ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപ

ഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും ECONOMY July 29, 2026

ന്യൂഡൽഹി: ഇന്ത്യൻ കറൻസി സംവിധാനത്തിൽ നിർണായക മാറ്റത്തിന് വഴിയൊരുങ്ങുന്നു. 10, 20 മൂല്യമുള്ള പോളിമർ (പ്ലാസ്റ്റിക്) നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശത്തിന്....

CORPORATE July 30, 2026 നൈജീരിയയില്‍ വമ്പന്‍ ഓര്‍ഡര്‍ നേടി BHEL

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (BHEL) നൈജീരിയയിലെ ഡാങ്കോട്ട് റിഫൈനറിയില്‍ നിന്ന് വമ്പന്‍ ഓര്‍ഡറുകള്‍....

CORPORATE July 30, 2026 നിക്ഷേപം വര്‍ധിപ്പിച്ച് കോള്‍ ഇന്ത്യ; റെയില്‍വേ അടിസ്ഥാന സൗകര്യത്തിനായി ചെവഴിച്ചത് 754 കോടി

2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ മൂലധന ചെലവ് 3,399 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക....

CORPORATE July 30, 2026 പഴയ പ്രതാപം വീണ്ടെടുക്കാൻ ഒനിഡ

എൺപതുകളിലും തൊണ്ണൂറുകളിലും ഇന്ത്യൻ കളർ ടെലിവിഷൻ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ബ്രാൻഡായിരുന്നു ഒനിഡ. ‘അയൽക്കാരന്റെ അസൂയ, ഉടമയുടെ അഭിമാനം’ (Neighbour’s....

AUTOMOBILE July 30, 2026 ചൈനീസ് എസ്‌യുവി ഇന്ത്യയിൽ പേറ്റന്‍റ് നേടി; ഫുൾ ചാർജ്ജിൽ 215 കിലോമീറ്റർ, 18 മിനിറ്റിൽ 80 ശതമാനം ചാർജ്

അതിവേഗ ചാർജിംഗ് സൗകര്യവും മികച്ച ഇലക്ട്രിക് റേഞ്ചും വാഗ്ദാനം ചെയ്യുന്ന ചൈനീസ് റേഞ്ച് എക്സ്റ്റെൻഡർ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ എത്താനുള്ള....

TECHNOLOGY July 30, 2026 ‘പാട്ടത്തിന്’ ഐഫോണുകൾ ലഭ്യമാക്കാനുള്ള പദ്ധതിയുമായി ആപ്പിൾ

സ്വന്തമായി ഒരു ഐഫോൺ എന്ന സ്വപ്നവുമായി നടക്കുന്നവർക്ക് ‘മാസവാടകയ്ക്ക്’ അതു ഉപയോഗിക്കാനുള്ള അവസരമൊരുങ്ങുന്നു. ഒന്നുമുതൽ രണ്ടുവർഷത്തേക്കുവരെ ‘പാട്ടത്തിന്’ (ലീസ്) ഐഫോണുകൾ....

Alt Image
ECONOMY July 30, 2026 ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

ലിപുലേഖ്: ഉത്തരാഖണ്ഡിലെ ലിപുലേഖ് അതിര്‍ത്തി വഴിയുള്ള ഇന്ത്യ-ചൈന വ്യാപാരം ഓഗസ്റ്റ് 1 മുതല്‍ ഔദ്യോഗികമായി പുനരാരംഭിക്കുന്നു. 1962-ന് മുമ്പ് പടിഞ്ഞാറന്‍....

REGIONAL July 30, 2026 ഖജനാവിലെ നഷ്ടം നികത്താൻ അഞ്ച് സുപ്രധാന പരിഷ്കാരങ്ങളുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണനിർവഹണം സുഗമമാക്കുന്നതിനും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവന നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനുമായി അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി....

