മുംബൈയ്ക്ക് ആശ്വാസമായി മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ നഗരവികസന പദ്ധതിപൊതുമേഖലാ ബാങ്കുകൾ സേവനങ്ങൾ യുവസൗഹൃദവുമാക്കണമെന്ന് നിർമല സീതാരാമൻഉത്സവ സീസണില്‍ രാജ്യത്ത് 2.7 ലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുതിയില്‍ ഇടിവ്തിരിച്ചടിയായി പശ്ചിമേഷ്യൻ പ്രതിസന്ധിയും ചൂടും; രാജ്യത്തിന്റെ വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ കുറയുമെന്ന് ഇന്ത്യ റേറ്റിങ്സ്

നിഫ്റ്റി, സെന്‍സെക്‌സ് തകര്‍ച്ച നേരിടുന്നു

മുംബൈ: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി. ഓഗസ്റ്റ് 27 നാണ് തീരുവ പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ നിഫ്റ്റിയും സെന്‍സെക്‌സും ഇടിഞ്ഞു.

ഇരു സൂചികകളും യഥാക്രമം 160.50 പോയിന്റ് അഥവാ 0.64 ശതമാനം ഇടി്ഞ്ഞ് 24807.25 ലെവലിലും 536.95 പോയിന്റ് അഥവാ 0.66 ശതമാനം ഇടിഞ്ഞ് 81098.96 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 899 ഓഹരികള്‍ മുന്നേറുമ്പോള്‍ 1910 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

138 ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജ് ഓട്ടോ, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ ടാറ്റ സ്റ്റീല്‍, ഡോ. റെഡ്ഡീസ്, ഐസിഐസിഐ ബാങ്ക്, ഭാരത് ഇലക്ട്രോണിക്‌സ്, ഹിന്‍ഡാല്‍കോ എന്നിവ ഇടിഞ്ഞു.

X
Top