വളർച്ചാ അനുമാനം ഉയർത്തി ആർബിഐ; പലിശ നിരക്കിൽ മാറ്റമില്ല, റിപ്പോ 5.25 ശതമാനത്തിൽ തുടരും
FINANCE
August 5, 2026മുംബൈ: സാധാരണക്കാർക്ക് ആശ്വാസം. പലിശ നിരക്കുകൾ ഉയരില്ല. റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. റിപ്പോ നിരക്ക് 5.25% ആയി നിലനിർത്തി. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ....
ദുബായ്: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ പ്രമുഖ എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഒപെക് പ്ലസ്’. 2023....
ന്യൂഡൽഹി: ഡിജിറ്റൽ പെയ്മൻ്റുകൾക്ക് എംഡിആർ നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ബില്ലുമായി ധനകാര്യ മന്ത്രാലയം. മർച്ചന്റ് ഡിസ്കൗണ്ട് നിരക്കാണിത്. ഉപഭോക്താക്കളിൽ....
മുംബൈ: രാജ്യത്തെ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നേക്കും. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവരാണ് നിരക്ക്....
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്), എംപ്ലോയീസ് പെൻഷൻ സ്കീം (ഇ.പി.എസ്) എന്നിവയുടെ നിർബന്ധിത അംഗത്വത്തിനുള്ള പ്രതിമാസ അടിസ്ഥാന വേതനപരിധി....
മുംബൈ: ബാങ്കുകളിലെ വലിയ നിക്ഷേപങ്ങളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതിലും വെളിപ്പെടുത്തുന്നതിലും സുപ്രധാന മാറ്റങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). മൂന്ന്....
Lifestyle
മുംബൈ: രാജ്യത്തെ ചാര്‍ജിങ് സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പനയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ രാജ്യത്തെ വൈദ്യുത....
ന്യൂഡൽഹി: 2026 ജൂലൈയിൽ ഇന്ത്യൻ റെയിൽവേ 141.3 ദശലക്ഷം ടൺ ചരക്കുകൾ കൈകാര്യം ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ....
ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ കമ്പനിയായ ടെക്‌നോക്രാഫ്‌റ്റ് വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഓഗസ്റ്റ് 7ന് ആരംഭിക്കും. ഓഗസ്റ്റ് 11 വരെയാണ്....
അമേരിക്കയുടെ തീരുവ അനിശ്ചിതത്വത്തില്‍ തിരിച്ചടി നേരിട്ട് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കപ്പല്‍ഗതാഗതം തടസ്സപ്പെട്ടതും പ്രതിസന്ധിയായി. ഇതുമൂലം....
മുംബൈ: സാധാരണക്കാർക്ക് ആശ്വാസം. പലിശ നിരക്കുകൾ ഉയരില്ല. റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. റിപ്പോ നിരക്ക് 5.25% ആയി....
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വൻ ഡിമാൻഡ് നേരിടുന്ന സാഹചര്യത്തിൽ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി ഏഥർ എനർജി.....
കൊച്ചി: നാഷണൽ പെൻഷൻ സിസ്റ്റത്തിന് കീഴിലെ പ്രമുഖ പെൻഷൻ ഫണ്ട് മാനേജരായ എസ്.ബി.ഐ പെൻഷൻ ഫണ്ട്സിന്റെ കൈകാര്യം ചെയ്യുന്ന ആസ്തി....
ദില്ലി: ‘100% ശുദ്ധം’, ‘100% പ്രകൃതിദത്തം’ തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവാചകങ്ങൾ ഉന്നയിച്ച് ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിന് പ്രമുഖ ഉപഭോക്തൃ ഉൽപ്പന്ന നിർമ്മാതാക്കളായ....
വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെയുള്ള 60 വ്യാപാര പങ്കാളികൾക്കുമേൽ പുതിയ തീരുവ ചുമത്തിയ ഡോണൾഡ് ട്രംപിന്‍റെ നടപടിക്കെതിരെ 25 യു.എസ് സംസ്ഥാനങ്ങൾ യു.എസ്....
ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ മുന്നേറ്റവുമായി മാരുതി സുസുക്കി. 2026 ജൂലൈയിൽ കമ്പനി ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന....
Sports
മുംബൈ: ജൂലൈ 24 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 6.118 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 682.354....
ന്യൂഡൽഹി: പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ജലസംഭരണികള്‍, കനാലുകള്‍, വ്യവസായ ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍....
ഹൈദരാബാദ്: ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയുടെ വിൽപ്പനയിൽ വൻകുതിപ്പ്. 2026 ജൂലൈയിൽ ഏകദേശം 4.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതായി കണക്കുകൾ.....
ദില്ലി: ചൈന, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ പുതിയ പദ്ധതിയുമായി കേന്ദ്രം. 18....
