ക്രൂഡ് ഓയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ ‘ഒപെക് പ്ലസ്’റെയിൽ‌വേ മുഖേനയുള്ള ചരക്കു നീക്കത്തിൽ വൻ വർദ്ധനവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ദ്ധനവ്ജലാശയങ്ങളില്‍ സൗരോര്‍ജ പദ്ധതിയുമായി കേന്ദ്രംഅതിർത്തിയിലെ റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വളർച്ചാ അനുമാനം ഉയർത്തി ആർബിഐ; പലിശ നിരക്കിൽ മാറ്റമില്ല, റിപ്പോ 5.25 ശതമാനത്തിൽ തുടരും

വളർച്ചാ അനുമാനം ഉയർത്തി ആർബിഐ; പലിശ നിരക്കിൽ മാറ്റമില്ല, റിപ്പോ 5.25 ശതമാനത്തിൽ തുടരും FINANCE August 5, 2026

മുംബൈ: സാധാരണക്കാർക്ക് ആശ്വാസം. പലിശ നിരക്കുകൾ ഉയരില്ല. റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. റിപ്പോ നിരക്ക് 5.25% ആയി നിലനിർത്തി. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ....

ECONOMY August 5, 2026 ക്രൂഡ് ഓയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ ‘ഒപെക് പ്ലസ്’

ദുബായ്: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ പ്രമുഖ എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഒപെക് പ്ലസ്’. 2023....

FINANCE August 5, 2026 ഡിജിറ്റൽ പെയ്മന്റുകൾക്ക് എംഡിആർ നിരക്ക് ഈടാക്കാൻ ബില്ലുമായി ധനകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഡിജിറ്റൽ പെയ്മൻ്റുകൾക്ക് എംഡിആർ നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ബില്ലുമായി ധനകാര്യ മന്ത്രാലയം. മർച്ചന്റ് ഡിസ്കൗണ്ട് നിരക്കാണിത്. ഉപഭോക്താക്കളിൽ....

TECHNOLOGY August 5, 2026 മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നേക്കും

മുംബൈ: രാജ്യത്തെ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നേക്കും. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവരാണ് നിരക്ക്....

FINANCE August 5, 2026 ഇപിഎഫ് വേതന പരിധി 25,000 രൂപയാക്കാൻ അനുമതി നൽകി ധനമന്ത്രാലയം

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്), എംപ്ലോയീസ് പെൻഷൻ സ്കീം (ഇ.പി.എസ്) എന്നിവയുടെ നിർബന്ധിത അംഗത്വത്തിനുള്ള പ്രതിമാസ അടിസ്ഥാന വേതനപരിധി....

FINANCE August 5, 2026 എഫ്‍ഡി പലിശനിരക്കിൽ പുതിയ ചട്ടവുമായി ആർബിഐ

മുംബൈ: ബാങ്കുകളിലെ വലിയ നിക്ഷേപങ്ങളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതിലും വെളിപ്പെടുത്തുന്നതിലും സുപ്രധാന മാറ്റങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). മൂന്ന്....

Alt Image
AUTOMOBILE August 5, 2026 ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന വർധിച്ചത് 11 മടങ്ങ്

മുംബൈ: രാജ്യത്തെ ചാര്‍ജിങ് സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പനയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ രാജ്യത്തെ വൈദ്യുത....

ECONOMY August 5, 2026 റെയിൽ‌വേ മുഖേനയുള്ള ചരക്കു നീക്കത്തിൽ വൻ വർദ്ധന

ന്യൂഡൽഹി: 2026 ജൂലൈയിൽ ഇന്ത്യൻ റെയിൽ‌വേ 141.3 ദശലക്ഷം ടൺ ചരക്കുകൾ കൈകാര്യം ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ....

STOCK MARKET August 5, 2026 ടെക്‌നോക്രാഫ്‌റ്റ്‌ വെഞ്ച്വേഴ്‌സ്‌ ഐപിഒ ഓഗസ്റ്റ്‌ 7 മുതല്‍

ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ കമ്പനിയായ ടെക്‌നോക്രാഫ്‌റ്റ്‌ വെഞ്ച്വേഴ്‌സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഓഗസ്റ്റ്‌ 7ന്‌ ആരംഭിക്കും. ഓഗസ്റ്റ്‌ 11 വരെയാണ്‌....

