ഡിജിറ്റല്‍ പേയ്‌മെന്റില്‍ വമ്പന്‍ കുതിപ്പ്; ഒരുമാസം യുപിഐവഴി നടത്തിയത് 2366 കോടി ഇടപാടുകള്‍
ECONOMY
August 6, 2026ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റല്‍ രംഗത്ത് സമാനതകളില്ലാത്ത ചരിത്രനേട്ടം കുറിച്ച് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. കഴിഞ്ഞ മാസം 23.66 ബില്യണ്‍ (2366 കോടിയിലധികം)....
പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടെ ഇന്ത്യയുടെ വാതക- ഊർജ ഡിമാൻഡ് കണക്കിലെടുത്ത് പുതിയ കരുക്കൾ നീക്കി ഇന്ത്യ. ശൈത്യകാലത്തെ യൂറോപ്യൻ ഡിമാൻഡ് മുൻകൂട്ടിക്കണ്ടാണ്....
രാജ്യത്ത് വിതരണം ചെയ്യുന്ന പെട്രോളിന്റെയും ഡീസലിന്റെയും ഗുണനിലവാരത്തെക്കുറിച്ച് ഉയര്‍ന്ന ആശങ്കകള്‍ക്ക് മറുപടിയുമായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. ഈ വിഷയത്തില്‍....
നികുതിദായകര്‍ക്ക് നേരിട്ട് നോട്ടീസ് അയച്ച് പരിശോധനകള്‍ ശക്തമാക്കുന്നതിനുപകരം, തെറ്റുകള്‍ സ്വമേധയാ തിരുത്താന്‍ പ്രേരിപ്പിക്കുന്ന തന്ത്രം സ്വീകരിച്ചതിലൂടെ ആദായനികുതി വകുപ്പിന് വന്‍....
തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കുടിശിക വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതിയായ ആശ്വാസിലൂടെ കൂടുതല്‍ പലിശ ഇളവുകള്‍ അനുവദിച്ചു.ഇതുസംബന്ധിച്ച....
പൊതുമേഖലാ എണ്ണ-വാതക കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ ലാഭം 112 ശതമാനം....
Lifestyle
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്റ്റാൻഡ് എലോൺ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് നടപ്പ്....
ഡൽഹി: 530 കോടി രൂപയുടെ നിക്ഷേപവുമായി മുൻനിര ഇലക്ട്രിക് വാഹന നിർമാണ കമ്പനികളിലൊന്നുമായ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്. റൈറ്റ്സ്....
ന്യഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് ശൃംഖലയായ പി.വി.ആർ ഐനോക്സ്, ചെറിയ നഗരങ്ങളെ ലക്ഷ്യമിട്ട് കുറഞ്ഞ ചെലവിലുള്ള പുതിയ സിനിമ....
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ വലിയ ചുവടുവയ്പ്പുമായി അദാനി ഗ്രൂപ്പ്. ഒഡിഷയില്‍ ഒരു വന്‍കിട എഐ ഡാറ്റാ സെന്റര്‍....
കൊച്ചി: രാജ്യത്തെ പ്രമുഖ നോണ്‍ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍ മണിയുടെ വിദേശനാണ്യ വിനിമയ വിഭാഗമായ ഇന്‍ഡെല്‍ റെമിറ്റിന് റിസര്‍വ് ബാങ്ക്....
കൊച്ചി: കേരളത്തിന്റെ പ്രിയപ്പെട്ട പേഴ്‌സണൽ കെയർ ബ്രാൻഡുകളിലൊന്നായ കുട്ടികൂറ പുതിയ ബ്രാൻഡ് അംബാസിഡറായി പ്രിയ പ്രകാശ് വാര്യറെ അവതരിപ്പിച്ചു. കൊച്ചിയിൽ....
നിരത്തിലോടുന്ന വാഹനങ്ങൾ തമ്മിൽ വയർലെസ് സംവിധാനത്തിലൂടെ വിവരങ്ങൾ കൈമാറുന്ന വെഹിക്കിൾ ടു വെഹിക്കിൾ (V2V) കമ്യൂണിക്കേഷൻ ഇന്ത്യയിൽ 2028-ഓടെ നിർബന്ധമാക്കാൻ....
റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രത്യേക തരം ഇരുമ്പ് പൈപ്പുകൾക്ക് (കാസ്റ്റ് അയൺ, ഡക്റ്റൈൽ അയൺ)....
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും....
ന്യൂഡൽഹി: പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ എടുക്കേണ്ട തേഡ് പാർട്ടി ഇൻഷുറൻസിന്റെ കാലയളവ് വർധിപ്പിച്ച് സുപ്രീംകോടതി. കാറുകളുടേത് മൂന്നിൽ നിന്ന് നാല്....
Sports
തിരുവനന്തപുരം: നാല് വർഷത്തെ ഇടവേളക്കുശേഷം വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ചിന് അനുമതി. ഔട്ടർ ആങ്കറേജിങ് സൗകര്യമുള്ള രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും....
ഹൈദരാബാദ്: ഇന്ത്യയില്‍ ആദ്യമായി 10 ബില്യണ്‍ ഡോളറിലധികം വാര്‍ഷിക വില്‍പ്പന നേടി ആപ്പിള്‍. 2025-26 സാമ്പത്തിക വര്‍ഷത്തിലാണ് കമ്പനി ഈ....