FINANCE July 30, 2026 മിനിമം ശരാശരി ബാലൻസ്: 2026ൽ ബാങ്കുകൾ പിഴയായി ഈടാക്കിയത് 7,000 കോടി രൂപ

മുംബൈ: ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ശരാശരി ബാലൻസ് (MAB) നിലനിർത്താത്ത ഉപഭോക്താക്കളിൽ നിന്ന് വൻതുക പിഴയായി ഈടാക്കി രാജ്യത്തെ പ്രമുഖ....

CORPORATE July 30, 2026 പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് അടച്ചുപൂട്ടും

ന്യൂഡൽഹി: റിസർവ് ബാങ്ക് ലൈസൻ‍സ് റദ്ദാക്കിയ പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് (പിപിബിഎൽ) പൂർണമായും അടച്ചുപൂട്ടാനുള്ള ചുമതല എസ്ബിഐ പേയ്മെന്റ്സ് ആൻഡ്....

ECONOMY July 30, 2026 കേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിനും അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കും കരുത്തേകാന്‍ വന്‍കിട നിക്ഷേപങ്ങളുമായി ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്. എ.ഐ.ഐ.ബി സീനിയര്‍....

Alt Image
CORPORATE July 29, 2026 ടാറ്റ സൺസിന് റെക്കോർഡ് ലാഭം; എയർ ഇന്ത്യയുടെ നഷ്ടം ഇരട്ടിയായി

ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസ് 2025-26 സാമ്പത്തിക വർഷത്തിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ നികുതിക്കുശേഷമുള്ള ലാഭം....

ENTERTAINMENT July 29, 2026 ‘ടോക്സിക്’ പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് റോക്കിംഗ് സ്റ്റാർ യഷ്

സാൻ ഡിയാഗോ കോമിക്-കോൺ ഫെസ്റ്റിവലിൽ തന്റെ പുതിയ ചിത്രമായ ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു....

ECONOMY July 29, 2026 യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ദുബായ്: യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി മന്ദഗതിയില്‍. ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA)....

CORPORATE July 29, 2026 9000 ജീവനക്കാരെ കുറയ്ക്കാനൊരുങ്ങി പോർഷെ

2035-ഓടെ നാലിലൊന്ന് ജോലിക്കാരെ വെട്ടിച്ചുരുക്കാൻ ഒരുങ്ങി ജർമൻ ആഡംബര വാഹന നിർമാതാക്കളായ പോർഷെ. 9000 ജീവനക്കാരെ കുറയ്ക്കാനാണ് പോർഷെ തീരുമാനിച്ചിരിക്കുന്നത്.....

CORPORATE July 29, 2026 ഡാര്‍ക്ക് വെബ് ഡാറ്റ ചോര്‍ച്ച; അന്വേഷണത്തിന് ബാങ്ക് ഓഫ് ബറോഡ

മുംബൈ: ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ന്നതായുള്ള ആരോപണത്തില്‍ ബാങ്ക് ഓഫ് ബറോഡയുടെ അന്വേഷണം. ഏകദേശം 1 ടെറാബൈറ്റ് ഡാറ്റ ഡാര്‍ക്ക് വെബില്‍....

AGRICULTURE July 29, 2026 കർഷകർക്ക് തിരിച്ചടിയായി വളം വില ഇരട്ടിയായി

ന്യൂഡൽഹി: രാസവളങ്ങളുടെയും കുമിൾനാശിനിയായ തുരിശിന്റെയും (കോപ്പർ സൾഫേറ്റ്) വില ഇരട്ടിയിലധികം വർധിച്ചത് കർഷകർക്ക് കനത്ത ബാധ്യതയാകുന്നു. സ്വർണത്തിനു വില കൂടിയതോടെ....

CORPORATE July 29, 2026 ഇൻസ്റ്റാമാർട്ട് സിഇഒ രാജിവച്ചു!; നന്ദിത സിൻഹ ചുമതലയേൽക്കും

സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ഇൻസ്റ്റാമാർട്ടിന്റെ സിഇഒ സ്ഥാനത്ത് നിന്ന് അമിതേഷ് കുമാർ ഝാ രാജിവച്ചു. മറ്റ് അവസരങ്ങൾ തേടുന്നതിനായി....

