ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി വാങ്ങലിൽ വൻ കുറവ്

ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി വാങ്ങലിൽ വൻ കുറവ് STOCK MARKET July 25, 2026

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയുടെ നെടുംതൂണുകളിലൊന്നായ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ (DII) ഓഹരി വാങ്ങൽ തന്ത്രങ്ങളിൽ പ്രകടമായ മാറ്റം. മ്യൂച്വൽ ഫണ്ടുകളും ഇൻഷുറൻസ് കമ്പനികളും പെൻഷൻ ഫണ്ടുകളും....

AUTOMOBILE July 25, 2026 ഇ20 പെട്രോളിൽ 23കോടി വാഹനങ്ങൾ പരീക്ഷിച്ചു; ഒന്നിലും എഞ്ചിൻ തകരാർ കണ്ടെത്തിയില്ലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഇ20 പെട്രോൾ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടെ കേന്ദ്ര സർക്കാർ പാർലമെന്റിൽ വിശദീകരണവുമായി രംഗത്തെത്തി. ഇ20 ഇന്ധനത്തിലേക്ക് മാറുന്നതിന്....

TECHNOLOGY July 25, 2026 ഇനി വാട്സാപ്പിൽ തന്നെ പി.ഡി.എഫ് എഡിറ്റ് ചെയ്യാം!

വാട്സാപ്പിലൂടെ ലഭിക്കുന്ന പി.ഡി.എഫ് ഫയലുകൾ ഇനി ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ എളുപ്പത്തിൽ എഡിറ്റ് ചെയ്യാം. വാട്സാപ്പ് വെബ്ബിലും വിൻഡോസിലും....

CORPORATE July 25, 2026 ഇൻഫോസിസ് സിഇഒ സലിൽ പരേഖ് പടിയിറങ്ങുന്നു; ആശിഷ് കുമാർ ദാസ് പകരക്കാരൻ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇൻഫോസിസിന്റെ സിഇഒ സ്ഥാനത്തുനിന്ന് സലിൽ പരേഖ് 2027 ഏപ്രിൽ ഒന്നിന് പടിയിറങ്ങും.....

ECONOMY July 25, 2026 ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യ

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യമായ റഷ്യയിൽ അസാധാരണ പ്രതിസന്ധി. ഇപ്പോൾ ഇന്ത്യയിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ....

TECHNOLOGY July 25, 2026 20 തദ്ദേശീയ എഐ മോഡലുകൾക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി

ന്യൂഡൽഹി: ഇന്ത്യ എഐ മിഷന്റെ ഭാഗമായി രാജ്യത്ത് തദ്ദേശീയമായി വികസിപ്പിക്കുന്ന 20 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ക്ക് പിന്തുണ നല്‍കാന്‍ കേന്ദ്ര....

Alt Image
ECONOMY July 25, 2026 ഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവ

വാഷിങ്ടൺ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം. ഇന്ത്യ ഉൾപ്പെടെയുള്ള 60 രാജ്യങ്ങളിൽ നിന്നുള്ള....

REGIONAL July 25, 2026 കോഴി ഇറച്ചിക്ക് പൊള്ളും വില, വിൽപ്പന താഴോട്ട്

തൃശ്ശൂർ: പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില. കോഴിത്തീറ്റയുടെ വിലവർധനയാണ് ഇറച്ചിവില കൂടാൻ ഒരു കാരണം. കഴിഞ്ഞ ദിവസം ഒരു കിലോ....

STOCK MARKET July 25, 2026 മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന പിഎംഎസ് വരുന്നു

മുംബൈ: വിവിധ മ്യൂച്വൽ ഫണ്ട് സ്‌കീമുകളിൽ നിക്ഷേപിക്കുന്ന പിഎംഎസ് അവതരിപ്പിക്കാൻ സെബി. ഇതോടെ കുറഞ്ഞ നിക്ഷേപ തുകയുള്ളവർക്കും പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ്....

REGIONAL July 25, 2026 100 ദിവസത്തിനകം ടൂറിസത്തിന് വ്യവസായ പദവിയെന്ന് മന്ത്രി പി സി വിഷ്‌ണുനാഥ്

കൊച്ചി: വിനോദസഞ്ചാര മേഖലയ്‌ക്ക് ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ച വ്യവസായ പദവി സർക്കാരിന്റെ കർമ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂറു ദിവസത്തിനകം നടപ്പാക്കുമെന്ന് ടൂറിസം, സാംസ്കാരിക....

ECONOMY July 25, 2026 ഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ച

ന്യൂഡൽഹി: കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖല വൻ വളർച്ച കൈവരിച്ചു. 2014-15ൽ ഏകദേശം 1.9 ലക്ഷം....

Alt Image
CORPORATE July 25, 2026 വിമാനക്കമ്പനി തുടങ്ങുന്നുവെന്ന വാർത്തകൾ നിഷേധിച്ച് അദാനി ഗ്രൂപ്പ്

മുംബൈ: തങ്ങൾ വിമാനക്കമ്പനി ബിസിനസിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി അദാനി ഗ്രൂപ്പ്. വ്യോമയാന മേഖലയിലേക്ക് കടക്കുന്നതിനുള്ള നിബന്ധനകളിൽ....