ന്യൂഡൽഹി: ജൂലൈ മാസത്തില്‍ ഇന്ത്യയുടെ സേവന മേഖലയുടെ വളര്‍ച്ച 53 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിലായി. എച്ച്എസ്ബിസി ഇന്ത്യ സര്‍വീസസ്....
ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റല്‍ രംഗത്ത് സമാനതകളില്ലാത്ത ചരിത്രനേട്ടം കുറിച്ച് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. കഴിഞ്ഞ....
കോട്ടയം: റബർ വില 300 രൂപയെന്ന മാജിക് നമ്പറിലേക്ക് കുതിക്കുന്നു; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില. ചൊവ്വാഴ്ച്ച ഓപ്പൺ മാർക്കറ്റിൽ....
ദുബായ്: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ പ്രമുഖ എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഒപെക് പ്ലസ്’. 2023....
ന്യൂഡൽഹി: ഡിജിറ്റൽ പെയ്മൻ്റുകൾക്ക് എംഡിആർ നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ബില്ലുമായി ധനകാര്യ മന്ത്രാലയം. മർച്ചന്റ് ഡിസ്കൗണ്ട് നിരക്കാണിത്. ഉപഭോക്താക്കളിൽ....
മുംബൈ: രാജ്യത്തെ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നേക്കും. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവരാണ് നിരക്ക്....
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്), എംപ്ലോയീസ് പെൻഷൻ സ്കീം (ഇ.പി.എസ്) എന്നിവയുടെ നിർബന്ധിത അംഗത്വത്തിനുള്ള പ്രതിമാസ അടിസ്ഥാന വേതനപരിധി....
മുംബൈ: ബാങ്കുകളിലെ വലിയ നിക്ഷേപങ്ങളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതിലും വെളിപ്പെടുത്തുന്നതിലും സുപ്രധാന മാറ്റങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). മൂന്ന്....
Agriculture
ആലപ്പുഴ: ഒൻപതുവർഷം കൊണ്ട് സംസ്ഥാനത്തെ കുടുബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ സമ്പാദിച്ച് വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചത് 7,076.06 കോടി രൂപ. ആഴ്ചതോറും....
ന്യൂഡൽഹി: രാജ്യത്തെ ട്രക്കുകൾക്കും ഹെവി വാഹനങ്ങൾക്കും സർക്കാർ ഉടൻ തന്നെ സുരക്ഷാ റേറ്റിംഗ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഗതാഗത,....
തൃശ്ശൂർ: കേന്ദ്ര ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ മാർച്ച് മാസത്തെ പരിശോധനയില്‍ കുടുങ്ങിയത് 71 മരുന്നിനങ്ങള്‍. ഇതില്‍ ഒരെണ്ണം വ്യാജനാണെന്നും വ്യക്തമായി.....
ബെംഗളൂരു: ഇന്ത്യയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ അടച്ചുപൂട്ടിയത് 28,000 ഓളം സ്റ്റാർട്ടപ്പ് സംരംഭങ്ങൾ. 2023ൽ 15,921 എണ്ണവും 2024ൽ 12,717 എണ്ണവുമാണ്....
ന്യൂഡൽഹി: ഇന്ത്യയുടെ പകരച്ചുങ്കം ഒഴിവായേക്കുംകൊച്ചി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കുന്ന ആദ്യ....
ന്യൂയോർക്ക്: യുഎസ് വിപണിയിലേക്കുള്ള ഐഫോണുകളെല്ലാം ഇന്ത്യയില്‍ നിർമിക്കാനുള്ള നീക്കവുമായി ആപ്പിള്‍. അടുത്ത വർഷം അവസാനത്തോടെ ഈ മാറ്റം നടപ്പാക്കാനാണ് ശ്രമമെന്ന്....
ന്യൂഡെല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ ഒപെക് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയുടെ വിഹിതം റെക്കോര്‍ഡ് നിലയിലേക്ക് താഴ്ന്നു.....
ഷാങ്ഹായ്: ചൈനയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഷോയായ ഓട്ടോ ഷാങ്ഹായിൽ പ്രീമിയം ഡെൻസ ഇസഡ് മോഡൽ അവതരിപ്പിച്ച് ചൈനീസ് ഇലക്ട്രിക്....
പത്തനംതിട്ട: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ ബിഎസ്‌എൻഎല്‍ മൊബൈല്‍ സേവനം ഒന്നാകെ താളംതെറ്റിയത് തിരുച്ചിറപ്പിള്ളിയിലെ കോർ നെറ്റ്വർക്കിലെ പ്രശ്നം കാരണം. ചൊവ്വാഴ്ച....
ലണ്ടൻ: യൂറോപ്യൻ യൂണിയന്റെ ഡിജിറ്റല്‍ മത്സര നിയമങ്ങള്‍ ലംഘിച്ചതിന് ആപ്പിളിനും മെറ്റയ്ക്കും കോടിക്കണക്കിന് യൂറോ പിഴ. ആപ്പ് സ്റ്റോറിന് പുറത്ത്....