CORPORATE August 5, 2026 അമേരിക്കന്‍ തീരുവയില്‍ രക്ഷയില്ലാതെ ഇന്ത്യന്‍ ഫാര്‍മ മേഖല

അമേരിക്കയുടെ തീരുവ അനിശ്ചിതത്വത്തില്‍ തിരിച്ചടി നേരിട്ട് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കപ്പല്‍ഗതാഗതം തടസ്സപ്പെട്ടതും പ്രതിസന്ധിയായി. ഇതുമൂലം....

FINANCE August 5, 2026 വളർച്ചാ അനുമാനം ഉയർത്തി ആർബിഐ; പലിശ നിരക്കിൽ മാറ്റമില്ല, റിപ്പോ 5.25 ശതമാനത്തിൽ തുടരും

മുംബൈ: സാധാരണക്കാർക്ക് ആശ്വാസം. പലിശ നിരക്കുകൾ ഉയരില്ല. റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. റിപ്പോ നിരക്ക് 5.25% ആയി....

Alt Image
CORPORATE August 5, 2026 വിതരണം തികയാതെ ഏഥർ എനർജി; ഉൽപ്പാദന ശേഷി കൂട്ടാൻ വമ്പൻ വികസന പദ്ധതികൾ!

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വൻ ഡിമാൻഡ് നേരിടുന്ന സാഹചര്യത്തിൽ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി ഏഥർ എനർജി.....

CORPORATE August 5, 2026 എസ്ബിഐ പെൻഷൻ ഫണ്ട്സ് കൈകാര്യം ചെയ്യുന്ന ആസ്തി 6 ലക്ഷം കോടി കടന്നു; 1.85 കോടിയിലധികം വരിക്കാർക്ക് സേവനം

കൊച്ചി: നാഷണൽ പെൻഷൻ സിസ്റ്റത്തിന് കീഴിലെ പ്രമുഖ പെൻഷൻ ഫണ്ട് മാനേജരായ എസ്.ബി.ഐ പെൻഷൻ ഫണ്ട്സിന്റെ കൈകാര്യം ചെയ്യുന്ന ആസ്തി....

CORPORATE August 5, 2026 ഡാബർ ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ദില്ലി: ‘100% ശുദ്ധം’, ‘100% പ്രകൃതിദത്തം’ തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവാചകങ്ങൾ ഉന്നയിച്ച് ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിന് പ്രമുഖ ഉപഭോക്തൃ ഉൽപ്പന്ന നിർമ്മാതാക്കളായ....

GLOBAL August 5, 2026 വ്യാപാര പങ്കാളികൾക്കുമേൽ പുതിയ താരിഫ്: ട്രംപിന്‍റെ നടപടിക്കെതിരെ യുഎസ് സംസ്ഥാനങ്ങൾ കോടതിയിൽ

വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെയുള്ള 60 വ്യാപാര പങ്കാളികൾക്കുമേൽ പുതിയ തീരുവ ചുമത്തിയ ഡോണൾഡ് ട്രംപിന്‍റെ നടപടിക്കെതിരെ 25 യു.എസ് സംസ്ഥാനങ്ങൾ യു.എസ്....

AUTOMOBILE August 4, 2026 മാരുതി ജൂലൈയിൽ 2.41 ലക്ഷം കാറുകൾ വിറ്റു

ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ മുന്നേറ്റവുമായി മാരുതി സുസുക്കി. 2026 ജൂലൈയിൽ കമ്പനി ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന....

ECONOMY August 4, 2026 വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ദ്ധനവ്

മുംബൈ: ജൂലൈ 24 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 6.118 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 682.354....

ECONOMY August 4, 2026 ജലാശയങ്ങളില്‍ സൗരോര്‍ജ പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ജലസംഭരണികള്‍, കനാലുകള്‍, വ്യവസായ ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍....