STOCK MARKET July 25, 2026 ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി വാങ്ങലിൽ വൻ കുറവ്

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയുടെ നെടുംതൂണുകളിലൊന്നായ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ (DII) ഓഹരി വാങ്ങൽ തന്ത്രങ്ങളിൽ പ്രകടമായ മാറ്റം. മ്യൂച്വൽ....

REGIONAL July 24, 2026 മാലിന്യം വിറ്റ് സംസ്ഥാനത്തിന് 205 കോടിയുടെ വരുമാനം

കൊച്ചി: സംസ്ഥാനത്തെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാലിന്യം ശേഖരിച്ചു വിറ്റതിലൂടെ ഹരിത കര്‍മസേന നേടിയത് 40 കോടിയോളം....

ECONOMY July 24, 2026 കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധന

ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ വികസനത്തിൽ 2026 – 27 സാമ്പത്തിക വർഷത്തിൽ അനുവദിച്ചത് റെക്കോർഡ് തുകയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി....

CORPORATE July 24, 2026 ഇന്ത്യൻ സ്റ്റീൽ കമ്പനികൾ ആഭ്യന്തര വിപണിയിലേക്ക് തിരിയുന്നു

ന്യൂഡൽഹി: ആഗോള സ്റ്റീൽ വിപണിയിലെ ഈ മാറ്റങ്ങൾ ഇന്ത്യൻ സ്റ്റീൽ നിർമാതാക്കളുടെ തന്ത്രങ്ങളിലും വലിയ വഴിത്തിരിവിന് കാരണമാകുന്നു. യൂറോപ്പ് ഇറക്കുമതി....

CORPORATE July 24, 2026 75,000 കോടി നഷ്ടത്തിലെന്ന് രാജ്യത്തെ എണ്ണക്കമ്പനികള്‍

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റ് യുദ്ധസമയത്ത് എണ്ണ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറച്ച് വിറ്റതിലൂടെ വന്‍ നഷ്ടം നേരിട്ടുവെന്ന അവകാശവാദവുമായി എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാറിന്....

CORPORATE July 24, 2026 ഇന്ത്യയില്‍ വന്‍ റിക്രൂട്ടിനൊരുങ്ങി ജെപി മോര്‍ഗന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആയിരം ജീവനക്കാരെ റിക്രൂട്ടലിനൊരുങ്ങി ജെപി മോര്‍ഗന്‍. 1,000 ടെക്‌നോളജി പ്രൊഫഷണല്‍സിനെയാണ് ജെപി മോര്‍ഗന്‍ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്.....

CORPORATE July 24, 2026 കൊച്ചി മെട്രോ രണ്ടാംഘട്ടം: 91.6 കോടിയുടെ ടെലികമ്മ്യൂണിക്കേഷൻ കരാർ സീമെൻസിന്

കൊച്ചി: മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ നിർമാണത്തിൽ നിർണായക ചുവടുവെയ്പുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). പുതിയ മെട്രോ പാതയിലേക്കുള്ള....

ECONOMY July 24, 2026 യുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷം, ആഗോള വ്യാപാരത്തിലെ അനിശ്ചിതത്വം, ദുർബല മൺസൂൺ എന്നിവ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലും ഇന്ത്യയുടെ വളർച്ചാ....

STOCK MARKET July 24, 2026 24 മണിക്കൂറും പ്രവർത്തിക്കാൻ ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്

ആഗോള വിപണിയിൽ വിപ്ലവകരമായ മാറ്റവുമായി ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്. 2027ഓടെ രാത്രികാല വ്യാപാരം ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. ആഗോളതലത്തിലുള്ള നിക്ഷേപകർക്ക്....

CORPORATE July 24, 2026 എച്ച്പിസിഎല്ലിൻ്റെ പ്രവർത്തന വരുമാനം 1.45 ലക്ഷം കോടി രൂപയായി

മുംബൈ: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ വെല്ലുവിളികൾക്കിടയിലും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൻ്റെ (എച്ച്പിസിഎൽ) പ്രവർത്തന വരുമാനം 2026 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ....

CORPORATE July 24, 2026 ഇന്ത്യയില്‍ വെല്ലുവിളി നേരിട്ട് വിദേശ കോര്‍പ്പറേറ്റുകള്‍

കൊച്ചി: ഇന്ത്യയിലെ വിവിധ മേഖലകളില്‍ വമ്പൻ നിക്ഷേപം നടത്തിയ വിദേശ കോർപ്പറേറ്റ് ഗ്രൂപ്പുകള്‍ക്ക് കൈപൊള്ളുന്നു. രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ....

CORPORATE July 24, 2026 ജാര്‍ഖണ്ഡില്‍ 10,000 കോടി രൂപയുടെ നിക്ഷേപത്തിന് ടാറ്റ സ്റ്റീല്‍

ജാര്‍ഖണ്ഡിലെ പദ്ധതികള്‍ക്കായി 2028ഓടെ 10,000 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി ടാറ്റ സ്റ്റീല്‍. ഈ നിക്ഷേപത്തിലൂടെ നേരിട്ടും പരോക്ഷമായും 2,000....

