5ജിയിൽ ചരിത്രക്കുതിപ്പുമായി ഇന്ത്യ; ഉപഭോക്താക്കൾ 50 കോടി കടന്നു!
TECHNOLOGY
July 31, 2026ന്യൂഡൽഹി: ഇന്ത്യയിൽ 5ജി ഉപഭോക്താക്കളുടെ എണ്ണം യൂറോപ്പിലെ ആകെ ജനസംഖ്യയ്ക്ക് തുല്യമായ 50 കോടിയിൽ എത്തിയതായി കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2030-ഓടെ ഇത് 100....
മുംബൈ: രാജ്യം എത്രത്തോളം വികസിച്ചുവെന്നും, ഡിജിറ്റലായി എന്നുപറഞ്ഞാലും ഇന്നും കറന്‍സികള്‍ക്ക് വലിയ പ്രധാന്യമുണ്ട്. കറന്‍സികള്‍ അച്ചടിക്കുന്നതിനും, പരിപാലിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍....
കൊച്ചി: ഇൻഫോപാർക്കിന്റെ നാലാംഘട്ട വികസനത്തിന് വേഗം കൂടുന്നു. ഷോപ്പിംഗ് മാൾ ഉൾപ്പെടെയുള്ള ഐ.ടി–കൊമേഴ്സ്യൽ പദ്ധതിക്കായി ഭൂമി ഡെവലപ്പർമാർക്ക് കൈമാറുന്നതിനുള്ള നടപടികൾ....
സാൻഫ്രാൻസിസ്കോ: ഉപയോക്താക്കൾക്കു കൂടുതൽ സൗകര്യപ്രദമായ രീതിയിൽ കോളിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്.മൊബൈൽ, ഡെസ്ക് ടോപ്പ് ആപ്പുകൾ....
ന്യൂഡൽഹി: ഇന്ത്യയിൽ 5ജി ഉപഭോക്താക്കളുടെ എണ്ണം യൂറോപ്പിലെ ആകെ ജനസംഖ്യയ്ക്ക് തുല്യമായ 50 കോടിയിൽ എത്തിയതായി കേന്ദ്ര വാർത്താവിനിമയ മന്ത്രി....
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകള്‍ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുമതി നല്‍കിയതിന് പിന്നാലെ ടെൻഡർ നടപടികളിലേക്ക്....
Lifestyle
ബെംഗളൂരു: 35 ബില്ല്യൺ (3500 കോടി) ഡോളറിലേക്ക് കുതിച്ചുയർന്ന് ചൈനയുടെ മൂൺഷോട്ട് എഐയുടെ വിപണിമൂല്യം. ഏറ്റവും പുതിയ ഫണ്ടിങ് റൗണ്ടിൽ....
മുംബൈ: ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയെ പതിറ്റാണ്ടുകളായി താങ്ങിനിര്‍ത്തിയിരുന്ന പ്രവാസി നിക്ഷേപകര്‍ ശൈലി മാറ്റുന്നു. സ്വന്തം നാട്ടില്‍ വീടും സ്ഥലവും....
ന്യൂഡൽഹി: ഇന്ത്യയുടെ ഊർജ സുരക്ഷ ശക്തിപ്പെടുത്താൻ ആഴക്കടൽ എണ്ണ-വാതക പര്യവേഷണ രംഗത്ത് വൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. നാഷണൽ ഡീപ്പ്‌വാട്ടർ....
ബെംഗളൂരു: ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക് കുതിക്കുന്നു. കയറ്റുമതി മേഖലയില്‍ ചരിത്രപരമായ മുന്നേറ്റം നടത്തിയത് ഐഫോണുകളാണ്. 2027....
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2026 ജൂൺ 30-ന് അവസാനിച്ച 2026-27 സാമ്പത്തിക....
ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റലൈസേഷന്റെ ഏറ്റവും വലിയ തെളിവ് നമുക്ക് കാണാനാകുക യുപിഐ പേയ്മെന്റുകളുടെ വളർച്ചയിലാണ്. വീട്ടിലുള്ള വയസായ ആളുകൾ മുതൽ....
ലണ്ടൻ: ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള സ്റ്റീൽ ഇറക്കുമതി ബ്രിട്ടനെ ഡംപിങ് കേന്ദ്രമാക്കുമെന്നും തൊഴിലവസരങ്ങൾ കുറയ്ക്കുമെന്നും മുന്നറിയിപ്പ് നൽകി ടാറ്റ.ചൈന,....
സിനിമകളുടെ വ്യാജപതിപ്പുകൾ ഓൺലൈനിലൂടെ പ്രചരിപ്പിച്ച ആയിരക്കണക്കിന് ടെലിഗ്രാം ചാനലുകളും വെബ്‌സൈറ്റുകളും കേന്ദ്രസർക്കാർ റദ്ദാക്കി. ഡിജിറ്റൽ പൈറസിക്കെതിരെയുള്ള രാജ്യവ്യാപക നടപടികളുടെ ഭാഗമായി....
വിനോദസഞ്ചാരത്തിനും മറ്റുമായി വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കും സുരക്ഷിതമായും പെട്ടെന്ന് പണം അയക്കാനും സ്വീകരിക്കാനും സഹായിക്കുന്ന യു.പി.ഐ സേവനം കൂടുതൽ വിദേശ....