AUTOMOBILE August 4, 2026 34 ശതമാനം വാർഷിക വളർച്ച കൈവരിച്ച് ഇന്ത്യൻ വാഹന വിപണി

ഹൈദരാബാദ്: ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയുടെ വിൽപ്പനയിൽ വൻകുതിപ്പ്. 2026 ജൂലൈയിൽ ഏകദേശം 4.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതായി കണക്കുകൾ.....

ECONOMY August 4, 2026 അതിർത്തിയിലെ റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

ദില്ലി: ചൈന, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ പുതിയ പദ്ധതിയുമായി കേന്ദ്രം. 18....

ECONOMY August 4, 2026 ഉൽപ്പാദന മേഖലയുടെ വളർച്ച അഞ്ച് വർഷത്തെ താഴ്ന്ന നിലയിൽ

ന്യൂഡൽഹി: ആഭ്യന്തര ആവശ്യകതയിലുണ്ടായ കുറവും പുതിയ ഓർഡറുകൾ മന്ദഗതിയിലായതും കമ്പനികൾ നിയമനങ്ങളിൽ ജാഗ്രത പാലിച്ചതും ജൂലൈയിൽ ഇന്ത്യയുടെ ഉൽപ്പാദന മേഖലയുടെ....

ECONOMY August 4, 2026 ജിഎസ്ടി വരുമാനത്തിൽ വന്‍ കുതിച്ചുചാട്ടം; കേരളത്തിനും മികച്ച നേട്ടം

ന്യൂഡൽഹി: രാജ്യത്തെ ചരക്കു സേവന നികുതി (ജിഎസ്ടി) വരുമാനത്തിലെ വന്‍ കുതിച്ചുചാട്ടത്തിനൊപ്പം കേരളത്തിനും മികച്ച നേട്ടം. 2026 ജൂലൈ മാസത്തില്‍....

STOCK MARKET August 4, 2026 ജൂലൈയില്‍ വിദേശ നിക്ഷേപകര്‍ 20,200 കോടി രൂപ നിക്ഷേപിച്ചു

തുടര്‍ച്ചയായി നാല്‌ മാസത്തെ വില്‍പ്പനക്കു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂലൈയില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ അറ്റനിക്ഷേപകരായി മാറി. ജൂലൈയില്‍....

CORPORATE August 4, 2026 ലീപ്‌ ഇന്ത്യ ഐപിഒ ഓഗസ്റ്റ്‌ 7 മുതല്‍

ലീപ്‌ ഇന്ത്യ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഓഗസ്റ്റ്‌ 7ന്‌ ആരംഭിക്കും. ഓഗസ്റ്റ്‌ 11 വരെയാണ്‌ ഈ ഐപിഒ....

CORPORATE August 4, 2026 എൻഎസ്ഇയുടെ ₹1,491 കോടി ഒത്തുതീർപ്പിന് സെബിയുടെ അംഗീകാരം

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനെതിരെ (NSE) വർഷങ്ങളായി നിലനിന്നിരുന്ന നിയമ തർക്കങ്ങൾക്ക് വിരാമമാകുന്നു. രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രകരായ സെബി (SEBI),....

CORPORATE August 4, 2026 ലുലു ഐടി ട്വിന്‍ ടവേഴ്സിലെ ഒരു ടവര്‍ ഇനി ‘നോണ്‍ പ്രോസസിങ് ഏരിയ ഓഫ് സെസ്’; 2.5 ലക്ഷം ചതുരശ്ര അടി പ്രീ-ലീസ് ചെയ്തു

സ്മാര്‍ട്ട് സിറ്റി കൊച്ചിയിലെ ലുലു ഐടി ട്വിന്‍ ടവേഴ്സിലെ ഒരു ടവര്‍ ‘നോണ്‍ പ്രോസസിങ് ഏരിയ ഓഫ് സെസ്’ (Non....

SPORTS May 14, 2025 ഐപിഎല്‍ മത്സരങ്ങള്‍ 17 ന് പുനരാരംഭിക്കുന്നു

മുംബൈ: മെയ് 17 ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുമെന്നും ജൂണ്‍ 3 ന് ഫൈനല്‍ നടക്കുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ്....