CORPORATE July 24, 2026 അദാനി ഗ്രൂപ്പ് വിമാന സർവീസിലേക്കും ചുവടുവയ്ക്കുന്നു

മുംബൈ: കൈവശമുള്ളത് രാജ്യത്തെ 8 സുപ്രധാന വിമാനത്താവളങ്ങൾ. അതിൽ മുംബൈ വിമാനത്താവള കമ്പനിയിൽ 74% ഓഹരി പങ്കാളിത്തം. ഇതിനെല്ലാം പുറമേ....

CORPORATE July 24, 2026 അറ്റാദായത്തിൽ 15 ശതമാനം വളർച്ച രേഖപ്പെടുത്തി ടിവിഎസ് ക്രെഡിറ്റ്

കൊച്ചി: ടിവിഎസ് വേണുവിന്റെ ഭാഗവും പ്രമുഖ എൻബിഎഫ്സിയുമായ ടിവിഎസ് ക്രെഡിറ്റ് സർവീസസ് ലിമിറ്റഡിന്റെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ....

NEWS August 30, 2025 കേരള ഇന്റേൺഷിപ്പ് പോർട്ടൽ: കെൽട്രോണുമായി ധാരണാപത്രം ഒപ്പുവെച്ചു

. വിദ്യാർത്ഥികൾക്ക് മികച്ച ഇൻ്റേൺഷിപ്പ്, പ്ലേസ്മെന്റ് അവസരങ്ങൾ ലഭ്യമാക്കാനാണ് പോർട്ടൽ ആരംഭിക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്തെ നാല് വർഷ ബിരുദ പ്രോഗ്രാം....

NEWS August 30, 2025 കേരളത്തെ ആഗോള നൈപുണ്യ ഹബ്ബാക്കി മാറ്റാൻ സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് 2025

സംസ്ഥാനത്തെ യുവജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള തൊഴിൽ അവസരങ്ങൾ ഒരുക്കുകയും, ഭാവിയിലെ തൊഴിൽ വിപണിയിൽ മത്സരിക്കാൻ അവരെ സജ്ജരാക്കുകയും ചെയ്യുക എന്നതാണ്....

ECONOMY August 30, 2025 വിമാന ടിക്കറ്റ് റദ്ദാക്കിയാലുള്ള പിഴ ഒഴിവാക്കാൻ നിര്‍ദ്ദേശം വെച്ച് കേന്ദ്രം

ന്യൂഡൽഹി: വിമാന ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ വിമാന കമ്പനികള്‍ ഈടാക്കുന്ന പിഴത്തുക നിറുത്തലാക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാത്തതിനാല്‍....

ENTERTAINMENT August 30, 2025 രജനികാന്തിന്റെ ‘കൂലി’ 15 ദിവസം കൊണ്ട് നേടിയത് 270 കോടി

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ആക്ഷന്‍ ചിത്രം കൂലി ആദ്യത്തെ 15 ദിവസത്തിനുള്ളില്‍ തിയേറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത് 269.81....

Uncategorized August 30, 2025 ഊർജിത് പട്ടേലിനെ ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു

ന്യൂഡൽഹി: മുൻ ആർ.ബി.ഐ ഗവർണർ ഊർജിത് പട്ടേലിനെ ഐ.എം.എഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. മൂന്ന് വർഷത്തെ കാലാവധിക്കാണ് അദ്ദേഹത്തിന്റെ നിയമനം.....

ECONOMY August 30, 2025 എയര്‍പോര്‍ട്ടിലേക്ക് വാട്ടര്‍ മെട്രോ; സാധ്യത പഠന സമിതി പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: ആലുവയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച സാധ്യത പഠനം നടത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ....

CORPORATE August 30, 2025 ഫെഡറല്‍ ബാങ്കിന്റെ 94-ാമത് വാര്‍ഷിക പൊതുയോഗം നടന്നു

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ഓഹരി ഉടമകളുടെ 94-ാമത് വാര്‍ഷിക പൊതുയോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തി. ബാങ്ക് ചെയര്‍മാന്‍ എ.പി ഹോത്ത....

CORPORATE August 30, 2025 കെൽട്രോൺ ഉൽപ്പന്നങ്ങളും സേവനങ്ങളും സിംബാബ്‌വെയിലേക്ക്

കൊച്ചി: കെൽട്രോണിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി തുറക്കുകയാണ്. കെൽട്രോൺ ഉൽപന്നങ്ങളും സേവനങ്ങളും ഇനി ആഫ്രിക്കൻ രാഷ്ട്രമായ സിംബാബ്‌വെയിലും ലഭ്യമാകും.....

CORPORATE August 30, 2025 ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള കരാര്‍ നീട്ടാന്‍ ഇന്‍ഡിഗോയ്ക്ക് അനുവാദം

മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് പിന്തുണയുമായി തുര്‍ക്കി രംഗത്തെത്തിയിരുന്നു. തുര്‍ക്കി നല്‍കിയ ഡ്രോണുകളായിരുന്നു....

ECONOMY August 30, 2025 ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്....

X
Top