TECHNOLOGY July 29, 2026 ബാങ്കിങ് സേവനങ്ങൾ നൽകാൻ മസ്‌കിന്റെ X

യുഎസ് ഉപയോക്താക്കൾക്ക് ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കി ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സോഷ്യൽ മീഡിയ കമ്പനിയായ X. പ്രീമിയം, പ്രീമിയം+....

ECONOMY July 29, 2026 ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ കളിപ്പാട്ട വ്യവസായം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ലോക വിപണിയില്‍ മുന്‍നിരയിലെത്തിക്കുന്നതിനുമായി പ്രത്യേക പദ്ധതിക്ക് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍.....

CORPORATE July 29, 2026 കുതിപ്പ് തുടർന്ന് ടാറ്റ പവർ; ഒന്നാം പാദ ലാഭം 1,401 കോടി രൂപ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഊർജ്ജ കമ്പനികളിലൊന്നായ ടാറ്റ പവർ, 2026 ജൂൺ 30-ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ....

CORPORATE July 29, 2026 ഉത്സവ സീസണിൽ വില കൂട്ടാൻ കമ്പനികൾ; ഓഗസ്റ്റ് മുതല്‍ ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ധന പ്രകടമാകും

മുംബൈ: രാജ്യത്ത് ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലയിൽ ഓഗസ്റ്റ് മുതല് എട്ട് ശതമാനംവരെ വർധനവുണ്ടായേക്കും. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അസംസ്‌കൃത വലിയിലും....

CORPORATE July 29, 2026 എയര്‍ ഇന്ത്യ രക്ഷപ്പെടണമെങ്കില്‍ പത്ത് വര്‍ഷമെങ്കിലും കഴിയേണ്ടി വരുമെന്ന് എന്‍ ചന്ദ്രശേഖരന്‍

മുംബൈ: എയര്‍ ഇന്ത്യ ലാഭകരമായ നിലയിലേക്ക്് എത്തണമെങ്കില്‍ അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയെങ്കിലും എടുക്കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍....

ECONOMY July 29, 2026 തുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപ

മുംബൈ: പാലങ്ങള്‍, ഹൈവേകള്‍, റെയില്‍വേ, തുറമുഖങ്ങള്‍, കെട്ടിടങ്ങള്‍, വ്യാവസായിക ആസ്തികള്‍ എന്നിവ തുരുമ്പെടുത്തും കാലപ്പഴക്കവുമില്ലാതെ വേഗത്തില്‍ നശിക്കുന്നത് വഴി ഇന്ത്യക്ക്....

ECONOMY July 29, 2026 ഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾ

മുംബൈ: ഇന്ത്യക്കാര്‍ക്കിടയില്‍ ഡെസ്റ്റിനേഷന്‍ വിവാഹങ്ങള്‍ക്ക് പ്രിയമേറുന്നു. വരും വര്‍ഷങ്ങളില്‍ ഇതിന്റെ തോത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. ‘വെഡ്മീഗുഡ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്....

ECONOMY July 29, 2026 ഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ന്യൂഡൽഹി: ഇന്ത്യൻ കറൻസി സംവിധാനത്തിൽ നിർണായക മാറ്റത്തിന് വഴിയൊരുങ്ങുന്നു. 10, 20 മൂല്യമുള്ള പോളിമർ (പ്ലാസ്റ്റിക്) നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള....

STOCK MARKET August 6, 2025 എന്‍എസ്ഡിഎല്‍ ഓഹരികള്‍ക്ക് 10 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റിംഗ്, നിക്ഷേപകര്‍ എന്ത് ചെയ്യണം?

മുംബൈ: എന്‍എസ്ഡിഎല്‍ ഓഹരി ബുധനാഴ്ച 10 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയില്‍ 880 രൂപയിലാണ് ഓഹരിയെത്തിയത്. 760-800 രൂപയായിരുന്നു....

