ആഭ്യന്തര നിക്ഷേപകര്‍ സെപ്‌റ്റംബറില്‍ നിക്ഷേപിച്ചത് 52,617 കോടി
STOCK MARKET
September 29, 2026മുംബൈ: ജൂലൈയിലും ഓഗസ്‌റ്റിലും ഇന്ത്യന്‍ ഓഹരി വിപണിയില്‍ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ സെപ്‌റ്റംബറില്‍ വീണ്ടും കരടികളായി മാറി. അതേ സമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍....
രാജ്യത്തെ ചെറുപട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനത്തിന്റെ വ്യാപനം ശക്തമാക്കാൻ ഫോൺപേ. വ്യാപാരി ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത....
പ്രശസ്തമായ പാർലെ ജി ബിസ്‌കറ്റിന്റെ നിർമാതാക്കളായ പാർലെ ബിസ്‌കറ്റ്‌സിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മലയാളിയായ ജോര്‍ജ് കോവൂര്‍ ചുമതലയേറ്റു.....
കൊച്ചി: കേരളത്തിലേക്ക് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ വലിയ പ്രഖ്യാപനങ്ങള്‍ നടക്കുമ്പോഴും, പ്രഖ്യാപിച്ച പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ....
മുംബൈ: ബാങ്കുകളേക്കാൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകർഷിക്കുന്ന നിധി (Nidhi) കമ്പനികൾക്കെതിരെ കർശന ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര....
തിരുവനന്തപുരം: ദിവസവും അടുക്കളയിൽ എത്തുന്ന പച്ചക്കറികൾക്ക് പോലും ഇപ്പോൾ കനത്ത വില നൽകേണ്ട അവസ്ഥ. ബീൻസിനും പയറിനും കിലോയ്ക്ക് 100....
Lifestyle
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ വാഴപ്പഴ ഉൽപ്പാദക രാജ്യമായ ഇന്ത്യ, ആഗോള കയറ്റുമതി വിപണിയിൽ സാന്നിധ്യം ശക്തമാക്കാനുള്ള നീക്കത്തിലാണ്. ഇതിന്റെ....
ഹൈദരാബാദ്: ഇന്ത്യയിലെ പധാന നഗരങ്ങളിലെ ഭവന വില്‍പ്പന ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 6% കുറഞ്ഞ് 1,03,170 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ....
മുംബൈ: ജൂലൈയിലും ഓഗസ്‌റ്റിലും ഇന്ത്യന്‍ ഓഹരി വിപണിയില്‍ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ സെപ്‌റ്റംബറില്‍ വീണ്ടും കരടികളായി മാറി.....
ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് നിരക്ക് ഈടാക്കാനുള്ള തീരുമാനത്തിൽ വിശദീകരണം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി.....
20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും കൊച്ചി : പ്രശസ്ത ആഡംബര കാർ ബ്രാന്റായ ലെക്സസിന്റെ ഏറ്റവും പുതിയ സെൽഫ്-ചാർജിംഗ്....
കാസർകോട്: പുതിയ കണക്ഷൻ നടപടികളിൽ അടിമുടി മാറ്റംവരുത്തി പാചകവാതക കന്പനികൾ. സബ്‌സിഡിയുള്ള 14.2 കിലോയുടെ ഗാർഹിക സിലിൻഡറുകളുടെ പുതിയ കണക്ഷൻ....
നിവിൻ പോളി, മമിത ബൈജു എന്നിവർ ഒരുമിച്ച് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്. ഒക്ടോബർ....
മുംബൈ: രാജ്യത്തെ വിദേശനാണ്യ ശേഖരത്തിൽ 14.9 ബില്യൺ ഡോളറിന്റെ കുറവുണ്ടായതായി റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ മൊത്തം....
ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ഡിജിറ്റൽ പണമിടപാട് സംവിധാനം ശക്തിപ്പെടുത്താൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻ.പി.സി.ഐ.) റിസർവ് ബാങ്കും ചേർന്ന്....
ലിസ്റ്റ് ചെയ്തതോടെ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ എൻ.എസ്.ഇ. ലോകത്തെ ആറാമത്തെ വലിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായി. 4.5 ലക്ഷം കോടി രൂപ (47....
Sports
കൊച്ചി: ബാങ്കുകളിലെ സ്വർണപ്പണയ വായ്പകളിൽ റെക്കോഡ് വർധന. ജൂൺ 30-വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ബാങ്കുകളിലെ സ്വർണപ്പണയ വായ്പകളുടെ മൊത്തം....
ഇന്ത്യയിലെ ക്രിപ്‌റ്റോ കറന്‍സി വിപണിയില്‍ വമ്പന്‍ മാറ്റങ്ങള്‍. പുതിയതായി ക്രിപ്‌റ്റോ നിക്ഷേപത്തിലേക്ക് കടന്നുവരുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. വന്‍കിട നഗരങ്ങളെക്കാള്‍ ചെറുകിട....
ന്യൂഡൽഹി: ഒക്ടോബര്‍ 7 ന് നടക്കാനിരിക്കുന്ന ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗത്തില്‍ പ്രധാനപ്പെട്ട നികുതി നിരക്ക് മാറ്റങ്ങളൊന്നും ഉണ്ടാകാന്‍....
ന്യൂഡൽഹി: ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനച്ചെലവുകൾക്കും വിതരണ കമ്മിഷനും കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ)....
പുതിയ മാരുതി സുസുക്കി മോഡലുകള്‍ ഇനി അതിവേഗത്തില്‍ വിപണിയിലേക്കെത്തും. പുതിയ മോഡലുകളുടെ നിര്‍മാണത്തിലും വികസിപ്പിച്ചെടുക്കുന്നതിലുമെല്ലാം വലിയ മാറ്റങ്ങളാണ് ജാപ്പനീസ് വാഹന....