ന്യൂഡൽഹി: ആഭ്യന്തര ആവശ്യകതയിലുണ്ടായ കുറവും പുതിയ ഓർഡറുകൾ മന്ദഗതിയിലായതും കമ്പനികൾ നിയമനങ്ങളിൽ ജാഗ്രത പാലിച്ചതും ജൂലൈയിൽ ഇന്ത്യയുടെ ഉൽപ്പാദന മേഖലയുടെ....
ന്യൂഡൽഹി: രാജ്യത്തെ ചരക്കു സേവന നികുതി (ജിഎസ്ടി) വരുമാനത്തിലെ വന്‍ കുതിച്ചുചാട്ടത്തിനൊപ്പം കേരളത്തിനും മികച്ച നേട്ടം. 2026 ജൂലൈ മാസത്തില്‍....
തുടര്‍ച്ചയായി നാല് മാസത്തെ വില്‍പ്പനക്കു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂലൈയില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ അറ്റനിക്ഷേപകരായി മാറി. ജൂലൈയില്‍....
ലീപ് ഇന്ത്യ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഓഗസ്റ്റ് 7ന് ആരംഭിക്കും. ഓഗസ്റ്റ് 11 വരെയാണ് ഈ ഐപിഒ....
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനെതിരെ (NSE) വർഷങ്ങളായി നിലനിന്നിരുന്ന നിയമ തർക്കങ്ങൾക്ക് വിരാമമാകുന്നു. രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രകരായ സെബി (SEBI),....
സ്മാര്‍ട്ട് സിറ്റി കൊച്ചിയിലെ ലുലു ഐടി ട്വിന്‍ ടവേഴ്സിലെ ഒരു ടവര്‍ ‘നോണ്‍ പ്രോസസിങ് ഏരിയ ഓഫ് സെസ്’ (Non....
Agriculture
ന്യൂഡൽഹി: ഇന്ത്യൻ ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തിയ യു.എസിനെതിരെ ബദൽ ചുങ്കവുമായി ഇന്ത്യ. യു.എസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില....
കാലിഫോർണിയ: വരാനിരിക്കുന്ന ഐഫോണ്‍ സീരീസിന്‍റെ വില വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. ആപ്പിള്‍ ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും....
അധിക ചെലവില്ലാതെ ഒരു അധിക സേവനം അവതരിപ്പിച്ചുകൊണ്ട് എയർടെൽ അവരുടെ ഓഫറുകൾ അപ്‌ഗ്രേഡ് ചെയ്‌തിരിക്കുകയാണ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം....
ബെയ്‌ജിങ്: ബോയിംഗ് വിമാനങ്ങള്‍ ഡെലിവറി ചെയ്യുന്നതിന് ഒരു മാസമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നതായി ചൈന പ്രഖ്യാപിച്ചു. യുഎസും ചൈനയും തമ്മിലുള്ള....
കാലിഫോര്‍ണിയ: ഓപ്പണ്‍എഐ ചാറ്റ്‍ജിപിടി എഐ ചാറ്റ്ബോട്ടിന്‍റെ സബ്‌സ്‌ക്രിപ്‌ഷൻ മോഡലിൽ കാര്യമായ മാറ്റം വരുത്തനൊരുങ്ങുന്നതായി റിപ്പോർട്ട്. ഒറ്റത്തവണ ഫീസായി ചാറ്റ്‍ജിപിടിയുടെ പ്രീമിയം....
മുംബൈ: ടാറ്റാ സ്റ്റീൽ നാലാം പാദത്തിലെ ലാഭം ഇരട്ടിയായി വർധിച്ച് 1,200 കോടി രൂപയായി. മുൻ 2023-24 സാമ്പത്തിക വർഷത്തിലെ....
ഇന്ന് ലോകത്ത് ഏറ്റവും മൂല്യമുള്ള കമ്പനിയാണ് മൈക്രോസോഫ്റ്റ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 3.26 ട്രില്യണ്‍ ഡോളറാണ് കമ്പനിയുടെ വിപണിമൂല്യം.....
ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ തിരിച്ചടി നേരിട്ട് ചൈനയിലെ പ്രതിരോധ കമ്പനികളുടെ ഓഹരികള്‍. ഇന്ത്യയുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പാക്....
മുംബൈ: ഓഹരി വിപണിയെ പിടിച്ചു കുലുക്കിയ ജെന്‍സോള്‍ എന്‍ജിനിയറിംഗിന്റെ (gensol engineering) പ്രമോട്ടര്‍മാര്‍ പടിയിറങ്ങുന്നു. മാനേജിംഗ് ഡയറക്ടര്‍ അന്‍മോള്‍ സിംഗ്....
പത്തുവർഷത്തിന് ശേഷം ലോഗോയിൽ മാറ്റംവരുത്തി ഗൂഗിൾ. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയിൽ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങൾ ഒരോ....