ECONOMY August 6, 2025 പലിശ നിരക്ക് നിലനിര്‍ത്താനുള്ള കേന്ദ്രബാങ്ക് തീരുമാനം ഭവന ഡിമാന്റ് ഉയര്‍ത്തിയേക്കും

ന്യൂഡല്‍ഹി: റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിര്‍ത്താനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം ഉത്സവ സീസണില്‍ ഭവന ഡിമാന്റ് ഉയര്‍ത്തുമെന്ന് വിദഗ്ധര്‍.....

ECONOMY August 6, 2025 റിപ്പോ നിരക്ക്, ജിഡിപി വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ; പണപ്പെരുപ്പ അനുമാനം കുറച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിംഗ് റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍ മാറ്റമില്ലാതെ....

STOCK MARKET August 6, 2025 നിരക്ക് പ്രഖ്യാപനം: ജാഗ്രത പുലര്‍ത്തി നിക്ഷേപകര്‍

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) നിരക്ക് തീരുമാനം വരുന്നതിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിച്ചതിനാല്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക്....

NEWS August 6, 2025 ഭിന്നശേഷി സൗഹൃദ സാങ്കേതികവിദ്യകള്‍ക്ക് പുത്തനുണര്‍വേകി സ്‌ട്രൈഡ് ഇന്നൊവേഷന്‍ സമ്മിറ്റ്

കൊച്ചി: കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തില്‍ സ്‌ട്രൈഡ് ഇന്‍ക്ലൂസീവ് ഇന്നൊവേഷന്‍ സമ്മിറ്റ് നടത്തി. സാമൂഹ്യനീതി....

CORPORATE August 6, 2025 ജോയ് ആലുക്കാസിന്റെ ആത്മകഥ തമിഴിലും

കൊച്ചി: ആഗോള സ്വർണാഭരണ വ്യവസായിയും ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനുമായ ഡോ.ജോയ് ആലുക്കാസിന്റെ ആത്മകഥയുടെ തമിഴ് വിവർത്തനം ‘തങ്കമകൻ’ ചെന്നൈയിൽ....

FINANCE August 6, 2025 നിക്ഷേപകരെ നിരാശരാക്കാതെ ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമം

കൊച്ചി: ഇന്‍വെസ്റ്റ് കേരള നിക്ഷേപ സംഗമത്തില്‍(ഐകെജിഎസ്) വാഗ്ദാനം ചെയ്യപ്പെട്ട 429 പദ്ധതികളില്‍, ആഗസ്റ്റ് മാസത്തോടെ നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ 100....

STOCK MARKET August 5, 2025 കരാര്‍ ജീവനക്കാരെ നിയമിക്കാന്‍ ടിസിഎസ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) കരാര്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. ഇതിനായി കമ്പനി....

STOCK MARKET August 5, 2025 സ്റ്റാര്‍ ഇമേജിംഗ് ആന്റ് പാത്ത് ലാബ് ഐപിഒ ഓഗസ്റ്റ് 8 ന് തുടങ്ങും

മുംബൈ:ഡയഗ്‌നോസ്റ്റിക് ശൃംഖല സ്റ്റാര്‍ ഇമേജിംഗ് ആന്‍ഡ് പാത്ത് ലാബ് ഓഗസ്റ്റ് 8 ന് തങ്ങളുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)....

STOCK MARKET August 5, 2025 എന്‍എസ്ഡിഎല്‍ ഓഹരികള്‍ 17 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: എന്‍എസ്ഡിഎല്‍ ഓഹരികള്‍ ഓഗസ്റ്റ് 6 ന് 17 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്‌തേയ്ക്കും. കമ്പനി ഓഹരികള്‍ ഗ്രേമാര്‍ക്കറ്റില്‍ ഉയര്‍ന്നിട്ടുണ്ട്.....

X
Top