Entertainment
നിവിൻ പോളി-മമിത ബൈജു-ഗിരീഷ് എ.ഡി ടീമിന്റെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്
പാ. രഞ്ജിത്തിന്റെ വമ്പൻ അപ്പോക്കലിപ്റ്റിക് ആക്ഷൻ ചിത്രം ‘വേട്ടുവം’! ‘വേൾഡ് ഓഫ് വേട്ടുവം’ വീഡിയോ പുറത്തിറങ്ങി
ഒടിടിയിലേക്ക് ചേക്കേറി ഇന്ത്യക്കാര്‍; പ്രേക്ഷകരുടെ എണ്ണം 66.4 കോടി കടന്നുവെന്ന് സര്‍വേ റിപ്പോര്ട്ട്ഹൈദെരാബാദ്: ഒക്ടോബർ ഒന്നു മുതൽ എസിയും റെഫ്രിജറേറ്ററും ടിവിയും അടങ്ങുന്ന ഗൃഹോപകരണങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങി രാജ്യത്തെ കമ്പനികൾ. എസിക്ക് 8-5%....
കൊച്ചി: വി ഗാർഡ് ഇൻഡസ്ട്രീസ് ചെയർപഴ്സനും മാനേജിങ് ഡയറക്ടറുമായി മിഥുൻ.കെ.ചിറ്റിലപ്പിള്ളിയെ നിയമിച്ചു. 2012 മുതൽ മാനേജിങ് ഡയറക്ടറാണ്. നിലവിലെ ചെയർപഴ്സനും....
തിരുവനന്തപുരം: ബവ്റിജസ് ഔട്‌ലെറ്റുകളിലെ തിരക്കു കുറയ്ക്കാൻ സെൽഫ് വെൻഡിങ് മെഷീൻ അവതരിപ്പിക്കാൻ ബവ്റിജസ് കോർപറേഷൻ. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി വൈറ്റില മെട്രോ....
ന്യൂഡൽഹി: ഇന്ന് മുതൽ 30 വരെ രാജ്യവ്യാപകമായി നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു. ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ....
ന്യൂഡൽഹി: ഇന്ത്യന്‍ സ്വകാര്യ മേഖലയ്ക്ക് കരുത്തായി പുതിയ കണക്കുകള്‍. ബുധനാഴ്ച പുറത്തിറങ്ങിയ എച്ച്എസ്ബിസി ഫ്‌ലാഷ് ഇന്ത്യ പിഎംഐ പ്രകാരം സെപ്റ്റംബറില്‍....
Agriculture
മുംബൈ: ഇന്ത്യൻ വിപണിയിൽ ഈ മാസം 28ന് പുതിയ ഇലക്‌ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി കൈനെറ്റിക് ഗ്രീൻ. ഡിഎക്സ് എന്ന് പേരിട്ടിരിക്കുന്ന....
ഇന്ത്യയുടെ ഊര്‍ജ്ജ- ഇന്ധന ആവശ്യകത നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പുനഃരുപയോഗ ഊര്‍ജ്ജത്തിന് മുന്‍ഗണന നല്‍കുമ്പോള്‍ ഫോസില്‍ ഇന്ധനങ്ങളുടെ ആവശ്യകതയ്ക്ക് ഒട്ടും കുറവുണ്ടാകുന്നില്ല.....
കൊച്ചി: ടാറ്റ പവർ കമ്പനി ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനവും ഇന്ത്യയിലെ മുൻനിര പുനരുപയോഗ ഊർജ്ജ കമ്പനികളിലൊന്നുമായ ടാറ്റ പവർ റിന്യൂവബിൾ....
ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) പരാതിപരിഹാര പോർട്ടലായ സ്കോർസിലൂടെ (SCORES....
കൊച്ചി: പ്രമുഖ പാല്‍, പാലുത്പന്ന നിര്‍മാതാക്കളായ മില്‍ക്കി മിസ്റ്റ് ഡയറി പ്രോഡക്ട്‌സ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. തമിഴ്‌നാട് ആസ്ഥാനമായ....
മുംബൈ: റിട്ടേണ്‍ നോക്കിയാണോ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തേണ്ടത്? പലപ്പോഴും റിസ്കോ ഫണ്ടുകളുടെ നിക്ഷേപ രീതികളോ പരിഗണിക്കാതെയാണ് ചെറുകിട നിക്ഷേപകർ....
കൊച്ചി: അടിസ്ഥാന വ്യവസായ രംഗത്തെ ഉത്പാദനം ജൂണില്‍ മൂന്ന് മാസത്തെ ഉയർന്ന തലമായ 1.7 ശതമാനമായി. മേയില്‍ അടിസ്ഥാന വ്യവസായങ്ങളില്‍....
മുംബൈ: കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് സോവറീൻ ഗോൾഡ് ബോണ്ടുകൾ തിരികെ നൽകുമ്പോൾ ലഭിക്കുന്ന തുക പ്രഖ്യാപിച്ച് ആർ.ബി.ഐ. 2018-19 സീരിസിലെ....
മുംബൈ: ബുധനാഴ്ച തുടക്കത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 201.21 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 82,388.02 ലെവലിലും....
മുംബൈ: ജൂലൈ ആദ്യപകുതിയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഏറ്റവും കൂടുതൽ വിറ്റത് ഐടി മേഖലയിലെ ഓഹരികൾ. 5479 കോടി രൂപയാണ്....

