്റവുമായി വ്യോമസേന. സാധാരണയായി ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളുടെ സ്‌പെയർ പാർട്‌സുകളിൽ 97 ശതമാനവും സമീപ....

AUTOMOBILE August 25, 2026 ഇന്ത്യയിൽ നിന്നുള്ള പ്രാദേശിക പങ്കാളികളെ കണ്ടെത്താൻ സ്‌കോഡ

ഇന്ത്യയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പ്രദേശിക വിപണിയിൽ നിന്നുള്ള പങ്കാളികളെ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ തേടുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ മുമ്പുതന്നെ....

ECONOMY July 29, 2024 വിഴിഞ്ഞം വികസനത്തിന് സമഗ്ര മാസ്റ്റർ പ്ളാൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വ്യവസായ വികസനത്തിന് സംസ്ഥാന സർക്കാർ മാസ്റ്റർ പ്ളാൻ ഒരുക്കുന്നു. റസിഡൻഷ്യൽ, വാണിജ്യ, വ്യവസായ,ലോജിസ്റ്റിക് മേഖലകളായി....

AUTOMOBILE July 29, 2024 ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ സബ്സിഡി നീട്ടി

ന്യൂഡൽഹി: ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം 2024′ രണ്ട് മാസത്തേക്ക്, അതായത് സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി ഹെവി ഇന്‍ഡസ്ട്രീസ്....

CORPORATE July 29, 2024 വിജയ് മല്യക്ക് ഓഹരി വിപണിയിൽ മൂന്നുവർഷത്തെ വിലക്ക്

ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ വിജയ് മല്യയെ ഓഹരി വിപണിയിൽ നിന്നും മൂന്ന് വർഷത്തേക്ക് വിലക്കി.....

CORPORATE July 29, 2024 ഇന്ത്യ സിമന്റ്സ് കമ്പനിയുടെ ഭൂരിപക്ഷം ഓഹരിയും ഏറ്റെടുക്കാൻ ആദിത്യ ബി‌ർള

മുംബൈ: ആഭ്യന്തര സിമന്റ് വിപണിയിൽ പോര് മുറുകുന്നു. രാജ്യത്തെ പ്രബല കോർപറേറ്റ് സ്ഥാപനങ്ങളായ ആദിത്യ ബിർള ഗ്രൂപ്പും അദാനി ഗ്രൂപ്പും....

CORPORATE July 29, 2024 ഡോ റെഡ്ഡീസ് ഒന്നാംപാദ അറ്റാദായം 1,392 കോടി രൂപയായി കുറഞ്ഞു

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ഏപ്രില്‍-ജൂണ്‍ പാദ ഫലം പ്രഖ്യാപിച്ചു. കമ്പനിയുടെ അറ്റാദായം 1,392 കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്തു.....

CORPORATE July 29, 2024 ഒഎന്‍ഡിസിയില്‍ 100 കോടി നിക്ഷേപിക്കാന്‍ മാജിക് പിന്‍

സര്‍ക്കാര്‍ പിന്തുണയുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഒഎന്‍ഡിസിയില്‍ ഒരു ലക്ഷത്തിലധികം പുതിയ റെസ്റ്റോറന്റുകളും ക്ലൗഡ് കിച്ചണുകളും ഓണ്‍ബോര്‍ഡ് ചെയ്യുന്നതിന് അടുത്ത മൂന്ന്....

CORPORATE July 29, 2024 ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി കൊച്ചിയിൽ യൂണിറ്റ് തുറക്കും

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ‍്‍സി (മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി) കേരളത്തില്‍ യൂണിറ്റ് ആരംഭിക്കുന്നതായി മന്ത്രി പി....

CORPORATE July 29, 2024 ടവര്‍ വാടകയായി ബിഎസ്എന്‍എലിന് ലഭിച്ചത് വന്‍ തുക

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ വോയിസ് ഡാറ്റ സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകള്‍ മറ്റ് സേവന ദാതാക്കള്‍ക്ക് വാടകയ്ക്ക് നല്‍കിയതിലൂടെ സര്‍ക്കാര്‍....

CORPORATE July 29, 2024 ലാഭത്തിൽ മികച്ച വളർച്ചയുമായി യൂണിയൻ ബാങ്ക്

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ മൂന്ന് മാസക്കാലയളവിൽ രാജ്യത്തെ മുൻനിര പൊതു മേഖല ബാങ്കായ യൂണിയൻ ബാങ്കിന്റെ അറ്റാദായം 13.7....

CORPORATE July 29, 2024 ഐസിഐസിഐ ബാങ്കിന്റെ അറ്റാദായത്തിൽ വൻകുതിപ്പ്

കൊച്ചി: നടപ്പുസാമ്പത്തിക വർഷം ആദ്യ ത്രൈമാസക്കാലയളവിൽ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റാദായം 14.6 ശതമാനം ഉയർന്ന്....

X
Top