GLOBAL May 14, 2025 അമേരിക്കയില്‍ മരുന്നുകളുടെ വില കുറക്കാന്‍ ട്രംപ്

ന്യൂയോർക്ക്: അമേരിക്കയില്‍ മരുന്നുകളുടെ വില കുറക്കാന്‍ പ്രസിഡന്റ് ട്രംപ് നടത്തുന്ന നീക്കം ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും മരുന്നു വില കൂടുന്നതിനും....

TECHNOLOGY May 14, 2025 തമിഴ്‌നാട്ടിലെ പ്ലാന്റില്‍ ഇരട്ടി ഐഫോണ്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ്

ചെന്നൈ: തമിഴ്‌നാട്ടിലെ ഹൊസൂരിലെ ഐഫോണ്‍ എന്‍ക്ലോഷര്‍ പ്ലാന്റിന്റെ ശേഷി ഇരട്ടിയാക്കാന്‍ ടാറ്റ ഗ്രൂപ്പ്. നിലവിലെ 50,000 യൂണിറ്റ് ശേഷിയില്‍ നിന്നും....

CORPORATE May 14, 2025 പേടിഎമ്മിന്റെ 4 ശതമാനം ഓഹരികള്‍ ആലിബാബ വില്‍ക്കുന്നു

മുംബൈ: പ്രമുഖ ഇന്ത്യന്‍ പേയ്‌മെന്റ് കമ്പനിയായ പേടിഎമ്മിന്റെ 4 ശതമാനം ഓഹരികള്‍ ബ്ലോക്ക് ഡീലിലൂടെ വിറ്റഴിക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ....

STOCK MARKET May 14, 2025 പാക്, ബംഗ്ലാദേശ് സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വൻ നിക്ഷേപവുമായി ചൈന

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലും ബംഗ്ലാദേശിന്‍റെയും സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ചൈന ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് കണക്കുകള്‍. 2017 ല്‍, ഷാങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ച്....

CORPORATE May 14, 2025 യെസ് ബാങ്ക് ഓഹരികൾ വാങ്ങാൻ ജാപ്പനീസ് ധനകാര്യ ഭീമൻ

മുംബൈ: സ്വകാര്യ മേഖലയിലെ മുൻനിര ബാങ്കായ യെസ് ബാങ്കിന് പുതിയ നാഥനെത്തുന്നു. ജാപ്പനീസ് ധനകാര്യ ഭീമനായ സുമിറ്റോമോ മിറ്റ്സുയി ബാങ്കിങ്....

GLOBAL May 14, 2025 ആഗോള സ്വതന്ത്ര വ്യാപാരം പ്രതിസന്ധിയിലെന്ന് ഡബ്ലിയുടിഒ

ന്യൂയോർക്ക്: ആഗോള സ്വതന്ത്ര വ്യാപാരം പ്രതിസന്ധിയിലെന്ന് ലോക വ്യാപാര സംഘടനാ മേധാവി. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗാരു ഇഷിബയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ്....

FINANCE May 14, 2025 കേരളത്തിലെ പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടിയിലേക്ക്

കൊച്ചി: കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം കുതിച്ചുയരുന്നു. ജനുവരി-മാര്‍ച്ച് പാദത്തിലെ നിക്ഷേപം മൂന്ന് ട്രില്യണ്‍ രൂപ കടക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ....

LAUNCHPAD May 14, 2025 കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

കൊച്ചി: മെട്രോയില്‍ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍....

AUTOMOBILE May 14, 2025 ഇവിയില്‍ കേരളം കുതിക്കുന്നൂ; ഈവര്‍ഷം രജിസ്റ്റര്‍ ചെയ്തതില്‍ 11.33% ഇലക്ട്രിക് വാഹനങ്ങൾ

മലപ്പുറം: കേരളത്തിലെ റോഡുകളില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ കുതിക്കുന്നു. സംസ്ഥാനത്ത് ഈ വർഷം മാർച്ച്‌ വരെ രജിസ്റ്റർ ചെയ്തതില്‍ 11 ശതമാനത്തിലേറെയും....

X
Top