തിരുവനന്തപുരം: സ്വന്തമായി ഒരു ബിസിനസ്സുണ്ട്, ഉത്പന്നത്തിന് മികച്ച ഗുണനിലവാരവുമുണ്ട്… പക്ഷേ, ‘കേരളാ ബ്രാൻഡ്’ (Kerala Brand) എന്ന ഔദ്യോഗിക മുദ്ര....
Sports
കൊച്ചി: തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് ലിമിറ്റഡ് (ടിഎംബി) 2026 ജൂൺ 30-ന് അവസാനിച്ച പാദത്തിലെ അറ്റാദായം മുൻ വർഷം ഇതേ....
ന്യൂഡൽഹി: ആദായനികുതി റിട്ടേണിൽ പ്രതിവർഷം 100 കോടി രൂപയിലേറെ വരുമാനം കാണിക്കുന്നവരുടെ എണ്ണത്തിൽ വർധന. 5 വർഷത്തിനിടയിൽ 4 മടങ്ങ്....
കസ്റ്റമർ സർവീസ് മേഖലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിതമായ ചാറ്റ് ബോട്ടുകളും വോയ്‌സ് ഏജന്റുകളും കോൾ....
പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി പോർട്ട്‌സ് ആൻഡ് സ്പഷ്യൽ ഇക്കണോമിക് സോൺ (APSEZ), ബ്രിട്ടനിലെ ഏറ്റവും വലിയ....
ഇന്ത്യൻ കൊമേഴ്സ്യൽ വാഹന മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നിർണായക നീക്കവുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കമ്പനിയുടെ മഹീന്ദ്ര ട്രക്ക് ആൻഡ്....
ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ 2025–26 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തിക പ്രകടനമാണ് കാഴ്ചവെച്ചത്. ആകെ അറ്റലാഭം....
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (BHEL) നൈജീരിയയിലെ ഡാങ്കോട്ട് റിഫൈനറിയില്‍ നിന്ന് വമ്പന്‍ ഓര്‍ഡറുകള്‍....
2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ മൂലധന ചെലവ് 3,399 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക....
എൺപതുകളിലും തൊണ്ണൂറുകളിലും ഇന്ത്യൻ കളർ ടെലിവിഷൻ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ബ്രാൻഡായിരുന്നു ഒനിഡ. ‘അയൽക്കാരന്റെ അസൂയ, ഉടമയുടെ അഭിമാനം’ (Neighbour’s....
അതിവേഗ ചാർജിംഗ് സൗകര്യവും മികച്ച ഇലക്ട്രിക് റേഞ്ചും വാഗ്ദാനം ചെയ്യുന്ന ചൈനീസ് റേഞ്ച് എക്സ്റ്റെൻഡർ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ എത്താനുള്ള....
Agriculture
ന്യൂഡൽഹി: യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ്) ഇടപാടുകൾ അധിക കാലം സൗജന്യമായി തുടരാനാകില്ലെന്ന് സൂചന നൽകി റിസർവ് ബാങ്ക് ഗവർണർ....
ന്യൂഡൽഹി: യുകെയുമായി സമഗ്ര സാമ്പത്തിക വ്യാപാരക്കരാർ (സിഇടിഎ) ഒപ്പുവച്ചതിനെത്തുടർന്ന് ഇന്ത്യയുടെ സമുദ്രോത്പന്ന വ്യവസായം ഗണ്യമായ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷ. വിവിധ....
. ജനുവരി- മേയ് കാലയളവിൽ കയറ്റുമതി ചെയ്തത് 2.13 കോടി ന്യൂഡൽഹി: ആഗോള സ്മാര്‍ട്ഫോൺ വ്യാപാരത്തില്‍ ചരിത്രം കുറിക്കുകയാണ് രാജ്യം.....
മുംബൈ: ഇന്ത്യയുടെ കറൻസി ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച കണ്ടുപിടിത്തമായിരുന്നു യുപിഐ. ഇന്ത്യയുടെ ഈ കണ്ടുപിടിത്തം ഇന്ന് ആഗോളതലത്തിൽ മറ്റു രാജ്യങ്ങൾ....
തിരുവനന്തപുരം: ശമ്പളം, പെൻഷൻ വിതരണം തുടങ്ങിയ പതിവുചെലവുകൾക്കായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ....
മുംബൈ: പെട്രോളില്‍ 20 ശതമാനംവരെ എഥനോള്‍ ചേർക്കുന്നതിനുള്ള ഇന്ത്യയുടെ ലക്ഷ്യം പ്രതീക്ഷിച്ചതിലും അഞ്ചുവർഷം മുൻപ് സാധ്യമായതായി ഇന്ത്യൻ ഷുഗർ ആൻഡ്....
ചെന്നൈ: സുസ്ഥിര പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കുള്ള ഒരു വലിയ കുതിച്ചുചാട്ടത്തിൽ, രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം ഇന്ത്യൻ....
തിരുവനന്തപുരം: ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ പരിശ്രമത്തിന് ആഗോള അംഗീകാരം. മീം അധിഷ്ഠിത കാംപെയ്നിനാണ് ‘മോസ്റ്റ്....
കൊച്ചി: ഒമ്പത് വർഷത്തിനിടെ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ വായ്പാ തിരിച്ചടവ് തെറ്റിച്ചവരുടെ കുടിശ്ശികയിൽ എഴുതിത്തള്ളിയത് 12,08,882 കോടി രൂപ. 2015-‘16....
കൊച്ചി: ജൂണില്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ആറ് വർഷത്തെ താഴ്ന്ന തലത്തിലെത്തിയെങ്കിലും അടുത്ത ധന നയ രൂപീകരണ....

